അസ്സലാമു അലൈക്കും ഫൈസൽക്കാ നിങ്ങളെ എല്ലാ വീഡിയോസും നമ്മൾ കാണാറുണ്ട് പിന്നെ അടിപൊളിയാണ് നല്ല നല്ല കാര്യങ്ങളൊക്കെ മുന്നോട്ടു കൊണ്ടു വരുന്ന ഒരു വ്യക്തിയാണ് എനിക്ക് ഈ ഇവരുടെ ഒരു കോൺടാക്ട് നമ്പർ എനിക്ക് തരാമോ
@rumaisakissa___anwar6122
2 жыл бұрын
kzitem.info/rock/ckY_0o4I_IM9MDfDFSHqVA
@rumaisakissa___anwar6122
2 жыл бұрын
ഈ മുകളിൽ ഇട്ടിട്ടുള്ള യൂട്യൂബ് ചാനലാണ് എന്റെ യൂട്യൂബ് ചാനൽ എന്റെ വൈഫിന്റെയും
@al-kahleej12
2 жыл бұрын
Nighale nbr tharumo
@vineethavini9050
2 жыл бұрын
Bro cheithu kazhinju
@varghesethomas9199
2 жыл бұрын
ആരോഗ്യവും സൗന്ദര്യവും സമ്പത്തും എല്ലാം ഉണ്ടായിട്ടും സ്വന്തം ഭാര്യയെ, ഭർത്താവിനെ സ്നേഹിക്കാത്ത മനുഷ്യരുള്ള ഈ ലോകത്തിൽ നിങ്ങൾ ബഹുമാന്യൻ തന്നെയാണ്
@abduljabbar958
2 жыл бұрын
Yes bro
@saleenasainu8757
2 жыл бұрын
എസ് എസ്
@thasleenatasly983
2 жыл бұрын
Yes,,,🙏🤩🤩
@varebts2551
2 жыл бұрын
അതേ
@nafirahman6275
2 жыл бұрын
Correct. Manassan pradhanam
@rajanis9077
2 жыл бұрын
ബന്ധങ്ങൾക്ക് വില കൽപിക്കാത്ത ഈ ലോകത്തു നല്ല മനസുള്ള നിസറിനു ഒരു ബിഗ് സല്യൂട്ട്
@diamondactrust4018
Жыл бұрын
അൽഹംദുലില്ലാ എല്ലാംകൊണ്ടും അല്ലാഹു നിങ്ങൾക്ക് ഭാഗ്യം തരട്ടെ നാളെ സ്വർഗ്ഗ തോപ്പിൽ സുന്ദരിയായി വാഴും അല്ലാഹു അനുഗ്രഹിക്കട്ടെ
@zeenath.mzeenath3374
Жыл бұрын
@@diamondactrust4018 ❤❤❤ QQ
@AbdullaAbdulla-sm3xx
8 ай бұрын
ഇവർക്ക് പൂർണ ആരോഗ്യവും ആയുസ്സും ആഫിയത്തും നൽകി അള്ളാഹു കാത്ത് രക്ഷപെടുത്തട്ടെ...
@georgevarghese2732
6 ай бұрын
3:48
@nadeeranadeera7772
2 жыл бұрын
ഒരു പൂവ് ചോദിച്ചാൽ ഒരു പൂന്തോട്ടം തരുന്ന അല്ലാഹുവിന് സർവ്വ സ്തുതിയും.🤲
@abbaska2943
2 жыл бұрын
AL HAMDHULLIAH 🤲🙏
@jameejameela1092
Жыл бұрын
@@abbaska2943 xr
@hayanasriya6961
Жыл бұрын
Alhamdulillah
@muhammadshadi9511
Жыл бұрын
Alhamndulillah ❤
@shiyana.irumbuzhi5098
Жыл бұрын
Alhamdulillah, masha allah
@aslamkombantakath2253
2 жыл бұрын
അല്ലാഹുവിന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.
@soudhafathima6226
Жыл бұрын
Aameen ya rabbal Aalameen...
@sabithaali6966
Жыл бұрын
Aameen🤲
@jumaira786mullungal4
5 ай бұрын
آمين بجاه النبي الأمين صلى الله عليه وسلم ❣️❣️❤❤❤
@gopinathannairmk5222
2 жыл бұрын
ഇവർ രണ്ടു പേർക്കും ജഗദീശ്വരന്റെ എല്ലാവിധ അനുഗ്രഹാശിസുകളും ഉണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നു.🙏🙏🙏 നിസാറിനെ പോലെ, പെണ്ണിന്റെ പണവും സ്വത്തും സൗന്ദര്യവും ഒന്നും നോക്കാതെ മനുഷ്യത്തവും സ്നേഹവും മാത്രം വിലമതിക്കുന്ന പുരുഷന്മാർ ഇനിയും ഇനിയും മുന്നോട്ടു വരട്ടെ .🌹🌹🌹🙏
@അത്തർഇല്യാസ്
2 жыл бұрын
റബ്ബുൽ ആലമീനായ പടച്ചവൻ പരലോകത്തും ഈ നല്ല ബന്ധത്തെ നിലനിർത്തട്ടെ, ഈ സ്നേഹകടലായ ഉമ്മാക്ക് അള്ളാഹു ഇരുലോകത്തും അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ.
@ranashammas.k6375
2 жыл бұрын
ആമീൻ ആമീൻ
@subaidasu1939
2 жыл бұрын
ആമീൻ ആമീൻ ഈ പ്രാർത്ഥന അള്ളാഹു സ്വീകരിക്കുമാറാകട്ടെ
@safeenasanoozi4284
2 жыл бұрын
👍
@sadique.s2471
2 жыл бұрын
Ameen
@noufalbabu2947
2 жыл бұрын
Aameen
@bijul3934
2 жыл бұрын
ജോലി, പൊന്ന്, സൗന്ദര്യം സ്ത്രീധനം യുവാക്കൾ തേടി നടക്കുമ്പോൾ സത്യത്തിൽ നിസാർ നിങ്ങളാണ് മനുഷ്യനായ് ജീവിക്കുന്നത്.
