എല്ലാവരുടെയും അനുഭവം ഇത്താ ... പ്രയാസപ്പെടുമ്പോൾ ആരും ഉണ്ടാവില്ല .... ഒന്ന് ... നിവർന്നു നിൽക്കാൻ .... തുടങ്ങിയാൽ... എല്ലാവരും ... അതു അങ്ങനെ തന്നെ... ലോകത്തു .... അള്ളാഹു ... എന്നും കൂട്ടിന് ...
@myworld7977
Ай бұрын
😊എനിക്ക് 10 വയസ്സുള്ളപ്പോഴാണ് എന്റെ ഉപ്പ മരിക്കുന്നത് ഉമ്മ പിന്നെ വേറെ കല്യാണം ഒന്നും കഴിച്ചില്ല. നമ്മൾ നല്ല സ്ട്രോങ്ങായി തന്നെ നിൽക്കണം. മോനു ഇനി ഉമ്മ പറയുന്നതിന്റെ ഇടയിൽ കയറി പറയല്ലേ ഉമ്മാനെ പറയാൻ സമ്മതിക്കു
@haneefakk8699
Ай бұрын
ഇത്ത അസ്സലാമുഅലൈക്കും സുഖമാണോ വിഷമിക്കണ്ട എല്ലാം ശരിയാകും ശാലുമോൻ ഉണ്ടലോ 👌🥰
@atheah8236
Ай бұрын
വഴിയേ തേരിഞ്ഞിക്കും കാലം സാക്ഷി surah : വൽ അസർ
@hamzamullappat1945
Ай бұрын
ആരെങ്കിലും എന്തോ പറയട്ടെ നിങ്ങളുടെ ഉറച്ച തീരുമാനം മുന്നോട്ട് കൊണ്ട് പോവുക അള്ളാഹു സന്തോഷം ഉള്ള ഒരു ജീവിതം ഉണ്ടാവട്ടെ
@KunhammadKv-ey1ow
Ай бұрын
എവിടെയായിരുന്നു ദിവസങ്ങൾ ഭക്ഷണം കഴിച്ചോ യാത്ര ഉഷാർ തന്നെയാണോ
@shamseereyyakkunnummal9023
Ай бұрын
Strong woman big salute
@shabihisham4665
Ай бұрын
Inn cotton churidar video undo
@rekharamesh5194
Ай бұрын
പറയുന്നവർ പറയട്ടെ. അവർക്കു ഈ പറയുന്നതിൽ മനസമാധാനം കിട്ടുന്നെങ്കിൽ കിട്ടട്ടെ.
@dilsathdilsa4513
Ай бұрын
Ellakettyonmarum orupoleyallallo.... itha... ithonnum oru safe Aya life alla.. vivaham kazhiyathe nilkunna ente anubhavathil ninnanu parayunnath..aa kettyonpotte vere nalla oral varumbole vivaham iazhikkanam illankil kurachukazhiyumbol koode oral venamennuvthonniyittu karyamundavilla..
വീഡിയോ എല്ലാം കാണാറുണ്ട് കമന്റ് ഇടാറില്ല വീട് എവിടെയാണ് സാരമില്ല മുന്നോട്ടു പോ എല്ലാം ശരിയാവും🥰🥰🥰👍
@fathimahanna3689
Ай бұрын
❤❤❤
@rasiyarasiya1070
Ай бұрын
പറയുന്നവർ പറഞ്ഞോട്ടെ ഇങ്ങിനെ ഒരു അവസ്ഥയിലാണ് ഞാനും കടന്നു പോകുന്നത് സ്വന്തം തണ്ടോടത്തോടെ ജീവിക്കാൻ കഴിയുമെന്ന് കാണിച്ചു കൊടുക്കണം അതാണ് വിജയം അല്ലാതെ തളർത്തിയാൽ തളരുന്നതല്ല ജീവിതം
@atheah8236
Ай бұрын
ഇതെല്ലാം ഒരു സമയം വരെ തോന്നും പിന്നീട് കാലം മുന്നോട്ടു പോകുമ്പോൾ മക്കൾ അല്ലെങ്കിൽ ഇത് വരെ ആശ്രയിച്ചു നിന്നവർ അവരവരുടെ വഴിയിൽ പോകുമ്പോൾ, സ്വന്തം നിലനിൽപ് അവതാളത്തിൽ ആകുമ്പോൾ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും അതിലപ്പുറം ഒന്നും സംഭവിക്കയില്ല note the points 😎
@shakeelanizar
Ай бұрын
♥️♥️♥️♥️
@user-cq3lo3vj5q
Ай бұрын
Thanks
@liyaranafamily
Ай бұрын
ഒക്കെ ശെരിയാകും thavakkalthu alallahu
@mashoodmohammed
Ай бұрын
🎉🎉🎉🎉🎉🎉Good reply ❤❤❤❤❤❤🎉🎉🎉🎉
@shareenashari7324
Ай бұрын
👍🏻👍🏻
@ajithas9617
Ай бұрын
👍
