Sari എല്ലാം വെച്ചിരിക്കുന്ന ബാഗ് വാങ്ങിച്ചതാണോ. നന്നായി arriange ചെയ്തിരിക്കുന്നത് കാണാൻ തന്നെ രസമാണ്. ഒട്ടും തന്നെ മടുപ്പ് തോന്നിയില്ല കണ്ടപ്പോൾ. അടിപൊളി
@ammuanu1148
3 жыл бұрын
ഈ അവസ്ഥയിലും വിഡിയോ എടുക്കാൻ കാണിച്ച ഡിമ്പിൾ 🥰🥰🥰🥰
@akshayalekshmivlogs
3 жыл бұрын
Pregnant aayi irikkumpol ithrem effort ittu e vdo cheytha dimple nu hats off 🥰🥰🥰 Koode cameraman num oru ✌🏻😄
@bijoammu
3 жыл бұрын
നിലവിളക്ക് serial കാണുന്നുണ്ട് ഇപ്പോൾ സൂര്യ ടിവിയിൽ 💖💖💖
@nithyans7660
3 жыл бұрын
Hi... Oru request undu.... Etrem time edukano... Valare slow ayittu anu vidieo pokunne.... Baki oke adipoly anu....
@sunitharatheesh8179
3 жыл бұрын
Innathe cameraman oru big 👍👍 ellam nalla clear aayi kandu. Adipoly collections aanu dimple molu☑️☑️
@jithuretheesh4753
3 жыл бұрын
ചേച്ചി ഓർണമെൻസ് കാണിച്ചപ്പോൾ ക്ലിയർ ആയില്ല പക്ഷെ ഈ ക്യാമറമാൻ സൂപ്പർ. ചേച്ചി face il നല്ല ക്ഷീണം ഉള്ളതുപോലെ തോന്നുന്നു. Ennitum namukkuvedi video kanichu tharunnu🙏🙏🙏👌👌👍
@thetruth2689
3 жыл бұрын
ആൻസൻ ചേട്ടന്റെ മമ്മി എടുത്തു തന്ന സാരികളാട്ടോ ഭംഗി
Chechide video kanan thudangiyal time pokunne ariyillaa.Atra nannayiannu explain cheyitu tharunne💖💖💖
@bobyjoseph8228
3 жыл бұрын
ഞങ്ങളുടെ വീട് കൊച്ചിയിൽ ആണ് ഇവിടെ അങ്ങനെ ആണ്. എനിക്കും ഉണ്ടായിരുന്നു 60 ഓളം sarees പിന്നെ സോപ്പ് അങ്ങനെ എല്ലാം. അലമാര കാണാൻ വരുന്നു എന്ന് ആണ് ഇവിടെ paraiunnath
@ItsmyworldmalayalambyASEENA
3 жыл бұрын
89 സാരിയോ വെറും 4 സാരി മാത്രം ഉള്ള ഇത് കാണുന്ന ഞാൻ 😛😛😛
@shilpa1658
3 жыл бұрын
Njanum. But kuduthal churidar aayond kuzhappamila
@ItsmyworldmalayalambyASEENA
3 жыл бұрын
@@shilpa1658 same😁
@remyaganesh1398
3 жыл бұрын
എനിക്ക് 5... സാരീ 😭😭😭😭
@sruthianeesh4425
3 жыл бұрын
Enik5sareee
@unniettan1450
3 жыл бұрын
Athe😃
@meenugopan1878
3 жыл бұрын
ചേച്ചി ടെ വോയ്സ് കേട്ട് ഇരിക്കാൻ നല്ല രസം ആണ് ഒത്തിരി ഇഷ്ടം ആണ് ട്ടോ ചേച്ചി നെ
@noufalismail9237
3 жыл бұрын
Dedication dedication ennoke paranjaal ithaan.... Pregnancy periodilum njangal viewers n vendi strain eduth........... Thank u dimple...... 👍👍👍👍👍👍..
