. ഇത്രെയും വെക്തമായി എഞ്ചിനെപ്പറ്റി വിവരിക്കുന്ന ഒരു vdo ഇതിന് മുൻപ് കണ്ടിട്ടില്ല. Thanks.
@AjithBuddyMalayalam
4 жыл бұрын
🙏🏻Welcome 💖
@jerryantony4012
4 жыл бұрын
Atheeee
@sarathkunnummal4950
3 жыл бұрын
സത്യം 😊👌
@muhammedaslam1259
3 жыл бұрын
Sathyam
@pradeepkumarpradeep7235
3 жыл бұрын
താങ്ക്സ് 🌹👍🌹👍🌹🌹
@pubgviralvideos6720
4 жыл бұрын
ഞാനാദ്യമായാണ് ചാനൽ കാണുന്നതും വീഡിയോ കാണുന്നതും. ഇഷ്ട്ടപ്പെട്ടു 😌 ശബ്ദം, അവതരണം, ശൈലി, സ്പീഡ്, വീഡിയോ ക്വളിറ്റി എല്ലാം കൊണ്ടും ഒരു പ്രൈം വീഡിയോ ❤️ ഒന്നും പറയാനില്ല.
@AjithBuddyMalayalam
4 жыл бұрын
Thank you 💖
@viswamk8056
3 жыл бұрын
A
@prajoshv9659
3 жыл бұрын
ഞാനും
@njansanjaristreaming
4 жыл бұрын
Keep going bro... ആരും ഇതുവരെ ഇങ്ങനെ ഒരു വീഡിയോ ചെയ്തു കണ്ടിട്ടില്ല So thanks ഇങ്ങനെ മനസിലാക്കി തന്നതിന്..
@AjithBuddyMalayalam
4 жыл бұрын
Thank you 💖
@bijoyvimal2200
4 жыл бұрын
Gear boxinde prevarthanam kanikkumo
@kabeerkabeer2719
4 жыл бұрын
ഞാൻ ഒരു പോളിടെക്നിക് വിദ്യാർത്ഥിയാണ് സർ ക്ലാസ്സ് എടുത്തപ്പോ പോലും എനിക്ക് ഇത്ര വെക്തമായി മനസിലായില്ല നിങ്ങള് കൊള്ളാം
@magnified4827
4 жыл бұрын
@@AjithBuddyMalayalam Brilliant Light Power Inc inte SUNCELL ne kurichu oru video cheyaamo ?
@JidJibril
4 жыл бұрын
Aaru paranjadey
@soudhathkakkadavu6312
4 жыл бұрын
" അവതരണം മഹാ അത്ഭുതം " 16വർഷമായി ഞൻ ഹെവി ഡ്രൈവർ ആണ് ഇത്രകാലം കൊണ്ട് അറിയാത്തത് എളുപ്പത്തിൽ മനസ്സിലാക്കി തന്
@AjithBuddyMalayalam
4 жыл бұрын
😄🙏🏻Thank you 💖
@ajeeshbalan4596
3 жыл бұрын
ഞാൻ നേരേ തിരിച്ചും..
