സത്യരാജ് "ആഗതൻ" സിനിമയിൽ നല്ല ഒരു റോൾ ആണ് ചെയ്തത് ❤
@filmytalksmalayalam
2 жыл бұрын
Yes ❤️
@akshay3054
2 жыл бұрын
Yah❤️
@veenarajesh4003
2 жыл бұрын
സത്യം
@Vinodkumar-ot8ee
2 жыл бұрын
@@filmytalksmalayalam MAKE A VIDEO ON EPIC TRANSFORMATION BY MALAYALAM ACTORS ON MOVIES.
@AbiMelaque
2 жыл бұрын
ഞാൻ അത് വിചാരിച്ചതെ ഉള്ളു
@sujithkumar5668
2 жыл бұрын
സത്യരാജ് ആദ്യമായി അഭിനയിച്ചത് ആഗതനിലാണ്.. അത് പൊളി ആയിരുന്നു ♥️♥️♥️
@AmalViswanatan
5 ай бұрын
No ആ സിനിമ വലിയൊരു ദുരന്തമായിരുന്നു ലൈലാ ഓ ലൈലേക്കാളും ദുരന്ത സിനിമയാണത്
@jintumjoy7194
4 ай бұрын
ആഗതൻ നല്ല സിനിമ ആണ്
@nikhilniki3539
2 жыл бұрын
Kamal Hassan and prakash raj അഭിനയിച്ച മലയാള സിനിമകൾ എല്ലാം മികച്ചത് ആക്കി ❤️
@athulsathya913
2 жыл бұрын
Bro Vikram vittpoyi
@nikhilniki3539
2 жыл бұрын
@@athulsathya913 അതെ ശെരിയാണ്... 😄
@yuvayathrika6582
2 жыл бұрын
പ്രകാശ് രാജ് ഏത് ഇൻഡസ്ട്രിയിലും 💥
@anandkrishna7879
2 жыл бұрын
Odiyan flop
@nikhilniki3539
2 жыл бұрын
@@anandkrishna7879 ഒടിയൻ flop ആണെങ്കിലും ഹിറ്റ് ആണെങ്കിലും അതിൽ അങ്ങേരുടെ അഭിനയം സൂപ്പർ ആയിരുന്നു
@vijith55
2 жыл бұрын
I disagree. Vishal in Villan movie was super. His character and his performance was extra ordinary.
@cinephile3870
2 жыл бұрын
👍🏼
@asuramusicAI
2 жыл бұрын
Yeah Villan nalla performance aayirunu
@MollywoodLive
2 жыл бұрын
തക തക തക 🤣🤣🤣😂😂😂👌🏼👌🏼 സിറിച്ചു സത്ത് 🤣
@nived1177
2 жыл бұрын
😆😂
@abinshaji8554
2 жыл бұрын
😅😅🤣🤣
@alwingaming7571
2 жыл бұрын
😂😂😂
@shebinyt3917
2 жыл бұрын
😂😂😂
@jithinvettiyar4002
2 жыл бұрын
😂😂😂😂
@DemolitionWorld03
2 жыл бұрын
കൗരവർ സിനിമയിൽ കന്നഡ superstar വിഷ്ണുവർദ്ദന്റെ role പൊളി ആയിരുന്നു 🔥
@filmytalksmalayalam
2 жыл бұрын
Yes 😍🔥
@karthikar1262
2 жыл бұрын
Yes🔥 police character
@Vpr2255
2 жыл бұрын
മാസ്സ് ⚔️⚔️⚔️
@kjmelodies6975
2 жыл бұрын
Athe shariya 👌💯
@attherajeevporathala1638
2 жыл бұрын
മലയാളത്തിൽ അന്നും ഇന്നും വിജയിച്ചിട്ടുള്ള ഏക അന്യഭാഷ നായക നടൻ KAMALHASSAN മാത്രം.....
@dr.astrophile2203
2 жыл бұрын
Vikram,Arya, prabhu okkeyo
@brandonlover7328
2 жыл бұрын
Daddy girija minnal shibu
@attherajeevporathala1638
2 жыл бұрын
@Deepu Devasia Kamal did 50 more malayalam movies. Lionshare of them are hit. ഒരു അന്യ ഭാഷ നടനും ഈ record break ചെയ്യാൻ സാധിച്ചിട്ടില്ല, ഇതുവരെ.... താങ്ക്സ്.
