വളരെ എളുപ്പത്തിൽ നല്ലൊരു പക്കവട വീട്ടിൽ എങ്ങനെ തയ്യാറാക്കാം ആവശ്യമുള്ള സാധനങ്ങൾ താഴെ 👇ചേർക്കുന്നു വീഡിയോ മുഴുവനായി കണ്ടതിനു ശേഷം വീട്ടിൽ തയ്യാറാക്കി നോക്കി നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റിലൂടെ രേഖപ്പെടുത്തണം ആദ്യമായി കാണുന്ന എല്ലാ കൂട്ടുകാരും ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യാനും മറക്കരുത് വീഡിയോ ഇഷ്ടപ്പെട്ടാൽ ഒന്ന് 👍🏻 ലൈക് ചെയ്യാനും മറക്കരുത് എല്ലാവരോടും സ്നേഹത്തോടെ @shanooskitchen
സവാള.2
ഇഞ്ചി. ചെറിയകഷ്ണം
പച്ചമുളക്.5പീസ്
കറിവേപ്പില. ആവിശ്യത്തിന്
മല്ലിയില. ആവിശ്യത്തിന്
കടലമാവ്.1 കപ്പ്
കാശ്മീരി മുളകുപൊടി.1ചെറിയ സ്പൂൺ
ഉപ്പ്. പാകത്തിന്
ഓയിൽ. പാകത്തിന്
#pakkavada #recipe #kerala #style #special #spicy #food
Негізгі бет 😋എനി പക്കവട വീട്ടിൽ തന്നെ തയ്യാറാകാം | Kerala Style Homemade Pakkavada
Пікірлер: 4