Important : 1) How To Apply : Video ഇൽ പറയുന്നുണ്ട് 2)Conditions : video ഇൽ ഉണ്ട് 3)എന്റെ നമ്പർ കണ്ട് പിടിച്ച് resume WhatsApp ചെയ്തിട്ട് കാര്യം ഇല്ല.. Job handle ചെയ്യുന്നത് HR ആണ്.. 4 ) Proper രീതിയിൽ apply ചെയ്തിട്ട് ഉള്ള candidates നു 5 working days നു ഉള്ളിൽ mail വരുന്നത് ആണ് 5)Proper Resume Ready ആക്കി അയക്കുക 🤝
@RemyaRajesh-nx3uo
5 күн бұрын
നല്ല രീതിയിൽ മലയാളത്തിൽ communicate ചെയ്യാൻ അറിയാവുന്ന 30 വീട്ടമ്മമാരെ ആവശ്യമുണ്ട് ക്വാളിഫിക്കേഷൻ എന്തുമാകാം താല്പര്യമുള്ളവർ comment plzz
@rajalakshmialikkal6065
Ай бұрын
നല്ല കാര്യം❤ വീട്ടമ്മമാർക്ക് വളരെ ഉപകാരമാണല്ലോ
@stephythomas816
2 ай бұрын
Proud to see your videos Anilda ❤🎉
@Aja784
2 ай бұрын
ലാപ്ടോപ്പും ഇല്ല +2 quallification ആണ് എനിക്ക് പറ്റില്ലല്ലോ. 🙄
@aswathyachu9658
2 ай бұрын
Thankyou chechi
@jalajarajeev3604
2 ай бұрын
Congrats Ms. Anilda. Great sharing 👍👍 You are doing something appreciable to the society 👌👌
@Shahana-ht8mh
2 ай бұрын
ഇനിയും ഇതുപോലുള്ള അവസരങ്ങൾ കിട്ടുകയാണെങ്കിൽ ഒരുപാട് ഉപകാരം ആയിരിക്കും ❤
Пікірлер: 77