ഒരു ചടങ്ങ് നടന്നു കഴിഞ്ഞാൽ ഉടനെ വരും ചില അളിയൻ മാർ. പരാതികളും പരിഭാവങ്ങളുമായി. ഈ അളിയൻ മാരേ കൊണ്ട് തോറ്റു
@SheebaV-r3r
5 сағат бұрын
എന്റെ നാലാമത്തെ കുഞ്ഞാണ് അർജ്ജുന്റെ കുഞ്ഞ് എന്ന് പറഞ്ഞത് അർജ്ജുനോട് ഉള്ള സ്നേഹം കൊണ്ട് ആണെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം കേരളീയർക്കുണ്ടെന്ന് വിശ്വസിക്കുന്നു..
@shilpachippu7113
Сағат бұрын
സത്യം സ്നേഹം കൊണ്ട് അങ്ങനെ നമ്മളൊക്കെ പറയുലെ അതുപോലെ പറഞ്ഞു പോയതാണ് പാവം manaf ഇക്ക... അപ്പോഴേക്കും ഇവൾ അത് വേറെ അർത്ഥത്തിൽ എടുത്തു...
@anusebastian592
11 сағат бұрын
അളിയാ.. ഇനിയും മിണ്ടാതിരുന്നിലല്ലേൽ നാട്ടുകാർ വീട്ടിൽ കേറി തല്ലും
@HaseefaHasi-b8l
9 сағат бұрын
Aganonnum parayalle ini athum aa pavam ikkade thalayil kondidum
@NorthWest-eu7bq
2 сағат бұрын
പാവം ഇക്ക... പച്ചവെള്ളം ചവച്ചു കുടിക്കുന്നവൻ..
@HaseenaK-in9qg
8 сағат бұрын
ആ വീട്ടിൽ അർജുന്റെ അച്ഛന് മാത്രമേ സങ്കടമുളൂ. ബാക്കി എല്ലാവരും മനാഫിന്റെ പുറകെ പോവുകയാണ്
@Fathima__ashif
7 сағат бұрын
മനാഫിനു ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്നു അറിയിച്ചതിൽ നന്ദി 😂😂
@Jhfhj-f3g
11 сағат бұрын
തീർച്ചയായും 75000 സാലറി കാണണം അതിപ്പോ ഭാര്യയോട് അമ്മയോട് അളിയനോക്കും പറയേണ്ട കാര്യമില്ല കാരണം ഇങ്ങനെ ഓവർടൈം ചെയ്യുന്ന ആൾക്ക് എന്തായാലും അത്രയും കമ്മീഷൻ എല്ലാം കൂടെ അത്രയും കാണും
@Siyaazsidu
12 сағат бұрын
ഞങ്ങളുടെ മനാഫ് ക്കാന്റെ ചാനൽ ഉഷാറായി അളിയാ 😂
@SiniSri
12 сағат бұрын
Po methaa sudu
@rehnasamad1407
11 сағат бұрын
@@SiniSriപൊടി ചെറ്റേ 😡😡
@sathyantk8996
9 сағат бұрын
@@SiniSriഎന്തിനാടോ
@കണാരൻഫാൻ
6 сағат бұрын
@@Siyaazsidu അപ്പോൾ കാര്യം എല്ലാർക്കും മനസിലാകുന്നുണ്ടല്ലോ അല്ലെ... നന്മമരം കളിച് ചാനലിന് ആളെക്കൂട്ടാൻ എന്തൊക്കെ കാണണം 😌
@humanbeing1438
5 сағат бұрын
@@കണാരൻഫാൻനീ ആ നാരി അളിയനല്ലേ😂
@HaseenaHaseena-q3o
12 сағат бұрын
മനഫിന്റെ ഉള്ള് വെളുപ്പ് ആണ് പുറം കറുപ്പ് ആയാലും ഇത് പോലെ ഉള്ള ഒരു മനുഷ്യൻ ആണ് നാടിനു വേണ്ടത്
@beenar1319
8 сағат бұрын
മനുഷ്യത്വം ഉള്ളത് കൊണ്ട് പറഞ്ഞു പോയതാ... അല്ലാതെ നിങ്ങളുടെ കുഞ്ഞിനെ എടുത്തു കൊണ്ട് പോകാൻ പറഞ്ഞതല്ല... കഷ്ടം.... ഇങ്ങനെയും ചിന്തിക്കുന്നവർ....
