Karoake • En Koode Karoake | Chr...
#charisofjesus #chrisjohnson #rushailroy
#jesusismylove
#lyrics #music #bgm #mix #dop #edits Chris Johnson
#singer Rushail Roy
#chorus Sandra Jenil
ഈ രാവിൽ നിലാവായ് അരികേ അണയുന്ന നേരം
ഉയിരിൽ തഴുകും കനിവേ
ഉരുകുമെന്നുള്ളിനുള്ളിൽ
കനിഞ്ഞൊഴുകുന്ന സ്നേഹം
അറിയാതലിഞ്ഞു ചേരുമീ നിമിഷം
എൻ കൂടെ വന്നു നീ ചേരാൻ
എൻ ചാരെയെത്തുന്ന നേരം
ഉള്ളം ശാന്തമായ് തീരും ഈശോയേ
എന്നെന്നും നിന്റേതായ് മാറാൻ
കൊതിയൂറും മനമതു
എന്നുള്ളിൽ തീർത്തീടൂ ഈശോനാഥാ
നീറും എൻ മനസ്സിൻ കുളിരായ്
നീയോ മാരിവിൽ തീർക്കും
വിങ്ങും നൊമ്പരങ്ങളെല്ലാം കനവായ് മറയും
എന്നെന്നും നിന്നോടായ് ചേർന്നേ
നിൽക്കാനൊരനുഗ്രഹം
എന്നെന്നും തന്നീടൂ ഈശോനാഥാ
നീങ്ങും പാതകളിലെന്നും
നീയോ പൊൻദീപമാകും
ഇരുളിൻ ചങ്ങലകളെല്ലാം പൂപോൽ അഴിയും
Негізгі бет En Koode | എൻ കൂടെ | Rushail Roy | Chris Johnson | New Malayalam Christian Love Song |
Пікірлер: 180