അമ്മു പറഞ്ഞത് തെറ്റ് ആണ് സഹോദരൻ സഹോദരിയെ പെങ്ങൾ എന്ന് പറയും സഹോദരി സഹോദരിയെ മൂത്ത ആളെ ചേച്ചിയെന്നും താഴെ ഉള്ള ആളെ അനിയത്തി എന്നും പറയുക മുത്തശ്ശി യും അമ്മയും ശരി യാണ് പറഞ്ഞത്
@kidilam_muthassi
26 күн бұрын
ആ അതെ 🥰🥰
@vishnuhamsadhwanimix4870
29 күн бұрын
ആങ്ങള പറയുമ്പോൾ എന്റെ പെങ്ങൾ എന്ന് പറയും.... ചേച്ചി പറയുമ്പോൾ എന്റെ അനിയത്തി എന്ന് പറയും.....
@arseenaachumma2369
28 күн бұрын
ഇവിടെയും അങ്ങനെയാണ്
@kidilam_muthassi
26 күн бұрын
ആ മോനേ അതെലെ 🥰🥰
@ashalathatk3168
13 күн бұрын
Prasad ൻറെ ഭാര്യ സതിയും, എന്റെ ഭർത്താവും, ഏട്ടൻ റെയും, അനുജൻറയും, മക്കളാണ്,,
@kidilam_muthassi
6 күн бұрын
ആണോ 🥰❤️
@vijayalakshminair8866
29 күн бұрын
Super Album. Aniyathi ennanu parayuka. Ellavarum nannayittund
ഫോട്ടെസെല്ലാം നന്നായിട്ടുണ്ട് ആങ്ങള പെങ്ങൾ പറയും ചേച്ചി അനിയത്തി എന്നു പറയും സാരല്ല അറിയാതെ പറഞ്ഞതല്ലെ അമ്മ അന്നും ഇന്നും ഒരു പൊലെയുണ്ട് എല്ലാവരും supper👌❤️👍😍🥰
സഹോദരൻ -- സഹോദരി ....==ആങ്ങള - പെങ്ങൾ 👍 ഇവിടെ സഹോദരന്റെ ഭാര്യ അദ്ദേഹത്തിന്റെ സഹോദരിയെ പെങ്ങൾ എന്നു പറയുന്നു ... ഈ പെങ്ങൾ സഹോദര ഭാര്യ യെ നാത്തൂൻ എന്നും പറയും
@kidilam_muthassi
26 күн бұрын
❤️❤️❤️🥰🥰🥰🥰
@ajayasathishmenon5430
24 күн бұрын
Ishtayitto video
@kidilam_muthassi
18 күн бұрын
ഒരുപാട് സ്നേഹം 🥰❤️❤️
@sreedeviram2667
29 күн бұрын
ഹായ് ഒരുപാട് സന്തോഷം ആൽബം കണ്ടതിൽ 👍👍👍👍👍👌👌👌👌😂😂❤❤❤❤❤❤❤❤
@kidilam_muthassi
18 күн бұрын
ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️
@jayasreepd6509
26 күн бұрын
👍
@kidilam_muthassi
26 күн бұрын
🥰🥰🥰
@sindhu6985
29 күн бұрын
🥰🥰🥰👏🏻👏🏻👏🏻
@kidilam_muthassi
18 күн бұрын
❤️❤️
@geethanair5895
29 күн бұрын
❤️❤️❤️❤️❤️
@kidilam_muthassi
18 күн бұрын
❤️❤️❤️
@jayasreemanoj2192
29 күн бұрын
കല്യാണ ഫോട്ടോ ആൽബം ഇഷ്ടപ്പെട്ടു അമ്മായിയുടെ വീട് എവിടെ àആണ്
@kidilam_muthassi
18 күн бұрын
അടൂർ
@kidilam_muthassi
18 күн бұрын
❤️❤️
@ambikah6761
29 күн бұрын
Ammu ne pole smart alle vendathe kuttu eppozhane SUPER .AMMA and praseetha annu.m ennm same e vedio kandathil happy thanks
@kidilam_muthassi
26 күн бұрын
അതെ മോളേ 🌹❤️❤️
@jayasreenair3973
28 күн бұрын
👍❤❤
@kidilam_muthassi
27 күн бұрын
🥰🥰❤️
@krishnankuttyvkrishnankutt4934
29 күн бұрын
ആങ്ങളയാണെങ്കിൽ മുത്തതായാലും ചെറിയതായാലും പെങ്ങൾ എന്നു പറയും. അനിയത്തിയെ അതിയത്തി. അമ്മയുടെ അനിയത്തിയെ നമ്മൾചെറിയമ്മ.. മേ മാ എന്നു വിളിക്കും.