@tharakrishna5356
3 жыл бұрын
എല്ലാ സാരിയും നന്നായിട്ടുണ്ട്.ഒരു രക്ഷയുമില്ലാത്ത collection 🤩🤩🤩 പട്ടു സാരി എനിക്കുമൊരു weakness ആണ്.. വേറേതു സാരിക്കും ഇല്ലാത്ത ഒരു elegance പട്ടു സാരിക്കുണ്ട് 🥰🥰 മോളി ആന്റി gift ചെയ്ത സാരി ഒരുപാടിഷ്ടമായി.. അത് മാത്രമല്ല എല്ലാം ഒത്തിരിയൊത്തിരി ഇഷ്ടമായി.. ❤️❤️ഒരു മണിക്കൂർ ഇരുന്നു കണ്ടിട്ടും ബോറടിച്ചില്ല.. 🥰🥰🥰 പക്ഷേ ഡിമ്പിൾ ഇത് പല part ആയി ചെയ്താൽ മതിയാരുന്നു.. Bed rest പറഞ്ഞതല്ലേ..ശ്വാസം എടുക്കുന്നത് കേട്ടിട്ട് നമുക്ക് കൂടി വിഷമം തോന്നുന്നു.. Take care dr ❤️
Saree n gold kaanan varum frm groom side relatives. But athu mantrakodi n gold only. But ingane custom njangal de side illa.
@betsyjessicaraphael1972
3 жыл бұрын
Dimple chechii... pretty well organised😍....kurtas organise cheythekkunatu enganeyannu parayavoo
@Kinggaming-gi4cd
3 жыл бұрын
ഈ സാരിയൊക്കെ ഉടുത്ത ഫോട്ടോ കൂടി കാണിക്കൂ
@hamnamuhammad7349
3 жыл бұрын
ആഹാ... ആസ്വദിച്ചു കണ്ട ഒരു vlog😍😘 ഒരു മിനിറ്റ് പോലും ബോർ ആയില്ല.😊 കാരണം നമ്മ പെണ്ണുങ്ങൾ അല്ലെ.... സാരി കണ്ട വിടോ😂🤣😂 എത്ര മനോഹരം ആയി ആണ് എല്ലാം സൂക്ഷിച്ചിരിക്കുന്നത്. എല്ലാ അർഥത്തിലും ഇയാൾ ഒരു മിടുക്കി കുട്ടിയ...😊😘
@vineethasajan9295
3 жыл бұрын
ഡിംപിൾ ഈ വീഡിയോ കണ്ടപ്പോൾ എൻറെ കല്യാണത്തിലെപഴയ കാര്യങ്ങൾ എല്ലാം ഓർമ്മ വന്നു
@രമണൻമോതലാളി
3 жыл бұрын
**ഇത്ര സമയം ഞങ്ങൾക്ക് വേണ്ടി മാറ്റി വച്ചതിന് ഞങ്ങളാണ് നന്ദി പറയണ്ടത്❤️**
@simisajan9439
3 жыл бұрын
Ellam bayankara colorful ayitu thonnunu, Tamil Nadu style saree selection
@nivuneeravnivuneerav4571
3 жыл бұрын
ഇത് ഉടുത്ത ഫോട്ടോസ് share ചെയ്യോ dimple ഞാൻ നല്ല തടി ഉള്ള ആളാണ് സാരി ഉടുക്കാൻ മടി ആണ് ഒന്ന് ഉടുത്ത photos ഇടണേ
@tilujoseph6360
3 жыл бұрын
Anson chettan-te mummy first wedding anniversary-ku vagi thana saree uduthu oru video cheyavo, please
@anjanacy1451
3 жыл бұрын
സൂപ്പർ ചേച്ചി 😍😍good video. എല്ലാ സാരിയും എനിക്കു ഇഷ്ടപെട്ടു 😃stay safe. Keep going💕💕💕i like you
@ajaspa2367
3 жыл бұрын
Epol pergent alle, apo ethra havey ayi video edanda, sheenamakum, sari items ok super Kollam, ennalum e timil eganethevideo cheyathirikuka, Vera simple ayitullathu cheyu, njangalude abiparayagal kullavideo heavy ayitullathula cheyanda, sarieduthu kanikuvanum, athumadakanumok kurachupadannu, dimple God bless you
@jithuretheesh4753
3 жыл бұрын
ഓച്ചു ചേച്ചി ഇങ്ങനെ അടിപൊളി ആയി സാരി സൂക്ഷിച്ചു വച്ചരിക്കുന്ന. ഡ്രസ്സ് സെലെക്ഷൻ കിടുക്കാച്ചി ആയിട്ടുണ്ട്
@aneena8177
