ശരണ്യ..എനിക്ക് ആദ്യം ഇഷ്ടം അല്ലായിരുന്നു but ഇപ്പൊ ഒത്തിരി ഇഷ്ടം ആണ് 🥰❤🌹🌹
@lalybashirbashir6140
2 жыл бұрын
നല്ല വീട് മോളെ... പാവമാണ് ശരണ്യ എന്ന് എനിക്ക് നേരത്തെ തോന്നിയിരുന്നു. അത് കൊണ്ട് വേദികയെ ഞാൻ ഇഷ്ടപ്പെട്ടു... ❤
@leenac8233
2 жыл бұрын
അടിപൊളി വീട് സൗണ്ട് ഒരുപാട് ഇഷ്ടമായി 👍👍👍❤
@amanapv3070
2 жыл бұрын
Enikkum
@miniunnikrishnsn9257
2 жыл бұрын
വില്ലത്തി റോൾ ആണെകിലും ചേച്ചിയെ ഒരുപാടിഷ്ട്ട... എല്ലാ വേഷവും നന്നായി ചേരുന്നുണ്ട് 👌👌👌
@MEHSANMEDIA
2 жыл бұрын
ഈ video കണ്ടതോട് കൂടി വേദികയോട് ഉള്ള ദേഷ്യം ഒക്കെ മാറിട്ടോ... ഇത്രേയ്ക്ക് പാവം ആണ് എന്ന് കണ്ടാൽ തോന്നിലാട്ടോ.... ഇന്ന് മുതൽ big fan of you🥰😘
@suma6455
2 жыл бұрын
വേദിക. എന്ന. കഥാപാത്രത്തിനോട്. പ്രേക്ഷകർക്ക്. ദേഷ്യ०തോന്നുമ്പോൾ അവിടെ. ജയിക്കുന്നത്. ശരണ്യ എന്ന നടിയാണ്🙏
@prajeesh4768
2 жыл бұрын
ഇതൊക്കെ views പിടിക്കാനുള്ള തന്ത്രം ആണ്... money കിട്ടണ്ടേ 🤣🤣......
@aswathij8779
2 жыл бұрын
0 00000000 0 0
@aswathij8779
2 жыл бұрын
0
@aswathij8779
2 жыл бұрын
@@suma6455 0
@ayaanshorts1931
2 жыл бұрын
Serial kandappol ithrayum deshyam thonniya oru actress undayitilla but ee video kandappol athrayum ishtam ayi.love you vedika aunty
@insureserv4311
2 жыл бұрын
ഈ Home Tour വളരെ നന്നായി ചെയ്തിട്ടുണ്ട്. നമ്മൾ നമ്മുടെ സ്വന്തം വീടുകളിലെ ചെറിയ settings പോലും ആയതിന് നമുക്ക് ഒരു ചരിത്രവും കഥയും ഉണ്ടാകും ..explore ചെയ്യുന്നതിലാണ് ,..നല്ല അവതരണ ശൈലി...
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു...best wishes....
