നിഷ്കളങ്കമായ അവതരണം 👍അവരുടെ സന്തോഷം കാണുമ്പോൾ നമ്മുടെ മനസും നിറയുന്നു 👍🙏
@indukarthika9282
2 ай бұрын
ഇതുവരെ ഒരു യൂ ട്യൂബും അവരുടെ വരുമാനം പറഞ്ഞത് കേട്ടിട്ടില്ല എന്നാൽ നിഷ്കളങ്കയായ സുധിമോൾ ഒന്നും മറച്ചു വെച്ചിട്ടില്ല ... അതു തന്നെയാണ് അവരുടെ വിജയം ദൈവം അനുഗ്രഹിക്കട്ടെ
@rajaniunnikrishnan7651
2 ай бұрын
ഉയരങ്ങളിൽ എത്തുമ്പോൾ വന്ന വഴി മറക്കരുത് 🥰🥰🥰🥰
@leeladinesh1286
Ай бұрын
സുധിയെ ചേർത്തു പിടിച്ച ഈ ഫാമിലിക്ക് ബിഗ് സലൂട്ട് ❤❤❤❤
@umaiban1365
28 күн бұрын
മോളേ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ മോടെ കൂടെ എല്ലാം ചെയ്യ്തു തരുന്ന ആ കുട്ടിയേയും ഭർത്താവിനെയും ദൈവം അനുഗ്രഹിക്കട്ടെ ആരും എന്തും പറയട്ടെ മോളെ ഡൈര്യമായി മുന്നോട്ടു പോവുക എല്ലാവരും കൂടെയുണ്ട് ❤️❤️❤️
@sindhushasindhusha7300
2 ай бұрын
അർഹത പെട്ടവർക്ക് കിട്ടുമ്പോൾ അവരുടെ സന്തോഷം കാണുമ്പോൾ ഒരു അതിയായ സന്തോഷം 💞🙏💞
@sreekutyandfriendssreekuty2400
2 ай бұрын
1:02 ) but I bf f
@hithasreesworld2000
2 ай бұрын
100%👌
@rajupk9428
2 ай бұрын
വളരെ ന നന്നായിട്ടുണ്ട്. മുന്നേറാനുള്ള എല്ലാ൦ ആ ചിരിയിലൊളിച്ചിരിപ്പുണ്ട്. എല്ലാ ആശംസകളും നേരുന്നു. media.tenor.com/0CJtt7SHbp0AAAAd/thumbs-up.👍
@ramesanrameshpaul5375
2 ай бұрын
ഇച്ചായനും ഇച്ചായിക്കും ബിഗ് സല്യൂട്ട്, സുധിമോളെ ഇവർ നല്ല മനുഷ്യരാണ്, സുധിമോൾക്ക് ദൈവം തന്ന ഈ ചങ്ങായി മാരെ ഒരിക്കലും കൈവി ടരുത്, ഇച്ചായനും കുടുംബവും സുധിമോൾക്ക് വേണ്ടി എന്നും പ്രാർത്ഥിക്കണേ,അവരെ കരുതണം നിങ്ങൾക്കു ദൈവം അതിനുള്ള പ്രതിഫലം തരും.
@MinikumariV
2 ай бұрын
നിന്റെ സംസാരം കേൾക്കാൻ തന്നെ സൂപ്പർ ❤️ നിഷ്കളങ്കത നിറഞ്ഞ സംസാരം
വളരെ വളരെ സന്തോഷം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤
@ajithaB-sn2gi
2 ай бұрын
സുധിമോളുടെ സന്തോഷം കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷം. ഉയരങ്ങളിലെത്തട്ടെ 👍❤️❤️❤️❤️
@jubyjoseph5719
2 ай бұрын
പരിശുദ്ധ അമ്മേ മാതാവേ ഈ മോളുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി പ്രാർത്ഥിക്കുന്നു.
