വയലാറിനെയോ പി. ഭാസ്കരന് മാഷിനെയോ പോലെ വൃത്തത്തിന് അനുസരിച്ചല്ല മറിച്ച് തന്റെ തോന്ന്യാസത്തിനാണ് പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരുന്നതെന്ന് ശ്രീകുമാരന്‍ തമ്പി. മനസിലെ ഈണത്തിനും താളത്തിനുമൊത്താണ് താന്‍ വരികള്‍ എഴുതിയിരുന്നതെന്നും അതിന് വൃത്തമോ വ്യാകരണമോ നോക്കിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. തന്റെ ഈ സംഗീതബോധം പ്രയോജനപ്പെടുത്തിയത് സംഗീത സംവിധായകന് അര്ജ്ജുനന് മാസ്റ്ററാണെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- facebook.com/mathrubhumidotcom/
Twitter- twitter.com/mathrubhumi?lang=en
Instagram- instagram.com/mathrubhumidotcom/
Telegram: t.me/mathrubhumidotcom
#Mathrubhumi
Негізгі бет Ойын-сауық എന്റെ തോന്ന്യാസത്തിനാണ് ഞാന്‍ പാട്ടെഴുതിയിരുന്നത് | Sreekumaran Thampi Interview | Part - 02
Пікірлер: 91