@888------
2 жыл бұрын
നല്ല പൈസ കിട്ടി കാണും മോനേ 45 വയസ്സ് കഴിഞ്ഞ നിസർ ന് പെണ്ണ് കിട്ടില്ല 😀
@nisusouju7526
2 жыл бұрын
@@888------ പൈസ വെക്കാന് സ്ഥലമില്ല സാറിന്റെ account number ഒന്ന് തന്നാല് അല്പം അതിലേക്ക് ഇട്ടു താരമായിരുന്നു
@888------
2 жыл бұрын
@@nisusouju7526 അല്പം എന്തിനാ നല്ല തുക പോരട്ടെ😘👍
@nisusouju7526
2 жыл бұрын
@@888------ ആദ്യം ഇയാൾ മുഖം കാണിച്ചു ഒരു മനുഷ്യന് ആയിട്ട് വാ
@mubashirkozhisseri1894
2 жыл бұрын
@@888------ chanakame anu alle
@subaidasu1939
2 жыл бұрын
സൗജ മോളേ കണ്ണ് നിറഞ്ഞു പോയി മോളേ സംരക്ഷിക്കുന്ന ഈ ഉമ്മയുടെ സ്ഥാനത്ത് നിൽക്കുന്ന സഹോദരിക്കും എല്ലാമായ ഭർത്താവിനും എല്ലാവിധ അനുഗ്രഹവും ഉണ്ടാകുവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ - ആമീൻ
@saifuu2577
2 жыл бұрын
Aameen
@bhargaviv6228
2 жыл бұрын
തേങ്ക്സ് നിസാർ 🙏നിങ്ങടെ കൂടെ ദൈവം ഉണ്ടാവട്ടെ സൗജത്തിന് ഒരു രക്ഷിതാവായി വന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ പിന്നെ താത്ത അവരും സപ്പോട് ചെയ്യുന്നതിന് തേങ്ക്സ് 🙏ദൈവം അനുഗ്രഹിക്കട്ടെ
@bhargaviv6228
2 жыл бұрын
എന്നും ഇതു പോലെ മുന്നോട്ട് പോവട്ടെ
@bhargaviv6228
2 жыл бұрын
ഇന്നത്തെ കാലത്തു ഒരു പാട് നിബന്ധനകൾ വയ്ക്കുന്ന ഈ. സമൂഹത്തിൽ ഇത് പോലുള്ള ഒരു മനസു കാണിക്കുന്ന ഞങ്ങളുടെ നിസാറിനും താത്താകും ബിഗ് സല്യൂട്ട് 🙏🙏എന്റെ വക
@kunchiponkuchi3264
2 жыл бұрын
ആമീൻ ,,
@semisemi7639
Жыл бұрын
നിസാറെ നിങ്ങൾ ഉറപ്പായിട്ടും എല്ലാവർക്കും ഒരുപ്രചോദനമാണ് നിങ്ങൾ നൽകുന്ന ഈ സ്നേഹത്തിന് പകരമായി അല്ലാഹുവിന്റെ സ്നേഹം നിങ്ങളിൽ ഉണ്ടാവും ഉറപ്പ്... അള്ളാഹു നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ ആമീൻ
@sareena1307
2 жыл бұрын
മക്കൾ ഇല്ലാഞ്ഞിട്ടും, ഒഴിവാകുന്നവരും, പെൺകുഞ്ഞുങ്ങൾ മാത്രം ആയിട്ട് വേറെ ഒരു വിവാഹത്തെ പറ്റി ചിന്തിക്കുന്നവരും ഇപ്പോളും ഉണ്ട്, അവർക്കൊക്കെ... ഗുണമാവട്ടെ ഈ... വീഡിയോ.
@noushadm4751
2 жыл бұрын
👍
@Sahlamolpk
Жыл бұрын
Big saloot
@raghunath4063
2 жыл бұрын
സഹോദരാ എത്ര വലിയ മനസ്സാണ് എന്നോർക്കുമ്പോൾ, അങ്ങയുടെ മുന്നിൽ ഞാൻ, അടക്കം, ഒന്നും അല്ല
@888------
2 жыл бұрын
കളിക്കാൻ ആണ് മോനേ50 വയസ്സ് കാരണ്
@saheedhussain4196
2 жыл бұрын
താഴെ (മുകളിൽ) മലമുണ്ട്. ചവിട്ടാതിരിക്കാൻ ശ്രദ്ധിക്കുക.
@888------
2 жыл бұрын
@@saheedhussain4196 കളിക്കാൻ ഒരു പൂർ കിട്ടാൻ വേണ്ടി ഇന്ത്യൻ പീഡന നിയമം,സദാചാര പോലീസിനെ പേടിച്ച് ഓരോരുത്തര എത്തിപ്പെടുന്ന ഗതി കണ്ടോ കഷ്ടം😲😲🙏🙏
@moosamoosa3702
2 жыл бұрын
അങ്ങിനെ ചിന്തിക്കുന്നത് തന്നെ നല്ലതാണ്
@ameeram8122
Жыл бұрын
@@saheedhussain4196 yes
@sajeshkumar9363
2 жыл бұрын
പ്രിയ സഹോദരി ❤സഹോദരാ.... ❤❤ ഞങ്ങൾ എത്ര ചെറുതാണ് നിങ്ങളുടെ മുന്നിൽ
@Safnhazn
2 жыл бұрын
ഇങ്ങനെ മനസുള്ള ആരും കാണില്ല ഈ ദുനിയാവിൽ ആ നല്ല മനസിന് ആയുസ്സും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@soudhabiv9010
2 жыл бұрын
Aameen 🤲
@jafarkt4825
2 жыл бұрын
Aameen
@Mine_mf5
2 жыл бұрын
ആമീൻ
@hajarashaheedali6354
2 жыл бұрын
ആമീൻ 🤲
@saifuu2577
2 жыл бұрын
Aameen
@um_fathmah8148
Жыл бұрын
അല്ലാഹു ഈ കുടുംബത്തിന് അളവറ്റ അനുഗ്രഹങ്ങള് നൽകട്ടെ ..
