ഇവരുടെ കാലയളവിലുള്ള കേസുകൾ എല്ലാം പുനപരിശോത്തിക്കണം 🙏
@channelinternational7365
8 сағат бұрын
എല്ലാവർക്കും കാര്യമായി തടയുന്നുണ്ട് കേരളത്തിന്റെ ഒരു ഗതികേട്
@MuhammadNaseer-n5g
5 сағат бұрын
😂😂😂
@ElevateYourselfIn2024
8 сағат бұрын
Retirement life ആസ്വദിക്കാൻ BJP യിൽ ചേരൂ😂
@fat-k2e
10 сағат бұрын
അധികാരം മോഹിച്ച് ഇറങ്ങി എന്തെലും കിട്ടും
@Subramanyan-d8b
8 сағат бұрын
കേരള ഭികരവാദി കളെനേരിടണമെങ്കിൽ 'BJP 'RSS 'ബെ ദ്ധം നിർബദ്ധമായിരിക്കുന്നു. തീ വ്വ വാദം. ഭികരവാദവും' വളരുന്നു അതിനെ ചെറുക്കണമെങ്കിൽ 'BJP തന്നെ ശരണം.😅
@SaffronIshal
5 сағат бұрын
നല്ലൊരു ബഹുമാനം ഉണ്ടായിരുന്നു അതും പോയി any way?
@muhammednasrudheen9807
8 сағат бұрын
അറിയാതെ പറഞ്ഞു പോയി ഗുണം കിട്ടുമെന്ന് 😁
@AbdulHameed-fu3mz
5 сағат бұрын
നോട്ട് നിരോധിച്ചതാണാണോ മോഡിയുടെ വികസനം
@AbdulHameed-fu3mz
5 сағат бұрын
കടുത്ത മത വർഗീയത പറഞ്ഞു നാട്ടിൽ കുഴപ്പ മുണ്ടാക്കുന്നതാണോ മോദി വികസനം
@ibrahimam4261
9 сағат бұрын
Mother Theresa പാർട്ടി യിൽ ചേർന്നിട്ടല്ലല്ലോ ജനസേവനം നടത്തിയത്
@shoukathalip
7 сағат бұрын
ആര് പോയാലും കേരളത്തിൽ സ്വാഹാ, ഇന്ന് കാണും പിന്നീട് ഒരു വിവരവും ഉണ്ടാവില്ല 😃😃
@goldenstar3120
8 сағат бұрын
അവസാനം കറിവേപ്പില പോലെ ആരുമോ ആവോ?
@KGF1652-i4l
10 сағат бұрын
RSS ? Reterd Safty Service "? ലേ ശ്രീ കൊലേ "😅 അവിഹിത സമ്പാദ്യം ആശങ്കയില്ലാത്ത നിക്ഷേപം" Bank of BJP'?
@Two_Zero_Nine
7 сағат бұрын
1:05 ഇതാണ് മുഴച്ച് നിക്കുന്നത് 💩😷🤣🤣
@Shiyas-e7h
6 сағат бұрын
മുഴച്ച് നിൽക്കുന്നത്
@Chidorion-3
7 сағат бұрын
പരിശോധിച്ച് നോക്കിയപ്പോൾ ഇപ്പൊഴത്തെ അവസ്ഥയിൽ വ്യക്തി പരമായി എന്തെ ഭാവിക്ക് ബിജെപി യില്‍ നിൽക്കുന്നതാണ് ഗുണംചെയ്യുക എന്ന് ഒരു നിമിഷം കൊണ്ട് തോന്നി.
@AbdulHameed-fu3mz
5 сағат бұрын
ഇന്ത്യ മുന്നണി ❤❤❤❤ ആർ ജെ ഡി🎉🎉🎉🎉🎉
@suhailabdulla6879
9 сағат бұрын
ഇനി യൂട്യൂബ് വഴിയുള്ള വിഷപ്രചരണം കൂടും
@sulaimanpadath9233
7 сағат бұрын
അന്യായ മായി എന്തെങ്കിലും കയ്യിൽ ഉണ്ടാകാം ഇനി ed യെ പേടിക്കണ്ടല്ലോ
@RRAgency-fd8xy
3 сағат бұрын
ഐപിഎസും ഐഎസും എടുക്കുന്നവർ ഒരു പ്രായം കഴിയുമ്പോൾ അവർ എന്ത് ചെയ്യുന്നു എന്ന് അവർക്ക് തന്നെ അറിയില്ല എന്തെങ്കിലും നേട്ടം ഉണ്ടാകുമെന്ന് കരുതിയായിരിക്കും രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് കഷ്ടം
@AbdulHameed-k7k
6 сағат бұрын
എന്തോന്ന് വികസനം? ബിജെപിയുടെ ആസ്തി മാത്രം വികസിച്ചു!!!