@meeraajith5979
2 жыл бұрын
Ippo ishtam kooditto saranya. Home tour super 👍. Samsaram kelkkan enthu cute anu adipoli.😍😍😍
@honeymol9910
2 жыл бұрын
സൂപ്പർ ആണൂട്ടോ ഒരുപാട് ഇഷ്ടം ആണ് വേദികയെ സുന്ദരി ആണൂട്ടോ
@krishnendhujayan5089
2 жыл бұрын
Chechide velya oru dream come true alle e veedu... Njn munne oru vedio yil kandittind... Eth pole ellaa dreamsum achieve chaiyt edukkan pattatee.... Keep going chechi❤❤❤❤
@Farsana22
2 жыл бұрын
Shooo ചേച്ചി എന്ത് പാവമാണ്....... ആദ്യമായിട്ടാണ് ചേച്ചിടെ vedio കാണുന്നത്. പാവം ക്യൂട്ട് ചേച്ചി............ 🫰🫰🫰❤️🔥❤️🔥❤️🔥❤️🔥❤️🔥😘😘😘😘😘😘😘❤️❤️❤️❤️
@shilpashaju197
2 жыл бұрын
Vedikede samsaram kelkan Nalla rasamind😍& home tour ishttayittooo🤗
@sivavarnnasheeja3837
2 жыл бұрын
പപ്പാ മമ്മി എന്നു വിളിക്കാറില്ല serikum അച്ഛൻ അമ്മ എന്നാ വിളിക്കുന്നെ അത് വിളിക്കുമ്പോൾ മനസ്സിലാകും 😂 ഇടക്കിടെ അറിയാതെ അച്ഛൻ അമ്മ എന്നു വരുന്നുണ്ട്
@vilasinivilasini784
2 жыл бұрын
Super
@haizamhaadi3798
2 жыл бұрын
ഹായ് നിങ്ങൾ enthunalla സ്വഭാവം ആണ് 🥰എനിക്കൊരു പാടിഷ്ട്ടായി. ആദ്യം ആയ ഞാൻ ഈ ചാനൽ കാണുന്നത്... വേദികയെ ഇഷ്ടമല്ല.. പക്ഷെ ശെരിക്കും നിങ്ങൾ എന്ത് cute ആണ്. കാണാൻ ആഗ്രഹം തോന്നുന്നു
@binumathew6706
2 жыл бұрын
ചേച്ചി ഇങ്ങനെ മതി ഈ ചേച്ചി പാവം ആണ് ഞാങ്ങൾക്ക് ഒത്തിരി ഇഷ്ടം 😍😍😍😍🥰🥰🥰🥰🥰 ചേച്ചിയുടെ വീട് 👌👌👌👌👌🥰🥰🥰🥰ആണ്
@meera5315
2 жыл бұрын
. .
@snehamayyil7153
2 жыл бұрын
ശരണ്യ ചെച്ചിയുടെയ് വീട് സൂപ്പർ ♥️♥️♥️♥️❤️❤️❤️❤️❤️😘😘😘😘😘😘😘😍😍😍😍😍😍😍
@anjaliammu145
2 жыл бұрын
ചേച്ചി നെ കാണാൻ വിദ്യ വിനു മോഹൻ പോലെ ഉണ്ട്ട്ടോ 🥰
@shylajanair6731
2 жыл бұрын
ശരണ്യ you are awesome, etra pavamano . Vedika just opposite 🥰
@henzamariyam7242
2 жыл бұрын
Chechi എത്ര സിമ്പിൾ ആണ് ഒരു പാട് ഇഷ്ടം അയി 😍love you chechi❤😍nice house 💕love you ❤god bless you
@safirarafeeq6404
2 жыл бұрын
♥️♥️♥️♥️
@irfanapachu6748
Жыл бұрын
ഫ്ഫ്രീ രാവിലെ ഫുൾ തന്നെ തന്നെ തന്നെ തന്നെ 5യുടെ യുടെ തന്നെ
@Naishida5161
Жыл бұрын
എല്ലാം വേഷവും നന്നായിട്ട് ചേരുന്നുണ്ട് 🥰🥰🥰
@saleenasiddik9678
2 жыл бұрын
വേദിക അടിപൊളിയായിട്ടുണ്ട് ❤വീട് സൂപ്പർ ആയിട്ടുണ്ട്....
@flyingbirds6825
2 жыл бұрын
എന്തൊരു പാവമാ ശരണ്യ
@nissynissy4320
2 жыл бұрын
Sharanya and Vedika vast difference. In da serial people hates u, but real life u r sweet.