@attherajeevporathala1638
2 жыл бұрын
@@dr.astrophile2203 But three of them are not heros. Kamal did 50more films as a hero....
@kiron1153
2 жыл бұрын
Vishnu Vardhan,Tiger Prabhakar, Kamal Hassan, Rajni Kanth, Prabhu all of to them were superb...
@ANSR26
2 жыл бұрын
വില്ലൻ ഫിലിം അടിപൊളി ആണ്. വിശാൽ പുള്ളിടെ റോൾ ഗംഭീരം ആക്കി. 😍😍😍😍
@manofsimplicity2970
2 жыл бұрын
ചളി പടം 😂🤣
@manofsimplicity2970
2 жыл бұрын
@VOLCANO mohanlalinte performance 🔥🔥, charming!!! allathe onnum aa movieyil illa, verum time waste 🤢
@divinity7851
2 жыл бұрын
ആവറേജ് movie
@user-kj4xu8tg1k
2 жыл бұрын
Satyam nalla movie anu
@kebeernk6790
2 жыл бұрын
Villan super movie
@amalraj9954
2 жыл бұрын
അച്ഛൻ കഥാപാത്രം ആയി ബച്ചൻ.... അത് പൊളിച്ചു 😂
@VijAy54724
2 жыл бұрын
സത്യരാജ് ന്റെ 1at മലയാളം film ആഗതൻ ആണ്..നല്ല റോൾ ആയിരുന്നു
@ashwin_error
2 жыл бұрын
💯
@kolonydon
2 жыл бұрын
അഭിനയം അടിപൊളി ആയിരുന്നു. പക്ഷേ ആ വേഷം പട്ടാളക്കാർക്കും രാജ്യ സ്നേഹികൾക്കും നിരാശ ആയിരുന്നു.
@joshyk.j7490
2 жыл бұрын
💯
@akhilalexg
2 жыл бұрын
@@kolonydon athoke real il nadakkaarullathanu. 2 vashavum kananmalloo
@AmalViswanatan
5 ай бұрын
പക്ഷേ ആ പടം ഒരു ദുരന്ത സിനിമയായിരുന്നു ലേല ഓ ലൈലയും അതുപോലെതന്നെ പരാജയമായിരുന്നു അദ്ദേഹം അഭിനയിച്ച രണ്ടു മലയാളം സിനിമകളും തീയറ്ററുകളിൽ പരാജയപ്പെട്ടതാണ് 😂😂
@dracula4735
2 жыл бұрын
സത്യരാജ് അഭിനയിച്ച "ആഗതൻ "എന്ന ദിലീപ് movie nice ആണ് ❤
@Rebelstar...
2 жыл бұрын
Villain nalla oru movie aayirunu lalettan , manju , perfomance kollamm vishal role adipoli akki
@hishamali3937
2 жыл бұрын
Script wise kurach mosham ayirunnu, but Lalettan performance 👌 One of my performance character, Mathew Manjooran ❤️
@Lee-tl5jc
2 жыл бұрын
@@SmartIndian_7337 😏enn nee പറയുമ് 😌athile aa hospital scene okke eduth കണ്ട് നോക്കു... Performance wise ഒരു വിട്ടു veezhchayum ഇല്ല
@crazypetsmedia
2 жыл бұрын
Part 2 വേണം... ഇവിടുന്നു മറ്റേ ഇൻഡസ്ട്രികളിൽ പോയി വിലക്കളഞ്ഞ ആളുകളെ പറ്റി....
ഹീറോ ആകാനുള്ള ചാൻസെല്ലാം നഷ്ടപ്പെടുത്തും പകരം കമൽ ഹസ്സന്റെയൊപ്പമോ മറ്റു കോമാളി വേഷവും കിട്ടിയാൽ ഓടിപ്പോകും.
