നിങ്ങൾ കാത്തിരുന്ന ആ വർക്ക് ഇതാ kzitem.info/news/bejne/yYmszqqdbHiLeXo എല്ലാർക്കും ഷേർ ചെയ്യണേ അഭിപ്രായം അറിയിക്കണേ
@ashlu3269
Жыл бұрын
Kandu adipoly
@afeefa1125
Жыл бұрын
Adipoli aannn❤️
@BISMILLA-zd6pz
Жыл бұрын
അടിപൊളി വിഡീയോ 👌🥰❤️
@sajara549
Жыл бұрын
അടിപൊളി🔥
@samseenakunjimol2193
Жыл бұрын
Kandu polichu ikka 🥰😍👌
@saudavt4159
2 ай бұрын
ഉപ്പ മരിച്ചതിനു ശേഷം കണ്ടവർ ഉണ്ടോ 😔🤲🏻
@shaimasvlog481
2 ай бұрын
😢
@muhamedsahidmuhamadsahid3788
2 ай бұрын
🤲🤲🤲😭
@hadimashal1239
2 ай бұрын
Yes
@IrfanAkkode
2 ай бұрын
.@@MuthuMon-zz9dx
@busharahakeem378
2 ай бұрын
Mm😥
@sidheequep4201
Жыл бұрын
ഇത്ര നല്ല മോനെ കിട്ടിയ ഉമ്മ ഭാഗ്യവതിയാണ് എന്നും ഇങ്ങനെ ആവട്ടെ മരുമോളും മക്കളും ഒക്കെ സൂപ്പർ ആണ് Masha Allah Alhamdulillah സന്തോഷം
@raihanath8554
Жыл бұрын
മക്കളെ മനസ്സ് നിറഞ്ഞു 👍ഉപ്പാനെ ഇങ്ങിനെ സന്തോഷത്തിലാക്കി തീർത്ത നൗഫലിന് അല്ലാഹു ദീർഗായുസ് നൽകട്ടെ (ആമീൻ )അൻവറിന്റെ പാട്ട് കണ്ടിരുന്നു സൂപ്പർ ആണ് ട്ടോ. Happy wedding aaniversary ഉപ്പ ഉമ്മ 👍👌 എന്റെ ഉപ്പ മരിച്ചിട്ട് മരിച്ചിട്ട് 10വർഷം കഴിഞ്ഞു 😭ഉപ്പാടെ ഡ്രസ്സ് സൂപ്പർ ഉപ്പാക്കും ഉമ്മക്കും അള്ളാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ ചക്കരയില്ലാത്ത നല്ല കുറവുണ്ട് (മിസ്യൂ ചക്കരെ )എന്തായാലും പൊളിച്ചു
@SadikSadik-ur3tt
Жыл бұрын
ഇങ്ങളെ ഉപ്പാന്റെ സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി ഇക്ക 😪😪എന്റെ ഉപ്പ മരിച്ചുപോയി എല്ലാരും ദുആ cheyyim🤲🏻🤲🏻
@raseenarasee807
Жыл бұрын
Masha allah... ഉപ്പാന്റേം ഉമ്മന്റേം സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു നൗഫൽ... നീ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰നിനക്കെന്നും നല്ലതേ വരൂ 🥰🥰
@shailanasar3824
Жыл бұрын
🤲🏻
@fasal1869
Жыл бұрын
Mashaallah ❤എന്തോ ഇത് കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു 😘🥰🥰🥰🥰🥰പാട്ട് നന്നായിട്ടുണ്ട് 🥰🥰🥰🥰🥰🥰
@shahanafazil617
Жыл бұрын
നൗഫൽക്കാ എനിക്ക് ഉമ്മ ഇല്ല ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറയുന്നു 🥹🥹ഉമ്മക്കും ഉപ്പുക്കും ആഫിയത്തും ആരോഗ്യം കൊടുക്കട്ടെ ഒരുപാട് കലാം ഇങ്ങനെ ഒകെ ജീവിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🤲