@rajeshp500
2 ай бұрын
എപ്പോഴും സപ്പോർട്ടും, സ്നേഹവും ഉണ്ടാകും 👍👍
@helenjayakumar5597
2 ай бұрын
വളരേ സന്തോഷം dear 👍👍😍😍😍😍😍😍ദൈവം കൂടെ ഉണ്ടായിരിക്കട്ടെ 👍👍🙏
@sudhanisubhagan4138
Ай бұрын
❤❤❤ നന്നായി വരട്ടെ എന്നു.പ്രാർത്ഥിക്കുന്നു
@sonaworld
2 ай бұрын
ഞൻ ചാനെൽ തുടങ്ങി 2വർഷം കഴിഞ്ഞു എവിടെയും എത്തിയിട്ടില്ല 😄പക്ഷെ മറ്റുള്ളവർ രക്ഷപ്പെടുന്നത് കാണുമ്പോ ഭയങ്കര സന്തോഷം തോന്നും 😍
@stemiyatomy6858
2 ай бұрын
ഞാൻ സബ്സ്ക്രൈബ് ചെയ്തുട്ടോ 🥰
@firdhoooscreation6501
2 ай бұрын
Njanum😂
@sonaworld
2 ай бұрын
❤️thankyou
@sonaworld
2 ай бұрын
@@firdhoooscreation6501Thankyou❤
@bb-lq9oq
2 ай бұрын
Nanum 😂
@aswathygirish3068
2 ай бұрын
സുധിമോളുടെ ചിരി കാണുമ്പോൾ എന്ത് സന്തോഷം മനസ്സ് നിറയുന്നു. ഒത്തിരി ഇഷ്ടം സുധിമോളെ. എനിക്ക് സുധിമോളെ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്. 🥰🥰🥰🥰😘😘😘
@aamifoodsvlogs7449
2 ай бұрын
അധികമൊന്നും ഇതിനെ പറ്റി അറിയാത്ത സുധിക്ക് തുടക്കത്തിൽ ഇത്രയും സഹായം ചെയ്തു തരുന്ന ഇച്ചായനും ഇച്ചായതിക്കും ഒരു big salute. നല്ല മനസാണ് നിങ്ങളുടെ. സുധിയുടെ ഭാഗ്യത്തിൽ നിങ്ങൾക്കും പങ്കുണ്ട്. Thank you dear. ആദ്യമായി നിങ്ങളുടെ ചാനൽ ഞാൻ സെർച്ച് ചെയ്ത് കണ്ടു. 🌹
@azhakintedevathakumary9439
2 ай бұрын
@@aamifoodsvlogs7449 താങ്കളുടെ നല്ല കമൻ്റിന് നന്ദി 🙏. അവരുടെ നന്മ മനസ്സിലാക്കാതെ കുറെ പേർ അവരെ മോശമായി ചിത്രീകരിക്കുന്ന തരം കമൻ്റുകളിട്ട് അവരെ സങ്കടപ്പെടുത്തുന്നുമുണ്ട് . അവർ അവരുടെ പ്രയത്നത്താൽ One million Subscribers ആവാറായ സമയത്താണ് സുധിയെ support ചെയ്യുന്നത് . എന്നിട്ട് അവരുടെ videos കാണാത്ത ചിലരുടെ comments സുധിയെ വെച്ച് അവർ വളർന്നു എന്ന് . ഇങ്ങനെയും ഉണ്ട് ആളുകൾ 😒
@ഗ്രഹവൈദ്യം
2 ай бұрын
സുധി മോ ളെ ആദ്യ വരുമാനം വയനാട് ദുരന്തത്തിൽപ്പെട്ടവർക്കു നൽകുക അങ്ങനെ എല്ലാവരും അറിയപ്പെടുകയും ചെയ്യും അതു വലിയ നേട്ടമായിരിക്കും ഒന്നും ഇല്ലാതിരുന്നിട്ടു പോലും സഹായിക്കാനുള്ള മനസ് പലരും അറിയും
@MiniMini-m1y
2 ай бұрын
❤❤❤
@dudegaming353
15 күн бұрын
ചേച്ചി ഒത്തിരി മനസ്സ് വേദനിച്ചിരിക്കുന്ന ഒരാളാണ് ഞാൻ പക്ഷേ ചേച്ചിയുടെ ഈ സന്തോഷം ചിരി കാണുമ്പോൾ ഞാൻ ഇവിടുന്ന് പൊട്ടി ചിരിച്ചു പോയി