3 жыл бұрын
Chechykutty Chechyude സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് 😘😘😘sarees ellam Super 😍😍😘😘
@jimshajoy160
3 жыл бұрын
Molly aunty gifted saree is more elegant.niceeeee
@nasnanajeeb850
3 жыл бұрын
Dimple sarees ellam super.❤️❤️ ഒറ്റയടിക്ക് ഇതു പോലെ ചെയ്യാതെ. ഓരോരോ പാർട്ട് ആയിട്ട് ചെയ്യൂ. കാണുന്ന ഞങ്ങൾക്കും. വീഡിയോ ചെയ്യുന്ന ഡിമ്പിലിനും ഒരുപാട് ഹെല്പ് അല്ലെ
@mayachakkukannanchakku9357
3 жыл бұрын
എനിക്ക് ഇഷ്ട്ടം ആയതു സാരി നല്ലത് പോലെ വെചെക്കുന്നതാ ഇങ്ങനെ എങ്ങനെ കഴിയുന്നത് സൂപ്പർ
@sofikaboss5246
3 жыл бұрын
എല്ലാ സാരിയിലും മജന്ത കളർ ഉണ്ടല്ലോ ആ കളർ നല്ല ഇഷ്ടം ആണല്ലെ എല്ലാം അടിപൊളി
@harshakk1076
3 жыл бұрын
Oru sari edukkan poya feeling oru nimisham njn oru shopping nu poyo ennu vare samsayichu. Ellam super collection anu. Dimple chechik paryan budhimuttulla pole thonni kithapp illa pola thonni health nannayi nokkuka. Nalla presentation
@jijijithu.punarthamfoodpro6048
3 жыл бұрын
Thrissur cristin culture ane. Soojiyum noolum vare koduthayakum annu kettitunde.. I am jiji also from thrissur
@gismyjose5916
3 жыл бұрын
Chechide mother in law de sary selection bhayakara super anatto💓
@safnajishal
2 жыл бұрын
First wedding Anniversary kk ancy chettanete mummy orange saree vangi thannu pinnem oru green saree kanichallo adhum angne ya prnje aake confusion
@sruthichinju866
3 жыл бұрын
Chechi saree ellam super und😍😍😍😍😍😍😍😍 saree uduthitulla photos ellam oru video ayi edamoooo pls
@nimmyjils2356
3 жыл бұрын
Ottum skip cheyyathe video motham kandu... Saree collection 👍👍❤️❤️😍😍💖
@remsysheppard1432
3 жыл бұрын
Really good collections mole.. Take care of your health tto.. Auntyne eppo kanan ellallo videosil
chechi ithra samayam nammalkk vendi video cheythadhin tnku ee oru situationilum ingana video cheyynna chechiiii lvuhhhhh arogyam care cheyyanam ketto
@prathibhaajeesh2494
3 жыл бұрын
Than thadi ullathond cheriya design work ullathado nallath.. thante sarees okke valya valya designs aa
@nimaniljo8366
3 жыл бұрын
Saree okea super.... സാരി അറേജ് ചെയ്യാൻ ഐഡിയ തന്നതിനു thankz dear.... എനിക്കും സാരി ഉടുക്കാൻ ആണ് ഇഷ്ടം but ഒറ്റക്കുടുക്കാൻ അറിയില്ല 😔😔.. U should take rest dearr😊
@zeenamathew2122
3 жыл бұрын
DIMPU U R REALLY AMAZING, U R HOLDING THE TRADITION AND CULTURE EVENTHOUGH BORN AND BROUGHT UP IN A FOREIGN & CELEBRITY CULTURE. YOU ARE A VALUABLE AND DOWN TO EARTH EXAMPLE
