ഇത് പണിക്കരുടെ മാത്രം അഭിപ്രായമല്ല സാധാരണ BJP ജനങ്ങളിൽ ഉള്ള വിചാരമാണ് ' കഴിവുള്ളവരെ മുന്നോട്ട് വരാൻ ഇപ്പോഴത്തെ നേതൃത്വം അനുവദിക്കുന്നില്ല. ഉടനടി ഒരു അഴിച്ചു പണി വേണം.
@abdulrafeeque9517
2 сағат бұрын
സർക്കാർ ചെയ്യേണ്ടത് സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കുക ഏക സിവിൽ ക്കോട് സന്താന നിയന്ത്ണം ഒറ്റ കാർഡ് 500 രൂപ നോട്ട് നിരോധിക്കുക രാജ്യത്ത് ഒരാൾക്ക് ഒറ്റ തണ്ടപേര്
@bhargaviamma7273
38 минут бұрын
പണിക്കരോട് യോജിക്കുന്നു.... കഴിവുകേടിൻ്റെ കാര്യത്തിൽ നോക്കിയാൽ 'കേരളത്തിലെ BJP No1തന്നെയാ :😮
@SureshKumar-ej1ek
Сағат бұрын
സത്യം ആര് പറഞ്ഞാലും അംഗീകരിക്കണം.
@yk9pj
Сағат бұрын
100/ പണിക്കരാണ് ശരി k. J. P yo Surendra no. അല്ല
@sushanthapril
3 сағат бұрын
Awesome interview sir. 👏🏻👏🏻👏🏻👏🏻👏🏻
@4707sree
13 сағат бұрын
Great talk
@mayapillai5276
12 сағат бұрын
well said
@csnarayanan5688
Сағат бұрын
കേരളത്തിൽ ജനസംഖ്യയിൽ പകുതിയും സംഘടിത ന്യുനപക്ഷ ങ്ങളായ മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങൾ ആണ് അവരുടെ താൽപര്യം പരിഗണിക്കാൻ എല്ല രാഷ്ട്രീയ പാർട്ടികളും അവരെ വോട്ട് ബാങ്ക് അസ്ക്കാൻ ശ്രമിക്കുന്നു അത് എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും.
@venugobal8585
Сағат бұрын
Panikkar is telling correct.. My support to Mr. Panikkar..
@majeeshtp593
Сағат бұрын
I follow Sreejith panikar ❤
@jobyjose6373
32 секунд бұрын
മറ്റ് ഇന്റർവ്യൂ പോലെ ഇടക് കേറി ശല്ല്യപെടുത്താതെ ശ്രീജിത്ത് ന്റെ ആശയം മുഴുവൻ പറയാൻ അനുവദിച്ച അവതാരകൻന് അഭിനന്ദനങ്ങൾ ❤🔥
@Citizen.380
24 минут бұрын
കേന്ദ്രസർക്കാരിന്റെ പദ്ധതികളിൽ എത്ര എണ്ണം കേരളത്തിലെ സാധാരണക്കാരിൽ എത്തിക്കാൻ സംസ്ഥാന ബിജെപിയ്ക്കു കഴിഞ്ഞു എന്നത് മാത്രം നോക്കിയാൽ മനസ്സിലാകും ഇവർ എത്രത്തോളം കഴിവുകെട്ടവരാണെന്ന്, ചന്ദനക്കുറിയിലും കൈയിലെ ചരടിലും ഹിന്ദു ആണെന്നു പറഞ്ഞാൽ വോട്ടു കിട്ടില്ല പകരം വിയർപ്പൊഴുക്കണം
@sarathprasads4548
Сағат бұрын
Sreejith paranjath valare important point aanu... Iniyum BJP kendra nethruthvam athine kurich sradgikkunnilla enkil they will never grow... Ee paranja vishayam nerathe sradhichirunnel evde enne BJP pacha pidichene... Kure koodi nalla competent contestantsine party kendra nethruthhvam sradhichillel keralathi pacha thodilla....
@UniversalSoldiere
Сағат бұрын
എന്നാ ഇയാളെ പിടിച്ചു പ്രസിഡന്റ് ആക്ക്.