@rafeekrafeek8564
13 сағат бұрын
ഭർത്താവ് ജീവിച്ചു മരിച്ചു എന്നറിയുന്നതിന് മുമ്പ് ജോലിക്ക് പോയ മുതലാണ്
@santhammasiby8366
13 сағат бұрын
ഭര്‍ത്താവ് മരിച്ചാൽ പിന്നെ വീട്ടിൽ ഇരിക്കണോ? അവർക്ക് ഒരു കുഞ്ഞ് ഉണ്ട്. അതിനെ വളർത്തണ്ടേ? എല്ലാ നൻമ മരങ്ങളും കൂടെ ആ പെൺകുട്ടിയെ ജീവിക്കാൻ അനുവദിക്കാത്ത അവസ്ഥയല്ലേ ഉണ്ടാക്കുന്നത്.അതിനേ വെറുതെ വിട്
@HyrunnisaNA-ph3ls
12 сағат бұрын
yes correct
@muhsinajamshad6896
11 сағат бұрын
true
@darkgaming1669
10 сағат бұрын
Yes😊
@FhsvCshjs
9 сағат бұрын
Crect👍
@bijuvinayakan2431
15 сағат бұрын
കുറച്ച് നിനക്ക് തരാം മിണ്ടാതിരിക്കാൻ നിനക്ക് എത്രവേണം
@AdhinAdhinn
14 сағат бұрын
😂💯
@RafeedaNisar
14 сағат бұрын
😂
@SajeenaFasil
7 сағат бұрын
ഭർത്താവ് മരിച്ച ഒരു പെണ്ണിന്റെ.... ഒരു വേദനയും ആ മുഖത്ത് കാണുന്നില്ല.... കഷ്ടം തന്നെ
@reny2797
4 сағат бұрын
കാണാതെ ആയപ്പോഴും ഇല്ലാ. ഇപ്പോഴും ഇല്ലാ. നല്ല ഭാര്യ
@LailaMnply
9 сағат бұрын
ഭാര്യക്ക് ഒരു വിഷമവും ഇല്ല
@VijayakumariPrakash-k2y
13 сағат бұрын
ഈ പെൺകുട്ടിയുടെ മുഖം കാണുമ്പോൾ ഭർത്താവ് മരിച്ചതിന്റെ ഒരു സങ്കടവും കാണുന്നില്ലാലോ
@sinuvava4317
12 сағат бұрын
ക്യാഷ് കിട്ടോലൊ അതാ
@കണാരൻഫാൻ
11 сағат бұрын
സങ്കടം എന്നത് അന്റെ നിർവചനം പോലെ അവർ പ്രകടിപ്പിക്കാണോ.. താനൊക്കെ ആരാ.. ഊളത്തരം വിളമ്പല്ലേ
@zubaidaomr1830
11 сағат бұрын
😂😂😂
@ShivaniSKumar
10 сағат бұрын
കറക്റ്റ്. അന്നുമില്ല. ഇന്നുമില്ല
@shahidok3204
9 сағат бұрын
😂😂corect😂😂😂
@Jhfhj-f3g
11 сағат бұрын
നീ സൂക്ഷിച്ചോ കൃഷ്ണപ്രിയ അടുത്ത ചാടുന്നത് ആ കുടുംബത്തിൽ നിന്ന് നീയായിരിക്കും കാരണം അർജുനന്റെ ഇൻഷുറൻസ് കിട്ടുമ്പോൾ ആ കുട്ടിയോട് ഞങ്ങൾക്ക് അത്രയ്ക്ക് ദുഃഖമുണ്ട് അർജുനനോട് കാരണം ജീവിതം എന്തെന്നറിയുമ്പോൾ ആ കുട്ടി ഈ ലോകത്തോട് വിട പറഞ്ഞു അത് നഷ്ടപ്പെടുത്തിയത് അതിന്റെ ജീവിതം അതായത് ഈ നന്ദിയില്ലാത്ത നിങ്ങൾക്ക് വേണ്ടി
@VinJes-or3zo
