ആഫ്രിക്ക വേണ്ട ഉടുതുണി കൂടി അടിച്ചോണ്ട് പോകും പല യൂട്യൂബ്ഴ്സിനും അനുഭവം ഉണ്ട്!!! അവിയെ പോലുള്ളവരെ അവർക്ക് പെട്ടന്ന് പറ്റിക്കാൻ പറ്റും 🤔കാരണം നിങ്ങൾ ഒരു നിഷ്കളങ്കൻ ആണ് ❤️
@ajithrrr1233
5 ай бұрын
നീ എവിടെ ആണ് da എത്ര നാളായി നിന്നെ കണ്ടിട്ട്..... സുഖം ആണ് bro നീ video ചെയ്യാണം Ketto
@TTA0963
5 ай бұрын
എന്നും ഒരു രണ്ടു മിനിറ്റ് വിഡിയോ എങ്കിലും ഇടുക . എഡിറ്റ് ചെയാൻ ഒന്നും നിൽക്കണ്ട . ചാനൽ ലൈവ് ആക്കി നിർത്തുക . ആൾക്കാർ നിന്നെ ഇപ്പോളും ഇഷ്ടപെടുന്നു
@YousafNilgiri
5 ай бұрын
നിന്റെ ഇപ്പോഴത്തെ സാഹചര്യം ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും നിന്നെക്കൊണ്ട് കഴിയുന്ന പോലെ രണ്ടോ മൂന്നോ മിനിറ്റ് എന്തെങ്കിലും ഷൂട്ട് ചെയ്തു പോസ്റ്റ് ചെയ്യു ഞങ്ങൾ കാണാൻ തയ്യാറാണല്ലോ പിന്നെ നിനക്കെന്താ വിഷമം പ്ലീസ് നാളെ മുതൽ കണ്ടിന്യൂ വീഡിയോ ചെയ്യ്
@misiriya1250
5 ай бұрын
ഒരു പാട് നാളായല്ലോ കണ്ടിട്ട് സുഖമാണോ വീട്ടിൽ ചെയ്യുന്ന ജോലി ആണെങ്കിലും സാരമില്ല വീഡിയോ ആയിട്ട് ഇടൂ 👍 വർഷങ്ങളായി ഞങ്ങളൊക്കെ നിൻ്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് നിൻ്റെ അവസ്ഥ മനസ്സിലാക്കാൻ ഞങ്ങൾക്ക് പറ്റും 🤲🥰🥰🥰 എന്നാലും സ്വാതി പോകുമ്പോൾ ഞങ്ങളോടും കൂടി പറയാമായിരുന്നു 🥰 സാരമില്ല നല്ല ശമ്പളമുള്ള ജോലി കിട്ടി നല്ല ഉഷാർ ആവട്ടെ 🥰🥰🥰🥰
@psy_point_breaker6467
5 ай бұрын
Bro ഇനിയും vdo ചെയ്യണം അടുത്ത വീഡിയോക്കായി ഞങ്ങൾ കാത്തിരിക്കും ❤️❤️🥰🥰
@nikhilmohanan70
5 ай бұрын
വീട്ടിൽ സ്വർണ്ണം വെച്ചിട്ട് നാട്ടിൽ തേടി നടക്കുന്ന അവസ്ഥയാ ആണ് നിന്റെ, 400 ക് sub ഉള്ള നീ ഒരു video പോലും ഇടാതെ പൈസക്ക് വേണ്ടി കാറ്ററിങ്ങിനും, മറ്റു ചെറിയ ചെറിയ പണിക്കും പോയി നടക്കുന്നു 🥴 നിന്റെ last video തന്നെ നോക്കിയാൽ മതി 300 k അടുത്ത് view ഉണ്ട്, നിന്റെ വ്യൂസ് എങ്ങും പോയിട്ടില്ല, കഴിവതും continues video ഇടുക, അതിപ്പോ എന്തായാലും, കുറച്ചു ചെറിയ ചെറിയ ട്രിപ്പ് ഒകെ പ്ലാൻ ചെയ്യുക, കൊച്ചി, trivandrum,ഒകെ നല്ല food സ്പോട്ടിൽ പോയി കുറച്ചു ഷോര്ട്ട് video ഒകെ try ചെയ്യൂ
@regeemathew2336
3 ай бұрын
അമ്മ യുടെ പണം മാസം മാസം വരുന്നില്ലേ ?