@abhijithprabhakaran2502
4 жыл бұрын
ഇത്ര perfect ആയി ആരും പറഞ്ഞിട്ടില്ല അടിപൊളി.. എല്ലാം കുറച്ചൊക്കെ അറിയാമെങ്കിയും ഇപ്പൊ ഉള്ള സംശയങ്ങൾ അങ്ങ് പോയിക്കിട്ടി ഗിയർ ബോക്സ് കൂടെ engane പറഞ്ഞാൽ nannayirunnu
@AjithBuddyMalayalam
4 жыл бұрын
Thank you 💖 yes
@bijualappuzha123
4 жыл бұрын
അജിത് താങ്കൾ പറഞ്ഞു തന്ന ഈ..അറിവ്എന്നെ പോലെയുള്ള എൻജിൻ എന്ന അത്ഭുതം എന്താണ് എന്ന് പോലും അറിയാത്ത ഒരുപ്പാട് പേർക്ക് ഈ..വീഡിയോ കണ്ട് മനസിലാക്കാൻ കഴിഞ്ഞു.! ഒരുപ്പാട് നന്ദി ഉണ്ട് ഇങ്ങനെ ഉള്ള വിഡിയോകൾ ചെയാൻ മനസും സമയവും താങ്കൾ കണ്ടെത്തുന്നതിൽ ഒരിക്കൽ കുടി ഒരുപ്പാട് നന്ദി അജിത് ബ്രോ
@sonurajagiry4267
4 жыл бұрын
ടൈമിംഗ് ചൈനിനെപറ്റി ആരും ഇത്ര പറഞ്ഞുതന്നിട്ടില്ല 🤩 എന്റെ ഓർമയിൽ
@AjithBuddyMalayalam
4 жыл бұрын
Thank you 💖
@pkbava7411
4 жыл бұрын
Tks
@demonkiller6646
4 жыл бұрын
@@AjithBuddyMalayalam സത്യം
@realityofkerala1707
4 жыл бұрын
സൂപ്പർ ബ്രോ ഇത്രയും വ്യക്തമായി കൊച്ചുകുട്ടികൾക്കുപോലും ഈസിയായി മനസ്സിലാക്കാൻ പറ്റുന്ന രീതിയിലുള്ള അവതരണം ഓട്ടോ മൊബൈൽ പരിശീലനം ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഇത് വളരെ പ്രയോജനപ്പെടും ....👍
@AjithBuddyMalayalam
4 жыл бұрын
Thank you 💖
@mohammedmurshid434
4 жыл бұрын
*വീണ്ടും വീണ്ടും അജിത് ബ്രോ നമ്മളെ നെട്ടിച്ചു കൊണ്ടേ ഇരിക്കുന്നു....* ഇങ്ങള് പോളി ടെക്നിക് പഠിച്ച്ക്ക്ണോ 😜😜
@AjithBuddyMalayalam
4 жыл бұрын
😄Thank you 💖
@babuarun9256
3 жыл бұрын
പുലി ആണ് അജിത്
@sanand9099
3 жыл бұрын
ഇത്രയും പെർഫെക്ട് ആയി ആരും ഇതുവരെ പറഞ്ഞിട്ടില്ല..... കിടിലൻ വീഡിയോ... Best wishes Ajith bro... 👍👍👍❤❤
@pk.5670
4 жыл бұрын
നിങ്ങൾ ശെരിക്കും ഉപകാരപ്രദമായ വിഡിയോ ആണ് ചെയ്യന്നത് ഒരുപാട് പേർക്ക് ഇത് പുതിയ അറിവായിരിക്കും .അവർക്ക് പരമാവധി വ്യക്തമായും ഡീറ്റൈൽ ആയും പറഞ്ഞു .
@AjithBuddyMalayalam
4 жыл бұрын
Thank you so much bro 💖
@prurushothamankk991
3 жыл бұрын
എൻജിനെ പറ്റി ഇങ്ങനെ വിശദമായി ഒരു ക്ലാസ്സ് തന്ന, അതുവഴി സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ അറിയിക്കുന്നു
@Aimee707
4 жыл бұрын
Thanks for explaining the entire process in such simple layman words..cheers!
@shamjithpp2362
4 жыл бұрын
വളരെ നല്ല അവതരണം സാധാരണക്കാർക്കും മനസിലാക്കാൻ പറ്റും
@Anishsivaraman
4 жыл бұрын
ഞാൻ ഒരുപാട് നാളുകൾ കൊണ്ട് മനസ്സിലാക്കാൻ ശ്രമിച്ചിരുന്ന കാര്യം ആയിരുന്നു ഇത്.... ഇപ്പോൾ കുറച്ചൊക്കെ മനസ്സിലായി, Thank you. 😊
@SREESANKAR2020
4 жыл бұрын
ഇംഗ്ലീഷിൽ ഒത്തിരി വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും മലയാളത്തിൽ ഇത്രയും വ്യക്തമായ അനിമേഷനും വിവരണവും ഉള്ള വീഡിയോ ആദ്യമാണ്..