12 сағат бұрын
സാലറി അത്രയും ഉണ്ടെന്ന് പറഞ്ഞത് ഒരു പക്ഷേ ഇൻഷുറൻസ് ക്ലെയിമിനു വേണ്ടിയാകും. അത് നല് ഉദ്ദേശ്യത്തിൽ ചെയ്തതായിരിക്കും
@anuanvar5858
9 сағат бұрын
ഭർത്താവ് മരിച്ചാൽ aa പായെന്ന് ഒരുപാട് എണീറ്റിരിക്കാൻ പോലും.അമ്മയും കണക്കാ. ഭാര്യയും കണക്കാ.. എല്ലാം ഒന്നിനൊന്നു മെച്ചം
@PinkShyYt
7 сағат бұрын
സത്യ
@dhanya4596
3 сағат бұрын
Yss
@anusebastian592
11 сағат бұрын
അളിയനിട്ടു ഒരു ഇരുട്ടടി എങ്കിലും കൊടുക്കാൻ അവിടെ ആരും ഇല്ലേ
@ambikachelampeta6236
5 сағат бұрын
😂😂😂😂😅😅
@bincymathew-v1s
7 сағат бұрын
കൃഷ്ണപ്രിയക്ക് എന്ത് മാനസിക വിഷമം, നല്ല ബോൾഡ് ആയിട്ട് ഇരിക്കുന്നുണ്ടല്ലോ?? Husband മരിച്ചിട്ട് ദിവസങ്ങൾ ആയിട്ടേ ഉള്ളു എന്ന് കണ്ടാൽ ആരും പറയില്ല
@RichuBhai-mp7vj
7 сағат бұрын
ആദ്യം ഈക്കുട്ടിയുടെ അവസ്ഥ ഓർത്തു സങ്കടം ആയിരുന്നു ഇപ്പോൾ കാണുമ്പോൾ വെറുപ്പ് തോന്നുന്നു അമുഖം കണ്ടോ എന്തൊരു അഹംഭാവം
@christyansongvlogvideos136
8 сағат бұрын
അർജുൻനെ അളിയാ വില പേശ അരുത് മനാഫ് &അർജുൻ ബന്ധം ലോകം അറിഞ്ഞു 💕💕💕💕💕👍👍👍♥️
@hafeezmohamed7459
12 сағат бұрын
ഈ ഓഞ്ഞ അളിയൻ എപ്പോൾ വന്നു
@JomolT
9 сағат бұрын
ഭർത്താവ് ജീവിച്ച് മരിച്ച് എന്ന് അറിയും മുന്നേ ജോലിക്ക് പോയ സ്ത്രീ ആണ്.ഇവൾക്ക് എന്ത് യോഗ്യത ആണ് ഉള്ളത് മറ്റുള്ളവരെ കുറ്റം പറയാൻ .ഒരു യഥാർത്ഥ സ്ത്രീ ഒരിക്കലും മരണ ചടങ്ങുകൾ ഒന്നും കഴിയാതെ ഒരിടത്തും പോകില്ല .
@reny2797
4 сағат бұрын
Yss
@skedits879
Сағат бұрын
പെരുമ്പാവൂര്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ ഇപ്പോള്‍ നടക്കുന്നത് കണ്ടില്ലേ.... വേണ്ടപ്പെട്ട ആള്ക്കാര് മരിച്ചിട്ട് ആയാലും ശരി പെട്ടെന്ന് കുറെ കാശ് അര്‍ഹതയില്ലാതെ കൈയില്‍ വരുമ്പോള്‍ ചില ആളുകള്‍ ഇങ്ങനെ ഒക്കെ സ്വയം മറന്ന് പെരുമാറും.. പൈസക്ക് അത്ര ദാരിദ്ര്യം ഇല്ലെന്ന് ആ വാക്കുകളില്‍ ഉണ്ട്.. അപ്പോള്‍ ഓടിപ്പോയി ജോലിക്ക് പ്രവേശിക്കാൻ എന്ത് കാര്യം? Body കിട്ടിയിട്ടു മതിയായിരുന്നല്ലോ..