@vishnuvakkayil2540
2 жыл бұрын
@@നാറൊമ്പമോസമാണപയ്യൻ no dq🤣
@dreamshore9
2 жыл бұрын
മലയാളത്തിൽ വന്നു മികച്ച റോൾ അടിച്ചെടുത്തവർ ആണ് നസിറുദ്ദിൻ, പ്രകാശ് രാജ്,ഓം പുരി,സമുദ്രക്കനി, ആഷിഷ് വിദ്യാർത്ഥി,ടൈഗർ പ്രഭാകരൻ, വിഷ്ണു വർദ്ധൻ,നെപ്പോളിയൻ,ശരത്കുമാർ, പാർഥിപൻ, പശുപതി ഒക്കെ
@karthikar1262
2 жыл бұрын
Prakash Raj 🔥 Tamil Telugu Kannada Malayalam hindi elladathum pwolichadukki hero yekkal score cheyyyukayum cheyyum
🌿കമ്മത് &കമ്മത് അടിപൊളി പടം ആണ് ആ പടം വിജയം നേടിയതും ആണ് ധനുഷിനെ കടയുടെ ഉദ്ഘാടനത്തിന് കൊണ്ടു വന്നു അതിനെന്താ ഇപ്പോ മലയാളത്തിലെ ഒരു വാട് നടൻമാർ തമിഴ് ഹിന്ദി എന്നീ ഭാഷ കളിൽ അഭിനയിച്ചിട്ടുണ്ട് അതും കൂടി നീ നോക്ക് 🌿
@Canadianmalludiaries
2 жыл бұрын
Satyam veruthe irunnm kuttam parachilaan
@shijutr9335
2 жыл бұрын
പൊളി...
@shijutr9335
2 жыл бұрын
ചിത്രത്തിൽ ഒരു ഉദ്ഘാടകൻ ആയിട്ടാണ് അയാൾ വന്നത്.
@roopeshp1851
2 жыл бұрын
വിഷ്ണു വർദ്ധൻ കൗരവർ 👌👌👌
@jayanism6865
2 жыл бұрын
Thug അടി കൊണ്ട് ഇ വീഡിയോ തക തക ആക്കി 😂😂😂😂ചിരിച് മരിച് 😂🙏
@roopeshp1851
2 жыл бұрын
സത്യരാജ് ആഗതൻ 👌👌👍👍👍
@The.Daywalker
2 жыл бұрын
_രക്ഷിക്കാൻ വന്ന സേതുപതി ഇപ്പൊ മുങ്ങി ചാകാറായി_ 😂🤣
@abhijith7480
2 жыл бұрын
Yes 🤣🤣🤣
@AkhilRajga3221
2 жыл бұрын
🤣🤣🤣🤣
@rebinbijubiju9651
2 жыл бұрын
Onnu poda ippo enna poliyada🔥🔥
@asuramusicAI
2 жыл бұрын
Ath kondaavum sethupathi most wanted actor aayathu
@നമഹ
2 жыл бұрын
മാർക്കോണി മത്തായി 😂😂😂😂
@devaprasad929
2 жыл бұрын
വിശാൽ ആ role നന്നായി ചെയ്തു പിന്നെ ധനുഷ് ഒരു cameo role അതും നന്നായിട്ടാണ് തോന്നിയത്
@pratheeksharaju5102
2 жыл бұрын
അമിതഭ് ബച്ചൻ 😂 ഒരു കാര്യോം ഇല്ലാരുന്നു
@FAFA-ct6nb
2 жыл бұрын
Ente ponno🤣 Killadi aanneppa Polichadukki Brother 😍💥💥💥💥
@filmytalksmalayalam
2 жыл бұрын
😍🔥
@devikaajaysreemathi420
2 жыл бұрын
വില്ലൻ വലിയ കുഴപ്പം ഇല്യ എന്ന് തോന്നുന്നു 😇
@Vinodkumar-ot8ee
2 жыл бұрын
sathyam.