@AjithBuddyMalayalam
4 жыл бұрын
👍🏻
@Fathah_leo
4 жыл бұрын
ഇങ്ങള് വേറെ ലെവൽ ആണ്....... 😍
@AjithBuddyMalayalam
4 жыл бұрын
😄Thank you 💖
@Fathah_leo
4 жыл бұрын
നിങ്ങളുടെ ഫോൺ നമ്പർ കിട്ടാൻ വഴി ഉണ്ടൊ
@AjithBuddyMalayalam
4 жыл бұрын
Instagram.com/ajith_the_travel_buddy
@Fathah_leo
4 жыл бұрын
@@AjithBuddyMalayalam thanks
@umayafaiha9762
2 жыл бұрын
Really explained well!!! I m an engineering student… I havent understood about this 4 stroke and stroke engines this well from my classes… Your videos helped me alot to make me understand it clearly… Thank so much. Its really to be apreciated to describe it very clearly..
@saudhcv2258
4 жыл бұрын
ഹായ് ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നതും മനസ്സിലാക്കുന്നതും വളരെയധികം നന്ദി 😍💐👍
@AjithBuddyMalayalam
4 жыл бұрын
Welcome brother 💖
@t.p.visweswarasharma6738
4 жыл бұрын
Very simple explanation in Malayalam that any body can understand. Thanks a lot!
@abhiramd7104
4 жыл бұрын
കോളേജിൽ പറഞ്ഞ് തന്നിട്ട് മനസ്സിലായില്ല.. ഇപ്പൊ എല്ലാം മനസിലായി.. good Presentation👌
@oommencabraham7940
3 жыл бұрын
കോളേജിൽ തിയറിയും..... ഇതു visualisation നും ആണ്.... അതാ വ്യത്യാസം.....
@aastramento3802
7 күн бұрын
Collage pass out ayo bro?
@yousafali6602
4 жыл бұрын
Engine സംബന്ധമായ വീഡിയോകളിൽ ഞാൻ ഇതുവരെ കണ്ടതിൽ വെച്ചേറ്റവും മികച്ച ഡീറ്റൈൽഡ് വീഡിയോ welldone Bro, congratulations 👏👏👏👏💐💐💐💐
@AjithBuddyMalayalam
4 жыл бұрын
🙏🏻
@GadTec
4 жыл бұрын
No words, explained well with simple animations. Awesome 👍❤️
@AjithBuddyMalayalam
4 жыл бұрын
💖
@rajankuyyadiyil4762
3 жыл бұрын
ഇത്രയും വ്യക്തമാക്കി ആരും പറയില്ല സമ്മതിച്ചിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏
@bennyben4974
3 жыл бұрын
ITI Students undo evide🙋♂️
@easyLearnmalayalam
3 жыл бұрын
kzitem.info/news/bejne/zHt7qZeFp6uerHY
@sanjayvengayil
4 жыл бұрын
കൊള്ളാം...അടിപൊളി വീഡിയോ.... ഇത്രയും clear ആയിട്ട് ആരും ചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം...