@TVS-xb8rc
2 сағат бұрын
Ee kizhanganmar ulladatholam kalam Keralathil oru seat polum kittilla.
@viswanathpillai3570
37 минут бұрын
In any case, if your opinion is similar to that of the present central government, the average Malayali will take you as a BJP spokesperson. They are heavily biased with their own ideology and refuse to accept anything else, even if it is the truth. A quick glance at the comments will reveal this.
@ajithav6673
5 минут бұрын
Bjp wants permanent savarna leaders with the help of Christians and muslims the Panicker must be a permanent leader, he is a brilliant savarna
@HussainarSaquafi
Сағат бұрын
ആകാശ് മേനോൻ ! 😂😂😂😂😂😂😂😂
@satheeshchaliyath6165
42 минут бұрын
Onnu poda
@thomasgeorge1361
Сағат бұрын
100 ഇൽ 99 വിഷയങ്ങളിലും ഞാൻ ബി ജെ പി യോടൊപ്പം ആണ്. പക്ഷേ എന്നെ സംഘി എന്ന് വിളിക്കരുത് - le പണിക്കർ
@arox9919
Сағат бұрын
സത്യം. കെജെപി വൻ പരാജയം. ശ്രീജിത്ത് പറഞ്ഞത് ശെരി .
@sreedharanchadikkuzhippura4507
Сағат бұрын
എടൊ ശ്രീജിത് പണിക്കാ തനിക്ക് വാക്സാമർത്ഥ്യ അനുപമമാണ്? പക്ഷെ അത് ഓരോരുത്തർക്കും ദൈവം ജൻമനാ കൊടുക്കുന്ന gift അല്ലെ? യേശുദാസുഗായകൻ ' എന്നത് പോലെ ചിലരിൽ പ്രത്യേക അതിസാമർത്ഥ്യബുദ്ധിയൊക്കെ ലോകത്ത് കാണുന്നു. എന്നാൽ ദൈവനൽകുന്ന അസുലഭ അനുഗ്രഹങ്ങൾ ചിലർ അഹങ്കാരത്താൽ നാറ്റിക്കാറുണ്ട്? ഞാൻ, ഞാൻ എന്ന ഒ അഹങ്കാരിയായിരുന്ന സ്വർഗ്ഗത്തിലെ ലൂസിഫർ എന്ന അപ്സരസ്? അവൻ്റ അഹങ്കാരം മുഴുത്തപ്പോൾ അവൻ പറഞ്ഞത് "ഞാൻ ദൈവത്തെ നിപ്രഭമാക്കും സ്വർഗ്ഗമെൻ്റ കാൽക്കീഴിലാക്കുമെന്നല്ലെ " എന്തുണ്ടായി അവനെ എടുത്ത് ഭൂമിയിലേക്കെറിഞ്ഞു ഇവിടെ സാത്തിൻ്റെ നേതാവായി സകലദ്രോഹങ്ങൾക്കും നേതൃത്വം കൊടുത്ത് ഇപ്പോഴും അഹങ്കരിക്കുന്നു. അതുപോലെ നീയും പപ്പണിക്കാ അഭിനവകാലത്തിൻ്റെ ലൂസിഫർ ആണ് അഹങ്കാരത്തിന് കൈയും കാലും വച്ചാൽ അത് നീയായിരിക്കും പണിക്കച്ചെക്കാ ?
@MohanKarumady
50 минут бұрын
ഒരാളെ ഇകഴ്ത്തി സംസാരിക്കുന്നത് വിവരക്കേടാണ് സഭ്യമായ ഭാഷയിൽ വിമർശിക്കാം. പകപോക്കുന്നപോലെ കമൻ്റ് ഇടുകയും ചെയ്യുന്നത് ശരിയല്ല
@sreedharanchadikkuzhippura4507
37 минут бұрын
@@MohanKarumady ഒരൊറ്റ അസഭ്യവാക്കും എൻ്റെ coments ഇല്ലല്ലൊ? ശ്രിജിത്ത് പണിക്കർ അഹങ്കാരിയാണെന്ന് പറഞ്ഞതാണൊ അസംഭ്യമായി കരുതുന്നത്? എന്നാൽ അയാൾ അഹങ്കാരി മാത്രമല്ല പരമ നിഷേധി കൂടിയാണ് ? വിനയം സൗമ്യത എന്നീ സദ്ഗുണങ്ങൾ ആ മനുഷ്യനിൽ ഒട്ടുമില്ല?