@kjmelodies6975
2 жыл бұрын
Athe
@mushfarmuchu5552
2 жыл бұрын
B unnikrishnan taka taka taka😂🤣🤣🤣
@saabisayaan2423
2 жыл бұрын
Sethupathi annum innum🔥❤💫
@nazimgamer739
2 жыл бұрын
എന്റെ അച്ഛൻ ഇവിടെ വലിയൊരു സാമ്രാജ്യം സ്ഥാപിച്ചു. ഞാൻ അതിലും വലിയൊരു സാമ്രാജ്യം ഇവിടെ സ്ഥാപിക്കും 🖤🕊️ എന്നൊക്കെ പറഞ്ഞു Mass ആയി നിക്കുന്ന സമയത്ത് ദേ ആറാട്ടിൽ നമ്മടെ ഗരുഡൻ തല്ലും കൊണ്ട് പോകുന്നു 😹🙌🏻 വിധി പോലും വിറച്ചു പോയി 😁🥲
@jijeshp269
2 жыл бұрын
വെറുതേ ചൊറിയും കുത്തിയിരുന്നപ്പോൾ ഒരു വീഡിയോ ചെയ്തേക്കാമെന്ന് കരുതി അല്ലേ? ആദ്യമേ മുൻകൂർ ജാമ്യമെടുത്തത് നന്നായി. ഹാസ്യം രൂപേണയാണെങ്കിലും കുറച്ചൊക്കെ മാന്യത വേണം? ഇതിൽ ''villan"എന്ന സിനിമ നല്ലൊരു ശ്രമം ആണ്. നല്ല ഓപ്പണിങ് കിട്ടിയ സിനിമയാണ്. വിശാൽ വെറുതേ വന്നു പോയതൊന്നുമല്ല, തരക്കേടില്ലാത്ത റോൾ ആണ് ചെയ്തത്. നന്നായി perfom ചെയ്തിട്ടുമുണ്ട്. പിന്നെ സൗഹൃദത്തിന്റെ യും കമ്മിട്ട്മെന്റിന്റെ പേരിലും അഭിനയിക്കേണ്ടതായി വരും. അവർക്കൊരു നാണക്കേടുമില്ല. പിന്നെ തനിക്കെന്താണ് പ്രശ്നം?
@ratheeshchandran4849
6 ай бұрын
Kadha orupaadu munnottu poyallo
@CaptainMarvel.20yearsago
2 жыл бұрын
3:30 Vishal അഭിനയിച്ച മലയാളം മൂവിയോ... 😳ഞാൻ ഇപ്പഴ അറിയുന്നേ... Superb Bro 🔥
@jjjDM
2 жыл бұрын
Kaananda 😒
@RDcreation_7
2 жыл бұрын
𝙑𝙞𝙨𝙝𝙖𝙡 𝙖𝙣𝙙 𝙝𝙖𝙣𝙨𝙞𝙠𝙖
@sagarmudavoor8115
2 жыл бұрын
വില കളഞ്ഞു എന്ന് പറഞ്ഞത് മനസിലായില്ല. അത്രക് മോശം ആണോ മലയാള സിനിമ .പിന്നെ വില കൊടുക്കേണ്ടത് പ്രേക്ഷകർ തന്നെയല്ലേ...?
@boiddd
2 жыл бұрын
Atheee
@anoopmurali7600
2 жыл бұрын
Athe.. അല്ലേലും മലയാളത്തിൽ ഏതു പടം ഇറങ്ങിയാലും ഇവരെ പോലെ ഉള്ള ആളുകൾ ആണ് നശിപ്പിക്കുന്നെ.... സ്വന്തം ഭാഷയെ സപ്പോർട്ട് ചെയ്യുന്നതിന് പകരം തരം താഴ്ത്തുകയാണ് ഇവമ്മാരെ പോലുള്ള ട്രോളന്മാര് ചെയ്യുന്നേ.
@@storiesfromcinemaholic4190 ath sariyaanu but ennik nannaitt ishaataya movie aanu vilain
@as_b-2734
2 жыл бұрын
Villian kuzhappam illa
@rayyukallu7611
2 жыл бұрын
Ningalude voice Actor Murali gopiyude voice pole ind.. 😍
@vs6892
2 жыл бұрын
ഞാൻ ശാരംഗ്. ആ ഡയലോഗ് എനിക്കിഷ്ടപ്പെട്ടു. സബ്സ്ക്രൈബ് ചെയ്തില്ലെങ്കിലും ഇവിടെ വീഡിയോ തുടങ്ങും.