സൗജക്കുട്ടീ ... കണ്ടു ... കേട്ടു ... ഉഷാറായിട്ടുണ്ട്. നിസാറിനും സൗജത്തിനും കൂടെയുള്ള താത്താക്കും ഹൃദയം നിറയെ അഭിനന്ദനങ്ങൾ... പ്രാർത്ഥനകൾ❤️❤️❤️❤️❤️
@sabiraa6440
2 жыл бұрын
ആമീൻ
@rizwanahabeeb91
2 жыл бұрын
Aameen
@jahanajouhara3496
2 жыл бұрын
ആമീൻ
@anuragham
2 жыл бұрын
ഇന്നത്തെ ലോകത്ത് ഇതുപോലുള്ള ജീവിതങ്ങൾ കാണുംബോൾ സന്തോഷംകൊണ്ട് അറിയാണ്ട് കണ്ണ്നിറഞ്ഞുപോകുന്നു ♥️♥️♥️♥️👌 ഈ ചിരിയും സന്തോഷവും ഇരുവരുടെയും ജീവിതത്തിൽ അവസാനം വരെയും നിലനിർത്തുമാറാക്കണമേ എന്ന് ഞാൻ ആത്മാർത്ഥമായി സൃഷ്ടവിനോട് പ്രാർഥിക്കുന്നു🙏🙏🙏
@muhammadajmal4042
2 жыл бұрын
സത്യം
@888------
2 жыл бұрын
എല്ലാത്തിൻ്റെയും പിറകിൽ എന്തെങ്കിലും ഒരു നേട്ടം ഉണ്ടാകും കോയാ😀
@shobhananarayanankutty8673
2 жыл бұрын
ഇന്നത്തെ കാലത്ത് ഇതുപോലുള്ള ഒരു മനുഷ്യനെ കാണാൻ കഴിയില്ല ദൈവം അവരെ അനുഗ്രഹിക്കട്ടെ🙏🙏
@pvcparayil8562
2 жыл бұрын
ഇതാ..........രണ്ടു മനുഷ്യർ, 🙏സ്നേഹത്തിന്റെ വില ഇവരിൽനിന്ന് പഠിക്കൂ. താങ്കൾ എന്ത് നേടി മമ്മദ് ബ്രോ?? 🙄🙄🙄
@shihabudheenplr2228
Жыл бұрын
😥😥😥
@safeerkk2500
2 жыл бұрын
കളങ്കം നിറഞ്ഞ ഈ കാലഘട്ടത്തിൽ 100%പച്ചയായ ഒരു നിഷ്കളങ്കനായ മനുഷ്യനെ കണ്ടതിൽ (നിസാർ )ഒരുപാട് ഒരുപാട് സന്തോഷം അല്ലാഹു നിങ്ങളുടെ ജീവിതത്തിൽ സന്തോഷം സ്നേഹവും ഒത്തൊരുമയും ആരോഗ്യവും ദീർഗായിസും നൽകി അനുഗ്രഹിക്കട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@888------
2 жыл бұрын
അയാൾക്ക് 50വയസ്സ് കഴിഞ്ഞു മുസ്ലിം പെണ്ണിനെ കിട്ടില്ല..നല്ല പൈസയും കിട്ടി😀
@Akr914
2 жыл бұрын
@@888------ അതിനു പൈസ കിട്ടിയാൽ നിങ്ങളും പോവോ
@jayaprakashnavalour874
2 жыл бұрын
ഇതാണ് സ്നേഹം. ദൈവം നിങ്ങളെ എന്നെന്നും രക്ഷിക്കട്ടെ.....with love 🕉️🕉️🕉️🙏🙏🙏🙏🚩👏👏👏
@sahirapc7161
Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എത്ര പറഞ്ഞാലും മതിയാവുകയില്ല മരണം വരെ ഈ സ്നേഹം നിലനിൽക്കട്ടെ ആഫിയത്തും ആരോഗ്യവും റബ്ബ് കനിയട്ടെ ആമീൻ ആമീൻ യാ രബ്ബൽ ആലമീൻ
@hussainkariyathil7495
Жыл бұрын
ആമീന് ആമീന് ആമീന് ❤❤❤
@kamarukanievents8255
2 жыл бұрын
എല്ലാ നല്ലതിനാവട്ടെ.. പടച്ചവൻ ആണ് ഏറ്റവും വലിയവൻ ഏത് പ്രയാസവും പടച്ചവൻ പരിഹരിക്കും സൗജത്തിനും നിസാറിനും വിവാഹ ആശംസകൾ നേരുന്നു.
@raphelk.c877
2 жыл бұрын
God Bless
@shamsualasasya4824
2 жыл бұрын
സർവശക്തനായ അള്ളാഹു ഇവർക്ക് മൂന്നുപേർക്കും ദീർഘായുസ്സും അതുപോലെ അവർക്ക് കഴിയുവാനുള്ള സമ്പത്തും അല്ലാഹു നൽകുമാറാകട്ടെ ആമീൻ
@jumaira786mullungal4
5 ай бұрын
آمين بجاه النبي الأمين صلى الله عليه وسلم ❣️❣️❤❤❤
@risvanajafer3002
2 жыл бұрын
ഇതാ ഞാനും ഇതുപോലെ ഉള്ള ഒരു കുട്ടിയാണ് ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞുപോയി എനിക്കും നടക്കാൻ കഴിയില്ല ഇപ്പോൾ ചികിത്സയിലാണ് സർജറി പറഞ്ഞിട്ടുണ്ട് എല്ലാം റാഹത്തായി നല്ലൊരു സ്വാലിഹായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ🤲🤲🤲
@lovesweets2336
2 жыл бұрын
Ameen
@shahabancr7333
2 жыл бұрын
ആമിൻ എല്ലാം ശരി ആകും
@risvanajafer3002
2 жыл бұрын
ദുആ ചെയ്യണം എല്ലാം റാഹത്ത് ആവാൻ
@abupkd218
2 жыл бұрын
അല്ലാഹു സ്വീകരിക്കട്ടെ ആമീൻ
@abupkd218
2 жыл бұрын
ആമീൻ
@muhammednishadkannur9406
2 жыл бұрын
പറയുവാൻ വാക്കുകളില്ല,,, കണ്ണൂനീർ നിൽക്കുന്നില്ല,, അല്പം ഒന്ന് കരയണമെന്ന് തോന്നുന്നുവെങ്കിൽ, ഈ വീഡിയോ കണ്ടാൽ മതി,, റബ്ബാണ് എല്ലാത്തിനും വലിയവൻ,,, എല്ലാ സൗഭാഗ്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ, ദീർഘകാലം ഒത്ത് രുമയിൽ കുടുംബ ജീവിതം നയിക്കാൻ, അല്ലാഹു തൗഫീഖ് നൽകട്ടെ, ആമീൻ
@cakequeen7890
6 ай бұрын
ഞങ്ങളെ പോലുള്ള മാതാ പിതാ ക്കൾക്ക് ഏറെ പ്രതീക്ഷ തരുന്ന ഒരു വീഡിയോ.... ഞങ്ങൾക്കും പടച്ചവൻ തരട്ടെ ഇതുപോലെ ഒരു മോനേ 😥🤲🏻🤲🏻🤲🏻...
@muralimarath6251
2 жыл бұрын
സുഹൃത്തേ താങ്കൾ എത്ര വലിയവൻ. താങ്കൾക്കു മുൻപിൽ ഞങ്ങളൊക്കെ നിസ്സാരർ മാത്രം. 🙏🙏🙏
@Dreams-sw6ui
2 жыл бұрын
❤️❤️❤️ ശരീരം, പണം മോഹിച്ചു വിവാഹം കഴിക്കുന്ന കഴുകൻ മാർക്കിടയിൽ ചില നല്ല ഹൃദയങ്ങൾ ❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌ദൈവം കൂടെ ഉണ്ടാവും ❤️❤️❤️❤️❤️❤️
@GTZ7777
2 жыл бұрын
ഒരു കുറവും ഇല്ലാഞ്ഞിട്ടും കറുത്തു പോയി, നിറം കുറവ്, പണം ഇല്ല പഠിപ്പില്ല...ജോലിയില്ല . എന്നൊക്കെ പറഞ്ഞ് ഒഴിവായി പോകുന്ന കല്യാണ കമ്പോളത്തിൽ ഇങ്ങനെ ഒരു മനസ് കാണിച്ച സഹോദരന് എന്നും നല്ലത് പടച്ചവൻ വരുത്തട്ടെ എന്ന് പടച്ചവനോട് ദുആ ചെയ്യുന്നു.....