@SanthoshKumar-fu1iq
34 минут бұрын
നിങ്ങൾ ഇപ്പോൾ എഴുതിയത്ൽ നിങ്ങളുടെ സംസ്കാരവും വ്യക്തിത്വവും നന്നായി പ്രതിഫലിക്കുന്നു. അഭിപ്രായവ്യത്യാസം ഉണ്ടാകാം. പക്ഷെ ഉപയോഗിച്ച ഭാഷ വളരെ നിലവാരം കുറഞ്ഞു പോയി.
@geepee6615
28 минут бұрын
ശ്രീ ധരൻ ചതിക്കുഴി ...... ശ്രീ അല്ല അശ്രീകരം... ചതി ക്കുഴി 🤣
@sreedharanchadikkuzhippura4507
9 минут бұрын
@@SanthoshKumar-fu1iq സാറെ അതുറപ്പല്ലെ? എൻ്റെ ആശയവും എഴുത്തുകളും എൻ്റെ സംസ്കാരത്തെ വെളിപ്പെടുത്തുക സ്വാഭാവികം? പക്ഷെ അതെല്ലാവർക്കും ഒരുപോലെ ബാധകവുമാണല്ലൊ?ശ്രീ്ടിത് പണിക്കർ ഒരു പാരസൈറ്റാണ്? ഇത്തിക്കണ്ണി? കേന്ദ്രത്തിലെ BJP യെ വെളപ്പിക്കാലാണ് മുഖ്യ അജണ്ഡ ? മുമ്പ് കർണ്ണാടകത്തെ പുകഴ്ത്തി ആകാശത്ത് നിർത്തി? ഒരു തവണ കർണാടക BJP തോറ്റപ്പോൾ അവിടത്തെ നേതാക്കൾ കൊള്ളരുതാത്തവർ? ഈ ഗാലറിയിലിരുന്നുകളികാണുന്ന വന്ന് അത് കണ്ടാസ്വദിക്കാനുള്ള അവകാശമേ ഉള്ളു ? അയാൾ കരവിട്ടിറങ്ങി വെള്ളത്തിന്ന് പിടിക്കട്ടെ മിൻ അപ്പോഴറിയാം വിടുവായ്ത്തമല്ല യാഥാർത്ഥ്യമെന്ന് ? നിലവാരത്തിനൊത്ത മറുപടിയെ പ്രതിക്കുന്നുള്ളു!ബ്ളേട് നല്ല മൂർച്ചയുള്ളതാണെങ്കിലും മരം വെട്ടാൻ മഴുതന്നെ വേണം?
@AlexAbraham-ru8pu
Сағат бұрын
ഇപ്പൊ പണിക്കനെ ആർക്കും വേണ്ട. അതുകൊണ്ട് തനിച്ചിരുന്നു പറഞ്ഞുകൊണ്ടിരിക്കുന്നു.
@vijayakrn6052
44 минут бұрын
ശ്രീജിത്ത് ഓവർ ആവരുത്. നിങ്ങൾ ഭയങ്കരനാണെന്നു നിങ്ങൾക്ക് തോന്നുന്നെങ്കിൽ അത് അല്പത്തരങ്ങൾ ആണെന്നു ഞങ്ങൾ പറയും. ബിജെപി യെ വിലയിരുത്താൻ താങ്കൾ വളർന്നിട്ടില്ല എന്ന് മനസിലാക്കുക. ബിജെപി യെ കൂട്ടുപിടിച്ചാണ് നിങ്ങൾ ആളായത് അതു മറക്കണ്ട അവസാനം പ്രശാന്ത് കിഷോറിന്റ അനുഭവമായിരിക്കും.
Пікірлер: 38