@keyboard7034
2 жыл бұрын
Villain was a good movie
@narayanans2636
2 жыл бұрын
R Parthiban, Sharathkumar, Prabhu also have acted in Malayalam. Both Prabhu and Sharatkumar have done a few movies. Pathiban acted in Narendran Makan Jayakantan Vaka, I think. Then we had RajKiran Acting in the recent movie Shylock
@@aksrp258 വേറൊരു തായൊളി ഉണ്ട്.. കാപ്പാൻ എന്ന വാണ പടത്തിൽ ഊമ്പി അതിന് മുന്നേ ജില്ല എന്ന കൊണച്ച പടത്തിൽ തല കേറ്റി ഊമ്പി. പിന്നെ state വിട്ട് അമ്മാവൻ റോൾ ചെയ്തു ഊക്കു മേടിക്കുന്നു.. വേണേൽ നിന്റെ അമ്മേടെ മുഖത്ത് തുപ്പി കാണിക്കാം ആളെ മനസിലാക്കാൻ
@saraswathyswathy9469
2 жыл бұрын
Jayaram allu arjun nte koode act cheythathalle.. Alavykundapuri.. is a good actor
@sivasharu2462
2 жыл бұрын
മമ്മുട്ടിയുടെ നായിക ആയി വന്ന കത്രിന കൈഫിന്റെ അവസ്ഥ ഓന്തായിരുന്നു അല്ല ഹെ
@gangadharachuthaprabhu6154
2 жыл бұрын
👍🤭🤣😂
@AbhijithSivakumar007
2 жыл бұрын
ഓർമിപ്പിക്കല്ലേ പൊന്നെ 😐
@kevinmathew7846
5 ай бұрын
Ath oru avashiyam ellatha oru nayika ayirunnu malyali Nadi Maru ayirunnu Akil kuzhapom illayirunu iv Shashi avashiyam ellatha edutha oru padam ayirunnu
@jaibhim5265
2 жыл бұрын
മലയാളം സിനിമയിൽ അഭിനയിച്ച ടോപ് tamil actors കമൽ ഹാസൻ Rajanikant വിക്രം ആര്യ ധനുഷ് വിശാൽ ശരത് കുമാർ വിജയ് സേതുപതി പ്രഭു പ്രഭുദേവ ശ്രീകാന്ത് ജീവ ജയ് സത്യരാജ് ഭാഗ്യരാജ് സിദ്ധാർഥ് ഭരത് ശാന്തനു ഭാഗ്യരാജ് പ്രശാന്ത് അബ്ബാസ് സന്താനം
@arjunsreejatalks5713
2 жыл бұрын
Rajanikanth ethu cinemayila
@themilestonebook2971
2 жыл бұрын
@@arjunsreejatalks5713 അലാവുദ്ധീൻറെ അത്ഭുതവിളക്ക്
@jaibhim5265
2 жыл бұрын
@@arjunsreejatalks5713 അലാവുദ്ദീൻ്റെ അൽഭുത വിളക്ക്
@attherajeevporathala1638
2 жыл бұрын
@@themilestonebook2971അത് i v ശശി direct ചെയ്ത തമിഴ് പടത്തിന്റെ മലയാളം dubbing version ആണ്...
@soorajbiju640
2 жыл бұрын
@@attherajeevporathala1638 അല്ല ഷൈലോക്ക് പോലെ മലയാളം തമിഴ് ഇരുഭാഷ ചിത്രമാണ്.
@adhuladi3955
2 жыл бұрын
Master vera arankillum anno abhinayiche vijay sethupathi 🔥
@josephsalin2190
2 жыл бұрын
ജയന് പകരക്കാരനായി ഗർജ്ജനം എന്ന സിനിമയിലഭിനയിച്ച രജനികാന്ത്, ആ ചിത്രം flop ആറയങ്കിലും പിന്നീട് ചരിത്രമായി. മാധവി ആയിരുന്നു ഗർജ്ഞത്തിലെ നായിക
@abhijith7480
2 жыл бұрын
Aa padam complete aayilla ithuvare release aayittumilla Alaavudheente albudha vilakku enna kamalhassan sir inte malayalam tamil bilingual movie il Rajni sir pradhana veshathil abhinayichittund
@abhiith4743
2 жыл бұрын
സത്യം എന്തെന്നാൽ ഈ പടം ഒന്നും ആരും കണ്ടിട്ടില്ല എന്നതാണ്..ഇതിൽ പറയുമ്പോ ആണ് ഇങ്ങനെ ഒരു പടത്തെ പറ്റിയെ ഓർക്കുന്നത്
സത്യരാജ് ആഗതൻ എന്ന പടത്തിൽ അല്ലെ ആദ്യമായി മലയാളത്തിൽ വന്നത്
@jithsree3
6 ай бұрын
വിജയ് സേതുപതി ഒരിക്കൽ കൂടി മലയാളത്തിൽ വന്നിട്ടുണ്ട്. 19 (1 ) (a) എന്ന പടത്തിൽ. അത് ഇവിടെ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നത് തന്നെ വലിയ പിടി ഇല്ല...