സഹോദരീ സഹോദരൻമാർ പറയുമ്പോൾ ആങ്ങള പെങ്ങൾ എന്നു പറയും സഹോദരിമാർ ഏടത്തി അനിയത്തി എന്നു പറയും
@kidilam_muthassi
18 күн бұрын
ആ ❤️❤️❤️
@indiraknamboothiri4560
22 күн бұрын
Thali kettu vithasamanallo
@kidilam_muthassi
22 күн бұрын
🥰🥰
@vanajasankar1442
29 күн бұрын
സഹോദരിമാർ പരസ്പരം അനിയത്തി ചേട്ടത്തി എന്നു പറയും, സഹോദരന്മാരാണ് സഹോദരിയെ പെങ്ങൾ എന്നു വിളിക്കാറുള്ളത്. സഹോദരന്റെ ഭാര്യ അനിയത്തിയല്ല നാത്തൂൻ ആണ്. ഞങ്ങൾ പത്തനംതിട്ടക്കാർ അങ്ങനെയാണ് അഭിസംബോധന ചെയ്യുക. സ്വീകരിക്കുമ്പോൾ ഞങ്ങൾ നാരങ്ങാ കൊടുക്കും വരന്റെ കൂട്ടർക്ക്. പണ്ടൊക്കെ ബ്രാന്മണ വിവാഹം വേറെ രീതിയിൽ ആയിരുന്നല്ലോ ഇപ്പോൾ മറ്റുള്ളവരുടെ രീതി തന്നെ.അമ്മൂന്റെ അമ്മാമനും അമ്മായിയും മക്കളും സന്തോഷത്തോടെ ഐശ്വര്യത്തോടെ കഴിയട്ടെ 🌹🌹♥️
@kidilam_muthassi
26 күн бұрын
😘😘🌹🌹🥰🥰🥰
@rajalakshmyk2619
29 күн бұрын
.Aniyathi ennanu parayuka
@kidilam_muthassi
26 күн бұрын
🥰🥰🥰
@sreelathamnair8841
29 күн бұрын
പൂതംകര ശ്രീ ധർമശാസ്താ ക്ഷേത്രം. എന്റെ മോളെ അമ്പലത്തിന്റെപടിഞ്ഞാറു കാണുന്നവീട്ടിലാകൊണ്ടുപോയത്. കാര്യം.2008ൽ. ചിലപ്പോൾ അറിയാൻ പറ്റും...
@kidilam_muthassi
18 күн бұрын
ആഹ ❤️❤️
@saraswathikuttipurath3081
29 күн бұрын
ഇവിടെയും ഭയങ്കര മഴയാ 😔
@kidilam_muthassi
26 күн бұрын
🥰🥰🥰
@ShobanaKumaran
29 күн бұрын
Aniythi.ennaneprayuka
@kidilam_muthassi
26 күн бұрын
❤️🥰🥰🥰
@holyboldrin5792
29 күн бұрын
സഹോദരൻമാരാണ് പെങ്ങൾ സഹോദരി എന്നു പറയുന്നത് ഇളയ സഹോദരൻ്റെ ഭാര്യയെ അനുജത്തി എന്നു പറയും സഹോദരിയുടെ ഇളയ സഹോദരിയെ അനുജത്തി എന്നാ പറയാറ് പൊതുവെ ഇങ്ങനെയാണ് എല്ലായിടത്തും കേട്ടിട്ടുള്ളത് ഇനി മറ്റു രീതിയിൽ വിളിക്കുന്നവരുണ്ടോ എന്നറിയില്ല
@sujathahari4378
29 күн бұрын
Aniyathi enna nu parayika.