@shamnadyousuf2945
4 жыл бұрын
അവതരണം സൂപ്പർ... ആർക്കും മനസ്സിലാകും... നന്ദി
@renjuayyappanedamannel2561
3 жыл бұрын
17/8 ൽ നടന്ന psc ഡ്രൈവർ പരീക്ഷക്ക് വേണ്ടി ഞാൻ ബഡി ഇട്ട എല്ലാ വീഡിയോസും കണ്ടു.. നല്ല ഒരു അവബോധം എനിക്ക് ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.. എക്സാം എനിക്ക് നല്ല രീതിയിൽ എഴുതാൻ സാധിച്ചു എന്നാണ് എന്റെ വിശ്വാസം.. Thanks bro.. ❤️🙏
@hippofox8374
4 жыл бұрын
very very good..... nalla class... nandi
@sreerag1741
4 жыл бұрын
ITI- MMV, Trade തുടക്കകാർക്കു വളരെ ഉപകാരപ്രദമായ വീഡിയോ..... ഞാൻ പഠിക്കുന്ന സമയത്ത് english കാരുടെ വിഡിയോ കണ്ടാണ് മനസ്സിലാക്കിയിരുന്നത്... Good job bro👍👍❤
@AjithBuddyMalayalam
4 жыл бұрын
Thank you 💖
@athulraj7094
4 жыл бұрын
കൊള്ളാം മാഷേ ഇഷ്ടപെട്ടു .... നല്ല voice...
@rahulregimon111
4 жыл бұрын
ethrem perfect vedio first aanu kaanunnath......thank you
@AjithBuddyMalayalam
4 жыл бұрын
Thanks and welcome 💖😊
@ptasakeerpt
4 жыл бұрын
Nice presentation .കൃത്യമായി അറിയാം കഴിഞ്ഞു.
@AjithBuddyMalayalam
4 жыл бұрын
Thank you 💖
@shafi4292
4 жыл бұрын
തൃപ്തിയായി, എല്ലാം മനസ്സിലായി. നന്ദി
@_Arjunrs_
4 жыл бұрын
അനിമേഷൻ kidu.. valare upakaram😍
@AjithBuddyMalayalam
4 жыл бұрын
Thank you 💖
@tkjems1644
4 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത അവതരണം. Standard. BGM pwoli . Your sound also awesome . Keep it up bro
@i.am.shafeeq
4 жыл бұрын
Right to the point with clear animation 👍🏻
@AjithBuddyMalayalam
4 жыл бұрын
Thank you 💖
@vipindasvk
4 жыл бұрын
അജിത് ബ്രോ നിങ്ങൾ പൊളിയാണ്..ഏതൊരാൾക്കും എളുപ്പം മനസിലാകുന്നു..കാർ എഞ്ചിനേയും അതിന്റെ പ്രവർത്തനങ്ങളെയും പറ്റി വീഡിയോ ചെയ്യുക..കാർ ഉപയോഗിക്കുന്നവർക്ക് ഒരു നല്ല അറിവായിരിക്കും അത്..
@AjithBuddyMalayalam
4 жыл бұрын
Thank you💖👍🏻
@vikvlogs
4 жыл бұрын
Wow wow wow... incredible explanation buddy
@jojikaithakkatt8555
4 жыл бұрын
വളരെ നന്നായിട്ട് പറഞ്ഞു തന്നു.congrats.....
@nostradamus576
4 жыл бұрын
ഇതിലും സിമ്പിളായിട്ട് ഇനി പറയാനില്ല ! നമിച്ചു ബ്രോ 🙏🏼 Super Clarified Explanation! Subscribed 👍🏼
@AjithBuddyMalayalam
4 жыл бұрын
Thank you 💖
@yohannanpv8975
4 жыл бұрын
ഇത്തരം വീഡിയോകൾ വളരെ ഉപകാരപ്രദമാണ്. നന്ദി.
@vishnucnair5645
4 жыл бұрын
Simple and effective.... Expecting more videos from you bro....👍
@AjithBuddyMalayalam
4 жыл бұрын
Sure👍🏻 Thank you 💖
@minnal9864
4 жыл бұрын
വളരെ simple ആയിട്ട് മനസ്സിലാക്കി തന്നു. Thank you.