@samersamer8674
5 ай бұрын
അവളെ എവിടെ വെച്ച് കണ്ടിരുന്നു ഒരു മൊബൈൽ ഷോപ്പിൽ ഒന്നേ പറയാൻ അവളെ കാത്തിരുന്ന് നീ നിന്റെ ജീവിതം നശിപ്പിക്കണ്ട
@Low-Level-Vibes
5 ай бұрын
മകനെ നിൻ്റെ ചിരിയാണ് കൂടുതലും മിസ്സ് ചെയ്യുന്നത്❤❤ Think positive dear എല്ലാം നടക്കും❤
Incidents happen Come back in full power bro You are my favourite KZitem star Full support
@ditheeshappu5640
5 ай бұрын
അവി ബ്രോ നിങ്ങളെ ഇഷ്ടപ്പെടുന്ന ഒരുപാട് അതിലൊരാൾ ഞാനും നിങ്ങളുടെ നോട്ടിഫിക്കേഷൻ വന്നപ്പോൾ പെട്ടെന്ന് തന്നെ വീഡിയോ തീർച്ചയായും ഇനിയും വീഡിയോ ചെയ്യണം പിന്നിലോട്ടു പോയാൽ അതിനെ സമയം കാണൂ മുന്നോട്ടു പോകുക🎉🎉🎉🎉
@SoloSanchariOfficial
5 ай бұрын
പഴയ പോലെ All India trip ഒന്നുകൂടി സെറ്റ് ആക്കൂ ബ്രോ. 🥰❤️
@naturewooer
5 ай бұрын
Follow your passion. Life is full of surprises. When you have struggles it is to make you strong. Try to post daily vlogs and we will watch and support you. Be positive and enjoy your life.
@travel_man.
5 ай бұрын
Bro pandathe pole oru all India trip pooo brooo video chyi aa videos ek kanuboo oru feel ayirunnu brooo ❤
@Solenomads
5 ай бұрын
Live what you are right...!! Nobody responsible for your own life... You find your best... Life is important that we can't sacrifice in social media.. All Blessings ❤❤❤
@YousafNilgiri
5 ай бұрын
നീ നാളെയും ഇതേപോലെ സംസാരിക്കുന്ന ഒരു രണ്ടുമിനിറ്റ് വീഡിയോ ഇട്ടാൽ മതി ഞങ്ങൾ കണ്ടോളാം plzzz
@akhilfoodberry4264
5 ай бұрын
Athe.
@anwarabbas4860
11 күн бұрын
യൂടൂബിലെ മാവേലി ആണ് അവി😊Bro സ്ഥിരമായി വീഡിയോ ഇടൂ പ്ലീസ്, തീർച്ചയായും കാണാൻ ആളുകൾ ഉണ്ട്
@Minnal_jugru
5 ай бұрын
Corona Time Ayirunu Best ennu Nmk ipolanu manasilakunath..❤ Mikya youtubersinteyum oru Prime time ayirunu ath🥹🤍
@mercyjacob196
5 ай бұрын
എല്ലാം ശരി യാകും വിഷമിക്കണ്ട അവി മോനെ ❤❤❤
@AkhilaNairIV
5 ай бұрын
ഇനി എങ്കിലും മുടങ്ങാതെ വീഡിയോസ് ഇടൂ അഭി. Pblms. എല്ലാം പെട്ടന്ന് സോൾവ് ആകട്ടെ. God bless u👍👍
@anandhur721
5 ай бұрын
India il thanne karangu bro.. Kaanan othiri undallo.. . യാത്ര ചെയ്യ് mind എല്ലാം ok aavum
@Sayip0P
5 ай бұрын
eni set aaku ellam.. pazepole trip poi camping videos okke edu ❤
@ABHIJITHKP-bs9mm
Ай бұрын
Annaa
@jiffingeorge152
5 ай бұрын
മുത്തേ നീ പഴയതുപോലെ വീണ്ടും ആക്ടീവ് ആകണം❤
@arunkollattil
5 ай бұрын
ഇടക് വരും സപ്പോർട്ട് ചോദിക്കും.... പിന്നെ നിൻ്റെ പൊടി പോലും കാണില്ല... ദയവ് ചെയ്ത് ഈ സപ്പോർട്ട് ചൊതികൽ പരിപാടി നിർത്ത്....