@Kks15888
9 сағат бұрын
ഹഹഹ.... കേന്ദ്രം അന്വേഷണം ഉണ്ടാകും എന്ന് ഭയന്ന്...
@channelone8643
7 сағат бұрын
😂😂😂 അല്ലാതെ പേടിച്ചിട്ട് പോകുന്നതല്ല
@VIJAYAKumar-kp2dt
5 сағат бұрын
എത്തേണ്ടിടത്ത് എത്തി. എന്തെങ്കിലും ഗുണം കിട്ടും എന്ന വിശ്വാസം
@lulu7864
2 сағат бұрын
എല്ലാം 'മറിമായം: ഇനിയും: കേരളത്തിലെ മുതിർന്ന തലപ്പത്ത്' തലയിലാവാൻ' ഒരുപാട് പേരുണ്ടാവും
@poweronmb1051
2 сағат бұрын
നിങ്ങൾ അടങ്ങിയ വിഭാഗം മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു
@naskk123
7 сағат бұрын
തനിക്ക് വേണ്ടിയാണോ, അല്ലെങ്കിൽ കേരളത്തി ന് വേണ്ടിയാണോ എന്ന് പുനപരിശോധിച്ചു് വ്യക്തമാക്കണം 🤔
@basheerkv7651
8 сағат бұрын
വല്ലതും കിട്ടുമായിരിക്കും.അനുകൂല വിധി പറഞ്ഞ ജഡ്ജിക്ക് എംപി സ്ഥാനം കിട്ടിയില്ലേ.
@shafiactirur
Сағат бұрын
ഇവരുടെ സർവീസ് കാലയളവിൽ അപ്പോൾ എന്തൊക്കെ ആയിരിക്കും നടന്നിട്ടുണ്ടാവുക
@koyakutty7362
4 сағат бұрын
ബുള്‍ഡോസർ രാജ് നന്നായി മുഴച്ചു നിൽക്കുന്നുണ്ട്... കോടതി വിധി പോലും അവഗണിച്ചാണ് പാവം ജനങ്ങളെ ഭവന രഹിതരാക്കുന്നത്...
@shaanmeadia5298
Сағат бұрын
ഗവർണർ ആവാം മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡി ആവാം.... എന്തും സ്വീകരിക്കും😅
@GurulalS
4 сағат бұрын
അവർ കേരളത്തിന്റെ DGP യായിരുന്നു.. അങ്ങയുടെ ചോദ്യം മീഡിയ ഒൺ തലപ്പത്തുള്ള ആളുകളോട് ചോദിക്കൂ..😂
@kassimk.akassim5516
5 сағат бұрын
ജനത്തിനും നാടിനും വേണ്ടി എല്ലാ. എനിക്കും എന്റെ കുടുമ്പത്തിനും ഗുണംകിട്ടണം.
@NoushadAbdulla-bs5wf
6 сағат бұрын
ശരിക്കും അധികാരം മോഹിച്ചു കേരളത്തിൽ കാണിക്കുന്ന രാഷ്ട്രീയ കളികൾ തുടരും ഇനി എന്തെല്ലാം കാണാം
@Deepdive24718
5 сағат бұрын
കൂടെയുണ്ട് cpim 💪🏼
@azeezkarekkadazeezkarekkad8839
9 сағат бұрын
ഇത്തരം ആളുകൾ അവരുടെ സർവീസ് കാലം നീതിപരമായിരിക്കാൻ സാധ്യത എത്ര ശതമാനം വരും?