@888------
2 жыл бұрын
കറുപ്പ് ആണോ?
@GTZ7777
2 жыл бұрын
@@888------ കറുപ്പാണോ സൗദ്ധര്യത്തിന്റെ അളവ് കോൽ... നിറം വെളുത്തിട്ട് മനസ് കറുപ്പ് ആയാൽ എന്ത് കാര്യം... ആദ്യം മനസ് നല്ലത് ആണോ എന്ന് അന്വേഷിക്കു... എന്നിട്ട് മതി നിറത്തെ പറ്റി ചോദിക്കുന്നത്.... എന്റെ കാര്യം വിട് എനിക്ക് നല്ല കുടുംബം ഉണ്ട് 3മക്കളും ഉണ്ട്.. പടച്ചവൻ സഹായിച്ചിട്ട് നല്ല ജോലിയും അത്യാവശ്യം കാണാൻ ചേലും ഉണ്ട് അത് മതി എനിക്ക്...
@888------
2 жыл бұрын
@@GTZ7777 പിന്നെ കറുത്ത കൂതി താങ്ങാൻ പോകുന്നത് എന്തിന്??🤪🥴🥴
@JophyVagamon
8 ай бұрын
ഞാനും പാരലൈസ് ആയി കിടക്കുന്ന ആളാണ് ഇത് കണ്ടപ്പോൾ മനസിന് വല്ലാത്ത സന്തോഷം തോന്നി എന്റെ ഭാര്യ എന്റെ കൂടെ കട്ടക്ക് കൂടെ ഉണ്ട് എന്നതാണ് എന്റെ സന്തോഷം ഇത്താക്ക് ആയുസും ആരോഗ്യവും പടച്ചോൻ നൽകട്ടെ 🙏🙏🙏🥰🥰🥰
@saleenasiddik9678
Жыл бұрын
എന്നും ഈ സ്നേഹവും കരുതലും അല്ലാഹു നില നിർത്തി തരട്ടെ ആമീൻ ❤🥰
@razaandridha8875
2 жыл бұрын
കണ്ണ് നിറഞ്ഞു ഇങ്ങനെ ഉള്ളവരെ ഞങ്ങൾക്ക് പരിചയപെടുത്തി തന്നതിന് ഒരുപാട് നന്ദി
@muhamedikbal698
2 жыл бұрын
ഒരു നൂറ് ജന്മദിനം ആഘോഷിക്കാൻ അല്ലാഹു നിങ്ങള്ക്ക് രണ്ടു പേർക്കും തരട്ടെ എന്ന് ദുആ ചെയ്യുന്നു. നിസാറിന്റെ മനസ്സിന് അള്ളാഹു തോന്നിച്ചതും നിങ്ങൾ ചെയ്തതും പുണ്യ പ്രവർത്തി ആണ്. അതിനു അല്ലാഹു ആഫിയത്തു ബർകത്തു തരട്ടെ രണ്ടു പേർക്കും
@faiselbabu7639
2 жыл бұрын
ഈ കുടുംബത്തിന് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ... ആമീൻ
@sajithathambu8567
Жыл бұрын
എന്നും എപ്പോഴും നിങ്ങൾക് മൂന്നുപേർക്കും ഇങ്ങനെ സന്തോഷമായി ഇരിക്കാൻ ഈശ്വരന്റെ കടാക്ഷം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🥰🥰🥰❤️❤️❤️
@badusha1959
Жыл бұрын
മാഷാ അല്ലാഹ് അല്ലാഹുവേ ഇവർക്കു ഒരുപാടു വർഷം ഒരുമയോടെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ റബ്ബേ നീ തൗഫീഖ് നൽകേണമേ
ivarude veed evide aanennu ningal video yil parayunnnillallo
@ptm4686
2 жыл бұрын
വീഡിയോ അവസാനം വരേയു കണ്ടു. കണ്ണൂ നിറഞ്ഞു പോയി നിസാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല എന്തായാലും 3 പേർക്കും റബ്ബ് ദീർഘായസ്സ് നൽകി അനുഗ്രഹിക്കട്ടെ - അമീൻ
@manas4a432
2 жыл бұрын
ഇനിയുള്ള ജീവിതം സന്തോഷത്തിലും സമാധാനത്തിലും അള്ളാഹു ആക്കി തരട്ടെ മാഷാ അല്ലാ alhamdulillah
@valsalaspillai7854
2 жыл бұрын
ആ വല്യ മനസ്സിന് ഒരു ബിഗ് സല്യൂട്ട്. ഇതാണ് real love. സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി. ആ കുട്ടി എത്ര ഭാഗ്യവാദിയാ. എത്ര സ്നേഹം, കരുതൽ, ദൈവം രണ്ടാളെയും ഒരുപാടു അനുഗ്രഹിക്കട്ടെ. All the very best. 🙏🙏
@DrSMBadar
6 ай бұрын
ഈ ഒരു സഹോദരൻ എത്ര മാത്രം ഉയരത്തിലാണ് നമ്മളിൽ നിന്നും എത്തിനില്കുന്നു. ഞാൻ നമിക്കുന്നു. അല്ലാഹു എല്ലാ നന്മകളും നിങ്കളുടെ ജീവിതത്തിൽ നൽകട്ടെ. Our prayers are for you.
@jasmindiaries1426
2 жыл бұрын
ഫൈസൽ ഇക്കാ.. പല ഉസ്താദ്മാരുടെ പ്രഭാഷണത്തിലും പറയുന്നത് കേട്ടിട്ടുണ്ട്.. ഭർത്താവിന്റെ സ്നേഹം നമ്മളിൽ നിന്നും വിട്ട് പോകാതിരിക്കാൻ ഡ്രെസ്സിൽ ശ്രദ്ധിക്കണം, സംസാരത്തിൽ ശ്രദിക്കണം, സുഗന്ധം പൂശിയേ അടുത്ത് പോകാവൂ, തടി കൂടുന്നെങ്കിൽ അത് ശ്രദ്ധിക്കണം അങ്ങനെ പലവിധ കാര്യങ്ങൾ 🙄 ഈ ഇത്തക്ക് ഇതെല്ലാം ചെയ്ത് കൊടുക്കാൻ വേണ്ടി ആണ് നിസാർ ബായ് വിവാഹം കഴിച്ചത് തന്നെ 💜
@sajithparameswaransajith1829
2 жыл бұрын
അപ്പൊ ഭാര്യ എന്ന് പറഞ്ഞാൽ സുഗന്ധം പൂശി മേക്കപ്പ് ഇട്ട ഒരു ശരീരം മാത്രം ആണെന്ന് അല്ലെ ഉസ്താദ്മാർ പറയുന്നതിന്റെ അർത്ഥം. മാംസനിബദ്ധമല്ല രാഗം. Saho🙏🙏🙏എല്ലതിലും മതത്തിന്റെ ആയത്തും വയളും കേറ്റി വഷൾ ആക്കല്ലേ.🙏
@jecobjessy8265
2 жыл бұрын
👍👍👍👍👍👍
@knvenugopalan5750
2 жыл бұрын
നിങ്ങളുടെ ദാമ്പത്യ ജീവിതം അതീവ സുന്ദരമായി,സന്തോഷകരമായി തീരട്ടെ.ഇത്രയും, നല്ല മനുഷ്യമനസ്സുകൾ ഇനിയും പിറവികൊള്ളണം.എന്തെല്ലാം വേദനകൾ ദിനവും നമ്മൾ കേൾക്കുന്നു , കാണുന്നു.ഇത് കണ്ടപ്പോൾ എത്രയോ സന്തോഷം അനുഭവിക്കുന്നു.അനുഗ്രഹമേകട്ടെ ദൈവം.