@sandeepsoman8482
4 жыл бұрын
എന്തൊക്കെ set up ആണല്ലേ engine ന്റെ ഉള്ളിൽ നടക്കുന്നെ 👌👌👌✌✌
@bineeshchandranb9683
4 жыл бұрын
ഹായ് ബ്രോ...ആദ്യമായാണ് താങ്കളുടെ വിഡിയോ കാണുന്നത് വളരെ നന്നായിട്ടുണ്ട്...താങ്ക്സ്..
@leoknight1768
4 жыл бұрын
വീഡിയോ ഡിസ്ലൈക്ക് അടിച്ച മങ്കൻ മാരോട് നിനക്കൊക്കെ തുണിയില്ലാത്ത അമ്മായിമാരുടെ വീഡിയോ കണ്ടാൽ പോരേ, ഇതിനൊക്കെ ഡിസ്ലൈക്ക് അടിക്കാൻ ഇങ്ങോട്ട് കെട്ടിയെടുക്കണോ..
@AjithBuddyMalayalam
4 жыл бұрын
😉😄
@nibinansari8196
4 жыл бұрын
Athu polichh..
@jahanasjahanas7239
4 жыл бұрын
😉👌👌
@haikrishnaksa
4 жыл бұрын
sayooj_maoi 🤣🤣
@zakariyanelliparambath53
4 жыл бұрын
👍👍
@broadband4016
4 жыл бұрын
വളരെ മനസിലുവുന്ന രീതിയിൽ അവതരിപ്പിച്ചു.നന്ദി.സാധാരണ അതും ഇതും പറഞ്ഞു കാരൃം അവസാനിപ്പിച്ച് ബെൽ ഐക്ക ണിൽ അമർത്തി സസ്ക്കറൈബ് ചെയ്യാന് പറയും.മനസിലാക്കാൻ കഴിവില്ലാത്തവർ നല്ല അവതരണമാണെന്ന് പറയും.
@AjithBuddyMalayalam
4 жыл бұрын
😊🙏🏻Thank you 💖
@GeekyMsN
4 жыл бұрын
5:20 spark undakkiyiitu onnum ariyathapole irikkum 😂😂 niz bro Bro Carburetor tuning video cheyyumoo air fuel mixture correct cheyyunnathu ....
@deepak5297
4 жыл бұрын
Carburetor tuning video must
@S4GAMING3003
4 жыл бұрын
👍
@AjithBuddyMalayalam
4 жыл бұрын
😄Thank you 💖 cheyyunnund 👍🏻
@josephdias3482
4 жыл бұрын
Wonderful video. I have no knowledge about the working of bike engines till I see this video. Congratulations.
@AjithBuddyMalayalam
4 жыл бұрын
Thank you 💖
@ashnamariabiju5728
4 жыл бұрын
Well done. Nyz video..good reference..keep going on 👍
@hemanthd999
4 жыл бұрын
Perfect... എല്ലാം simple ആയി മനസിലാക്കിത്തന്നതിനു നന്ദി 🙏🏻
@salsabeelkm1813
4 жыл бұрын
Super super Thank you for sharing your valuable knowledge
@loveforall8932
4 жыл бұрын
നല്ല ശുദ്ധമായ ഭാഷ... നല്ല രീതിയിൽ ലളിതമായ ഭാഷയിൽ... വിവരണം... സൂപ്പർ ബ്രോ....നന്ദി
@AjithBuddyMalayalam
4 жыл бұрын
😊🙏🏻Welcome 💖
@madmaxpro1986
4 жыл бұрын
അജിത്ത് ചേട്ടാ dohc ഉം sohc um തമ്മിലുള്ള വ്യത്യാസം ഒന്ന് വീഡിയോ ചെയ്യണം
@AjithBuddyMalayalam
4 жыл бұрын
👍🏻
@shameerkk9974
4 жыл бұрын
അറിയാമായിരുന്നു. എങ്കിലും കുറേ കൂടി വെക്തമാക്കിത്തന്നതിന് thanks.