@rishanarafeeq7042
Жыл бұрын
Happy Wedding Anniversary Dear Ummaa & Uppaa,... ഇനിയും ആരോഗ്യത്തോടെ ഒരുമിച്ചു ജീവിക്കാനുള്ള തൗഫീഖ് റബ്ബ് നൽകട്ടെ,, ആമീൻ 🤲
@fathima4896
Жыл бұрын
Aameen
@ShajithaJ-g8b
Жыл бұрын
ഉപ്പയുടെയും ഉമ്മയുടെയും ആ സന്തോഷം കണ്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയി നൗഫൽ ഒരിക്കലും എവിടെയും പാരാജയ പെടുകയില്ല അത് ഉറപ്പ് ആണ് 🤲🤲🤲🤲
@suhrabisuhra5611
Жыл бұрын
Hapy wedding anvesary
@suhrabisuhra5611
Жыл бұрын
Hapy wedding anvesary
@rahshaanoosha329
Жыл бұрын
ഒരുപാട് കാലം സന്തോഷത്തോടെ സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാൻ നാഥൻ തുണക്കട്ടെ 🤲🤲🤲
ഒരു പാവം ജിന്ന് കണ്ടു നൗഫു ❤️സിനു രണ്ടാളേം അഭിനയം SUPER 👌🥰 അഭിനയിച്ചു ഭംഗിയാക്കി ഇഷ്ടായി ❤️
@KichusvavachiKichusvavachi
Жыл бұрын
New വർക് കണ്ടു ട്ടോ. നല്ല അഭിനയം. പിന്നെ ഷാനുക്ക നന്നായി പാടി. ഒത്തിരി ഉയരങ്ങളിൽ എത്താട്ടെ. നിങ്ങൾ ഉയരങ്ങളിൽ എത്തുമ്പോൾ ഒരു ഭാഗം ഞങ്ങളും ഉണ്ടാവും സന്തോഷം കാണാൻ
@nadheerarahman
2 ай бұрын
Uppade nalla dress
@darvishmp3616
Жыл бұрын
മാഷാ അള്ളാ . നൗഫൽ ഉഷാറായി. ആ ഉപ്പയുടെ സന്തോഷം ഉണ്ടല്ലോ. നിനക്ക് ഇന്നും നാളെയുള്ള വലിയൊരു വിജയം ആണ്. നിനക്ക് എന്നും നല്ല വിജയം ഉണ്ടാവട്ടെ❤❤❤❤
@parvathi.8843
Жыл бұрын
മോനെ പാട്ട് സൂപ്പർ ആണ് നിങ്ങളുടെ കുടുംബ കുടുംബത്തിന് പടച്ചവൻ ആയുസ്സ് ആരോഗ്യം നൽകട്ടെ ആമീൻ
@Ishuvlogs965
Жыл бұрын
ഡ്രസ്സ് രണ്ടും അടിപൊളി. ഉപ്പറ്റെയ് ഡ്രസ്സ് പൊളിച്ചു. സുന്ദരൻ ആയിട്ടുണ്ട്. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ. അമ്മീൻ
@sherinharis1517
Жыл бұрын
എനിക് എന്തു കൊണ്ടാണോ എന്നറിയില്ല നിങ്ങളുടെ ഇന്നത്തെ ഈ വിടെയോകണ്ടുകരഞ്ഞുപോയി അറിയാതെ.ഉപ്പ നന്നാവാൻ ഞനും പ്രാര്ഥിച്ചിരുന്നു. ഇപ്പ നൗഫലന് കേക്ക് കൊടുക്കാൻ പറഞ്ഞപ്പോ എനിക്ക് karayandi വന്നു അറിയാതെ. ഇനിയും നല്ലത് മാത്രം വരട്ടെ
@hubihubaibah7583
Жыл бұрын
Uppa onnude freekkan ayittund🥰 ഇനിയുള്ള കാലവും പൂർണ്ണ ആരോഗ്യത്തോടെയും ആഫിയത്തോടുകൂടിയും സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ. 🤲 മോന്റെയും മോളെയു പാട്ട് കൂടെ ആയപ്പോൾ അടിപൊളി ആയി. സിനുവിന്റെ വോയിസ് സൊ സ്വീറ്റ് 😘. What a feeling❤️.