@JothisheroorickalVlogs
5 ай бұрын
Bro ഇനിയും video ചെയ്യണം 400k subscribers ഉണ്ട് മുന്നോട്ടു video ചെയ്യാൻ നോക്ക് ജീവിതം ആകുന്ന യാത്രയിൽ പ്രതിസന്ധികൾ ഓരോ പ്രശനങ്ങൾ ഉണ്ടാകും ഇത് ഒക്കെ മാറ്റി വച്ചു പുതിയ trip വ്ലോഗ് തുടങ്ങുമ്പോൾ മനസ്സ് free ആകും മുന്നോട്ടു നല്ലതു മാത്രം ചിന്തിക്കുക best wishes
@emmyin
5 ай бұрын
Get well Uncle. Avi stay strong. Keep some chickens or some ducks that you can sell and have a small business. Don't go outside India. Stay in India and go to smaller Tamil Nadu villages. Don't make big plans, but small plans that you can achieve. Jesus bless
@binoybaby8150
5 ай бұрын
Ali gal mullunnathu vare video edunnu Yennum ee shogam parayand yenthelum video edoooo Chummaa shogam adichit karyam ellaaa
@ANN-hc1xm
5 ай бұрын
Wife ne happy aaki orukki nadathi aval poyi ... Achanum veedum ippozhum athu pole ... Nannavan nokke
@solotravelervlogg
5 ай бұрын
Dio eduth India full onnu povuo avi broh Enikk aa videos full bayankara ishttan enikk atha ishttam cooking onnum isjttala❤
@sudhikwt7783
5 ай бұрын
പഴയതുപോലെ ഇന്ത്യയിലൊന്ന് ബൈക്കിലൊന്ന് കറങ്ങാൻ അത് കാണാൻ നല്ല രസമായിരുന്നു
@abiabhinav6703
5 ай бұрын
❤❤
@user-sl1hw9lq6h
5 ай бұрын
അതെ 👍
@musicalworld3083
5 ай бұрын
അതെ വളരെ ശെരിയാണ്
@JothisheroorickalVlogs
5 ай бұрын
❤❤👍🏻
@farhanbieber870
5 ай бұрын
❤❤
@ananrock1453
5 ай бұрын
അവിയാണ് ബൂംബാങ്ങിനെ പരിചയപെടുത്തിയത് പുള്ളി ഇപ്പോൾ 1മില്യൺ കൂടുതൽ ആയി
@CristianoRonaldo-cp4cc
5 ай бұрын
Ath eth video anenn ariyuo
@Khafir750
5 ай бұрын
Bro swathy chechik dubail poyi oru surprise kodk
@aleenascaria2596
5 ай бұрын
ഒത്തിരി സന്തോഷം വീണ്ടും വീഡിയോ ഒക്കെ ആയിട്ട് വന്നതിൽ ❤❤
@Shezamariyam7823
5 ай бұрын
നിന്റെ വീഡിയോ കണ്ടാണ് ഞാൻ യൂറ്റൂബിൽ ഇങ്ങനെ വീഡിയോ കാണാൻ പറ്റും എന്ന് പഠിച്ചത് നിന്റെ ശേഷം വന്നവർ ഇപ്പോൾ 5ഉം 6ഉം മില്ലെൻ ആയി എന്നിട്ടും നിനക്ക് യൂറ്റൂബ് കൊണ്ട് വളർച്ച ഉണ്ടായില്ല പെട്ടന്ന് വീഡിയോ ഇട്ട് യൂറ്റൂബിൽ പഴയ ആ ഒരു avi ആയി വരൂ ❤️
@thinkalstom5826
5 ай бұрын
Please ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ചെയ്തു ഇടുക 🙏
@user-kv8zf6ky3r
5 ай бұрын
അയ്യോ അച്ഛനെ കണ്ടിട്ട് പാവം തോന്നുന്നു വേഗം ആരോഗ്യം സുഖപ്പെടാൻ പ്രാർത്ഥിക്കുന്നു❤❤❤
@arunsnair5805
5 ай бұрын
Ningalk uae pokaamallo...visit....job search cheyyaam...both of u can do videos together too...be hard working...ningalude veetil baaki ellaavarum working aanu...paadillaatha achhan vare....