@broxy3328
4 жыл бұрын
Thxx bro nan oru auto mobile 1yrr anee🙏
@shameershashameerfowerstv4135
4 жыл бұрын
Thakarthu muthe.. Thank you dear.. ingineyoru video cheythathinu
@nithinsuni5539
4 жыл бұрын
Bike polishing (wax)ne kurichu oru video cheyy umo bhai
@AjithBuddyMalayalam
4 жыл бұрын
Nokkaam
@jerryjoel6784
4 жыл бұрын
ബൈക്ക് ഓടിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ച് ആയി.... എന്നാലും ഇതിന്റെ പ്രവർത്തനം അറിയില്ലായിരുന്നു.... അത് ഇത്രയും ലളിതമായ രീതിയിൽ പറഞ്ഞു തന്നതിന് നന്ദി അറിയിക്കുന്നു.... പിന്നെ അവതരണ ശൈലി ആരേയും പിടിച്ചിരുത്തി പോകും... ശബ്ദവും അടിപൊളി.... 🙏🌹🌹
@AjithBuddyMalayalam
4 жыл бұрын
Thank you so much bro 😍
@OneLifeOneShot
4 жыл бұрын
Thank you so much brother for the precious video
@AjithBuddyMalayalam
4 жыл бұрын
😊🙏
@irfadmuhammed3032
3 жыл бұрын
Claasil sir paranjappo polum ingane manassillyittilla thanks 😊🙏👍☺
@nisttalroy
3 жыл бұрын
ചെറിയ ഒരു spark ഉണ്ടാക്കിയിട്ട് ഒന്നും അറിയാത്ത പോലെ ഇരിക്കും........😂😂 Spark plug....🤘👌
@muhammedsaleemkc5831
3 жыл бұрын
Thank you bro... ഞാൻ ഇങ്ങനെയൊരു വീഡിയോ ആദ്യമായാണ് കാണുന്നത്... Well explained...നല്ലോണ൦ മനസ്സിലായി...👏🏼👍🏾🔥Keep going❤💕
@abrahamm1908
4 жыл бұрын
Superb presentation... Subscribed ❤️Keep going
@AjithBuddyMalayalam
4 жыл бұрын
Thank you 💖
@mtmedia9978
4 жыл бұрын
വീഡിയോ പൊളിച്ചു ബ്രോ അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.. 👌👌👌
@Ashireey
4 жыл бұрын
574like 1dislike illa..... മഹാനെ..🤩
@AjithBuddyMalayalam
4 жыл бұрын
😊Thank you 💖
@bijuc2935
4 жыл бұрын
നല്ല ശബ്ദം,,,,,, നല്ല അവതരണം
@vishnuvnair2647
4 жыл бұрын
Perfect.. !!❤❤
@yasirthanikkal1812
4 жыл бұрын
അറിയാൻ ആഗ്രഹിച്ച കാര്യം പറഞ്ഞു തന്നതിന് നന്ദി
@faizotp8764
4 жыл бұрын
Ithilum nannayi aarum paranju thannittilla
@AjithBuddyMalayalam
4 жыл бұрын
Thank you 💖
@faizotp8764
4 жыл бұрын
@@AjithBuddyMalayalam I'm still waiting wash video
@AjithBuddyMalayalam
4 жыл бұрын
Sorry bro cheyyaam🙏🏻
@santhoshns1455
3 жыл бұрын
അതിമനോഹരമായ ഒരു വീഡിയോ വളരെ ലളിതമായി പറഞ്ഞു തന്നതിന് നന്ദി
@mammu5449