@Rina-z3v
17 күн бұрын
Suffixe kanan nalla bangiyundu. Eniku nalla eshttama. Manohara Chiri. Nice greetings and all the best. 🧡💜💕🦋🦋🦋🦋🦋🌻🌷🌹🌺🌸🥰🥰🥰🥰🙏🙏🙏🙏🙏🙏🙏
@SobhakrKr
2 ай бұрын
' സുധിക്കും കുടുംബത്തിനും നല്ലൊരു ജീവിതം ഉണ്ടാകാൻ ദൈവത്തിനോട് പ്രാത്ഥിക്കുന്നു❤
@vidyapandi1086
2 ай бұрын
സുധിക്ക് എല്ലാ വിധ പ്രാർത്ഥന കളും ആശംസകളും നേരുന്നു ❤❤❤
@EMMY-lx3oc
2 ай бұрын
Jeevikunnathinu മുന്നേ കഷ്ടപ്പെടാൻ തുടങ്ങിയതാണ്…സുധി നന്നാവട്ടെ❤
@ThozhilorappuW16
Ай бұрын
വളരെ സന്തോഷം ദൈവം എല്ലാ നന്മകളും നൽകി അനുഗ്രഹിക്കട്ടെ. നല്ല ഒരു വീട് ഉണ്ടാകേണ്ടതിനായി പ്രാർത്ഥിക്കുന്നു ❤❤❤❤🙏🙏🙏
@salyjohny-rl5xe
Ай бұрын
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏽🙏🏽,,, 🥰
@ജസീ-ഘ3ങ
2 ай бұрын
എല്ലാം ദൈവം തന്നതാണ് മോളെ സത്യസന്തമായ മനസ്സ അത് അതുപോലെ മുൻ മ്പോട്ട് പോണം എന്നും സ്നേഹത്തോടെ❤❤❤❤😂
@gouribabu552
2 ай бұрын
സുധിമോൾടെ സന്തോഷം കണ്ടപ്പോൾ എനിക്കും വളരെ സന്തോഷമായി എത്രയും പെട്ടന്ന് ഒരു സ്വന്തമായി ഒരു വീടാവട്ടെ 🥰❤️🙏🏻
@AbhinavKrishnan-e1h
2 ай бұрын
👍❤️
@ajithantony.t.k.9084
2 ай бұрын
ഹൃദ്യമായ സംസാരവും ചിരിയും❤ ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤
@aminanizar5140
2 ай бұрын
സന്തോഷം ആയിരിക്കട്ടെ നിങ്ങൾ എന്നും ഉയരങ്ങളിൽ വരും ❤️❤️❤️❤️
@sareenaali6282
2 күн бұрын
നിങ്ങളെ സംസാരം നല്ല രസമാണ് കേൾക്കാൻ എനിയും ഉയർച്ചയിൽ എത്തട്ടെ👍
@കടുക്-ര7ശ
2 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ സുധി മോളേ❤❤🙏🙏🙏
@MarykuttyBabu-el6np
2 ай бұрын
കൃപാസനം മാതാവേ നന്ദി
@jasmine.tjasmine.t5284
2 ай бұрын
ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ ഒത്തിരി സന്തോഷം❤❤❤
@Ponnuzz_2023
2 ай бұрын
എല്ലാ ആഗ്രഹങ്ങളും തീർച്ചയായും ദൈവം സാധിച്ചുതരും 🥰🥰
@prasannap84
2 күн бұрын
Sudhi കൂടുതൽ വരുമാനം കിട്ടട്ടെ വളരെ സന്ദോഷം ❤🥰
@malathimalathi8692
Ай бұрын
സുധി മോളെ വീട് വെച്ച് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു ❤
@palakkadanshorts
2 ай бұрын
സുധിയുടെ സന്ദോഷം കാണുമ്പോൾ അതിലേറെ സന്ദോഷം ഉണ്ട് കാണുന്ന ഞങ്ങൾക് ❤️❤️❤️❤️....