@manucp7167
10 сағат бұрын
ഉടായിപ്പ് ഫാമിലി അഹങ്കാരികൾ 🕵️
@RasheedRasheed-e1l
13 сағат бұрын
അന്ന് തെന്നെ എല്ലാർക്കും സംശയം ഉണ്ട് പെങ്ങളുടെ പിന്നിൽ ഒരു സംഗിയുടെ കളി യുണ്ട് എന്ന്
@SumaSoman-x6z
11 сағат бұрын
പെങ്ങളുടെ കാമുകൻ മാർ ആയിരിക്കും
@DeviDevi-sg5lw
8 сағат бұрын
@@SumaSoman-x6z😂😂😂😂😂😂
@fat-k2e
10 сағат бұрын
വാർത്ത സമ്മേളനം കണ്ടാൽ വിചാരിക്കും രാജ്യത്ത് എന്തോ വലിയ ക്കാര്യം പറയാൻ വിളിച്ചപ്പോലെ
@Ajmal-s1j
9 сағат бұрын
ഇന്നത്തെ കാലത്ത് ഉപകാരം ചെയ്താൽ നന്ദിയുള്ള ആളുകളുണ്ട് പക്ഷേ ഇതുപോലുള്ള ആളുകളെ കാണാൻ പ്രയാസ മാണ്
അമ്മയും ഭാര്യയും ഒക്കെ കണക്കാ എങ്ങനെ സാധിക്കുന്നോ എന്തോ
@dhanya4596
3 сағат бұрын
Yss
@sherlyantony6479
13 сағат бұрын
ഇതുപോലെ പറഞ്ഞാൽ ഇനിയും കേൾക്കും.. ദയവായി ഈ ചർച്ചകൾ അവസാനിപ്പിക്കുക അളിയാ ഇപ്പോൾ ഞങ്ങളെല്ലാം ariju
@SmilingPancakeBatter-cm9eo
12 сағат бұрын
അളിയൻ തട്ടിപ്പ്
@GeethuPradeep-cz3je
13 сағат бұрын
നല്ല ഭാര്യ
@ushamizpah
13 сағат бұрын
😂😂😂🤦♀️
@RajeshRajesh-z6l9z
12 сағат бұрын
Nalla..wife...allavarum...matrukayakanam.
@remathekedath32
12 сағат бұрын
Thendi pharya
@DeviDevi-sg5lw
8 сағат бұрын
അർജ്ജുനന്റെ ഫോട്ടോയിലെ ല്ലാം ഒരു വിഷാദ ഭാവം ഒന്നിലും മനസുതുറന്നത് ചിരിക്കുന്ന ഇല്ല ഇതോക്കെതന്നെയായിരീക്കുംഇവരുടെപെരുമാറ്റം
@Varnareghu
14 сағат бұрын
Krishnapriya byheart padichath ellam orkkunna pole ind irikunnath kaanumbhol 😂😂
@HemaLatha-kx8rp
12 сағат бұрын
നന്ദി ഇല്ലാത്ത വർഗ് ങൾ
@ramlathk3908
9 сағат бұрын
ജോലി കിട്ടിയപ്പോൾ ഒന്നുമില്ലല്ലോ അത് ഒരു വൈകാരികത കിട്ടിയതല്ലേ
@rajeeshkavya23
9 сағат бұрын
ലോറി ഉടമ എന്ന് പറയാൻ പറ്റില്ല ലോറി ഒരു പക്ഷെ ഇവരുടേതാണ് എന്ന് നാളെ പറയുമോ
@anuanvar5858
9 сағат бұрын
പടച്ചവനേ ഇവർക്ക് വേണ്ടിയാണോ രാവും പകലും കണ്ണീർ ഒഴുക്കി ദുആ ചെയ്തത്.. അർജുനനു ഒരുപാട് കെടുപാടും പറ്റാതെ തിരികെ വരണേ എന്ന് ദുആ ചെയ്തത് റബ് കേൾക്കാതിരുന്നപ്പോ ഒരുപാട് വേഷമിച്ചു.. ഒന്നും അറിയാണ്ട് പടച്ചവൻ മറ്റൊന്ന് ചെയ്യില്ല. അയാളെ റബ്ബ് രക്ഷ പെടുത്തിയതാ..
@minitomichan
13 сағат бұрын
Manaf is a very caring kind person. He feels responsible for Arjun’s death because Arjun was driving his Lorry. So he was promising his support to Arjun’s family and his son. That doesn’t mean that he is going to take over Arjun’s son and wife. You should be grateful for what he did.
