#englishspeaking #speakenglish #communicationskills
നിങ്ങളെ മനസിലാക്കുന്ന ഒരു practice partner നോടൊപ്പം ഇനി ഇംഗ്ലീഷും ഈസി. joshskills.app... ഇപ്പോൾ തന്നെ ഇംഗ്ലീഷ് എന്ന വില്ലനെ ജയിക്കാൻ ആദ്യ പടി എടുക്കൂ !
ഇംഗ്ലീഷ് എന്ന് കേട്ടാൽ പേടിച്ചിരുന്നു ഒരു കാലത്തു നിന്നും ഇന്ന് ആയിരങ്ങളെ ഇംഗ്ലീഷ് എന്ന ഭാഷ എങ്ങനെ confident ആയി സംസാരിക്കാം എന്ന് പഠിപ്പിക്കുന്ന Sivakumar എന്ന SK സർ ആണ് നമുക്കൊപ്പം ജോഷ് Talks ൽ. പണ്ട് പല തവണ തനിക്ക് ഇഷ്ടപെട്ട ഭാഷ കാരണം പല രീതിയിൽ പരിഹാസങ്ങൾ നേരിടേണ്ട വന്നിട്ടുണ്ടെങ്കിലും,അതൊന്നും പരിഗണിക്കാതെ തന്റെ ഉറച്ച തീരുമാനത്തിൽ നിന്ന്, ഇന്ന് ആ പരിച്ചവർക്കു മുന്നിൽ തലയുയർത്തി നിൽക്കുകയാണ് ശിവകുമാർ. നമുക്കെല്ലാവർക്കും കാണും, "നിന്നെ കൊണ്ട് ഇത് സാധിക്കില്ല" എന്ന് പലരും ഒറ്റ സ്വരത്തിൽ പറയുന്ന അവസരം പക്ഷേ ആ സമയങ്ങളിൽ തന്റെ കഴിവിൽ ഉറച്ചു നിൽക്കുക എന്നത് നമുക്ക് ശിവകുമാറിന്റെ ജീവിതത്തിൽ നിന്നും കണ്ടു പഠിക്കാം.ഇംഗ്ലീഷ് എന്ന ഭാഷ കേട്ട് പേടിക്കുന്ന ആർക്കും ഇതൊരു motivation തന്നെ ആണ്, കാരണം ഈ കഥ ഇംഗ്ലീഷ് എന്ന വില്ലനെ പൊരുതി ജയിച്ച കഥ ആണ്. വരൂ കേൾക്കാം!
In #joshtalks , SK Sir named Sivakumar teaches thousands of people #howtospeakenglish confidently after being afraid to hear #english . Even though he has faced ridicule in many ways in the past because of his favorite #language Shivakumar is standing tall in front of those strangers because of his firm decision to do so regardless. Many people tell us, "You can't do this," but we can learn from Shivakumar's life to stand firm in those times. This is a story that will inspire anyone who is afraid of #english because it is about fighting and triumphing over the villain #english . Let's listen to this #inspiring story together.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalksmalayalam #motivation #nevergiveup #youtuber
Негізгі бет ENGLISH -നെ പേടിച്ച് ഓടാൻ മാത്രമുണ്ടോ? |
Пікірлер: 101