അവിടെ പോവുമ്പോൾ വല്ലാത്തൊരു ഭയഭക്തിയായിരുന്നു. അള്ളാഹു കരീം ഉസ്താദിന്റെ ദറജ വർദ്ദിപ്പിക്കട്ടെ.. ആമീൻ
@musthafaajman4301
Жыл бұрын
L
@abdussalampk9917
Жыл бұрын
ആമീൻ
@Shajahanshaji2716
Жыл бұрын
ആമീൻ
@rahmathtm1977
Жыл бұрын
امين يا رب العالمين
@jumaira786mullungal4
Жыл бұрын
ആമീൻ
@Mohammadhussain-jg7od
11 күн бұрын
അല്ലാഹു പരിപൂർണ്ണൂ ആഫിയത്തു നൽകട്ടെ ആമീൻ
@mosajo5126
Жыл бұрын
ഉസ്താദിന് അല്ലാഹു ദർജ ഉയർത്തി കൊടുക്കട്ടെ ആമീൻ ഉസ്താദിനോടൊപ്പംനമുക്കും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടട്ടെ
@jamaludheenpk4663
Жыл бұрын
ഉസ്താദിന്റ കാവൽ ഞങ്ങൾ ക് നൽകണം അല്ലാഹ്
@alialikp4118
Жыл бұрын
Ameen
@Shajahanshaji2716
Жыл бұрын
ആമീൻ
@muhdjalal638
Жыл бұрын
ബഹു കരീം ഉസ്താദിനെ സന്ദർശിച്ചു വരുന്ന കാര്യം, ഇപ്പോഴും മനസ്സിലെ കുളിരുന്ന ഓർമ്മയാണ് .... അടുക്കും ചിട്ടയുമുള്ള ആത്മീയ മജ്ലിസുമായി ബന്ധപ്പെടുത്തിയ ആ കൂടിക്കാഴ്ച കളും,.....അതേ പോലെ കൃത്യതയും വൃത്തിയുമുള്ള ഭക്ഷണ ലഭ്യതയും,.... ഒക്കെ തന്നെ,...മറ്റെവിടെയും കിട്ടാത്ത ആത്മ സംതൃപ്തിയാണ് അദ്ദേഹത്തെ തേടി എത്തുന്നവർക്ക് നൽകിയി രുന്നത്.... ...പകരം വെക്കാനില്ലാത്ത ആ മാഹാന്റെ സാന്നിധ്യം, ഇഹത്തിലും പരത്തിലും ഇനിയും ഏവർക്കും എപ്പോഴും,സ്വാന്തനമാവട്ടെ....!!! അല്ലാഹു ,അവരുടെ ദറജ കൂടുതൽ ഉന്നതവുമാക്കട്ടേ,,.... ആമീൻ...!!! പൊന്മള ഉസ്താദിനു, അല്ലാഹു ആയുരാരോഗ്യം നൽകട്ടേ ,... ആമീൻ..!!
നല്ല സ്നേഹമുള്ള ഉസ്താദ് ആയിരുന്നു ❤❤❤❤❤🌹🌹🌹🌹🌹👍👍👍👍👍👍👍
@sulimansuliman-og3zw
Жыл бұрын
Aamnm
@nishanvp8869
Жыл бұрын
മാഷാ അല്ലാഹ്. ജീവിതത്തിൽ വളരെ ആവേശവും ആനന്ദവും കുളിർമയും തരുന്ന ഒന്നാണ് കരീം ഉസ്താദിന്റെ വീട്ടിലേക്ക് കടക്കുമ്പോൾ ഗേറ്റിന്റെ സമീപത്ത് കാണുന്ന ഒരു ബോർഡ്. അതിൽ ആദ്യം വായിക്കാൻ സാധിക്കുന്നത് ബിസ്മില്ല മഹൽ. അതിനു താഴെ ഉള്ളത് ഇപ്പോൾ പറയുന്നില്ല. അവിടെ പോകുന്ന സുന്നികൾക്ക് അത് നേരിട്ട് വായിക്കുമ്പോൾ ഉണ്ടാകുന്ന ആവേശം അനുഭവിച്ചറിയുക. 🌹🌹🌹🌹🌹
നിരവധി കൂട്ടുപ്രതികൾ രാഷ്ട്രീയ പ്രതികാര കേസിൽ കരിം ഉസ്താദിൻറെ ആ വാക്ക് പോലെ ഞാൻ മാത്രം കോടതിയിൽ പോലും പോകാതെ രക്ഷപ്പെട്ടു
@amsumanya8578
Жыл бұрын
ما شاء الله تعالى تبارك الله تعالى 💐
@avvlogs7665
Жыл бұрын
Mashaallah
@saheedmk
Жыл бұрын
ഉസ്താദിനെ നേരിൽ കാണാൻ പറ്റി... പക്ഷേ കാര്യമായ പൊരുത്തം വാങ്ങാൻ കിട്ടുന്ന ഒരു ചാൻസ് കിട്ടിയില്ല .. ഞാൻ ഖേദിക്കുന്നു
@noufalanvari2497