@kidilam_muthassi
26 күн бұрын
അതെയോ 🥰🥰🥰
@babygirija7513
29 күн бұрын
Hi മുത്തശ്ശി ഞാൻ 2മത്. പിന്നല്ലാതെ മുത്തശ്ശി സന്തൂർ മമ്മി 🙏. അമ്മു നമ്മക് ഒരു ആൽബം ണ്ടാകണം 😂മുക്കം കാരി 🌹
@kidilam_muthassi
18 күн бұрын
തീർച്ചയായും മോളെ ❤️❤️
@user-jr2ux7sb9w
29 күн бұрын
മുത്തശ്ശി സഹോദരിയെ അനിയത്തി എന്നാണ് വിളിക്കേണ്ടത്. പെങ്ങൾ എന്ന് പറയില്ല. എന്നാൽ സഹോദരനുണ്ടെങ്കിൽ ആങ്ങള എന്നാണ് പറയുക. കുട്ടു നല്ലൊരു ഗുണ്ടുമണി പോലെയുണ്ട് എന്തായാലും ഫോട്ടോയിൽ എല്ലാവരും സൂപ്പറായിട്ടുണ്ട് മുത്തശ്ശി അന്നേ കിടിലമാണ് 😂♥️😍👌👌👌
@kidilam_muthassi
26 күн бұрын
ആ 🥰🥰❤️❤️❤️🥰
@rema6450
16 күн бұрын
അനിയത്തി എന്നാണ് പറയുക
@kidilam_muthassi
16 күн бұрын
അതെ 🥰❤️
@user-ww2js5pw1h
29 күн бұрын
Ammu inane thettiyathe.
@kidilam_muthassi
26 күн бұрын
ആ 🥰🥰
@shailajank2492
24 күн бұрын
അനിയത്തി എന്നാണ് പറയുന്നത്
@kidilam_muthassi
18 күн бұрын
അതെ 🥰❤️
@user-ft6hf9ku6f
28 күн бұрын
കുടിയിരുത്തൽ ചടങ്ങ് ഇല്ലേ പുതിയമൻപത്രത്തിൽ മലർ വറുക്കൽ ille
@kidilam_muthassi
18 күн бұрын
ആ 🥰🥰🥰
@saraswathikuttipurath3081
29 күн бұрын
കൂട്ടുവിനു വലിയ മാറ്റം 😄
@kidilam_muthassi
26 күн бұрын
ആ ❤️🥰🥰😂😂
@indirakeecheril9068
29 күн бұрын
കുട്ടു ന് അന്ന് ജസ്റ്റ് 15വയസ് ല്ലേ ...
@kidilam_muthassi
26 күн бұрын
12❤️❤️❤️
@sheebaumesh7150
25 күн бұрын
ആണുങ്ങൾ പറയുമ്പോൾ പെങ്ങൾ എന്ന് പറയും. എന്നാൽ പെണ്ണുങ്ങൾ അനുജത്തി, ചേച്ചി എന്നൊക്കെയ ഞങ്ങൾ പറയുന്നത്
@kidilam_muthassi
18 күн бұрын
🥰🥰🥰
@sreedevipp4455
28 күн бұрын
മുത്തശ്ശിയുടെ സഹോദരി മൂത്തതാണെങ്കിൽ ചേച്ചി അല്ലെങ്കിൽ ഏടത്തി എന്ന് പറയും. താഴെ ആണെങ്കിൽ അനിയത്തി എന്നാണ് പറയുക.
@kidilam_muthassi
18 күн бұрын
ആ 🥰🥰
@Shibikp-sf7hh
29 күн бұрын
ആങ്ങളക്കാണ് പെങ്ങൾ, ചേച്ചിക്ക് അനിയത്തി ആണ്
@kidilam_muthassi
18 күн бұрын
❤️❤️
@suseelag4292
23 күн бұрын
serikkum parayandathu aniyathi ennanu
@kidilam_muthassi
23 күн бұрын
❤️❤️❤️
@damodaranjyothi
29 күн бұрын
ആണുങ്ങൾ പെങ്ങൾ എന്നു പറയും , സ്ത്രീകൾ അനിയത്തി എന്നു പറയും .. സ്ത്രീകൾ ഒരിക്കലും പെങ്ങൾ എന്നു പറയില്ല
Пікірлер: 155