@rajalakshmipremachandran9450
2 жыл бұрын
ഞാൻ സബ്സ്ക്രൈബ് ചെയ്യിതു ട്ടോ എനിക്കു വില്ലിതി കുട്ടി കുറേ ഇഷ്ട്ടം. Annu👍😘
@vinodinikp4971
2 жыл бұрын
അമ്മയെ കണ്ടിട്ട് ചേച്ചിയാണെന്നേ തോന്നൂ .ഇത്രയു० നല്ല മനസ്സുള്ള ശരണ്യക്ക് എങ്ങനെ ഇത്ര നെഗററീവ് ആയി അഭിനയിക്കാൻ കഴിയുന്നു.വേദികയെ ഇഷ്ടമല്ല.ശരണ്യയെ ഇഷ്ട०
@sumanair9778
2 жыл бұрын
Good Good Good
@ambikavasant5512
2 жыл бұрын
All the best Saranya. Because of you I started to watch Kudumbavilakk. Congratulations for the award.
@diyalekshmi3402
2 жыл бұрын
Njan kudumbavilak kandapol ishattamalarunu ippo ee video kandathodea enik ippol chechiye ishattamayi
@sheelajayan5325
2 жыл бұрын
ആയോ....എനിക് മുന്നേ വലിയ ഇഷ്ട്ടം ആയിരുന്നു.ഇത് ഞാനിപ്പോൾ കണ്ട്.... എനിക് വേദികയോട് വലിയ കലിപ് ആയിരുന്നു... പാവം 😍😍😍🥰🥰ഇപ്പോൾ എനിക് ഇഷ്ട്ടമാ....ഒന്നു സംസാരിക്കാനും തൊടാനുമുള്ള മോഹം ഉണ്ട് എന്ത് ച്ചയും😍😍😍😍😍😍💜❤️💜❤️
@rasiyacp1038
2 жыл бұрын
Hai Vedika Polichu mole Veedu Orupad Esttayito👍👍
@solyjoseph3879
2 жыл бұрын
Mole supper ethra pavamaerunno
@redchariots3109
2 жыл бұрын
Saranya neat, precise and lively presentation. Filled with joy and energy. 👍
@dinilmathew9137
2 жыл бұрын
I really appreciate your acting! Really hate you as Vedhika😝, but as a human being you are very sweet!! God bless !! Keep rocking!! Loads of love from my family in Pune!!💐💐💐 You actually resemble your mom!!
@ayshathahirworld3583
2 жыл бұрын
ഞാൻ ചേച്ചിയുടെ വല്യ ഫാനാണ് സീരിയൽ ഞാൻ മുടങ്ങാതെ കാണാറുണ്ട്
അനിയത്തിക്കുട്ടിക്ക് സയനോരയുടെ ഛായ ❤️ വീട് സൂപ്പറാ👏👏🤝👍
@sandhyarenjith9908
2 жыл бұрын
Super churidhar🥰
@priyabibesh3185
2 жыл бұрын
സൂപ്പർ വീഡിയോ മുത്തേ 😍❤️🥰🥰
@sunitha1798
2 жыл бұрын
ശരണ്യ..... സൂപ്പർ വീട് അടിപൊളി അതിന്റെ ഉള്ളു ഭാഗം നന്നായിട്ടുണ്ട് .... സംസാരം വളരെ ഇഷ്ടം പ്പെട്ടു ..... കുടുബം വിളിക്ക് .... സൂപ്പർ വേദിക അല്ല ശരണ്യ..... ശരണ്യന്റെ ഭാർത്താവ് എവിടെ ...... ശരണ്യന്റെ വീട് നല്ല ഭംഗിയുണ്ട് ...❤️ beautiful beautiful ❤️❤️🔥🔥🔥 super videos
@sukanyaranjith677
2 жыл бұрын
ചേച്ചിടെ വിരല് എന്റെ വിരല് പോലെ ആണല്ലോ ❤️🥰👍🤟
@leghaajay6331
2 жыл бұрын
എടൊ താൻ ഇത്ര പാവാണെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി.എങ്കിലും വേദിക മാറേണ്ടട്ടോ 👍👍👍👍👍
@ramyapradeep191
2 жыл бұрын
ചേച്ചിയെ ഒരുപാട് ഇഷ്ടാണ്....