@vijayalakshmiprabhakar1554
2 ай бұрын
സന്തോ
@Robinskuruvila
2 ай бұрын
നന്നായി വരട്ടെ സുധി ചേച്ചി 💯👍🏻👍🏻🔥🔥🔥🔥
@NeethuLs-jx8mu
2 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️❤️
@sindhol9161
13 күн бұрын
മറ്റുള്ളവർക്ക് വേണ്ടി സ്വന്തം സമയം ചെലവഴിയ്ക്കാൻ മനസു കാണിച്ച , സുധി മോളുടെ പ്രിയപെട്ടവർക്ക് അഭിനന്ദനം❤❤❤❤
@nikhilak4426
2 ай бұрын
നമ്മുടെ ഒരു ലൈക് ഒരു സബ്സ്ക്രീപ്ഷൻ ഇത് കാരണം ഒരു കുടുംബം രക്ഷപ്പെടുമെന്നു എങ്കിൽ അത് തന്നെ അല്ലേ ദൈവീകം
@sanvijourney
2 ай бұрын
എന്നാൽ പിന്നെ ഇങ്ങടും
@sekeenamoidu6334
2 ай бұрын
Ente vediosum subscribe cheith kanumo
@molybaby9299
2 ай бұрын
Correct
@sruthianoop1205
2 ай бұрын
എന്നെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ 🙏🏻
@Happywithmesoorya
2 ай бұрын
എന്നാൽ engadum പോരട്ടെ 😂
@ashamol3992
2 ай бұрын
❤❤സുധി മോളെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰
@sherlyjoseph9870
2 ай бұрын
സുധിയുടെ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു. ഓരോ മാസവും വരുമാനം കൂടി കൂടി വരട്ടെ. സുധിയുടെ എല്ലാ മോഹങ്ങളും സ്വപ്നങ്ങളും പൂവണിയാ൯ സ൪വശക്ത൯ അനുഗ്രഹിക്കട്ടെ. അച്ചായനേയും അച്ചായത്തിയേയും എപ്പോഴും കൂടെ കൂട്ടുക. അവർക്കും എല്ലാവിധ ആശംസകളും നേരുന്നു.
@jayasoman6628
2 ай бұрын
സുധി മോൾ നല്ല നിലയിലാവും കഷ്ടപെട്ടവർക്ക് ഒരു ദിവസം ദൈവം ഒരു വഴികാണിച്ചു തരും
@adisbigworld
7 күн бұрын
വളരെ നല്ല ചിരി ❤സൂപ്പർ 🎉ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@jobybiju9b461
2 ай бұрын
ഒരോ മാസവും വരുമാനം കൂടി കുടി വരട്ടെ ഇച്ചായനെയും ഇച്ചായത്തിയെയും ജീവിതാവസാനം വരെ സ്നേഹിക്കുക ദൈവം അനുഗ്രഹിക്കട്ടെ
@lathikaprabhakaran5316
2 ай бұрын
❤😍😍😍🙏🙏
@DeviKrishna-vn5ws
2 ай бұрын
❤❤❤❤❤❤
@pushpaak6149
2 ай бұрын
❤❤❤❤
@devutty997
2 ай бұрын
സത്യം ❤❤❤❤
@PaaruPaaru-kf1dp
2 ай бұрын
സുധിയുടെ സന്തോഷം കണ്ടപ്പോ എനിക്ക് ഒരു പാട് സന്തോഷം തോന്നുന്നു
@Beliver248
2 ай бұрын
ലാസ്റ്റ് കണ്ട് ഇവർക്ക് ഇഷ്ടപ്പെട്ട 5സെന്റ് സ്ഥലത്തിന്റെ owner ഫാമിലയോ വീഡിയോ കാനുണ്ടെങ്കിൽ നിങ്ങൾക്ക് പറ്റുന്ന സാഹചര്യം ആണെങ്കിൽ ഇവർക്ക് കുറച്ചു സമയം കുടെ കൊടുത്താൽ വലിയ ഉപകാരം ആയിരുന്നു,വീഡിയോസ് ഒക്കെ തരക്കേടില്ലാത്ത views ഉണ്ട് യൂട്യൂബ് വരുമാനം കിട്ടി തുടങ്ങിയാൽ തീർച്ചയായും ആ സ്ഥലം മേടിക്കാൻ ഇവർക്ക് സാധിക്കും🙏🙏🙏
@jasimaju710
2 ай бұрын
ശെരിയാണ്..കുറച്ചു സമയം ദയവുചെയ്ത് അവർക്ക് കൊടുക്കണേ ദൈവം നിങ്ങളെ രക്ഷിക്കും...അത്രയും പാവങ്ങള അവർ
@su84713
2 ай бұрын
ഞാനും അത് തന്നെ കിട്ടാനാ പ്രാർത്ഥിക്കുന്നത് ദൈവം സഹായിക്കും. ആ ഓണർക്കും ഒരു മനസലിവ് തോന്നട്ടെ..