@ibraheemibraheem685
Жыл бұрын
എത്ര വർഷമായി
@lubnaanwar3465
Жыл бұрын
ഉപ്പ സുന്ദരൻ ആയിനല്ലോ ❤masha allah 😍.. ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ അള്ളാഹു തൗഫീഖ് tharattte👍👍🤲🏻.. Song super👍👍എനിക്ക് ഒരുപാട് ഇഷ്ടാ ഉപ്പയെ 😘. പാവം ഉപ്പ... ഉമ്മ 😘😘
@Unique_style_71
Жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയ് നൗഫലെ, എന്നും ഈ സന്തോഷംപടച്ചോൻ നിലനിർത്തി തരട്ടെ ആമീൻ
@shailanasar3824
Жыл бұрын
Aameen🤲
@aishabeevi906
Жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@sana-tp7mo
Жыл бұрын
ഉമ്മ ഉപ്പ happy wedding aniwerssery ഇനിയും ഒരുപാട് കാലം സന്തോഷം സമാധാനം കൂടി ജീവിക്കാൻഅള്ളാഹു തൗഫീഖ് ചെയ്യട്ടെ 😍😍😍
മാഷാഹ് അല്ലാഹ് 👍🏻കണ്ടു കണ്ണ് നിറഞ്ഞു ഈ സന്തോഷം എന്നും നില നിൽക്കട്ടെ 🤲🏻🤲🏻
@kappoorkitchenandgarden4705
Жыл бұрын
Supar 👍🏻 ഒരുപാട് സന്തോഷം തോന്നി പാട്ടും സൂപ്പർ ഉമ്മാക്കും ഉപ്പാക്കും ഒത്തിരി സന്തോഷം ആയിരിക്കും
@safafathima4578
Жыл бұрын
Ummayudeyum uppayudeyum sneham kandapol nala santhoshm ayi ith bed cmnt ayit iduna en noufalkaku vijarkr uma cheythath valare mosham anu en thoni athond prenu uma upak kodukand aanu cake thinath ath kandapol nalnm sagdam thoni 😢
@ayisharami7908
Жыл бұрын
ഒരുപാട് കാലം ആഫിയത്തോടെ ദീർഘയോസ്സോടെ ജീവിക്കാൻ ഉമ്മക്കും ഉപ്പക്കും നാഥൻ തൗഫീഖ് നൽകട്ടെ mashaallh മാതാപിതാക്കളുടെ സന്തോഷം അതാണ് ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം
@ismail-o2j
Жыл бұрын
മാതാപിതാക്കളെ സന്തോഷിപ്പിക്കുന്നതിനേക്കാൾ ഈ ദുനിയാവിൽ വലുത് വേറൊന്നുമില്ല അള്ളാഹു നിങ്ങൾക്ക് അവരുടെ സന്തോഷത്തിന് അർഹമായ കൂലി നിങ്ങൾക്ക് കിട്ടും, എന്നും സന്തോഷത്തോടും ഐക്യത്തോടും നീക്കാൻ സർവ്വശക്തൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@shailanasar3824
Жыл бұрын
Aameen🤲
@usmanusu5047
Жыл бұрын
ആമീൻ 🤲🏻
@shafeequekunnummel338
Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 😢 ഈ സന്തോഷം എന്നും നില നിൽക്കട്ടെ ആമീൻ. നൗഫൽ എന്ന മോൻ എല്ലാവർക്കും ഒരു മാതൃക യാവട്ടെ. ഉമാന്റെ യും ഉപ്പന്റെയും ഡ്രസ്സ് അടിപൊളി അവരെ സന്തോഷം ആണ് ഞമ്മളെ സന്തോഷം. ഈ സന്ദർബത്തിൽ സിനുനോടും നന്ദി പറഞ്ഞാൽ തീരൂല . നല്ല മോള് സിനു ആള്ളാഹു സുബ്ഹാനഹു താഹലാ ഈ സ്നേഹവും സന്തോഷവും ഒരു പാട് കാലം നില നിർത്തട്ടെ എന്ന് ദുആ ചെയ്യുന്നു നിങ്ങളെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക അസ്സലാമു അലൈകും വ റഹ്മത്തുള്ള