@joseph.a.t3558
5 ай бұрын
എല്ലാ പ്രശ്നങ്ങളും എന്നും നിലനിൽക്കില്ല, ഒരു നല്ല ജീവിത സാഹചര്യം വരും, കാത്തിരിക്കുക ,
@justinethomas5656
5 ай бұрын
ഹായ് മോനേ എത്ര നാളായി കണ്ടിട്ട് ദൈവം അനുഗ്രഹിക്കട്ടെ
@chitrakumaronline4468
5 ай бұрын
അവി തീർച്ചയായും ഇനിയും വീഡിയോ ചെയ്യണം പിന്നിലോട്ടു പോയാൽ അതിനെ സമയം കാണൂ മുന്നോട്ടു പോകുക ❤❤❤❤❤
@Cafecounty
5 ай бұрын
Avi bro starting muthal ulla subscriber anu keep going dont give up
@pranavdev6114
5 ай бұрын
Nighalude solo all india videos ellam kanarundayirunu.. travel nirthi fmly videos cheyyan thudaghiyath mutha video kanunathi nirthi... eniyum solo travel video cheyyanam views varum ...❤
@entertainmentbox7180
5 ай бұрын
ടാ മോനെ 20,000 കൊടുത്താൽ uae വിസിറ്റ് വിസ കിട്ടും അത് എടുത്തിട്ട് അവളുടെ അടുത്തേക് വായോ ഒരുമിച്ച് നിന്ന് ജോലി എടുത്ത് എല്ലാം ഒരുമിച്ച് നേടു 🔥അക്കരയും ഇക്കരയും ആയാൽ life പോകും
@vineshu1578
5 ай бұрын
Athu sathyam
@user-dv9ch1zp8s
5 ай бұрын
അങ്ങനെ അർത്ഥവും യഥാർത്ഥ്യവും ഉള്ളതും ചിന്തിക്കേണ്ടതുമായ ഒരു കമന്റ് കണ്ടു ..
@entertainmentbox7180
5 ай бұрын
@@user-dv9ch1zp8s 14 yr ആയിട്ട് ഇന്ത്യക്ക് പുറത്ത് ജീവിക്കുന്നത് കൊണ്ട് പറഞതാണ്.. Life ഇങ്ങനെയൊക്കെയാണ് നമുക്ക് വേണ്ടി കാത്തു നിക്കില്ല ഒന്നും ✌
@TechTips786
5 ай бұрын
ഇവൻ നല്ല മടിയനായി പോയി.....😢
@ashrafbava749
5 ай бұрын
വീഡിയോ continue ആയി ഇട് ബ്രോ... എല്ലാം ശെരിയാകും
@shamnadkanoor9572
5 ай бұрын
നീ എവിടെയാ bro, സ്ഥിരം വീഡിയോ ഇടൂ, എങ്കിൽ മാത്രമേ വ്യൂ വേഴ്സ് ഉണ്ടാകു എല്ലാം ശരിയാകും bro 👍👍👍
@lizypaul7423
5 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട യൂട്യൂബർ ദൈവം അനുഗ്രെഹിയ്ക്കട്ടെ മക്കളെ 🥰🥰🥰
@user-kv8zf6ky3r
5 ай бұрын
ഹലോ ഡാ നിനക്ക് സുഖം തന്നെ അല്ലേ രണ്ടാളും ഒരുമിച്ച് കാണാൻ ആണ് എനിക്ക് ഇഷ്ടം❤❤❤ ലേറ്റ് ആക്കാതെ വീഡിയോസ് ഇടൂ നിന്നെ ഇഷ്ടപ്പെടുന്നവർ കണ്ടോളും ഒപ്പം ഞാനും
@harithapb6822
2 ай бұрын
Chettooi I like your videos..and I watch all your videos.. please upload more videos
@user-mn2kj8zl1n
5 ай бұрын
അബി എവിടെ സുഖം തന്നെ സ്വാതിക്ക് സുഖം തന്നെ❤❤❤
@vishnucs7542
5 ай бұрын
Middle class inspiration 🔥🔥🔥 ... Bro plz do regular videos... We are waiting.....