@moosamoosa3702
2 жыл бұрын
സമ്മദിച്ചു ഫൈസലേ നിസാറിന്റെ ആമനസിനേ കണ്ണുള്ളവർക്ക് കാണനും മനസ് ള്ളവർക്ക് മനസിലാക്കാനും നമ്മുടെ എല്ലാoമനസ് ദൈവം വിശാലമാക്കി തരുമറക്കാട്ടേ കുറേ നന്മ ചെയ്യാൻ ആമീൻ
@hamzavp5682
2 жыл бұрын
ചെറിയ ചെറിയ കുറവുകൾ കണ്ടെത്തി പെണ്ണിനെ വേണ്ടെന്ന് വെക്കുന്നവരുടെ മുന്നിൽ നിങ്ങൾ ഒരു ഹീറൊ ആണ്. നിങ്ങളുടെ ഈ മനസ്സിന് ബിഗ്ഗ് സല്യൂട്ട് ' എല്ലാ ഭാവുകങ്ങളും നേരുന്നു. അല്ലാഹു സന്തോഷത്തിലാക്കട്ടെ -ആമീൻ -
@nazeerap3751
2 жыл бұрын
നിങ്ങൾക്കെല്ലാം എന്നും അള്ളാഹുവിന്റ സഹായം ഉണ്ടാകട്ടെ ആമീൻ
@njanorupravasi7892
2 жыл бұрын
ആ വലിയ മനസ്സിന്റെ ഈ തീരുമാനം ഇരു കൂട്ടരിലും അല്ലാഹുവിന്റെ സർവ്വ ബർക്കത്തും ഐശ്വര്യവും അനുഗ്രഹവും എന്നും നിലനിർത്തു മാറാകട്ടെ ആമീൻ
@maimoonapgodbleusyou8356
2 жыл бұрын
മാഷാ അള്ളാ ... രക്ത ബന്ധത്തെക്കാൾ വലിയ സ്നേഹ ബന്ധമുണ്ടെന്നു് അനുഭവിച്ചറിഞ്ഞവരാണ് ഞാൻ ... ഇവർക്ക് മൂന്ന് പേർക്കും റബ്ബ് ദീർഘായുസും ആരോഗ്യവും നൽകുമാറാവട്ടെ ....ആമീൻ
@sanithabeegom1494
2 жыл бұрын
സൗജത്തിനും നിസാറിനും ആ ഉമ്മക്കും പടച്ചവൻ എന്നും നല്ലത് വരുത്തട്ടെ. കൂടാതെ ഈ നല്ല മനസിന് സന്തോഷിക്കാൻ ഒരു കുഞ്ഞു വാവയും കൂടി കൊടുക്കണേ പടച്ചവനെ. ❤🙏🙏🙏🙏🙏🙏🥰
@hamz6688
2 жыл бұрын
aameen
@shiyana.irumbuzhi5098
Жыл бұрын
Aameen 🤲🤲🤲🤲
@moosatamarassery1486
Жыл бұрын
ZAUJATH ന്റെ ഒപ്പം സ്വന്തം ഉമ്മയെ പോലെ സഹായിക്കുന്ന ആ ഉമ്മാക്കും അല്ലാഹു ആരോഗ്യ ദീർഗായുസും മനസംതൃപ്തിയും ഈ സേവനമനസും നൽകട്ടെ💯👍👍✌️🌹
@ponnujose780
2 жыл бұрын
ഇന്നത്തെ ചുറ്റുപാടിൽ നിങ്ങൾ രണ്ടാളും സ്നേഹമായി മുന്നോട്ടു പോകുന്നുണ്ടല്ലോ. ഇത് പല ആൾക്കാരും കാണേണ്ടതാണ്. 🙏🙏🙏❤❤
@shjibava938
2 жыл бұрын
എല്ലാം അഭിനന്ദനങ്ങളും ഇതിന് തയ്യാറായ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല .
@safoorap5406
2 жыл бұрын
ഇവർക്ക് ദുനിയാവിൽ ആഹിറത്തിലും അല്ലാഹു തല ബറക്കത്ത് ചെയ്യട്ടെ
@kunheedukolakkadan1082
2 жыл бұрын
ഈ സ്നേഹവും ഇപ്പൊ കൂടെയുള്ളവരും എന്നും എന്നെന്നും തുണയാവാൻ പ്രാർത്ഥനയോടെ കൂടെയുണ്ട് *മംഗളാശംസകൾ*
@sumakumarinr
2 жыл бұрын
ഇതുപോലെ എന്നും സ്നേഹത്തോടെ കരുതലോടെ ജീവിക്കുവാൻ ജഗദീശ്വ രൻ അനുഗ്രഹിക്കട്ടെ.💕💕
@sulaikhakoothradan5002
2 жыл бұрын
അല്ലാഹു വിന്റെ വിധി യാണ് റബ്ബ് വലിയ വനാണ് റബ്ബ് ബർകത് ചെയ്യട്ടെ ആമീൻ 👍🏻🌹❤♥️
@sureshkumar-jg8mi
2 жыл бұрын
നല്ല ഒരു കുടുംബമായി കഴിയാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ 🙏ആ കുട്ടിക്ക് ഒരു ജീവിതം കൊടുത്ത പ്രിയ സഹോദരാ നല്ലതെ വരൂ.. നാട്ടിൽ വന്നാൽ കാണാൻ കഴിയട്ടെ 👍🙋🏻♂️🙏
@surumisidheek9719
2 жыл бұрын
എ വപ്ൺഞ് Jnnnnnjnnj
@ayishabicp3373
2 жыл бұрын
Iyaalk jooli cheyyandea.... Adhin endh cheyyum
@musthafafemi6645
2 жыл бұрын
👍
@jaleelmpm2668
2 жыл бұрын
അല്ലാഹു ഈ ദാമ്പത്യബന്ധം എന്നന്നും നിലനിർത്തട്ടെ ...ആമീൻ
@shamsudheenshamsu9483
2 жыл бұрын
Masha allah
@rinshadrinshu8366
2 жыл бұрын
ആമീൻ
@junaidjunaid5663
2 жыл бұрын
No
@junaidjunaid5663
2 жыл бұрын
Tharumo
@jasmindiaries1426
2 жыл бұрын
ഞാൻ ഭർത്താവാണ്.. എന്റെ മുന്നിൽ എല്ലാം എത്തണം എന്നൊക്കെ ചിന്തിക്കുന്ന ഭർത്താക്കന്മാർ ഉണ്ടാവാം.. അവരൊക്കെ ഈ വീഡിയോ ഒക്കെ കാണണം
@anzafibrahim
2 жыл бұрын
പടച്ചോൻ അങ്ങനാ ...എല്ലാർകും എല്ലാം കൊടുക്കും പക്ഷെ പടച്ചോന്റെ മനസ്സ് ഇതുപോലുള്ള rare ആളുകൾക്കെ കൊടുക്കൂ ...god bless you & All the best both of you 💝
@tkkadeeja4714
Жыл бұрын
ആ പെൺകുട്ടി ഇങ്ങനെയൊക്കെയാണെങ്കിലും നിസാർ എന്ന സഹോദരൻ ചെയ്ത ഒരു വലിയ മഹത്വം പുണ്യമേറിയ ഒരു കാര്യം തന്നെയാണ് എല്ലാ അവയവങ്ങൾക്ക് സ്വാധീനം ഉണ്ടായിട്ടും സ്വർണം പോരാ കാർ പോരാ എന്നൊക്കെ പറഞ്ഞു ഒഴിവാക്കുന്ന എത്രയോ പുരുഷന്മാർ ഉണ്ട് അവർക്ക് ഒരു അവർക്കൊക്കെ മനസ്സിലാക്കാനുള്ള ഒരു കർത്തവ്യമായിട്ട് ഇതിനെ നിസാറിനെ ഞാൻ കാണുന്നു അവരൊക്കെ കണ്ടു പഠിക്കാൻ വേണ്ടി മാതൃകാപരമായിട്ട് നിസാർ വലിയ മഹത്തരമായ ഒരു പുണ്യം തന്നെയാണ് ചെയ്തത് ഈ യാത്രകളിൽ എത്തട്ടെ ആമീൻ ആമീൻ
@mohammed.thaidru6261
2 жыл бұрын
അള്ളാഹു സുബ്ഹാനഉ തആല ഇവരുടെ ജീവിതം ഇരുലോകത്തും സുഖത്തിലും സന്തോഷത്തിലും സമാധാനത്തിലും വിജയത്തിലും ആക്കി തീർക്കുമാറാകട്ടെ(ആമീൻ യാ റബ്ബൽ ആലമീൻ)
@shiyana.irumbuzhi5098
Жыл бұрын
Aameen 🤲👍🏻
@miyamohiyudheen3480
2 жыл бұрын
ഈ വല്യ മനസ്സിന് മുമ്പിൽ നമിക്കുന്നു നിസാർ ഭായ് 🙏🙏🙏happy birthday.. ഇങ്ങനെ യുള്ള സംഗതി കൾ കണ്ടെത്തി സോഷ്യൽ മീഡിയ യിൽ എത്തിക്കുന്ന ഫൈസൽ മാഷ് ക്കും a big സല്യൂട്ട്..... 👍👍👍
@anishaa8538
2 жыл бұрын
അല്ലാഹ് ഈ സന്തോഷം മരണം വരെയും നിലനിക്കട്ടെ.അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാകട്ടെ..,, ആമീൻ..... 💞
@mustffamustfa
Жыл бұрын
P0lb cz llo llo and0 ko olpo asw,,,,,zZll.... Ko mere lp o
@vkabdulgafoor14
Жыл бұрын
ചാനൽ അവതാരകന് അഭിനന്ദനങ്ങൾ 🌹ഈ വാർത്തയും അതിന്റ അനുഭവകാഴ്ചകളും, ആരുടെയും, മനസ്സലിയിക്കുന്ന ഒരു ദൃശ്യം. ഇവർ മൂന്ന് പേരെയും, അഭിനന്ദനർഹമാണ്. സമൂഹത്തിൽ തന്നെ മഹത്വങ്ങളെറെ ഇതൊരു മാതൃകയാണ്. വളർത്തുമ്മയും, എല്ലാം... അള്ളാഹുവിൽ അർപ്പിച്ചുകൊണ്ട് ഭർത്താവ് ഭാര്യയുടെ അവശതയിൽനിന്നും പരിചാരക കർമ്മം പരിപൂർണമായി തന്നെ പ്രവർത്തീകമാക്കുന്നത് കാണുമ്പോൾ..... അള്ളാഹുവേ..... ആരോഗ്യവും, അടിപതറാത്ത ഈമാൻ... നൽകണേ...... അസ്സലാമു അലൈക്കും.
@azeezam4115
Жыл бұрын
സർവ്വശക്തനായ അള്ളാഹു ഈ പരിശുദ്ധമായ റമദാൻ മാസത്തിന്റെ എഗ്ജാഹ് ബർക്കത്ത് കൊണ്ടും മോൾക്ക് എല്ലാവിധ ഐശ്വര്യവും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു
@shamsuparappuram8196
Жыл бұрын
😥😥😥😥🤲🏻🤲🏻
@mu.koatta1592
2 жыл бұрын
അള്ളാഹു ഇവർക്ക് സ്വാലിഹായ സന്താനത്തെ കോടുക്കട്ടെ ഇവരുടെ ദാബത്തിക ജീവിതം എന്നും നിലനിർത്തി കോടുക്കട്ടെ എന്ന് ദുആയിരിക്കുന്നു
@nisusouju7526
2 жыл бұрын
Ameen
@rinshadrinshu8366
2 жыл бұрын
ആമീൻ
@nasc8353
2 жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻😥
@nihalanufsa3814
2 жыл бұрын
Aameen
@KMC_komban_ff
2 жыл бұрын
നിങ്ങളുടെ ദാമ്പത്യ ജീവിതം സുഖത്തിലും സന്ദോഷത്തിലും കഴിയട്ടെ പടച്ചവൻ നിങ്ങളെ കൈ വിടില്ല
@888------
2 жыл бұрын
സുഖം 😀 അത് വേണം😀
@saheedhussain4196
2 жыл бұрын
കമന്റ് ഗ്രൗണ്ടിൽ പലയിടത്തും മലമുണ്ട്. ചവിട്ടാതിരിക്കാൻ ശ്രദ്ധിക്കുക.
