ഇത്രയും നല്ലൊരു സിനിമ തീയേറ്ററിൽ പരാജയപ്പെട്ടു പോയല്ലോ 😒😔. അതും ക്രിസ്മസ് റിലീസ് ആയിരുന്നിട്ട് കൂടി. ആ സമയത്തു ഇറങ്ങിയ പടങ്ങളെക്കാൾ എത്ര നല്ല സിനിമയാണ് ❤
@latheef694
Жыл бұрын
First half boring aanu urvashi vannathinu shesham aanu movie interesting ayathu
@adarshsivan5859
Жыл бұрын
@@latheef694 Enthayalum aa timeil irangiya odiyanekkaalooke orupadu bhedham aayirunnu
@sheikhsahad9739
Жыл бұрын
Eee movie hit aannn
@jofinsundar4767
Жыл бұрын
ഈ സിനിമയുടെ പേരെന്താ?
@adarshsivan5859
Жыл бұрын
@@jofinsundar4767 എന്റെ ഉമ്മാന്റെ പേര്
@kaleelibrahim2267
2 жыл бұрын
മാലിക്, മൊയ്ദീൻ, ഉമ്മാന്റെ പേര് ഇത് മൂന്നും ക്ളൈമാക്സ് കണ്ടിട്ട് കരഞ്ഞവനാണ് ഇത്രയും ഇമോഷൻ സീൻ.. 😌😌
@sumamama185
2 жыл бұрын
Your right bro
@niya143
Жыл бұрын
മുസ്ലിം പടങ്ങൾ മാത്രേ ഇഷ്ടമുള്ളു ലെ
@abhijithas1015
Жыл бұрын
Muslim padam mathre kandu karayoo
@Rantheesy
5 ай бұрын
I think he meant of new times
@samakalikavarthakal1390
2 жыл бұрын
സ്വന്തം ഉമ്മാനെ വേണ്ടാത്ത എന്റെ രണ്ട് ആങ്ങളമാർ ഇതൊന്നു കാണണം
@entertiments5136
2 жыл бұрын
Enthey
@jalee4054
2 ай бұрын
😢
@blossomdayQtr
3 күн бұрын
Ara aa narikall ummane vendathavarr narakikkumm👍
@raziamuneer9111
7 ай бұрын
Itu kandu kandu allam by heart ayi
@naseerasalam9153
2 жыл бұрын
നമ്മുടെ സ്വന്തം naad
@FreeZeal24
2 ай бұрын
ഈ ഐഷ താത്ത യുടെ വീട് എവിടാണ്? വെരളി താത്തയോ? ഐഷ താത്ത... രണ്ടും ഒരാളാണ് 😂
@ajaammu8140
2 жыл бұрын
Mondal ❤️❤️❤️
@rananinu5785
2 жыл бұрын
ഉർവശി കലക്കി .ഏതു വേഷവും നിഷ്പ്രയാസം ചെയ്യാൻ കഴിവുള്ള നടി 😄😄
@syamalakumari1673
2 жыл бұрын
അഭിനയത്തിൽ ഉരവശിയെ വെല്ലാൻ മലയാളത്തിൽ ആരും തന്നെ ഉണ്ടാകില്ല.
@rajeev_shanthi
2 жыл бұрын
വാസ്തവം
@minibiju1273
2 ай бұрын
മാലാളികൾക്കു നല്ലത് അറിയില്ല
@vijeshpk8637
6 ай бұрын
എല്ലാ പരാജയ സിനിമ എടുത്തു നോക്കിയാലും.. ഏറ്റവും നല്ല പടം ആയിരിക്കും..