@haneefakk.vengara7590
5 ай бұрын
ഫുൾ സപ്പോർട്ട് ❤️❤️
@rahuldarsana3804
5 ай бұрын
Nee super aanu pakshe തൻ്റെ wrong ഹെഡിംഗ് ആണ് വിഷയം അതാണ് വീഡിയോ കാണാൻ തോന്നാത്തത്😊
@unnikrishnantp3156
5 ай бұрын
വളരെ ചെറിയ പ്രായത്തിൽ തന്നെ Blogger ആയ വ്യക്തിയാണ്. എല്ലായ്പ്പോഴും ഒരുപോലെ ആവണമെന്നില്ല. വെല്ലുവിളികളെ നേരിട്ട് വളർന്ന വ്യക്തി എന്ന നിലയിൽ ജീവിതത്തിൽ നല്ല ഭാവി ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു
@anilpaiyya
5 ай бұрын
Ella preshnagalum ethrayum pettenu sheriyavatte 👍🏻
@YousafNilgiri
5 ай бұрын
മച്ചാനെ G py നമ്പർ ഇൻസ്റ്റൈയിൽ അയക്ക് ☹️😒
@Sayanth220
5 ай бұрын
Ente mathyoo ഒരു 1500 tharumo☹️🙂
@fuckedup-uw9bm
5 ай бұрын
@@Sayanth220ഹ ഹ😂
@user-xk1co1xd4n
3 ай бұрын
Bro. Njan uae abudhabi alainil anu enthangilum help venamengil paranjal mathi.. uae vannu oru vlog chaiyuka
@majeedabdul9526
5 ай бұрын
Daa mone nee onnu active aaaku. Ninte thudakkam muthale video kaaanunna aaala njan. You tube kond rakshapedaathath nee maathramaakum. Onnu daily videosoke ett polikk muthe❤
@harikrishnas1214
5 ай бұрын
Bro just do daily vlogs. Even i used to watch your vlogs, just ehe paranjapole muttamadikunathum oke ide include kannappuu and all it will be fun.
@TaniaJoseph-vt2vy
21 күн бұрын
അണ്ണൻ ,4 ലക്ഷം സബ്സ്ക്രൈബേഴ്സ് ഉള്ളത് അല്ലെ,ആഴ്ചയിൽ 2-3 വീഡിയോ ഇട്ടു,ആഴ്ചയിൽ 1-2 ദിവസം ചിലവഴിച്ചു ,കേരളത്തിലും തമിഴ്നാട്ടിലും എവിടെയെങ്കിലും ബസ്സിലോ ട്രെയിനിലോ പോയി വീഡിയോസ് ചെയ്യൂ..പലരും നിങ്ങളുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നു. .
@niyaz800
2 ай бұрын
just now subscribed.....greetings for Alappuzha
@xyzJibin
26 күн бұрын
Ellam sheriyakum bro , bro video idaan sremikk .
@mathaichacko8074
5 ай бұрын
Ma your Father get well soon... All the Best wishes...❤
@AnasAnas-xs3es
Күн бұрын
Ho .ippoyum und le channel . Chakkara vanna shesham video kanal nirthy ya njan .