@YesodaPm
6 ай бұрын
😊
@YesodaPm
6 ай бұрын
❤😢😮😢ll😮 15:33 I l
@goldensunrise116
2 жыл бұрын
സൗജത്തിനും, ഭർത്താവിനും, ഇത്തയ്ക്കും ഇനിയുള്ള ജീവിതം ഇതിലും സന്തോഷകരമായി തീരാൻ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
@najumanajaf2518
2 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲
@goldensunrise116
2 жыл бұрын
@@najumanajaf2518 ☺️
@dhiyarahman1399
2 жыл бұрын
Aameen aameen ya rabbal aalameen
@AbdulGafoorVayalilakath
2 ай бұрын
ഉപ്പ ചേർത്തുവെച്ച് എടുത്തു കിടത്തുമ്പോൾ ഹൃദയം ഹൃദയത്തോട് ചേർന്ന് പ്രാർത്ഥിക്കാറുണ്ടാവും വേദനിക്കുന്നവന്റെ പ്രാർത്ഥന മറയില്ലാതെ കേട്ട് ഉത്തരം നൽകിയ റബ്ബിനെ സ്തുതിക്കാം ദമ്പതികൾക്ക് അല്ലാഹു എന്നും പുതിയ ജീവിതം സന്തോഷത്തോടെ ആരോഗ്യത്തോടെ ആരോഗ്യത്തോടെ നൽകട്ടെ എന്ന പ്രാർത്ഥനയോടെ
@seenaibrahim1390
2 жыл бұрын
അൽഹംദുലില്ലാഹ്, മരണം വരെ ഒന്നിച്ചു നിൽക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ !🤲, ഇങ്ങനെയുള്ള വീഡിയോസ് കാണുമ്പോൾ എന്റെ കണ്ണ് നിറയാറുണ്ട്, കാരണം, എന്റെ ബെസ്റ്റ് ഫ്രണ്ട് അവളുടെ വിവാഹം ഇത് വരെ ശെരിയായിട്ടില്ല, അവൾക്ക് ഒരു കുറവേ പടച്ച റബ്ബ് കൊടുത്തിട്ടൊള്ളു, മുച്ചുറി. അത് കാരണമാണ് വിവാഹം ശെരിയാകാത്തത്, +2 വരെ പഠിച്ചു , ഇപ്പോൾ ലാബിൽ നെയ്സ് ആയി work ചെയ്യുന്നു. ഇതു പോലെ ആരെയെങ്കിലും റബ്ബ് കരുതിവെച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു, അല്ലാഹ് നീ തുണ.. ആമീൻ 🤲
@irfanafasil268
2 жыл бұрын
Happy bithday dear 💓💓💓 നിസാറിന്റേത് വലിയ മനസ്സ് തന്നെയാണ് പറയാതിരിക്കാൻ വയ്യ.
@ennusworld7311
2 жыл бұрын
ഇതുപോലുള്ള നല്ലവീഡിയോസ് കാണുമ്പോൾ വീഡിയോകണ്ടുതീരുന്നതെ അറിയുന്നില്ല☺️വീഡിയോകണ്ടിട്ട് മനസ്സിന്ന് വല്ലാത്തൊരു സന്തോഷം🥰
@musthafamkv5527
2 жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ ഒന്നും പറയാനില്ല അത്രയും നന്നായിരുന്നു. സൗദിയിൽ നിന്നും കുറച്ച് ആങ്ങളമാരുടെ സ്നേഹവും ദുവയും എപ്പോഴും ഉണ്ടാവും
@shanus6438
2 жыл бұрын
നീങ്ങളുടെ രണ്ടാളുടെയും ജീവിതം ഞങ്ങൾക്ക് വലിയ പ്രജോദനം തന്നെയാണ് നല്ല ജീവിതം റബ്ബ് കനിഞ്ഞ് തരട്ടെ ആമീൻ
@sajidareekadan7185
2 жыл бұрын
😭😭😭സത്യതിൽ ശരിക്കും കരഞ്ഞു 🤲🏻🤲🏻🤲🏻അല്ലാഹുവെ ഈ കുടുംബത്തിൽ എന്നും ഹൈറും ഭർക്കത്തും ഉണ്ടാവട്ടെ ആമീൻ മൂന്ന് പേർക്കും നല്ല ആഫിയതോടെയുല്ല ദീറഗായുസ്സ് കൊടുക്കട്ടെ🤲🏻🤲🏻🤲🏻🤲🏻💯💯💯💯💯💯 മാഷാഅല്ലാ alhamdulilla
@lizypaul7423
2 жыл бұрын
ദൈവമേ കരഞ്ഞുകൊണ്ടല്ലാതെ ഇത് കാണാൻ saadiykunnilla സഹോദരനെ ദൈവം ധാരാളമായി അനുഗ്രെഹിയ്ക്കട്ടെ
@kamarumol7987
2 жыл бұрын
അള്ളാ ഇവർക്കു നീ നല്ലത് വരുത്തണെ നമ്മുടെ നല്ലവരായ ഭർത്താകന്മാർക് ഇത് ഒരു പാഠമാവട്ടെ എല്ലാ സുഖവും തന്നിട്ടും തിരിഞ്ഞു നോക്കാത്ത ഭർത്താകന്മാരുണ്ട് റബ്ബേ ഈ സഹോദരിക്ക് നീ പൂർണ ശിഫ നൽകണേ 🤲ആമീൻ 🤲🤲😭
@Ziyaa_vlogsss
2 жыл бұрын
രണ്ടു പേർക്കും അഭിനന്ദനങ്ങൾ വിവാഹ മംഗളാശംസകൾ ജന്മദിനാശംസകൾ 💕
ماشاءالله.. ഈ സഹോദരന്റെ മനസ്സറിയുന്നനാഥാ..ഈസഹോദരിയെ വൈകല്യ൦തീ൪ക്കാ൯ കഴിയുന്നനാഥാ എല്ലാ൦ വൈകല്യവു൦ തീ൪ത്ത് നല്കണേ.. ,امين امين امين
@mks8417
2 жыл бұрын
നിങ്ങളുടെ ആ വലിയ മനസ്സ് എന്നെ ധാരാളം ചിന്തിപ്പിച്ചു. വായിച്ച അന്ന് മുതൽ ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കാറുണ്ട്. ഇതു ലോകത്തും നിങ്ങളെ അല്ലാഹു വിജയികളിൽ ഉൾപ്പെടുത്തട്ടെ.ആമീൻ. ആത്മാർഥമായി പ്രാർഥിക്കുന്നു.