@AmpiliSoman
2 ай бұрын
കുറച്ചു സമയം കൂടി കൊടുക്കു :❤❤
@sushmadas7610
2 ай бұрын
❤@@su84713
@pushpakt2660
2 ай бұрын
സുധിമോളുടെ സന്തോഷം കണ്ട് ഒത്തിരി സന്തോഷം തോന്നി പേയ്മെൻ്റ് ഉടനെ കിട്ടാൻ പ്രാർത്ഥിക്കുന്നു.❤
@ArifaKitchenvlog
2 ай бұрын
സുധി ഞാൻ ഇവളുടെ വീഡിയോ കാണാറുണ്ട് അവരുടെ നല്ല മനസ്സിന് ദൈവം അവർക്ക് അനുഗ്രഹിക്കട്ടെ
@RemyaPrabha
2 ай бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤
@padmajavijayan309
2 ай бұрын
Ichayanum ബിനിഷയും നല്ല മനസ്സുള്ളവർ ആണ്...സുധി മോള് എത്ര ഉയരത്തിൽ എത്തിയാലും അവരെ മറക്കരുത്..
@radhamonyv9079
2 ай бұрын
ഉയരങ്ങളിൽ എത്തട് ❣️❣️❣️❣️❣️
@laisajohny3840
2 ай бұрын
God bless you
@sophyabraham9525
2 ай бұрын
Eavarea marakaruthea chechi athraku nallavar annu avar ❤
@sonofnanu.6244
2 ай бұрын
വളരെ സന്തോഷം സുധിമോളേ...... ആശംസകൾ .
@faseelashahul7592
2 ай бұрын
വീട് ഇല്ലാത്തവർക്കെ അതിന്റ ബുദ്ധി മുട്ട് അറിയൂ. സുധി വീട് വെച്ച് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു.. പ്രാർത്ഥിക്കാം. 👍🏼😍😍ee
@keziamerin
2 ай бұрын
എനിക്കും വീടില്ല ഞാനും ഒരു yutube channel തുടങ്ങിയിട്ട് ഉണ്ട്... ചിലപ്പോൾ രക്ഷ പെട്ടാലോ 😂😂😂
@premoscookhouse6114
2 ай бұрын
Enikkum illa veedu KZitem channel unde ellarkum pattumegil onne subscribe cheyyane .ellarem daivam anugrahikkatte
@premoscookhouse6114
2 ай бұрын
@@keziamerinRakshapedum
@sunijajoseph3376
2 ай бұрын
God bless you ❤❤🥰
@prasanna7406
2 ай бұрын
പ്രാർത്ഥിച്ചാൽ മാത്രം പോര.