@shibinshiju9833
2 жыл бұрын
Njn 7 padikumbo chechine kamdittund chechi anu eni price തന്നത്. ഓർമോ ഉണ്ടോ എന്ന് അറിയില്ല. അനുശ്രീ ചേച്ചി യോട് ഒപ്പം ആണ് വന്നത്... പെരുംകുഴി.. കമ്മ്യൂണിറ്റി ഹാൾ
@gayathri7148
2 жыл бұрын
Adipoli cheechi superb❤️❤️❤️😍😍😍😍😍
@mathareshmandaswrupa9466
2 жыл бұрын
Chechi yede family oripadu eshttappettu
@vishnuram1916
2 жыл бұрын
Video nannayitund sharriya achante pazhaya photo akshay kumarinte polund
@sheebavasu3046
Жыл бұрын
Aale oru pavam aanelle eshtapettu ketto
@lmk5242
2 жыл бұрын
Nice house bt curtains are not matching to wall
@neenuvm626
2 жыл бұрын
Super ayitundu.. Sweet sound.
@geethapillai7767
2 жыл бұрын
Saranya veedu super. All the best
@Sukurtham
2 жыл бұрын
ആഹാ... ഒത്തിരി ഇഷ്ട്ടായി... വീട് മനോഹരം.. നല്ല വീഡിയോ.. ഫുൾ സപ്പോർട്ട്... ഒരു കൂട്ട് പ്രതീക്ഷിക്കുന്നു... ആശംസകൾ..
@sreesuji797
2 жыл бұрын
Gurudavana Pooja roomil undalla 😭😭😭enta has kasrgod aa athu kond grudvana photo vakan vidilla☝️👍👍🥰🥰🥰🥰🥰🥰
@lekshmibindhu4295
2 жыл бұрын
Abhinayam kurachu koodi poyo ennu oru doubt
@drisyac1512
2 жыл бұрын
ഞങ്ങളുടെ വീട്ടിൽ ഉള്ള അതെ ബെഡ്ഷീറ് 😍
@ancyaby9865
2 жыл бұрын
Chechi nammal aduthaduth irunn food kazhichitund at mothers plaza.. Oru selfie chodikanamn undarnu.. Food time ayath karanom pedi karanavum onnu mindan polum pateela😂🙊
Serialile kal cute eppol kochu penkutty pole...serialil villathi..enthina sanjane de kunjuvavaye kollan nokkiye...anghanonnum chinthikan padillatto director ku para...viswasikunna daivam eppolum koode ullathannu...beautiful home❤❤❤
@colours293
2 жыл бұрын
ചേച്ചി എന്റെ പേര് ഷംനാദ് നാട് കൊല്ലം ജില്ല യിലെ പോരുവ ഴി ഞാൻ ഹാൻഡികാപ്റ്റ് ആണ് അത് കൊണ്ട് തന്നെ വീട്ടിൽ തന്നെ ആണ് എപ്പോ ഴും ഞാൻ ചേച്ചി യുടെ yt videos ഒക്കെ കാണും ചേച്ചി യുടെ അഭിനയം, ഡാൻസ് ഒക്കെ വളരെ ഇഷ്ടം ആണ് ഞാൻ ചേച്ചി യുടെ ഒരു വലിയ ഫാൻ ആണ് എന്റെ മെസ്സേജ് ഒന്ന് പിൻ ചെയ്യുമോ ചേച്ചി
@95sru13
2 жыл бұрын
Nthoru nalle sisaaa, 🤗cute❤
@jojic2836
2 жыл бұрын
Helo, chechii.. Super video.. Nice home.. Very cute🥰🥰
Пікірлер: 274