4 жыл бұрын
Adipoli❤️
@rijualex4478
3 жыл бұрын
വളരെ ആകസ്മികമായി കണ്ട ഒരു വീഡിയോ.... എത്ര മനോഹരമായും, സിംപിളും ആയി ആണ് പറഞ്ഞു തന്നിരിക്കുന്നത്... സത്യം പറഞ്ഞാൽ ഇതൊക്കെ കാണുമ്പളാണ് ഓരോ വ്ലോഗ്ഗർസിനെയൊക്ക എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്... അജിത്തിന് ഒരു ബിഗ് സല്യൂട്ട് 👍.. മനോഹരം ആണ് ശബ്ദവും...🤩
@AjithBuddyMalayalam
3 жыл бұрын
💖
@Hackerone1444
4 жыл бұрын
അംബട പുളുസൂ.. ഇപ്പോൾ അല്ലെ പിടി കിട്ടിയത്
@AjithBuddyMalayalam
4 жыл бұрын
💖😊
@SAFARI-oo1kz
4 жыл бұрын
ഇത് പോലെ ജനങ്ങൾക്ക് അറിവ് നൽകുന്ന vdos ഇനിയും ചെയ്യണം God bless you
@AjithBuddyMalayalam
4 жыл бұрын
🙏🏻
@മുണ്ടൂർമാടൻ-ഝ3ഘ
4 жыл бұрын
👌✌️
@gopuparamasivan1490
4 жыл бұрын
താങ്ക്സ് buddy..... thanks alot
@deleepsooranadu5210
4 жыл бұрын
Super video
@saleemprahman535
4 жыл бұрын
നല്ല അവതരണം താങ്ക്സ് ബ്രൊ
@rahulpr6089
3 жыл бұрын
എപ്പോഴും ആലോചിച്ചു അന്തം വിട്ടിട്ടുണ്ട്..ഈ mechaniam കണ്ടുപിടിച്ചവർക്ക് സല്യൂട്ട്..എല്ലാം ശെരിക്കും മനസിലാക്കി തന്നു അടിപൊളി വീഡിയോ
@Deepak-sw6jf
3 жыл бұрын
ഈ വീഡിയോ കാണുന്നത് ഇപ്പോഴാണ് .. Engine എങ്ങിനാ work ചെയ്യുന്നത് ഒരു ഏകദേശ ധാരണ ഇപ്പോഴാണുണ്ടായത്..ഈ വിഷയത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല അവതരണം..🙏🙏🙏
@AjithBuddyMalayalam
3 жыл бұрын
💖🙏🏻
@tpsaidalavitnrbeach9728
4 жыл бұрын
വളരെ നന്നായിട്ടുണ്ട് ഇങ്ങനെ തന്നെയാണ് അവതരിപ്പിക്കണ്ടേത് , കാരണം പലരും വാള്വ് തുറക്കുന്നതും അടക്കുന്നതുമായ ആ ടൈമിങ്ങും ക്രാങ്കുമായുള്ള അതിന്റ ബന്തവും ഒന്നും ചേര്ത്ത് പറയില്ല , നല്ലത് വരട്ടെ മുത്തെ ,.
@AjithBuddyMalayalam
4 жыл бұрын
👍🏻🙏
@bejubeju3620
4 жыл бұрын
നല്ല ഒരു പഠനമായിരുന്നു ഇത്തരത്തിലുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന് ഒരുപാട് നന്ദി
@AjithBuddyMalayalam
4 жыл бұрын
Welcome brother 💖
@bike_headz_4630
4 жыл бұрын
Engine animation aaki ithra neat aayi expalin cheyth thannathin txn chetta you are really great bro
@AjithBuddyMalayalam
4 жыл бұрын
🙏🏻😊💖
@likesanddreamz1043
3 жыл бұрын
സംഗതി കിടുക്കി... ഇതൊക്കെ ആലോചിച്ചു ബൈക്ക് ന്റെ അടുത്തെത്തി ഒന്ന് start ആക്കി engine ന്റെ ഭാഗത്തേക്ക് നോക്കി നിന്നു ട്ടോ...
