ALBUM :ENTUMMAKK
____________________________________________________
Lyrics & Music : Swadiq Perumugam
Producer : Shoukath Cm
Singer : Suhana Mehar
Direction : Rashu Karippur
Orchestration : Haneefa Kizhisseri
Mixing : Misjad Sabu
Dop&Cut : Saleem Pulikkal
Studio: Macbro Working Station
Design : Thasleem Thasli
____________________________________________________
SPECIAL THANKZ
____________________________________________________
PATHIRIPALLIYIL HOUSE
Oruma Edakulam Qatar
Shafeeque Shan
Eanam Doha
Fasal Peruvalloor
One 2 One Media
Rafi Padanthara
Hala Hyper Market
Safe Way Auto Solutions
Ashique Melmuri
Saleem Pookad
Rashid Chelembra
Anwer Parambadan
Parmbadan Whatsapp Group
Rashiq
Arshad kolathur
All Media Promoters
_____________________________________________________
Feed Back : 9539618396
Insta :instagram.com/suhana_illooz?i...
_____________________________________________________
SONG LYRICS
_____________________________________________________
ഈ മണ്ണിലെനിക്കൊരു സ്വർഗമുണ്ട് ഉമ്മാ എന്റെ ഉമ്മാ
ഉമ്മാന്റെ പ്രാത്ഥന എന്നുമുണ്ട് നന്മ അത് മേന്മ (2)
കണ്ണ് കരഞ് കാലങ്ങന നേരത്ത് ചാരത്ത് വന്നിരിക്കും
ആ മടിത്തട്ടിൽ തലയും വെച്ചങ്ങനെ വേദന ഞാൻ മറക്കും (2)
ഉമ്മാ ഉമ്മാ പ്രിയമാണുമ്മാ
ഉമ്മാ ഉമ്മാ പ്രിയമെന്നുമ്മാ. ..
എത്തിര രാവു ഉറക്കമൊഴിഞ്ഞന്നേ മാറോടണച്ചു കിടത്തി
അമ്മിഞ്ഞ പാലൂട്ടി താലോലം പാടീട്ട് തൊട്ടിലിൽ ആട്ടി ഉറക്കി (2)
വാവിട്ട് ഞാനെന്നലറ്ണ നേരത്ത് വാവാവോ ചൊല്ലീട്ട് കൂട്ടു തന്ന്
ഉമ്മറ വാതിലിൽ തോളത്തിരുതീട്ട് അമ്പിളിമാമനെ കാട്ടി തന്ന് (2)
ഉമ്മാ ഉമ്മാ പ്രിയമാണുമ്മാ
ഉമ്മാ ഉമ്മാ പ്രിയമെന്നുമ്മാ. ...
ഈ മണ്ണിലെനിക്കൊരു സ്വർഗമുണ്ട് ഉമ്മാ എന്റെ ഉമ്മാ
ഉമ്മാന്റെ പ്രാത്ഥന എന്നുമുണ്ട് നന്മ അത് മേന്മാ...
നെഞ്ചിന്റെ ഉള്ളില് തുന്നിയോരേടില് ഉണ്ടല്ലോ ഉമ്മാന്റെ പേര്
ഇന്നീ ദുനിയാവിൽ ആരാരും ഉമ്മാക്ക് പകര മില്ലെന്ന നേര് (2)
സുബ്ഹി തൊട്ടന്തി ആവോളം പൊന്നുമ്മ എനിക്ക് വേണ്ടി വിയർത്ത്
റബ്ബ് റഹീമേ നീ നൽകണേ ഉമ്മാക്ക് നാളെ ആ നല്ല ജന്നത്ത് (2)
ഉമ്മാ ഉമ്മാ പ്രിയമാണുമ്മാ
ഉമ്മാ ഉമ്മാ പ്രിയമെന്നുമ്മാ...
ഈ മണ്ണിലെനിക്കൊരു സ്വർഗമുണ്ട് ഉമ്മാ എന്റെ ഉമ്മാ
ഉമ്മാന്റെ പ്രാത്ഥന എന്നുമുണ്ട് നന്മ അത് മേന്മ
മണ്ണിലെനിക്കൊരു സ്വർഗമുണ്ട് ഉമ്മാ എന്റെ ഉമ്മാ
ഉമ്മാന്റെ പ്രാത്ഥന എന്നുമുണ്ട് നന്മ അത് മേന്മാ...
കണ്ണ് കരഞ് കാലങ്ങന നേരത്ത് ചാരത്ത് വന്നിരിക്കും
ആ മടിത്തട്ടിൽ തലയും വെച്ചങ്ങനെ വേദന ഞാൻ മറക്കും
കണ്ണ് കരഞ് കാലങ്ങന നേരത്ത് ചാരത്ത് വന്നിരിക്കും
ആ മടിത്തട്ടിൽ തലയും വെച്ചങ്ങനെ വേദന ഞാൻ മറക്കും
ഉമ്മാ ഉമ്മാ പ്രിയമാണുമ്മാ
ഉമ്മാ ഉമ്മാ പ്രിയമെന്നുമ്മാ. ..
______________________________________________________
#newrelease
#trending
#newmappilasongs
#mappilappattu
#swadiqperumugam
#shortcovers
#newmappilasongnewmappilapattu
#new
#newvideo
#newsong
#islamic
#islamicsong
#ummasong
#newmusic
##feelingsong
#mappilappattukal
#feel
#reality
#realsong
#mappila
#hitsongs
#evergreenhits
#evergreensongs
#2023
#2023song
#2023hitsong
#2023new
#comingsoon
#reels
#sad
#sadsong
#cover
#coversong
#coversongs
#unplugged
#unpluggedsongs
#unpluggedcover
Негізгі бет എന്റുമ്മാക്ക് | Ee Mannilenikkoru Swargamundu |Suhana Mehar | Swadiq Perumugam | Shoukath Cm|Haneefa
Пікірлер: 353