അർജുൻ നീ പോയതിൽ നാട്ടുകാർ ക്കുള്ള ദുഃഖം പോലും നിന്റെ ഭാര്യക്കും അളിയനും ഇല്ലല്ലോ... M
@aneeshr130
5 сағат бұрын
അളിയൻ ഇവനെ വളരെ സൂക്ഷിക്കണം,,ഇവന് ഈ കുടുംബത്തിൽ എന്തോ വേറെ ഉദ്ദേശം ഉണ്ട്.....ഇവന് കുടുംബം കുളം തൊണ്ടും ഉറപ്പ്..... അന്ന് ഈ അർജുനൻ്റെ ഭാര്യ എന്നു പറഞ്ഞു നടക്കുന്ന ഇവൾ ലൈവ്വിൽ വരും...മറക്കണ്ട...നന്ദികേട്ട വർഗ്ഗം....ഒരു ദിവസം എങ്കിലും അരി വാങ്ങിക്കുവാ ൻ മാർഗം നൽകിയ മനുഷ്യനല്ലേ....അത്രക്ക് വേദനിപ്പിക്കണ്ടായിരുന്നു...ഇവർക്ക് അർജുനോട് ...മന്യ5ഹ ഉണ്ടെങ്കിൽ അത് കാണിക്കണം ആയിരുന്നു..
@FhsvCshjs
9 сағат бұрын
മനാഫ്ക്ക poli👍q👍👍👍
@JayaKrishnan-u5k
14 сағат бұрын
മനഫിക്ക ഡോണ്ട് വറി
@ll9wi
21 минут бұрын
ചിത കെടുന്നതിന്മുമ്പ് അളിയൻ പെരക്ക് തീ കൊളുത്തി... ആ വീട്ടിലുള്ള ഒരാളുടെ മുഖത്തും അർജുൻ മരിച്ചതിന്റെ ദുഃഖമില്ല😢
@Sachu__achu4477
14 сағат бұрын
Arjunchettan jeevanode illalo athukond ini enthum parayalo ivdarkkokke kashtan😢😢 Manaf ikka oru video yil paranjathu njan orkkunnu "ente jeevitham paambum koniyun poleyanenn" Athu pole thaazhthi kalanjalloo!!
@AnuPreetha-y2e
3 сағат бұрын
അർജുൻ രക്ഷപെട്ടു ഇവരുടെ മുന്നിൽ നിന്ന് ആ ആന്മാവിന് നിത്യ ശാന്തി കിട്ടണേ ഭഗവാനെ 🙏🙏🙏🙏
@SudheeshPsudhan-fe1hq
11 сағат бұрын
body kittiyuttu 2 days ayitullu. oru pennine ingane vannirikkuvan pattumo.
@muneerav7932
13 сағат бұрын
Aliyan nakki
@pradeenamm2710
5 сағат бұрын
മനാഫിനെതിരെ സംസാരിക്കുന്ന അർജുന്റെ വീട്ടുകാർ ഒരു കാര്യം മനസിലാക്കുക, വിവരമില്ലാത്ത നിങ്ങൾ മനസിലാക്കിയ പോലെ അല്ല "കാഴ്ചക്കാരായ ജനങ്ങൾ അദേഹത്തിന്റെ വാക്കുകളെ കുറിച് മനസിലാക്കിയത്..
@geethaa3395
3 сағат бұрын
അളിയൻ എന്തിനാ ഇങ്ങനെ ചൂടാകുന്നത് അച്ഛനില്ലേ സംസാരിക്കാൻ 🤔
@bijuvinayakan2431
15 сағат бұрын
നീപൊടെ
@ArjunAnil-x4x
14 сағат бұрын
Kettu maduthu itrayum nalum njangal karangathu e kudumbathinu vendiyanallo
ഗവർമെന്റ് പൈസ കൊടുക്കുന്നുണ്ടെങ്കിൽ അത് ആ കുഞ്ഞിന്റെ പേരിൽ ആയിരിക്കണം കുഞ്ഞു വളർന്നു വലുതായാൽ മാത്രമേ ആ പൈസയ്ക്ക് അധികാരമുണ്ടാകാൻ പാടുള്ളൂ ഇല്ലെങ്കിൽ ഇവരെല്ലാം അത് പുട്ടടിക്കും അളിയന് ചെറിയൊരു സംശയം ഉണ്ട് അളിയൻ ഉടായിപ്പാണോ എന്നൊരു സംശയം
@ChandranTvlr
9 сағат бұрын
നിങ്ങള ന്താണ് മക്കളെ ഇങ്ങനെ
@Sandhyashaibu
6 сағат бұрын
നാലാമത്തെ കുട്ടി എന്നു പറഞ്ഞത് മകനെപ്പോലെ കരുതും എന്നാണ് കഷ്ടം കൃഷ്ണപ്രിയ തകർന്നു പോയി
@bindubindu5027
2 сағат бұрын
കോഴി കട്ടവന്റെ തലയിൽ പപ്പ് ഇരിക്കും അതാ അളിയന്റെ വേവലാതി
@RajeshRajesh-z6l9z
12 сағат бұрын
Nalla...Aliyan..