@aysham-xq8zf
6 ай бұрын
Super explanation bro Ithrem detailayittu vere evideyum njan kandittilla Real parts pictures,very clear explanation, animation, oro partsine pinneyum athine cheruthakki athineyum explain cheythu tharunnu super bro super 👍❤🙂
@sonujamsheer4261
4 жыл бұрын
നന്നായി മനസ്സിലായ ഒരു വീഡിയോ 👌
@AjithBuddyMalayalam
4 жыл бұрын
Thank you 💖
@PNO7
4 жыл бұрын
Your voice is very natural and same time very clear !!!
@AjithBuddyMalayalam
4 жыл бұрын
😊Thank you 💖
@vgcreations7599
4 жыл бұрын
ഒരുപാട് ആളുകൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ.... thankzzz bro 😍😍😍👌👌👌🙏🙏🙏
@usuzest3242
4 жыл бұрын
പൊളി... ഒരുപാടു നാളത്തെ സംശയം ആയിരുന്നു...😃👍... ഒന്നും നോക്കിയില്ല.. ഇനിയും ഒരുപാട് സംശയങ്ങൾ ഇതുമായി ബന്തപെട്ടു ഉണ്ടാവും.. അപ്പോ പിന്നെ സബ്സ്ക്രൈബ് ചെയ്യാതെ പിന്നെ.. അതങ്ങു ചെയ്തു... പ്രദീക്ഷ കൈവെടില്ലന്ന വിശ്വാസത്തോടെ... 😊👍
@AjithBuddyMalayalam
4 жыл бұрын
😄Thank you 💖👍🏻
@rejiap7319
3 жыл бұрын
അറിവ് ആയ കാലം മുതല് ഇന്ന് വരെ ഇത് എങ്ങനെ ആണ് പ്രവൃത്തി ക്കുന്നത് എന്ന് അറിയാന് ആഗ്രഹം ഉണ്ടായിരുന്നു.. bro very great information.. thank you so much.. keep it up.
@vr46love11
4 жыл бұрын
Very lucidly explained Ajith....Good job👍
@josephpr5780
3 жыл бұрын
ഹോ.. ഇങ്ങനെയും നല്ല അവതരണമോ..? മാത്രമല്ല യുക്തമായ ഗ്രാഫിക്സ് ക്രമീകരണവും... അഭിനന്ദനീയം തന്നെ ✌️🌹🙏
@fk16ngal26
4 жыл бұрын
ഈ ചാനൽ കണ്ടപ്പോൾ കാണാൻ ഞാൻ വൈകിയിരിക്കുന്നു... keep bro 👍👍👍❤️❤️
@AjithBuddyMalayalam
4 жыл бұрын
💖
@rahimkvayath
4 жыл бұрын
മലയാളത്തിൽ ഇത്ര നല്ല ആനിമേഷനോട് കൂടി ഇത്രക്ക് സുവ്യക്തമായി വിശദീകരിക്കുന്ന മറ്റൊരു tech വീഡിയോ കാണില്ല അഭിനന്ദനങ്ങൾ ആശംസകൾ
@subeeshlallal5173
4 жыл бұрын
Kollam... Good presentation.. Especially at the started point you say nothing about subscribe.. Good
@kannathsubeesh
4 жыл бұрын
Today i am very happy Because, you're cleared my doubts
@AjithBuddyMalayalam
4 жыл бұрын
😊🙏🏻
@FOODANDDRIVEOFFICIAL
4 жыл бұрын
Simply informative... മലയാളത്തിൽ ഇങ്ങനെയൊരു ചാനൽ .... Super👍
@AjithBuddyMalayalam
4 жыл бұрын
🙏🏻
@Akkuakbara4sa4s
3 жыл бұрын
ഇത്രയും കാലം ഈ parts ന്റെ പേരുകളൊക്കെ കെട്ടിരുന്നെങ്കിലും ഇപ്പോളാണ് ഒരു ഐഡിയ കിട്ടിയത് bro. ❤️❤️ very informative video 🥰🥰🔥
Пікірлер: 1,7 М.