@nessysini2533
2 ай бұрын
ഇനിയും കൂടുതൽ വരുമാനം കിട്ടട്ടെ 🥰
@ravindrantp6607
2 ай бұрын
നല്ല മനസ്സുള്ളവരെയും, കളങ്കമില്ലാത്ത മനസ്സുള്ളവരെയും ഒരിക്കലും ഈശ്വരൻ കൈവിടില്ല.... ഉറപ്പു..... പോട്ടെ സന്ദോഷമായ ജീവിതം വരട്ടെ എന്ന് ആശംസിക്കുന്നു 🌹🌹🌹🌹🥰🥰🥰🥰👌👌👌👌👍🙏
@PushparaniPushparani-fs6bc
2 ай бұрын
സുധി കയറി കിടക്കാൻ ഒരു അടച്ചു ഉറപ്പ് ഉള്ള വീട് എല്ലാവരുടെയും ഒരു സ്വപ്നം ആണ്. വീട് ഇല്ലാത്തവർക്ക് സുധിയുടെ വിഷമം മനസ്സിൽ ആകും.എന്തായാലും യൂട്യൂബ് വരുമാനം കിട്ടാൻ പോകുന്നു എന്ന് കേട്ടപ്പോ ഉള്ള സുധിയുടെ സന്തോഷം കണ്ടപ്പോ എന്ത് പറയണം എന്ന് അറിയില്ല അത്രയ്ക്ക് സന്തോഷം തോന്നുന്നു എന്തായാലും എത്രയും പെട്ടെന്ന് സുധിയുടെ ആഗ്രഹം പോലെ തന്നെ വീട് വയ്ക്കാൻ കഴിയട്ടെ
@sinijose6473
2 ай бұрын
Echayan. Echhayathi ❤❤❤❤❤❤❤❤❤ സുധി ❤❤❤❤
@girijarajesh5607
2 ай бұрын
ഇതിനെല്ലാം കാരണം ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയാണ്
@Whitepearl2024
2 ай бұрын
❤
@minishiva8188
Ай бұрын
Mattorale sahayikkanulla manasu valuthanu ❤️❤️❤️
@sujatakunjumon8258
2 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ സുധി🌹🌹👍
@lovely-ph4bn
2 ай бұрын
Sudhi മോളെ, എത്ര ഉയരത്തിൽ എത്തിയാലും വന്ന വഴി ഒരിക്കലും മറക്കരുത്, god bless 🙏🙏
@prameeladevika2973
2 ай бұрын
ഫസ്റ്റ് പമെന്റ് പറഞ്ഞത് മതി ഇനിയുള്ളത് മോളും കുടുംബവും pinneസഹായിച്ചവരും മാത്രം അറിഞ്ഞാൽ മതിയെന്നാണ് എന്റെ അഭിപ്രായം
@abhjithavanthika9934
2 ай бұрын
ഞാനും വീടില്ലാത്തൊരു ആളാണ് എന്റെ പേര് രമ്യ എനിക്കും മൂന്ന് മക്കളാണ്.13വർഷമായി വാടകക്ക് ഇരിക്കുന്നു.. സുധിമോൾക്കൊരു വരുമാനം കിട്ടുന്നു എന്ന് കേട്ടപ്പോൾ എനിക്ക് കിട്ടുന്നപോലെ തോന്നുന്നത് നല്ലൊരു വീടൊക്കെ വച്ച് മക്കളും ഭർത്താവും മായി സന്തോഷത്തോടെ ജീവിക്കുന്നത് എന്നെപോലുള്ളവർക്ക് കാണണം...... ഈ കുടുംബത്തിന് എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ
@sufiyan3206
2 ай бұрын
😭😭😭
@rajeswary6746
2 ай бұрын
സൂധി മോൾക്ക് നല്ലൊരു വരുമാനം ഉണ്ടാകട്ടെ ഞാൻ ആശംസിക്കുന്നു |
@rajeswary6746
2 ай бұрын
👍
@vasukuttannair9263
2 ай бұрын
👍👍😂🥰
@lathanoble5448
2 ай бұрын
🌹🌹🌹🌹🥰🥰🥰
@Talkathulya
2 ай бұрын
Nigalegilum KZitem വരുമാനം correct പറയണം കേട്ടോ, എല്ലാ യൂടൂബേഴ്സും ഒരു നിലയിലെത്തിയൽ പിന്നെ അവർക്ക് വരുമാനം പറയാൻ വലിയ ബുദ്ധിമുട്ടാണ് . ആ പ്രേക്ഷകർ കാരണമാണ് ആ തുക കിട്ടിയത് എന്ന് അവർ ചിന്തിക്കുന്നില്ല .അതുപോലെ അവരുത് ചേച്ചീ please ❤ ചേച്ചിടെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് കൂടെ. നല്ല രീതിയിൽ മുന്നോട്ട് പോവുക
@CozyCorner2609
2 ай бұрын
Achayan and ichayati are too good GOD bless you both
@ShajiPonnus
2 ай бұрын
സുധിക്കും ചേട്ടനും മക്കൾക്കും എന്നും നല്ലത് മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤❤❤❤
@MississaugaTravellers
2 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ... സന്തോഷം... സ്നേഹം❤
@Susi.642
2 ай бұрын
സുധിയുടെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു എല്ലാം എത്രയും പെട്ടന്നും എല്ലാം ശരിയാവട്ടെ 🙏🙏🙏🙏
@miniskumar4511
2 ай бұрын
സുധി മോളെ love you. From ISREAL.
