#mystory #veenascurryworld #3.5million #endekadha #mymarriage#lovelife
u can contact me here 👇👇
veeenajan@gmail.com - Mail id
/ veenascurryworld - Facebook
/ veenascurryworld - Instagram
• അങ്ങിനെ1 മില്യൺ അടിച്ച... - 1 Million Subscribers
• ഒത്തിരി സ്നേഹം || THAN... - Thank u all for ur love and support
• KZitem Playbutton Unb... - KZitem Gold Playbutton Award Video
ഇതു എന്റെ അതിജീവനത്തിന്റെ കഥയാണ് .ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ കഥ.. .നിങ്ങൾ ഒരുപാടു ആവശ്യപ്പെട്ടത് കൊണ്ട് മാത്രം ഞാൻ നിങ്ങളുമായി പങ്കു വക്കുന്നു ..
ഇപ്പോൾ ഉള്ള ജീവിതം എനിക്ക് ദൈവം കനിഞ്ഞു തന്ന ബോണസ് ആണ് .. എന്നെ സപ്പോർട്ട് ചെയ്ത എല്ലാവര്ക്കും ഈ സമയത്തു ഞാൻ നന്ദി പറയുന്നു .വീഡിയോ രണ്ടു മൂന്നു തവണ ആയി ഷൂട്ട് ചെയ്തതാണ് ..കാരണം നിങ്ങൾക്ക് മനസിലാകും എന്നുവിശ്വസിക്കുന്നു .. സൗണ്ടിൽ ഒക്കെ ചെറിയ മാറ്റങ്ങൾ ഉണ്ട് ..ക്ഷമിക്കും എന്ന് കരുതുന്നു ..
.നിങളുടെ സ്നേഹവും പിൻതുണയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ..ഒരുപാടു സ്നേഹത്തോടെ വീണ
This video is all about my life -how I struggled in my early life and how I came out of it ..
u can contact me here 👇👇
veeenajan@gmail.com
/ veenascurryworld
/ veenascurryworld
Негізгі бет എന്റെ കഥ || My Story || അതിജീവനത്തിന്റെ കഥ || എന്റെ ഉയരെ || Marriage Story ||Ep:582
Пікірлер: 15 М.