എംജിയേപ്പറ്റി ഞാൻ മനസ്സിലാക്കിയിരിക്കുന്നത് വളരെ നെഗറ്റീവായിട്ടാണ്. അത് സത്യമാണെന്ന് തന്നെ കരുതുന്നു.😮 എംജി തികഞ്ഞ അൽപനാണ് സ്വാർത്ഥനാണ്. പൊങ്ങച്ചക്കാരനാണ്. ധാർമ്മികനിലവാരം ഇല്ലാത്തവനാണ്. നീതിബോധമില്ലാത്തവനാണ് നന്മയുടെ അംശം വളരെ കുറവുള്ളവനാണ്. സ്വന്തം കാര്യം മാത്രം നോക്കുന്നവൻ 'മറ്റുള്ളവരോട് പ്രതിബദ്ധതയില്ലാത്തവൻ😮 പിന്നെ പാട്ട്' അത് ദൈവം ചിലർക്ക് ചില കഴിവുകൾ കൊടുത്തിട്ടുണ്ടല്ലോ. അത്രയേ ഉള്ളു. ഒരു കണക്കിന് അയാളെ മാത്രം പറയണ്ട. സിനിമാ ഫീൽഡിലുള്ള 90 ശതമാനം ആളുകളും തികഞ്ഞ ലൗകികരാണ്.😮😮
@juststarvlog.
Ай бұрын
💞💞❤️💞❤️ നാളെ ഉച്ചയ്ക്കുള്ള വീഡിയോ കാണൂ🙏🙏
@elzybenjamin4008
Ай бұрын
BRO. IPPAM ITHU PARAYANNO😮😮 ELLA FAMILY ILUM ULLATHANNU😮😮
വളരെ ശരിയാണ് സാർ,Mg Shree kiumarപാടിയാൽ എനിക്കു വളരെയധികം ഇഷ്ടമാണ് 🎉❤
@mohananPm-fc7zb
Ай бұрын
I agree to the comments of Varghese Mathai.
@juststarvlog.
Ай бұрын
😍🥰😍🌹🌹
@gracyvarghese7772
Ай бұрын
അവർ ഒരിക്കലും പിരിയില്ല... അത്ര സ്നേഹമാണവരു തമ്മിൽ.
@khalidrahuman3278
Ай бұрын
പുകഴ്ത്തൽ നന്നായി. പക്ഷെ ലേഖയുടെ മുൻ ഭർത്താവിന്റെ മനസ്സിലെ വിങ്ങലിന് എന്തെങ്കിലും മൂല്യം താങ്കൾ നൽകിയോ?
@georgecreations1392
Ай бұрын
അവനവന്റെ സ്വകാര്യതയിലേക്ക് എന്തിനാ എത്തി നോക്കുന്നത്. അവനവന്റെ ഇഷ്ടമല്ലേ. നിങ്ങൾക്ക് എന്തേലും നഷ്ടം ഉണ്ടോ. പണി എടുത്ത് ജീവിക്കു
@juststarvlog.
Ай бұрын
@@georgecreations1392 🙏🙏🙏🙏🙏💞
@ejovlogg1342
Ай бұрын
ഈ കഴിഞ്ഞ ഒരു വീഡിയോയിൽ കണ്ടത് ഇങ്ങനെയല്ലല്ലോ പിന്നെ വേറൊരാളുടെ ഭാര്യനെ തട്ടിയെടുത്തെന്നും മക്കളില്ല ഭാര്യയുടെ മകളുടെ പേര് സ്വത്തുക്കൾ എഴുതി വെക്കണം എന്നൊക്കെ പറഞ്ഞുള്ള ഒരു വീഡിയോ ആയിരുന്നല്ലോ
Пікірлер: 142