@unaiskothody9226
6 сағат бұрын
00
@ik5027
5 сағат бұрын
വിശകലക്കു ഒരു കൂട്ടായി
@razakmohammed2623
4 сағат бұрын
ശരിയാ മണിപ്പൂർഒകെ ഭയങ്കര . വികസനമാ
@shajimohammedshajimohammed5955
4 сағат бұрын
ഇതിനു മുൻപ് പോയവരൊക്കെ എവിടെ 😅
@MuhammadNaseer-n5g
5 сағат бұрын
പത്മജ ചേച്ചി എവിടെ 🤔
@mujeebrahman7868
6 сағат бұрын
കലികാലം
@umaibaputhanpura
5 сағат бұрын
ഒരുനിമിഷം മതി തീരുമാനമെടുക്കാൻ പറഞ്ഞഓഫർ കിട്ടുമെന്ന് ഉറപ് വരുത്താൻ മുന്ന് ആഴ്ച കാത് നിൽക്കേണ്ടി വന്നു
@rashep.a478
4 сағат бұрын
സർവിസിലിരിക്കുമ്പോൾ തന്നെ തിരുമാനം, ഉണ്ട്, ഇപ്പം, എല്ലാവരും അങ്ങനെയാണ്
@aliyarca7734
9 сағат бұрын
വർഗ സ്നേഹമാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ.. നിങ്ങൾ മടിച്ചു നിൽക്കേണ്ട.. ഉടൻ ബിജെപി യിൽ ചേരുക.. മറിച് മനുഷ്യ സ്നേഹമാണ് ഉദ്ദേശമെങ്കിൽ. നിങ്ങൾ കോൺഗ്രസ് കാരനാവുക.. അതല്ല.. സ്വജന പക്ഷമാണ്. വേണ്ടതെങ്കിൽ നിങ്ങൾ മാർക്കിസ്റ്റ് കാരാവുക... ഇതാണ് മനുഷ്യ സ്നേഹിയായ ഞാൻ കാണുന്ന പ്രതിഭാസം.. ജയ് ഹിന്ദ് 🙏🙏🙏
@naveedk5477
9 сағат бұрын
എല്ലാം കണക്കാണ്.🤭
@aliyarca7734
9 сағат бұрын
@@naveedk5477 ചില കണക്കുകൾ തെറ്റാറില്ല.. മനുഷ്യ സ്നേഹത്തിന്റെ മാത്രം 🙏🙏🙏
@jayakumar5128
9 сағат бұрын
😂😂😂@@naveedk5477
@Subramanyan-d8b
8 сағат бұрын
വർഗ്ഗ സ്നഹംതന്നെയാണ് ഇന്നേ കാലത്ത് വലുത്'അതുകൊണ്ട് തന്നെ BJP യിൽ ചേർന്നു. നിങ്ങൾക്കും ചേരാം.😮
@raghavankk1133
8 сағат бұрын
ഒരു മനുഷ്യസ്നേഹികോൺഗ്രസ് ആയിരകണക്കിന് സികുകരെ കൂട്ടകൊല ചെയ്ത് രാജ്യത്ത് ഏറ്റവും കൂടുതൽ ന്യൂന പക്ഷക്കരെ കൊല ചെയ്തവർ.
@musthafapayyoli
5 сағат бұрын
"എനിക്ക് ബിജെപി പാർട്ടിയിൽ ചേർന്നാൽ ഗുണകരമായ കാര്യങ്ങൾ " note the point 😃👍🏻
@dasank5656
8 сағат бұрын
ഇരുന്ന് ഇരുന്നു തുരന്നു തിന്നു ഇനി നക്കാനും മുക്കാനും ഏറെ സ്പൈസ് BJP യിൽ അങ്ങിനെ 3പവനായികൾ???
@vargiscv511
5 сағат бұрын
ഇവരൊക്കെ മുൻകാലങ്ങളിൽ ചെയ്ത കേസന്വേഷണങ്ങൾ പോലും ഇവരുടെ ഒക്കെ രാഷ്ട്രിയ അഭിമുഖ്യത്തെ സ്വാദീണിച്ചില്ലെന്നു പറയാൻ പറ്റുമോ?.