Жыл бұрын
ബഹു പൊന്മള ഉസ്താദ്.. നിങ്ങളോട് എല്ലാ ബഹുമാനവും നിലനിർത്തി ചോദിക്കട്ടെ.. ബഹു കരീം ഉസ്താദ് അങ്ങനെ ഒരു ഗ്രൂപ്പ് അഥവാ ap ഉസ്താദ്ന്റെ ഗ്രൂപ്പ് അല്ലാത്തവരെ പറ്റുല എന്നാവാക്ക് തെറ്റിപോയി.. ഞാൻ ഒരു ekസമസ്തയുടെ സ്ഥാനത്ത് ഇരിക്കുന്ന ആളാണ് എന്നെ ഉസ്താദ് ഒരു മാസം കണ്ടില്ലഎങ്കിൽ അനേഷിക്കും വരാം പറയും ഞാനും ഉസ്താദും അങിനെ ആയിരുന്നു.. അള്ളാഹു അവിടുത്തെ ദറജ ഉയർത്തി കൊടുക്കട്ടെ.. ആമീൻ
കഴിഞ ആണ്ടിനെ ഞാൻ പോയിരിന്നു ജീവിത സമയത്ത് മനസിലാകാൻ പറ്റാത്ത സങ്കടം ഉണ്ട്
@aliperingattmohamed3537
Жыл бұрын
Habeeb (s)veedinte purathu sammatatinu kaathunilkunna usthatine kaanumbol kettatu 3vattamaanu paranjatu "aaraanu aaraanu aaraananikunne 🌹💚 حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول الله 🌹.
@shazvlog1397
Жыл бұрын
ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് രണ്ട് പ്രാവിഷ്യം പക്ഷെ കൂടുതൽ മനസിലാക്കാൻ കഴിഞ്ഞത് വഫാത്തിന് ശേഷം ആണ്
@jamshadt8324
Жыл бұрын
😍
@aliyarambalapparaaliyaramb5292
Жыл бұрын
മഹാ നായവരുടെബരകത്കൊഢ്ഞങക്ഹിധായത്തരണേألله
@powerofmind9791
Жыл бұрын
താനിപ്പോ മുസ്ലിമല്ലേ ?
@Fazmura
Жыл бұрын
Avarudey barakathe konde ennu parannappol kuru pottiyallo puthiya aashayakkaarke
ഞാൻ പോയപ്പോൾ അവിടെത്തെ മജ്ലിസിൽ ഓരു അമുസ്ലിം സഹോദരൻ ആണെന് തോനുന്നു ചികിത്സാ ചെയ്യുന്ന സമയം എണിറ്റു വന്ന് ഈ സദസ്സിൽ ഒരാൾ ഇന്നാ ആൾ ഉണ്ട് എണീറ്റ് പോകണം എന്ന് പറഞ്ഞു അവിടെ മുന്നിൽ ഉള്ളവെരുടെ ശോഭവം വരെ അറിയാൻ സാധിക്കാറുണ്ട് ഒരാൾ പൈസ കൊടുക്കാൻ കീശയിൽ തപ്പി കൊണ്ടേ ഇരുന്നു അയാളോട് പോയി kolo ഇവിടെ ഇഷ്ട്ടം പോലെ പൈസ വരുന്നുണ്ട് ഭക്ഷണം കൊടുക്കാൻ അത് തന്നെ ഇഷ്ട്ടം പോലെ ഉണ്ട്
@hibahadhi123
Жыл бұрын
ഗൾഫിൽ നിന്ന് വന്നു കേസിൽ പെട്ട് കരീം ഉസ്താദിനോട് സങ്കടം പറഞ്ഞു നീ ലീവ് തീരുമ്പോൾ പൊയ്ക്കോ കേസ് നിന്നെ ബാധിക്കില്ല ഈ സൂറത്തുകൾ ഇത്ര വട്ടം സ്ഥിരമായി ഓതണം
@underworld2770
Жыл бұрын
എന്നിട്ടോ....??
@thehalka
Жыл бұрын
ഏതാ ഈ ഞമ്മളെ ലൈൻ....
@luqmanulhakeemsaquafimukam6515
Жыл бұрын
അന്റെ വാപ്പന്റെ ലൈൻ
@thehalka
Жыл бұрын
@@luqmanulhakeemsaquafimukam6515 നല്ല സഖാഫി നല്ല സംസ്കാരം...
@joona7655
Жыл бұрын
@@luqmanulhakeemsaquafimukam6515 നല്ല ചക്കാഫി ഉശാർ
@joona7655
Жыл бұрын
മുഹ്യദ്ധീൻ ശൈക് തങ്ങൾക്ക് ശേശം തർബിയത്ത് മുറിഞ്ഞ് എന്ന് പറഞ്ഞ ആളാണോ ഇത് ?
Пікірлер: 68