@DeepamolAv
2 ай бұрын
സുധി മോളുടെ സന്തോഷത്തിൽ പങ്കു ചേരുന്നു. May god blesyou
@RadhaMani-rm5xj
2 ай бұрын
മാതാവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ,,, വീട്,,, എന്നത് എല്ലാവരുടെയും സ്വപ്നമാണ്,,, അത്,,, സംഭവിക്കട്ടെ,,, എത്രയും പെട്ടെന്ന്,,, 👍🥰🥰😘😘😘
@binujose4743
Ай бұрын
പ്രിയപ്പെട്ട സുധി.. നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്, പച്ചയായ ജീവിതവും തമാശ നിറഞ്ഞ നിങ്ങളുടെ വാക്കുകളും എനിക്ക് ഒത്തിരി ഇഷ്ടമാണ്.. കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് നിങ്ങൾ ഉയരട്ടെ🙏❤
@saj1395
Ай бұрын
Continue your innocence through out.best wishes
@amithaprasanth1967
2 ай бұрын
👍👍👍👍സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ.
@donvargheseantony6429
2 ай бұрын
Echayanum echayathikkum thanks God anugrahikkattae
@NikhilaNitheesh
2 ай бұрын
സുധി ചേച്ചീനെ സപ്പോർട്ട് ചെയുന്ന ഇച്ചായനും ഇച്ചായതിക്കും ബിഗ് സല്യൂട്ട്. സുധി ചേച്ചി സന്തോഷം കണ്ടോ 🥰 പ്ലേ ബട്ടൺ യൂട്യൂബ് വരുമാനം എല്ലാം കൊണ്ടും നല്ലത് വരട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️🥰
@anithavk3873
2 ай бұрын
❤
@sumasanthosh1285
2 ай бұрын
സൂപ്പർ 🥰🥰ചേച്ചി..
@alaksamathew5967
2 ай бұрын
ചേച്ചി അടിപൊളിയാണ്. ഭയങ്കര ഇഷ്ടമാണ് ❤.
@athiratinto7089
2 ай бұрын
ഒരുപാട് സന്തോഷം 🙏🏻🙏🏻🙏🏻
@chthragiri4304
2 ай бұрын
പേമെന്റ് കിട്ടുന്നത് അറിഞ്ഞിട്ട് സുധി മോളേക്കാളും സന്തോഷം ഞങ്ങൾക്കുണ്ട്🥰🥰❤
@SwapnaFasions7js
2 ай бұрын
Yes
@jessysunnysunny6001
2 ай бұрын
Yes
@ashareji2370
2 ай бұрын
സത്യം
@indhupradeep8656
2 ай бұрын
❤❤❤
@Afasvlog1234
2 ай бұрын
ഞാൻ വിചാരിച്ചു 15 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിൽ ആയിരിക്കുമെന്ന് 😂 കിട്ടും ഇതുപോലെ നല്ല revenue നിങ്ങൾക്ക് കിട്ടട്ടെ🙏🙏❤️🥰🥰
@ajithasurendran4703
15 күн бұрын
Dheivam anugrahikatte
@poulinsamson7009
2 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@sudhasudh1470
2 ай бұрын
സുധിമോളെ. സുധിമോളുടെ തല വര മാറട്ടെ. നല്ലത് വരട്ടെ മക്കൾക്ക് എങ്കിലും ഒരു ബുദ്ധിമുട്ട് ഇല്ലാതെ നന്നായി ജീവിക്കാൻ പറ്റട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏❤️❤️❤️❤️❤️
