Praveshanolsavam 2023 എനിക്ക് അങ്കണവാടിയിൽ പോകണ്ടേ
അങ്ങനെ ആദ്യമായിട്ട് നമ്മുടെ ആദികുട്ടനെ അങ്കണവാടിയിൽ ചേർക്കാൻ കൊണ്ടുപോയതായിരുന്നു 🙏
വളവനാട് നെടിയാണിയിൽ എന്ന് പറയുന്ന സ്ഥലത്താണ് നമ്മൾ അവനെ അംഗനവാടിയിൽ ചേർത്തിരിക്കുന്നത്😎
അത് വേറെ എങ്ങും അല്ല മീനാക്ഷിയുടെ വീടിനടുത്താണ്😜
ആദി കുട്ടനാണെങ്കിൽ കരച്ചിലായിരുന്നു എനിക്ക് അംഗനവാടിയിൽ പോകണ്ടേ... എന്നും പറഞ്ഞ് ഒരു കരച്ചിലായിരുന്നു🥵
പക്ഷേ ആള് അവിടെ ചെന്നപ്പോഴേക്കും കൂട്ടുകാരും ടീച്ചറിനെ ഒക്കെ കണ്ടു കഴിഞ്ഞപ്പോഴേക്കും സൈലന്റ് ആയി പിന്നെ അവിടെ കളിയായി ഹാപ്പിയാണ് എന്നൊക്കെ പറയുന്നുണ്ട്😜
അങ്ങനെ ആക്കാൻ ചെന്നപ്പോഴേക്കും നമുക്ക് ഒരു വീഡിയോ കൂടി ചെയ്തേക്കാം എന്ന് കണക്കാക്കിയിട്ടാണ് നമ്മൾ പ്രവേശനോസവത്തിന്റെ ഒരു വീഡിയോ ചെയ്തിരിക്കുന്നത്😎
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ലൈക് 👍ചെയ്യുക ഷെയർ ചെയ്യുക👍
പുതിയതായിട്ടാണ് ആരെങ്കിലും നമ്മുടെ ചാനൽ കാണുന്നതെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്🙏
ഇതുപോലുള്ള നല്ല നല്ല വിഡിയോസും ആയി പിന്നീട് കാണാം 👍
#adhikuttan
#anganwadi
#Pravesanolsavam2023
#kichusfishhunt
#kichus
#fishhunt
#kichusfishhuntinmalayalam
#howtoenablekichusfishhuntinmalayalam
Негізгі бет എനിക്ക് അങ്കണവാടിയിൽ പോകണ്ടേ 😜 | Praveshanolsavam 2023 | @kichusfishhunt |
Пікірлер: 7