@arshi__naz
Жыл бұрын
രണ്ടാളുടെ ആൽബം കണ്ട് വന്നവരുണ്ടോ 🥰superb💞💕💗
@siluartandcraft
Жыл бұрын
Aa
@abdulabdulabdulabdul6815
Жыл бұрын
Njanund
@muhsinamuhsina6952
Жыл бұрын
മാഷാ അള്ളാ കണ്ടപ്പോൾ വളരെ സന്തോഷം അള്ളാഹു ഇനിയും ഉയരത്തിൽ എത്തിക്കട്ടെ❤❤
@adhnanm7813
Жыл бұрын
വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷമായി
@haseenahasi2272
Жыл бұрын
ബാപ്പയും ഉമ്മയും ഉള്ള കാലമാണ് നമ്മുടെ നല്ലകാലം. എന്റെ ബാപ്പ പോയിട്ട് 7വർഷം ആയി നിങ്ങൽത്ത് കാണുമ്പോൾ ബാപ്പ ഇല്ലാത്ത വിഷമം വല്ലാണ്ട അറിനു 😭😭
@ahalyaajeeshahalyaajeesh4414
Жыл бұрын
വിവാഹ വാർഷിക ആശംസകൾ ഉമ്മ& ഉപ്പ. ഒരു പാട് കാലം സന്തോഷത്തോടെ ജീവിക്കാൻ സർവ്വേശ്വരൻ അനു ഗ്രഹിക്കട്ടെ❤❤❤❤
Happy wedding anniversary Umma Uppa അതുപോലെ തന്നെ നിങ്ങടെ ആൽബം സൂപ്പർ ആയിട്ടുണ്ട് ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു
@sulaikats4573
Жыл бұрын
Mashaàllah
@saleenakpsaleenakp7983
Жыл бұрын
മാഷാ അള്ളാ അടിപൊളി 👍 ഒരു പാട് സന്തോഷം മനസ്സ് നിറഞ്ഞു കണ്ണും നിറഞ്ഞു ഇതിന്റെ ക്രെഡിറ്റ് സിനൂനാണ് അവൾ നല്ല മോളാണ് പിന്നെ നൗഫല്മോനും ഈ സ്നേഹം എന്നും നിറഞ്ഞു നിൽക്കടേ ഈ കുടുംബത്തിന് വേണ്ടി പ്രാർത്തിക്കുന്നു ഒരു പാട് ഇഷ്ടത്തോടെ സലീന ഈ കുടുംബത്തിനേ ഒരു പാട് ഒരു പാട് ഇഷ്ടമാണ് ഇതിൽ ചക്ക ര വേണ്ടിരുന്നു
@mufibashiworlds9690
Жыл бұрын
ഇനിയും ഒരുപാട് കാലം സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲
@sajithasaji7876
Жыл бұрын
MashaAllah. ഉപ്പ. ഉമ്മ ഡ്രസ്സ് അടിപൊളി ആണ് ആണു വെശേരി ഉഷാർ ആണ്. 🥰🥰🥰
@basheermanu5342
Жыл бұрын
മാഷാ അള്ളാ എന്നും പ്രാർത്ഥനകൾക്ക് ഉണ്ടാവും
@subairkv934
Жыл бұрын
സൂപ്പർ song noufu ❤️parayan vakkukalilla uyaranghalil ethatte🥰❤️
@ayzinsworld5245
Жыл бұрын
ഉപ്പയും ഉമ്മയും നല്ല സന്തോഷത്തിലാണ് ജീവിത കാലം മുഴുവൻ ഇത് പോലെ സന്തോഷത്തിൽ ആകട്ടെ. മാഷാഅല്ലാഹ് God bless you🥰
@abisaleem371
Жыл бұрын
ഷാനു ന്റെ ചാനലിൽ പോയി കണ്ടിട്ടാണ് ഇങ്ങോട്ട് വന്നത് സൂപ്പർ ആയിട്ടുണ്ട്
@rasiyanoushad2468
Жыл бұрын
സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു മനു പനി സന്തോഷം കണ്ടപ്പോൾ ഞങ്ങൾക്കും വല്ലാത്ത സന്തോഷമായി ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് ഇനിയും സന്തോഷവും സമാധാനവും അല്ലാഹു തരട്ടെ ആമീൻ ആമീൻ
@RajilahameedRajilahameed-sg8bv
Жыл бұрын
Kannu niranchu. Happy wedding anniversary to ur Umma uppa
@BISMILLA-zd6pz
Жыл бұрын