@sreedeviajith6044
2 ай бұрын
വീടെന്ന സ്വപ്നം പെട്ടന്ന് സാധിക്കട്ടെ, എല്ലാ ആശംസകളും നേരുന്നു
@shahanaanwar2011
2 ай бұрын
ഒരുപാട് ഒരുപാട് സന്തോഷം ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@DevanDas-cv5ho
2 ай бұрын
ദൈവം അനുഗ്രഹിക്കട്ടേ 😍🥰
@Geethamurali000
2 ай бұрын
Nalla. Sahapadikal avarku nanmakal. Varattae❤❤❤❤
@sarojiniev6308
2 ай бұрын
രണ്ടു കുടുംബത്തിനും നല്ലത് വരട്ടെ സുധി ഇനിയും ഉയരങ്ങളിൽ ഇതേട്ടെ 🌹🌹🌹🌹❤️❤️
@karthiayanik9459
2 ай бұрын
സുധി മോളെയും sudhi മോളെ സഹായിക്കുന്നവരെയും ദൈവം രക്ഷിക്കട്ടെ 🙏🏻🙏🏻🙏🏻
@Krishna-dr2gz
2 ай бұрын
ഒരു വീട് വയ്ക്കാൻ വേണ്ടി ജനങ്ങളോട് അപേക്ഷിച്ച സുധി മോൾക്ക് ഒരുപാട് വീട് വയ്ക്കാൻ സഹായിക്കുന്ന വലിയ ഒരു ഉടമയായി മാറട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🙏🙏🙏
@ajorajanajorajan2909
Ай бұрын
ഗോഡ് ബ്ലെസ് u dear.❤
@ashavinil
2 ай бұрын
Kripasanam പ്രസാദ വര മാതാവേ sudhiude കുടുംബത്തെ രക്ഷിക്കേണമേ❤❤❤
@MeChRiZz92
2 ай бұрын
🙏🙏🙏❤️
@venalmazha06
2 ай бұрын
🙏🙏
@asharavi6378
2 ай бұрын
🙏🙏
@Ushasuresh-h3o
2 ай бұрын
വേഗം നല്ലൊരു വീട് ആകട്ടേ എന്നു ആഗ്രഹിക്കുന്നു പ്രാര്ത്ഥിക്കുന്നു നമ്മളെ വിഷമിപ്പിക്കുന്ന കമന്റ് ഇടുന്നവരെ ശ്രദ്ധിക്കേണ്ട ഈശ്വരനും നല്ലൊരുകുടുംബവും കൂടപിറപ്പുപോലെ കുറെ പേര്കൂടെ ഉണ്ട് ❤❤❤❤❤❤❤❤
@jincyjoseph7448
2 ай бұрын
ഇച്ചായനും ഇച്ചായതിക്കും ബിഗ് സല്യൂട്ട് 🥰🥰🥰🩸🩸🩸...സുധിമോളെ 👌👌👌🥰🥰🥰
@adarshmohan7922
2 ай бұрын
ഒരുപാട് സന്ദോഷം ചേച്ചി... ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍🏼👍🏼🔥🔥 അടിച്ചു കേറി വാ 👏🏼👏🏼👏🏼
@sheejabiju-ij6zd
2 ай бұрын
തീർച്ചയായും നിങ്ങളുടെ ആഗ്രഹംപോലെ എല്ലാം നടക്കും ❤❤❤
@ammupc8875
2 ай бұрын
തുക എത്ര ചെറുതായാലും ഒരു സ്ഥിരം വരുമാനമല്ലേ. ഇനിയും വലിയ തുക കിട്ടി സുധിമോളുടെ സ്വപ്നം സഫലമാകട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️
@nirmalabiju6794
2 ай бұрын
Congratulations Sudhi.. God bless you Kreupasana Madhave anugrahikum
@ponnammaabraham3677
2 ай бұрын
സുധിയുടെ സന്തോഷം എന്റെയും സന്തോഷം ആണ് ദൈവം കയ്യ്വിടില്ല മോളെ ❤❤
Пікірлер: 2,6 М.