@santhoshkumarponani
2 ай бұрын
നീ ഇത്രയും സ്നേഹിച്ച പെണ്ണ് നിൻറെ കൂടെയില്ലാതെ അന്യരാജ്യത്ത് അവൾ അടിച്ചുപൊളിക്കുമ്പോൾ നീ കോഴി വെള്ളത്തിൽ വീണതുപോലെ ആകല്ലേ നീയൊരു ആൺകുട്ടിയല്ലേ ഉഷാറായി ജീവിച്ചു കാണിക്കണം സ്നേഹിച്ച പെണ്ണിനെ ഇല്ലാത്ത വിഷമം എന്തിനാ തനിക്ക്
@LostMallu
5 ай бұрын
Bro miss ayirunn continues videos upload chey bro ❤❤❤
@mathewjacob8527
28 күн бұрын
Makane, Best of luck ❤ .God be with you
@shijuvattoli4311
5 ай бұрын
മച്ചാനെ എല്ലാം ശരിയാകും❤❤
@noushadkonnencherry8383
5 ай бұрын
God bless you
@jacobgeorge1686
5 ай бұрын
Happy to see you again, keep it up , at least keep in touch
@riyanrifahi5119
5 ай бұрын
chakkare dubail alle avale vidio undalle insthali undu aval mobeilnde shoplann ullad
@adammohamed7235
5 ай бұрын
അമ്മയും വൈഫും ഗൾഫിൽ... നീ നാട്ടിൽ.. നീ വെറും ഉഴപ്പൻ ആണ്. നിന്റെ കുറെ plan കണ്ടതാ നമ്മൾ... പക്ഷെ ഒന്നും നടക്കുന്നില്ല... ആദ്യം നീ അമ്മയെ നാട്ടിൽ കൊണ്ട് വാ... ഒന്നെങ്കിൽ നീ യൂട്യൂബ് continue ചെയ്യ്.. അല്ലെങ്കിൽ പണിക്ക് പോ
@jaleelak
2 ай бұрын
Aaaa kochu Abudhabiyil oru shopil work cheykayanallo.. shopinte promotion videoil kanarundu
@Vkp233
5 ай бұрын
Onnum alla née nalla first quality uzhappan aanu ...swathi kk budhi und hardworking um aan
@SumeshkichuVlogs
5 ай бұрын
❤❤❤അച്ഛന് എത്രെയും പെട്ടെന്ന് സുഖം ആവട്ടെ..
@2.2ksachu
4 ай бұрын
എല്ലാത്തിനും സപ്പോർട്ട് ഉണ്ട് bro ❤️❤️🤜🤛
@Ayoobkhan453
2 ай бұрын
Bro നിന്റ കൂടെ video ചെയ്തു തുടങ്ങിയവരൊക്ക ഇപ്പൊ millions അടിച്ചു നിക്കാണ്...
@user-xv6nq3ff7v
5 ай бұрын
എടാ മുത്തെ നാല് ലക്ഷം സബ്ക്രൈബ് ആയിനിനക്ക് നീവല്ലതും അറിയുന്നുണ്ടൊ മുന്നോട്ട് പോട്ടെ പലപ്പോഴും നിന്നെതിരയാറുണ്ട്
@TRAVELRIDERbyrahul
4 ай бұрын
ഞാൻ നിൻ്റെ ചാനൽ കാണുന്നത് all ഇന്ത്യാ ട്രിപ്പ് പോകുമ്പോൾ ആണ് ഒന്നൂടെ പോകണം ബ്രോ പഴയത് പോലെ എല്ലാം ഒന്ന് set ആവട്ടെ
@mubassir9585
Ай бұрын
Bro എന്തേലും update ചെയ്യൂ എന്തുപറ്റി
@mansoormansoor7754
5 ай бұрын
Ellam pettenne shariyavattey 🤝🌹👍
@YousafNilgiri
5 ай бұрын
സ്വാതിയെ ഞങ്ങൾ ഇങ്ങോട്ട് എടുത്തു ഇപ്പോൾ അവൾ ഇവിടെ UAE യിൽ അടിച്ചുപൊളിക്കുകയാണ് 😄👍🏻🔥
@mathewoommen2191
5 ай бұрын
അടിച്ചു “പൊളക്കരുതേ”
@vinuKrishnan-mk9yd
5 ай бұрын
🤑
@basithmlpm4956
5 ай бұрын
Um um nadakkatte. Avi paavam 😅 Angott paranjayacha avanaan potttan
@user-kv8zf6ky3r
5 ай бұрын
അതെന്താ അങ്ങനെ പറഞ്ഞത് @@basithmlpm4956
@rafeeqk7881
5 ай бұрын
Poda avidunn