@AnnuHassan-dz3dj
Сағат бұрын
പോലീസ് നിന്ന് വിരമിച്ചതിന് ശേഷം കാൽ നക്കികളെ കിട്ടുന്നില്ല അതിനു നല്ലത് ആർഎസസ് ആണെന്ന് തള്ള തിരിച്ചറിഞ്ഞു 😂😂
@MuhammedMeleparambath
7 сағат бұрын
കേരളത്തിന്ന് ഉപകാരം കിട്ടും ഇത് പോലെ മൂന്നു പേര് ഉപകാരം ചൊരിഞ്ഞു നിർത്തി
@Yosaref
7 сағат бұрын
കേരളത്തിലെ നീ ഗുണം ഉണ്ടാക്കണ്ട😂
@Indian-z5s3b
6 сағат бұрын
കരഞ്ഞു തീർക്ക് കോയ....😂
@mangalasseril604
5 сағат бұрын
@@Indian-z5s3bഗാന്ധിയെ പോലും വെറുതെ വിട്ടില്ല. പിന്നാണ് കോയ...നീ യൊക്കെ കരയാനിരിക്കുന്ന തേയുള്ളു... 10 1 ഉം പോയി ധ്റ് ത രാഷ്ട് റരുടെ കരച്ചിൽ...
@raindrops1038
5 сағат бұрын
@@Indian-z5s3bpoyi shoo nakk theetta Sangee 😂😂😂
@sunilrayaroth7181
5 сағат бұрын
പൊലീസ് മേധാവി aayi പ്രവര്‍ത്തിക്കുന്നവര്‍ ക്ക് aanu keralathil നടക്കുന്ന രാജ്യ dhroha പ്രവര്‍ത്തനngale കുറിച്ചും മുസ്ലീങ്ങള്‍ക്ക് വേണ്ടി അന്യ മത vicechanathe കുറിച്ചും ഏറ്റവും അറിയാൻ കഴിയുക. പിന്നെ സിഎം നും. പണ്ട് ആന്റണിയും പിന്നെ vs okke paranhathu അതൊക്കെ കൊണ്ടാണ്.
@RaviVarma-so2cf
8 сағат бұрын
അത്തരത്തില്‍ ഒരു നിമിഷം കൊണ്ട് എടുത്ത തീരുമാനത്തിലൊന്നാണ് ജയിലില്‍ ദിലീപിനുമാത്രമായി പ്രത്യേക സൗകര്യം ചെയ്തുകൊടുത്തത്😂
@FaizalFaizal-he4bz
8 сағат бұрын
ഗുണകരം എന്നാൽ mp, mla, അതെല്ലാം തന്നെ. നീയൊക്കെ മുൻപ് അന്വേഷിച് തീർപ് ആക്കിയ കേസ് കൾ പുനർ അന്വേഷണം നടത്തണം.
@AbdulHameed-fu3mz
5 сағат бұрын
നരേന്ദ്ര മോദി എന്ത് ഉലക്കിയലെ വികസനമാണ് ഉണ്ടാക്കിയത്
@allaboutmartialarts831
2 сағат бұрын
വർഗീയ ചെറിതിരിവ് ഒരു വിഷയമല്ലാലെ... ബെറ്റർ ഹും
@basithk8027
10 сағат бұрын
വേറെയും ഡിജിപിമാർ വന്നിരുന്നു പൊടിപോലുമില്ല കാണാൻ
@NizamKollam-t6f
4 сағат бұрын
സർവീസിൽ ഉൾപ്പോൾ ഏത് കേസണാവോ തെളിയിച്ചത് പുന പരിശോധിക്കാൻ
@mkply6983
6 сағат бұрын
അല്ലാതെ EDയെ ഭയന്നിട്ടല്ല
@saseendrannair7652
10 сағат бұрын
മാഡംത്തിനു മറ്റു താല്പര്യം ഉണ്ട്
@raeesvzr
4 сағат бұрын
👍
@zubairkanarandi3836
8 сағат бұрын
എന്താശയം
@FaizanKV1
8 сағат бұрын
കോൺഗ്രസ് കമ്മ്യൂണിസ്റ്റ് മാറി ഭരിച്ചു അവരുടെ മക്കൾ അമേരിക്കയിൽ സുഖവാസ പിന്നെ എല്ലാം പോലീസുകാരും മാറും അൻവർ പറഞ്ഞത് പോലെ
@remeefelasseri7452
5 сағат бұрын
ഗവർണർ സ്ഥാനം വാഗ്ദാനം 😂
@mohanancr9943
10 сағат бұрын
Hope we can hear the same again.
