Thank you for your support. 🔔Subscribe : bit.ly/ZeeMalayalamNews
@sajinap5265
3 ай бұрын
എനിക്ക് അവരുടെ അതെ അസുഖം വന്നു രക്തത്തിൽ 2അര ലഷം അണുബാധ അത് ഒരു ആഴ്ച കെട് എനിക്ക് യേശു ദൈവം മാറ്റി തന്നു യേശു ദൈവത്തിന നന്നി
@AdamAntonyAppu
9 күн бұрын
Vishatheekarich paraumo
@sajinap5265
9 күн бұрын
@@AdamAntonyAppu അങ്ങനെ പറയാം എന്ന് വച്ചാൽ കുറെ പറയാൻ ഉട്
@AdamAntonyAppu
9 күн бұрын
@@sajinap5265 njan oru canser patient aanu njan yeshuvil aanu vishosikunath ath kondanu chothichath
@mayamenon3855
2 жыл бұрын
ശരണ്യ എന്ന നിഷ്കളങ്കയും,ശുദ്ധ മനസ്ക്കയും, നിസ്വാർത്ഥയുമായ അനിയത്തിക്കുട്ടി... 😭💔 ഞാൻ ആദ്യമായി നായിക ആയി വന്ന "ദയ" എന്ന സീരിയലിലൂടെയാണ് ശരണ്യ ഒരു ചെറിയ വേഷം ചെയ്ത് അവരുടെ career തുടങ്ങിയത്.. അന്ന് മുതൽ എനിക്ക് ആ കുഞ്ഞനിയത്തിയെ ഇഷ്ടം ആണ്... അവളുടെ രോഗ സമയത്ത് ഓരോ സർജറിയ്ക്ക് മുൻപും ഞാൻ തൃശൂർ പൂങ്കുന്നം കാല കാലഭാവത്തിലുള്ള ശിവക്ഷേത്രത്തിൽ അവളുടെ പേരിൽ മൃത്യുഞ്ജയഹോമം ചെയ്തിരുന്നു. അവസാനത്തെ സർജറി ഞാൻ അറിഞ്ഞതുമില്ല.. അത് കൊണ്ട് തന്നെ വഴിപാട് ചെയ്യാനും കഴിഞ്ഞില്ല... 😭💔
Пікірлер: 14