വയനാട്ടില്‍ കോടമഞ്ഞിന് കാഴ്ചകള്‍ തേടിയെത്തുന്നവര്‍ക്കായി പുതിയൊരത്ഭുതം കൂടി കാത്തിരിക്കുന്നു. വയനാടിന്റെ ഗോത്രസംസ്കാരത്തിലേക്ക് സഞ്ചാരികളെ ക്ഷണിക്കുന്ന എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ജൂണ്‍ നാല് ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. കേരളത്തിലെ ഗോത്ര ജനതയുടെ പൈതൃകവും സംസ്കാരവും പാരമ്പര്യ വിജ്ഞാനവും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്ന എന്ന ലക്ഷ്യമാണ് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിനുള്ളത്.
മഴയും കോടമഞ്ഞും നിറഞ്ഞ അതിമനോഹരമായ അന്തരീക്ഷത്തിലേക്ക് ഇപ്പോള്‍ വയനാട് സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ്. അവിടെ സംസ്ഥാന സര്‍ക്കാര്‍ ഒരു വിരുന്നുകൂടി ഒരുക്കിവെച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര പട്ടിക വര്‍ഗ്ഗ വികസന പദ്ധതിയായ പൂക്കോട് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം.
En Ooru opening time :-09:00AM to 04:00PM
EN ooru tickt pass :- 50.00 per head
Also connecting me:-
KZitem:- AJ Mon world
Facebook:- AJ Mon world / ajmonworld
instagram:- AJ Mon world
/ ajmon369
More videos
--------------------
Pookode lake:- • pookode lake wayanad |...
Hidden waterfalls en ooru :- • വീടിനടുത്തുള്ള വെള്ളച്...
How to plan a tripp to wayanad:- • wayanad trip plan | Te...
En Uru, the first tribal heritage village in the State set up on 25 acres on the slope of a hillock at Pookode, will be opened to the public on Saturday.
The comprehensive tribal development project was aimed at setting up a permanent platform to showcase the diverse tribal traditional knowledge and heritage as well as to enhance the livelihood options of tribal communities, Wayanad Subcollector R. Sreelakshmi, who is also the president of the En Uru Charitable Trust, said.
Facilities such as a tribal market, tribal food outlets, facilitation centre and a warehouse were readied under the first phase of the project in 2020. A centre with 10 prototype tribal huts, rain shelter, toilet block, landscape works, art and crafts workshop, shop to introduce tribal medicines to tourists, cafeteria, amphitheatre to showcase tribal art forms, heritage pathway, and children’s park have been completed.
En ooru
en ooru tribal village
En ooru wayanad
AJ Mon world
wayanad tourist places
travel
where is en ooru
en ooru tribal villege kerala
en ooru pookode
en ooru lakkidi
en ooru location
#enooru
#enoorutribalvillage
#enooruwayanad
#enoorulakkidi
#wayanad
#enoorulakkidi
#enoorukerala.
#wayanadtourism
#wayanadtouristplaces
#enoorutribelvillageshorts
#enoorutribalvillagewayanad
#enoorutribelheritagevillagelocation
#enoorutribaheritagelvillagewayanad
#ajmonworld
#travelvlog
Негізгі бет En ooru | en ooru tribal village | En ooru wayanad | AJ Mon world | wayanad tourist places | travel
Пікірлер: 208