ഉപ്പ ❤️ഉമ്മ ഈ സന്തോഷം നീ എന്നും നിലനിർത്തി കൊടുക്കണേ പടച്ചോനെ 🤲 ഉപ്പാന്റേം ഉമ്മാന്റേം സന്തോഷം കണ്ടപ്പോ മനസ്സ് നിറഞ്ഞു 😊😍HAPPY WEDDING AANUVERSARY 💕 💕 GIFT ADIPOLI 👌 പാട്ട് SUPER 😍
@gafoormbashira9383
Жыл бұрын
ആ പാട്ട് കണ്ടിട്ടാ ഇത് കാണാൻ വന്നത്...പൊളി പാട്ട് ആയിരുന്നു... സൂപ്പർ work 💞
@aminaaa848
Жыл бұрын
മക്കൾ ഉമ്മക്കും ഉപ്പക്കും കൊടുക്കുന്ന എങ്ങനെ യുള്ള സന്തോഷങ്ങൾ അവർ ക് വലിയ കാര്യമായിരിക്കും പടച്ചോൻ എന്നും സന്തോഷത്തോടുകൂടി ജീവിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@SuneeraElahi-lp2em
Жыл бұрын
ഹാപ്പി വെഡിങ് ആനിവേഴ്സറി ഉമ്മ ഉപ്പ 🥰🥰❤️❤️ഇനിയും ഒരുപാട് കാലം ഒരുമിച്ചു കഴി യാൻ അള്ളാഹുആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ 🤲🤲🤲പാട്ട് സൂപ്പർ 🥰🥰
@shabnashabna3836
Жыл бұрын
രണ്ടാളെയും അഭിനയവും songum എനിക്ക് ഇഷ്ട്ടപെട്ടു അടിപൊളി super 👌👌masha allah
@shabnashabna3836
Жыл бұрын
Happy wedding anniversary ummanodum uppanodum parayanam.❤avarude manass niranju nalla paattum dress super 👌👌👌👌👌👌👌masha allah ennum santhosham aayirikatte ❤️❤️
@sidheequep4201
Жыл бұрын
നല്ല ഒരു ഉമ്മയും ഉപ്പയും മക്കളും Masha Allah Alhamdulillah സന്തോഷം ആയുസ് ഉണ്ടാവട്ടെ...
@jaseerajasi6264
Жыл бұрын
Hwa umma uppa മാഷാ അള്ളാ സോങ്ങ് ഇഷ്ടായി അടിപൊളി🌹🌹🌹🌹 ഉപ്പാക്കും ഉമ്മാക്കും ഇനിയും വിവാഹ വാർഷികം കഴിക്കാനുള്ള ഭാഗ്യം ലഭിക്കട്ടെ ഇന്ന പ്രാർത്ഥനയോടെ
@hamsahamsa3159
Жыл бұрын
അള്ളാഹു ആഫിയത്തോടുള്ള ദീർഘായുസ് തരട്ടെ, ചക്കര miss ആയിരുന്നു പിന്നെ ഒരു മൈനസ് പറയട്ടെ , വീഡിയോ എടുക്കുന്ന സമയത്ത് ഉപ്പാക്ക് ഒരു പൊട്ട് കേക്ക് ആർകെങ്കിലും കൊടുക്കാമായിരുന്നു Happy അണിവേഴ്സറി ഉപ്പ ഉമ്മ,❤
@sothuponnu3626
Жыл бұрын
അൽഹംദുലില്ലാഹ്. ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ നാഥൻ തുണക്കട്ടെ
@nusrinfarhath5718
Жыл бұрын
Happy wedding anniversary 🥰uppa & umma 🥰🥰🥰ഇനിയും ഒരുപാട് കാലം രണ്ടു പേരും മക്കളും മരുമക്കളും പേരക്കുട്ടികളും ആയി സന്തോഷത്തോടെ ജീവിക്കാൻ നാഥൻ തുണക്കട്ടെ 🤲🏻🤲🏻🤲🏻പിന്നെ ഡ്രസ്സ് രണ്ടു പേരുടെയും അടിപൊളി ആയിട്ടുണ്ട്....
@safwanmuthuppa5679
Жыл бұрын
രണ്ടുപേരുടെയും ഡ്രസ്സ് സൂപ്പർ കൂട്ടത്തിൽ സന മോൾ തട്ടം ഇട്ടത് കാണാൻ നല്ല രസമുണ്ട് 🔥🔥🔥
@najlanaju9371
Жыл бұрын
ഈ ഉപ്പന്റെയും ഉമ്മന്റേയും സന്തോഷമാണ് നിങ്ങടെ വിജയം 🎉❤
@riyamol5165
Жыл бұрын
Mareksdymone
@adhnanm7813
Жыл бұрын
മാഷാ അള്ളാ രണ്ടുപേരുടെ ഡ്രസ്സും സൂപ്പറായിട്ടുണ്ട് ❤❤
Пікірлер: 1,2 М.