@seeniyashibu389
3 жыл бұрын
Dimple....sary edukkumbol Anson nte mammide selection very rare and beautiful anu tto👍👍
Second saree also cherukan vtukaru anu njangalku eduthu tharunne
@khadejaansari3420
3 жыл бұрын
സാരിയെ patti പറയാന്‍ യെനിക്കു അറിയില്ല ഞാന്‍ ചുരിധാര്‍ &ഹബായ &ഫ്രൊക്ക് ആണ് യൂസ് ചെയ്യിയാര് ജീവിധതില് സാരി ഉടുതിട്ടില്ല യെന്റെ വിവാഹം ഇവിടെ സഹുധി അറബിയ യില്‍ വെചായിരുന്നു maa ഷാ Allaaha.. യെന്നാലും ടിംബിളിന്റെ സാരി കളക്ഷന്‍ പറയാനില്ല സൂപ്പെര് സൂപ്പര്‍ ആയിരുന്നു അധു സൂക്ഷിചു വെച വിറ്തി അടുക്കും ചിട്ടയും കണ്ടാല്‍ പറയാന്‍ വാക്കുകള്‍ ഇല്ല 🌹🌹🌹 maa shaa Allaaha ഇധൊക്കെ പടിപ്പിചു കൊടുത അമ്മക്കും good ❤️😘
@fathimathuzahra8945
3 жыл бұрын
Nalla kutti enikk othiri ishtayi nalla avatharanam athupole ahangaravumilla dimpal we love uuu ippoyathe kure ennam oru filimil mugam kaanicha mathi appade sright cheythu mudiyondu oru kali dimpalinte video kaanumbo oru positive vibe I'm also a house wife..
@mariyamaththasriya4566
3 жыл бұрын
Ellaa sareesnde koode udutha oru pic kaanikkayirnnu😍
@beautifultina5583
3 жыл бұрын
I started wearing saree when I started working as Teacher
@suchipramod724
3 жыл бұрын
Me also
@sharannyap2140
3 жыл бұрын
Me too
@drishyasafari1299
3 жыл бұрын
Vedios length കുറക്കാൻ നോക്കണേ ചേച്ചി ❤️always support you❤️
@dimplerose4417
3 жыл бұрын
yes dear.....thank u
@Achu2229
3 жыл бұрын
ഒരുപാട് പാവപ്പെട്ട പെൺകുട്ടികൾക്ക് ... ഞാൻ വസ്ത്രങ്ങും മരുന്നുകളും പലരുടെയും സഹായത്തിൽ വർഷങളായി കൊടുക്കുന്നണ്ട് Iപുതിയത് വാങ്ങി എല്ലാവർക്കും എത്തിക്കാൻ എനിക്ക് നിവർത്തിയില്ലല്ലൊ ] താൽപര്യമുണ്ടെങ്കിൽ പഴയ വസ്ത്രങ്ങൾ നൽകാൻ താത്പര്യമുള്ളവർ അറിയിക്കണെ .... ആഹാരം വസ്ത്രം രണ്ടും നമുക്ക് ഒഴുവാക്കാൻ പറ്റാത്തതാണ് ഒത്തിരി ഉള്ളവർ മാത്രം സഹകരിക്കണ സ്നേഹത്തോടെ ഐശ്വര്യ ലക്ഷ്മി🙏🙏
@sujalasunil1567
3 жыл бұрын
Vinaya prasad thanna sareeyude peru aarani pattu.
@athirarageeth4131
3 жыл бұрын
Superrr dimple iniyum nala videos iduu donchetanumay oru QandA cheytall super ayrkummm
Home tour cheythapol vtl Vanna oru feel aayrunnu ..suprb aayrunnu oru ahangaravum illatha family❤️God bless ur family❤️saree collections suprb.valare neat aay manage cheyyan engane sadhikkunu??super aayittund k to👍👍👍👍
@ammuajiaji
3 жыл бұрын
Chechide sari collection ishtai😘 selection super😘 chechi select cheyuneyanno sarees
Пікірлер: 646