@adithiaadithyan5783
Ай бұрын
❤❤
@musthafavp7496
Ай бұрын
സഹോദരീ നിങൾ കല്ല്യാണം കഴിക്കാതിരിക്കരുത് അവസാനം ഖേദം വരാൻ ഇടവരരുത്,
@ZubairZubair-di6tx
Ай бұрын
👍👍👍
@klbrosis5651
Ай бұрын
കെട്ടിയോൻ ഒഴിവാക്കിയതും ഒഴിവാക്കാത്തതും ഒരു കാരണം ഉണ്ടാക്കി ചാനലിൽ കൂടി അവതരിപ്പിച്ച് കാശുണ്ടാക്കൽ ഉദ്ദേശം
ഇന്ന് ലോകത്ത് എത്രയോപേര് ഭർത്താവ് ഇല്ലാതെ ജീവിക്കുന്നു അതൊന്നും മൈന്റെ ചെയ്യണ്ട ഷെഹീദാ
@rabiyavp5595
Ай бұрын
പറയുന്നവർ പറയട്ടെ മൈന്റ് ചെയ്യണ്ട
@musthafaalathan761
29 күн бұрын
😮
@safeervrty190
Ай бұрын
കഴിഞ്ഞ വർഷം ഞാനും എന്റെ വൈഫും ഷഹീദയുടെ അടുത്ത് വന്നിരുന്നു
@user-cq3lo3vj5q
Ай бұрын
Ok
@raheemtotathil3632
Ай бұрын
എല്ലാം ശരിയാവും
@ziyadabdul3987
Ай бұрын
😂 കെട്ടിയോൻ ഇലെങ്കിൽ ആർക്കും എന്താ പ്രശ്നം. മറ്റുള്ളവരോടു് ച്ചിലവിന് തരാൻ പറഞ്ഞോ.
@alloorasharaf8003
Ай бұрын
മതി. താത്ത ഇനി പിന്നെ പറയാം
@user-cq3lo3vj5q
Ай бұрын
Nalla kutty
@sumayabanu8237
Ай бұрын
Va alikum salam
@esathannickal6830
27 күн бұрын
Sumayyabanu.hi sugano❤❤
@user-cv2kx4if8c
Ай бұрын
Thala marakukkuu itta. Like vedda thala marakuka😊
@KunhimoideenVallakkattut-fo9gu
Ай бұрын
വിശ മിക്കേണ്ട -എല്ലാം സരിയാവും
@sakeenaparancheri8668
Ай бұрын
ഉമ്മ സംസാരിക്കട്ടെ ഇടയിൽ കേറി സംസാരിക്കല്ല
@monumonu-gf4cy
Ай бұрын
നിങ്ങൾക്ക് അറിയുന്ന കുടുംബമായിരുന്നു
@user-cq3lo3vj5q
Ай бұрын
Duha cheyyuka
@thahathaha3998
Ай бұрын
Hi
@Nature_LvE
Ай бұрын
Hii
@user-io9ne9jy3l
28 күн бұрын
എന്താ പിന്നെ
@user-ie6ew7lt1o
29 күн бұрын
Hi👍👍👍👍👍👍👍
@AmeerAli-db5wv
Ай бұрын
സുഖമാണോ നബ്ബർ തരുമോ
@ashiquevlogger9080
Ай бұрын
👌👌👌
@user-cq3lo3vj5q
Ай бұрын
Alla kakkatte
@musthafaalathan761
29 күн бұрын
ഉമ്മക്ക് പറ്റിയ മോന്
@shaheedashaluvlogs
28 күн бұрын
നിങ്ങൾക്ക് പറ്റിയ മോനാണോ ആവേണ്ടത്
@shaheedashaluvlogs
28 күн бұрын
എന്നാപ്പിന്നെ നിങ്ങൾ കൊണ്ടുപോയി നിങ്ങൾ നോക്കിയിട്ട് നിങ്ങൾക്ക് പറ്റിയ മോനാക്ക്
@hameedh623
Ай бұрын
Olakkanne Ahagari Ninakonnum, Vera, paniyille
@ShakkiraBasheer
Ай бұрын
Soundiila maiku vachoode
@SudheerRajeena
Ай бұрын
ഇവർക്കൊക്കെ വേറെ പത്തു രഹസ്യ ഭർത്താക്കന്മാർ ഉണ്ടെന്ന് അതല്ല കളിക്കണേ
@shaheedashaluvlogs
Ай бұрын
ആർക്ക്
@thasnithasni1321
Ай бұрын
ഗഫൂർ നിങ്ങളെ ഒഴിവാക്കിയത് കൊണ്ട് നിങ്ങൾ ഈ നിലയിൽ എത്തി.. അൽഹംദുലില്ലാഹ് നിങ്ങൾ ഭാഗ്യം ചെയ്തവളാണ് അല്ലെങ്കിൽ ഉമൈബത്താത്തയുടെ വീട്ടിലെ ഒരു പൂച്ചക്കുട്ടി ആയിരിക്കും🤭 ഷാനു നിനക്ക് മില്ലിൽ ഒരുപാട് പണിയുമെടുത്ത് ഉപ്പയെ സഹായിക്കാമായിരുന്നു😂
Пікірлер: 71