@christyansongvlogvideos136
8 сағат бұрын
ആ ലോറിയിൽ നിന്ന് അധ്വാനിച്ചു കഴിച്ചിട്ട് തള്ളി പറയുന്നു ലോറി ഉടമ മനാഫ് 🙏🙏🙏🙏🙏
@Writerjmm
3 сағат бұрын
അളിയന്റെ അടുത്ത പത്ര സമ്മേളനം എപ്പോഴാണ് 😅
@salmu1970
7 сағат бұрын
E kuttikk aalkkarund pinne endhinanu manaf valarthunnath 😢😢😢
@jobyarackalanthony2911
30 минут бұрын
ഭർത്താവ് മരിച്ചപ്പോൾ ദുഃഖ ഒന്നു കണ്ടില്ലല്ലോ ജോലി കിട്ടിയപ്പോൾ തന്നെ ആ ജോലിയ്ക്ക് പോയല്ലേ ഭർത്താവ് മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ എന്ന് ഒന്നു നോക്കാതെ ജോലിയ്ക്ക് പോയില്ലേ അവൾക്ക് എന്ത് ദുഃഖം എങ്ങനെയെങ്കിലും കാശ് കിട്ടണം അതിന് പറ്റിയ ഒരു അളിയനും ദൈവം പെറുക്കില്ല. ഇത്രയ്ക്ക് വിഷമമായെങ്കിൽ ജോലി ഉപേക്ഷിക്കും
@abdulhaditp4564
13 сағат бұрын
NEE VERUM THEETTAM ANU ALIYAA ULATH PARAYALO ENIK MANAFINE POLE SHEMAYILA KETONDIRIKAN
@RamsheenashafiRamsheena-zr2fu
12 сағат бұрын
Barthav maticha oru dukhavum illallo kuttik
@haridasv9041
13 сағат бұрын
Mr. Manaf you please leave that family alone. Let them live a peaceful life. Don't interfere in their personal life. There may be some problems or infighting but it's not your bloody concern.
@reshmiravikumar4624
5 сағат бұрын
നാട്ടിലെ കുട്ടികളെ എല്ലാം മനാഫ് ഏറ്റെടുക്കുമോ??😂
@hasanhassan7360
13 сағат бұрын
ഈ കാര്യങ്ങൾ മനാഫിനോട് നേരിട്ടോ ഫോൺ വഴിയോ പറഞ്ഞാൽ പോരെ ഇത് ഇപ്പം കുടുംബത്തെ മൊത്തം എയറി ൽ ആക്കി അളിയൻ 😄😄😄
@കണാരൻഫാൻ
11 сағат бұрын
ആണോ.. അങ്ങനെ തോന്നിയോ... അയാൾക് വിവരം, ബോധം എന്ന സാധനം ഇല്ലേ..ഒരു കുടുംബത്തിന്റെ നഷ്ടത്തെ യൂട്യൂബ് വരുമാനക്കാൻ നോക്കുന്നത് ശെരിയാണോ.. വലിയ നന്മമരം കളിച്ചപ്പോൾ ആ കുടുംബം അയളോട് പറഞ്ഞു എന്നാണല്ലോ അവർ പറഞ്ഞത്.. എന്നിട്ടും കേൾക്കാഞ്ഞിട്ടല്ലേ ഇങ്ങനെ നടക്കുന്ന കാര്യം ജനത്തെ അറിയിക്കാൻ മാധ്യമങ്ങളിലൂടെ പറയേണ്ടി വന്നത്.. അല്ലെങ്കിൽ മനാഫ് ആണ് ആ കുടുംബത്തെ പൊറ്റി കൊണ്ട് പോകുന്നത് എന്നും കൂടി അയാൾ യൂട്യൂബ് ചാനലിൽ പറഞ്ഞു വേണേൽ അവരുടെ വീട്ടിൽ പോയി രണ്ടു വീഡിയോ കൂടി അപ്ലോഡ് ചെയ്യും.. അപ്പോൾ ജനം അതും വിശ്വസിക്കും.. മുളയിലേ നുള്ളിയതല്ലേ ചേട്ടാ നല്ലത് 😊