@srk3209
2 жыл бұрын
അള്ളാഹുവിൻെറഅനുഗ്രഹത്താൽ ഇനിയും സഹോദരിക്ക് ശാരീരികമായി ഒരുപാട്മാറ്റങ്ങൾഉണ്ടാകും,ഇൻഷഅള്ളാ
@mm3world364
2 жыл бұрын
ഇതുപോലെ ente ഇത്തക്കും ഉണ്ട് ഒരു മോൾ കാണാൻ സുന്ദരി ആണ് ബട്ട് കയ്യിനും കാലിനും ചെറിയ പ്രശ്നം ഉണ്ട്. എന്നാൽ ഒറ്റക് അവളുടെ കാര്യങ്ങൾ എല്ലാം ചെയ്യും. ഇതുപോലെ അവൾക്കും നല്ലൊരു മാരനെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sameerasalim3375
2 жыл бұрын
Aameen
@noufbaasi3436
Жыл бұрын
Age etreyanu
@abdulgafoort.p8067
2 жыл бұрын
നിസാർ ഭായിക്കും സഹദർമിനിക്കും അല്ലാഹു ആരോഗ്യത്തോട്കൂടിയുള്ള ആയുസും ചെയ്യുന്ന ബിസിനസ്സിൽ ഭർകത്തും സന്തോഷവും എന്നും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി അല്ലാഹുവിനോട് ദുഹാ ചെയ്യുന്നു
@chempakampoov8328
2 жыл бұрын
Aameen
@deeppp249
2 жыл бұрын
വയനാട്ടിൽ വെച്ച് ഇവരെ കണ്ടിട്ടുണ്ട്.ഞങ്ങൾ ഫാമിലിയുമായി ഇവരുടെ വീട്ടിൽ പോയി പാട്ടൊക്കെ കേട്ടു. അൽഹംദു ലില്ലാഹ് അല്ലഹുവിനോട് ദുആ ചെയ്യുന്നു🥰🥰🥰 🤲🏻🤲🏻🤲🏻
@satarkc1784
2 жыл бұрын
അൽഹംദുലില്ലാ സന്തോഷമുള്ള കുടുംബ ജീവിതം അല്ലാഹു പ്രധാനം ചെയ്യട്ടെ എനിക്കുമുണ്ട് ഒരു മോള് അവൾക്കും ശാരീരിക ബുദ്ധിമുട്ടുണ്ട് നിവർന്നു നടക്കാൻ സാധിക്കില്ല അവളുടെ കാര്യങ്ങളെല്ലാം അവൾ ചെയ്യും വിവാഹ പ്രായം ആയതുകൊണ്ട് അതിന് വലിയ ആഗ്രഹമാണ് സോഷ്യൽ മീഡിയയിൽ ഇങ്ങനെയുള്ള കാര്യങ്ങൾ കാണുന്നതുകൊണ്ട് അന്വേഷിച്ചു നോക്കി പക്ഷേ ഒന്നും ശരിയായില്ല എന്റെ മകൾക്ക് ഇങ്ങനെ മനസ്സുള്ള ആരെങ്കിലും വന്ന് ചേരാൻ ദുആ ചെയ്യണം എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ ആമീൻ
@noufbaasi3436
Жыл бұрын
Evideyaanu
@vmbasheer5450
2 жыл бұрын
രണ്ടു പേർക്കും അഭിനന്ദനങ്ങൾ... എല്ലാ വിധ ആശംസകൾ... കൂടെ ജന്മദിന ആശംസകളും 🌹🌹🌹🌹❤️❤️❤️❤️
@Nusrathnusu
2 жыл бұрын
പരിമിതികൾ കൊടുക്കുന്ന പടച്ചോൻ അതിനുള്ള പരിഹാരവും കാണും 🤲🤲🤲
@zee714
2 жыл бұрын
എല്ലാ അനുഗ്രഹങ്ങളും പടച്ചവൻ ഈ കുടുംബത്തിന് നൽകട്ടെ ആമീൻ
@naseenaameen2483
2 жыл бұрын
പടച്ചവന്റെ അനുഗ്രഹം നിങ്ങൾക്കു എപ്പോഴും കിട്ടുമാറാകട്ടെ ആമീൻ.
@muneerapennumma8333
2 жыл бұрын
കണ്ണിൽ നിന്നും സന്തോഷത്തിന്റെ കണ്ണുനീർ അറിയാതെ അടർന്നു വീണു ഇക്കയുടെ ഈ സന്മനസ്സ് കണ്ട് ഞാനും ഒരുഭിന്ന ശേഷി കാരിയാണ് അള്ളാഹു സന്മനസ്സിന് സമാധാനം നൽകട്ടെ ഇക്കയെ പോലെ സന്മനസ്സുള്ളവർ ഇനിയും ഈ ഭൂമിയിലുള്ളവർക്ക് തണലേകാൻ നാഥൻ തുണക്കട്ടെ
@ifununu2219
2 жыл бұрын
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ഇനി ഉള്ള ജീവിതം സന്തോഷത്തിലും രഹത്തിലും മാവട്ടെ... 🤲 കൂടെ ഉള്ള ഉമ്മയുടെ മനസ്സ് 🙌 🙌 എന്നും നല്ലത് വരട്ടെ 🤲😊😍😍
@jafarkt4825
2 жыл бұрын
Aameen
@hajarashaheedali6354
2 жыл бұрын
ആമീൻ 🤲
@rahiyanath8361
2 жыл бұрын
😥മാഷാഅല്ലാഹ്.. എന്നും ഇവരെ ജിവിതത്തിൽ ഹൈറും ബർകതും നൽകട്ടെ.. ആമീൻ
@harismuhammed1075
2 жыл бұрын
എത്ര അഭിനന്ദിച്ചാലും അധികമാവില്ല സമ്മതിച്ചു ബ്രോ ❤️❤️❤️ Happy birthday sister 🌹🌹🌹
@shereenac9264
2 жыл бұрын
നല്ല. ജീവിതം.. ആശംമസ്സിക്കുന്നു.
@rafikannur7922
2 жыл бұрын
നിങ്ങൾ ക്ക് അള്ളാഹു തന്ന അനുഗ്രമാണ് എനിക്ക് ഒരു കാലിനു ചെറിയ മോടു ഉണ്ട് ഇത് വരെ എന്റെ വിവാഹം കഴിഞ്ഞ നിങ്ങളെ കാണും പോൾ വളരെ സന്തോഷം ഉണ്ട് അള്ളാഹു അനുഗ്രഹിക്കട്ടെ
@abdullahcm1738
2 жыл бұрын
റബ്ബിന്റേ അനുഗ്രഹം വേണ്ടു വോളം നിങ്ങൾക്ക് നൽകീടട്ടേ വ്യത്യസ്തമായി ചിന്തിച്ച് കൊണ്ട് ജീവിതം നൽകിയ ആ മനസ്സിന് الله കൂടുതൽ ശക്തിയും പ്രതിഫലവും നൽകി അനുഗ്രഹിക്കട്ടെ മകളേ പ്പോലെ സ്നേഹിച്ച് കൂടേ നിന്ന് കരുത്ത് പകരുന്ന സഹോദരിക്കും എല്ലാ വിധ സംരക്ഷണവും റബ്ബ് നൽകട്ടേ آمين آمين يارب العالمين
@kunhuttypattambi7913
2 жыл бұрын
സർവ്വ ശക്തൻ നിങ്ങൾക്കു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ......
Пікірлер: 2,2 М.