@vigithomas5714
5 ай бұрын
Hi avi chetta❤ chettante video orupadu miss cheyunu ond 😢
@sachinseelas5087
5 ай бұрын
ബ്രോ നീ എന്തെങ്കിലും വീഡിയോ ഇട് ഞങ്ങൾ കണ്ടോളാം. പഴയപോലെ തിരിച്ചുവാ 🔥
@ajithasuresh9788
5 ай бұрын
ചക്കര കൂടെ ഇല്ലാതെ അവിയെ കാണുമ്പോൾ വിഷമം ആവുന്നു, എന്തായാലും എല്ലാം ശരിയാകും, ഡൌൺ ആവാതെ ഹാപ്പി ആയിരിക്കു
@222ggguull
5 ай бұрын
Support you make a all india Trip, don't give up
@Abhijith12337
13 күн бұрын
Bro ഇത്രയും subscribers support und ജീവിതത്തിൽ പല രീതിയിൽ ഉള്ള ബുധിമുട്ട് ഉണ്ടാകും പക്ഷെ ജോലിക്ക് ഒപ്പം കുറച്ചു സമയം കണ്ട് എത്തി വീഡിയോ ചെയ്യാൻ ശ്രെമിക്കുക ചെറിയ രീതിയിൽ ആണേലും ചെയുക നാളെ ഒരു ദിവസം നിനക്ക് അത് വലിയ നേട്ടത്തിന് വഴി ഒരുക്കും .സ്വാർണം നമ്മുടെ കൈയിൽ വെച്ചിട് പണത്തിനു വേണ്ടി അവിടെ ഇവിടെ അലയുന്ന അവസ്ഥ ആണ് നിന്റെ വിഷമിക്കണ്ട സിറ്റുവേഷൻ എല്ലാം മാറും നെഗറ്റീവ് പറയാൻ ഒരുപാട് പേര് കാണും പക്ഷെ നീ അത് ഓർത്തു ടെൻഷൻ അകത്തെ ജോലിയും യൂട്യൂബ് ഒരുമിച്ചു കൊണ്ട് പോകാൻ നോക്കണം 👍
@the_motorcycle_madness
4 ай бұрын
Pala excusum paranj nee ippo video idaathe irikkunnu avasanam reachum poyi aalkkar mind aakathe nikkumbo video ittitt oru karyavum illa please active aavanel ippo aakanm ippaze nee late aan 🤌
@jafarck1798
5 ай бұрын
Data link mobile shopil അടിച്ച് പൊളിക്കാണ് ചക്കര
@basheer8274
5 ай бұрын
ഇടക്ക് വരണംഅവി നിന്നെ കാണാഞ്ഞിട്ട് ഭയങ്കര സങ്കടമുണ്ട് ചക്കരെ വില്ക്കാറില്ലേ ഇനി അവൾക് വീഡിയോ കാൾ വിളിക്കുന്നത് കാണിക്കണം ഇന്നലെ ഒരു മനസ്സിന് സുഖം വരതുള്ളു
@idukkibrothers9776
13 күн бұрын
New video evideda?? 4 months aayille ne oru video ittitt 🙂
അവള് യുഎഇ വേറെ ഒരുത്തൻ്റെ കൂടെ കുറെ വീഡിയോ ഇടുന്നത് കണ്ണാറുണ്ട്, ഇപ്പൊ കൂടെ ഒരു വീഡിയോ കണ്ട്, നിങൾ പിരിഞ്ഞോ അതോ വേറെന്തെങ്കിലും പ്രശ്നമാണോ. എന്തായാലും ഇനിയും വീഡിയോ ഇടും എന്ന് പ്രതീക്ഷിക്കുന്നു
@Lalvamadevan
2 ай бұрын
ഒരു കാലത്തു അവിയുടെ വീഡിയോക്ക് wait ചെയ്യുമായിരുന്നു.... 👍അതൊക്ക ഒരു കാലം, ആ പഴയ all India ട്രിപ്പ് ❤️❤️❤️
@musthumusthafa4531
Ай бұрын
Athe especially Aassam trip..pinneedu pullikku enthu patti
@shakthravlogs3036
3 ай бұрын
എല്ലാം ശരിയാകും ബ്രോ നീ അമ്മയെ തിരിച്ചു നാട്ടിൽ കൊണ്ടുവന്ന് എന്നിട്ട് വീഡിയോകൾ ഇടൂ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
@Jo-lm8qr
5 ай бұрын
Chakkarayod avidatha videos idan parayane...❤
@ruthiraj2729
2 ай бұрын
bro all india adikk. nerthathe ella videoyum kanar undarn.. ellam ready agum..
Пікірлер: 487