@thamburan9470
10 сағат бұрын
Crct arjune വിറ്റു മനാഫ് അങ്ങ് കേറി. അവർക്ക് ഇഷ്ടം അല്ലെങ്കിൽ ഈ show നിർത്തിക്കൂടെ. അതിനു പകരം ayal അങ്ങ് ഹീറോ ആയി. ആളുകൾക്ക് തെറ്റും ശരി യും മനസ്സിലാക്കാൻ അറിയാതെ പോയി
കൃഷ്ണപ്രിയക്ക് എന്ത് മനോവിഷമമാണ് നിങ്ങളെ ഒക്കെ കണ്ടത് ഒന്ന് കരഞ്ഞിട്ടു പോലുമില്ലാത്ത ഇവളാണോ അർജുൻൻ്റെ ഭാര്യ ചാനല്കാരോട് തെളിഞ്ഞിരുന്ന് നാക്കിട്ടലക്കാനല്ലാതെ എന്തിന് കൊള്ളാം ഇവളെ
@mareenayohannan9699
3 сағат бұрын
മനാഫ് രണ്ടരമാസക്കാല൦ വെയിലു൦ മഴയു൦ കൊണ്ട് കരിവാളിച്ചത് മിച്ച൦.ഈ കോടിശ്വര൯ പുഴവക്കത്തിരുന്ന് മണ്ണു൦ ചെളിയു൦ പോലീസി൯െറ തല്ലു൦ കൊള്ളേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ.ലോറി ഒരിക്കലു൦ ത്രിച്ചുകിട്ടില്ലാന്നു പോലീസ് റിപ്പോ൪ട്ട് കൊടുക്കുന്പോ അതി൯െറ ഇ൯ഷുറ൯സ് കിട്ടു൦.അത് കുറച്ചുവൈകി പോയാലു൦ അയാളുടെ വീട്ടിൽ കഞ്ഞികുടി മുട്ടില്ല.ഇവരുടെ പത്രസമ്മേളന൦ കേട്ടാൽ പ്രകൄതിക്ഷോഭ൦ ഉണ്ടാക്കി അ൪ജുനനെ കൊന്നത് മനാഫ് ആണെന്നു തോന്നു൦
@skedits879
Сағат бұрын
സത്യത്തില്‍ body കിട്ടുമെന്ന് ഈ ഓഞ്ഞ അളിയൻ വിചാരിച്ചില്ല എന്ന് തോന്നുന്നു.
@IndiraNarayanan-s5u
6 сағат бұрын
ഇയാൾക്ക് നല്ല ചാട്ടവാറിന്റെ അടി കിട്ടണം എന്തിനാടോ താൻ പിന്നെയും പിന്നെയും ആ കുടുംബത്തിന്റെ പിറകെ പോകുന്നത് എന്റെ നാലാമത്തെ കുഞ്ഞ് എന്നൊക്കെ പറഞ്ഞത് തെറ്റല്ലേ എന്തിനാണ് അങ്ങനെയൊക്കെ പറയാൻ പോകുന്നത് പിന്നെ ഒരു കാര്യം ആ മനാഫിന്റെ ലോറി കൊണ്ടാണ് അർജുൻ ജീവിച്ചത് എന്നുള്ള കാര്യം മറക്കരുത്
@skedits879
56 минут бұрын
ആത്മാര്‍ത്ഥത ആയാലും ശരി, അധികമാകരുത്... പിന്നെ, പാത്രം അറിഞ്ഞു വിളമ്പണം ഇല്ലെങ്കില്‍ ഇങ്ങനെ ഇരിക്കും എന്ന് എല്ലാവരും മനസ്സിലാക്കണം
Пікірлер: 290