@xavier8173
2 ай бұрын
Gupy
@shijuabdulsamad4441
2 жыл бұрын
ഉർവശി മലയാളം കണ്ട ഏറ്റവും മികച്ച നടി ഇനി kpac.യുടെ പകരക്കാരി
@FreeZeal24
2 ай бұрын
ഉമ്മയെ തെരഞ്ഞു നടക്കുന്ന ഒരു നിഷ്കളങ്കനായാ മകൻ... നല്ല script & Dialogue
@gafuredachalam765
2 жыл бұрын
വാപ്പ മയ്യത്തായി അങ്ങിനെ ആരും പറയാറില്ല വാപ്പ മരിച്ചു സിനിമക്കാർക്കു പ്രത്യകം ചില മാപ്പിള ഭാഷകളുണ്ട് ശരിയല്ല
@shijuabdulsamad4441
2 жыл бұрын
കിളിച്ചുണ്ടൻ മാമ്പഴത്തിലെ മോഹൻലാലിന്റെ മാപ്പിള സ്ലാങ്
@Airoos9747
2 жыл бұрын
@@shijuabdulsamad4441 ശരിക്കും അങ്ങനെ ഒരു ഭാഷ ഏതെങ്കിലും നാട്ടിൽ സംസാരിക്കാറുണ്ടോ? എനിക്ക് അറിയാത്തതു കൊണ്ട് ചോദിക്കുക ആണ്.
@NooraMA-dw3kb
2 жыл бұрын
Mayyithayi ennath marichu ennathinte arabi word anu.thettilla
@khadeejathruksana9460
5 ай бұрын
@@Airoos9747 illa
@muhammedansar124
3 ай бұрын
പലരും വളരെ ഓവറാക്കാറുണ്ട്. യഥാർഥ രൂപം കേൾക്കണമെങ്കിൽ കോഴിക്കോട്ടേക്ക് വരൂ.
@jishavasanth1483
2 жыл бұрын
Urvassy mam, One and only lady superstar in malayalam industry😍😍😍😍😍. A completed actress👏👏.
@BikeTrack-i7u
2 жыл бұрын
Appo manju?
@babykuttymathew8644
2 жыл бұрын
Pandu manmookka paranjappol enikkithu manassilaayilla... ennaal pinneedu manassilaayi ... Aadhyam aayi oru Tamil movie njan kandathum ..Urvashi yudethaayirunnu🧚🏿♀️
@mpabdulla9244
2 жыл бұрын
0⁰
@akhilks3464
Жыл бұрын
@@babykuttymathew8644 mammoka entha paraijthe, arriyn anne 😊
I enjoyed the movie. It is worth watching. 👍👍 Normal movie, but enjoyable. Nice story.
@najla.fathima
2 жыл бұрын
Ededa filim
@srikala5909
2 жыл бұрын
@S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 witch movie
@mullappomullappoo6040
2 жыл бұрын
kzitem.info/news/bejne/ooxrvXpniqWSjIo
@kenzahfathimasalmanfarisi4575
2 жыл бұрын
atha ഫിലിം name
@tfortoys7912
2 жыл бұрын
Ente ummante peru
@SanthoshSanthosh-ze2ut
2 жыл бұрын
ഈ പടത്തിന്റെ കഥ എന്താ ?ആരേലും ഒന്ന് പറഞ്ഞ് തരുമോ
@shanibashani8177
2 жыл бұрын
എൻറെ ഉമ്മാടെ പേര്
@SanthoshSanthosh-ze2ut
2 жыл бұрын
@@shanibashani8177 പേര് എനിക്കറിയാം കഥയാണ് ചോദിച്ചത്. ഒന്ന് ചുരുക്കി പറഞ്ഞ് തരുമോ?
@raj4all2007
2 жыл бұрын
Katha paranjal rasam illa.. cinema kanu
@SanthoshSanthosh-ze2ut
2 жыл бұрын
@@raj4all2007 പ്ലീസ് ഒന്ന് പറഞ്ഞ് താ .U ട്യൂബിൽ കിട്ടുന്നില്ല അതാ
@sreevidyagopan6104
2 жыл бұрын
@@SanthoshSanthosh-ze2ut Tovinoku oru pennine kalyanam kazhikanam but athinu umma venam apo ayal anewshichu kandupidikanath urvashiye anu but amma athalla..pinne urvashiyude helpil ammaye kandupidikum but Aa amma Tovinoye angheekarikila pinnid urvashiyanu amma ennu tovi parayum.
Пікірлер: 206