@Truthisstrangerthanfiction-k1s
Сағат бұрын
This female was responsible for giving comfort and luxury to Dileep in jail.
@vinodk1995
4 сағат бұрын
Ser sore. ❤❤❤❤❤❤❤❤❤❤❤❤❤
@user-abbaschalingad.
3 сағат бұрын
സംസാരത്തിൽ എന്തോ വശ പെശക് കാണുന്നു 😅😅😅
@HamzathHamza-m2d
2 сағат бұрын
😂😂😂 കേരളത്തിന് ഗുണം 😂😂😂
@standwithtruth9387
6 сағат бұрын
സോളാർ വൈദ്യുതി ബിൽ കാണിച്ചപ്പഴേ മനസ്സിലായി ഇവളൊക്കെ എങ്ങനെ DGP ആയി എന്ന് BJP ആയപ്പോൾ തീർഥും മനസ്സിലായി യോഗ്യത മാനദണ്ഡം
@AnanPharma
8 сағат бұрын
Great decision mam 🎉
@abusalmanzahra4711
5 сағат бұрын
എവിടെയോ ഒരു ഗവർണ്ണർ പദവി മാടി വിളിക്കുന്നുണ്ട്
@sportsvan9582
2 сағат бұрын
ED പേടി😂
@sasidharankotteeri4719
9 сағат бұрын
Thought she is a sensible women. Sorry she is not.
@user-m_d.b65
7 сағат бұрын
മീഡിയ വൺ സംഘ് പരിവാറിന് വേണ്ടാത്ത മൈലേജുണ്ടാക്കി തൊടുക്കുന്നു. അതിൽ ചേർന്നവർക്കും 'ന്യൂസ് കൊടുക്കുന്നത് മനസ്സിലായി. അതിലപ്പുറം ഇത്തരം ഇൻ്റർവ്യുകൾ എന്തിന്?
@Aafabnkdy
Сағат бұрын
തോഴുത്തിലേക്ക് മാറ്റിക്കട്ടി
@BG-bc4je
9 сағат бұрын
Mun bjp dgp ini full bjp😂😂😂
@kuttapy100
9 сағат бұрын
😂... ippol manassilayille iavrude okke original swabavam
@noushadnoushu9501
2 сағат бұрын
എനിക്ക് ഗവർണർ പദവി വേണം അതിന് ഇപ്പോൾ നല്ലത് ബിജെപി ആണ് അതുകൊണ്ടും കൂടാതെ ED പേടി ഉള്ളത് കൊണ്ടും ഞാൻ ബിജെപി യിലേക്ക് പോകുന്നു ലെ ശ്രീലേഖ 😂😂😂😂
@moideenkutty5117
8 сағат бұрын
നീ സംഘിയാണെന്ന് മുന്നെ സംശയമുണ്ടായിരുന്നു ഇപ്പോൾ ക്ലാരിറ്റി തന്നത് നന്നായി....😂😂😂
@maruthunayakam8141
6 сағат бұрын
ഇന്ത്യയിൽ പോലീസ് departmentന്റെ പേര് മാറ്റി BJP/RSS Department എന്നോ Department of BJP/RSS ആക്കണം. അല്ല ആക്കിയോ?? DGP ആരാ കേരളത്തിൽ? വത്സൻ തില്ലങ്കേരി ആണോ DGP?? BJPയുടെ രാഷ്ട്രീയം കൊഴുപ്പിക്കാൻ ഇന്ത്യ മുഴുവനും എത്ര ഭീകരാക്രമണങ്ങളാണ് പഹയന്മാരെ നിങ്ങൾ നടത്തിയത്? എത്ര നിരപരാധികളുടെ ജീവൻ കളഞ്ഞു, ജീവിതങ്ങൾ നശിപ്പിച്ചു???
@muhammadrashidrashu7564
7 сағат бұрын
വിഷ ജന്തു 😊
@AbdulHameed-fu3mz
5 сағат бұрын
മോഡിയും അമിട്ടും കോടികൾ വാരിക്കുട്ടുന്നതാണോ വികസനം
Пікірлер: 186