@saneeshks9316
2 жыл бұрын
ബ്രോ സിനിമകളിൽ നിന്നും ഒഴിവാക്കിയ സീനുകൾ വീഡിയോ ചെയ്യാമോ അല്ലെങ്കിൽ മുൻപ് ചെയ്തിട്ടുണ്ടോ വീഡിയോ കൊള്ളാം ♥️
@filmytalksmalayalam
2 жыл бұрын
Thank you bro 😍❤️ ഒഴിവാക്കിയ സീനുകൾ ചെയ്തിട്ടില്ല. ഒഴിവാക്കിയ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. Edited Characters in Movies : kzitem.info/news/bejne/rmaC3nqCiYSWl3Y
@saneeshks9316
2 жыл бұрын
@@filmytalksmalayalam ബുദ്ധിമുട്ടാണെന്ന് അറിയാമെങ്കിലും ചെയ്യാൻ ശ്രമിക്കണം ♥️ ഒരു വിധം വീഡിയോസ് എല്ലാം ഞാൻ കണ്ടു നല്ല രസമുണ്ട്
@filmytalksmalayalam
2 жыл бұрын
ചെയ്യാം ബ്രോ ❤️❤️
@saneeshks9316
2 жыл бұрын
@@filmytalksmalayalam thanks 💜
@sreejithraju4815
2 жыл бұрын
1971 അല്ലു അർജുന്റെ അനിയൻ
@sportsmania3434
2 жыл бұрын
Villlain super movie aan vishal inte perfomance adipoli aayirunnu
@skrskr2043
2 жыл бұрын
ഊമ്പിയ സിനിമ 😄😄😄
@akshayshibu.s8128
2 жыл бұрын
0:34 pinnallha🔥
@princej8842
2 жыл бұрын
Dhanush guest roll ane bakki ellam ok
@giriraj9168
2 жыл бұрын
nalla different aan channel Watching from Kasargod district
ജ്യോതിക :രാകിളിപ്പാട്ട്, സീതാകല്യാണം (രണ്ടു സിനിമയും ഏറെ കാലം പെട്ടിയിൽ കിടന്ന് ആണ് റിലീസ് ആയത്.. സിമ്രാൻ : ഇന്ദ്രപ്രസ്ഥം ഹാർട്ട് ബീറ്റസ്
@ShyamKumar-ge2rq
2 жыл бұрын
സിനിമ എന്ന കലാരൂപം മണ്മറഞ്ഞു പോകാറായി ഇനിയും എല്ലാം ലൈവ് സ്റ്റോറി ആകും 😄👌❤️🌹
@aksrp258
2 жыл бұрын
Neetti valicho. Ipo akum
@sreejithraju4815
2 жыл бұрын
വിശാലിന്റെ ജയിച്ച പടങ്ങൾ വീഡിയോ ചെയ്യുവോ
@yuvayathrika6582
2 жыл бұрын
4:27 അപ്പൊ ഇയാൾ മാസ്റ്റർ, krk ഒന്നും കണ്ടില്ലേ
@arjun3888
2 жыл бұрын
Krk തേങ്ങ
@abhijith7480
2 жыл бұрын
Masteril ayaal hero alla KRK oombhiya padam average hit maathram 🙌
@nidhinsubramanain5830
27 күн бұрын
Etha krk
@prarthanajanani829
2 жыл бұрын
മലയാളത്തില് വന്ന് അവര് വില കളഞ്ഞത് നമ്മുടെ വിഷയമല്ല. ഇന്ത്യന് സിനിമയിലെ 10 മികച്ച നടന്മാരിലൊരാളായ നമ്മുടെ ഒരേയൊരു ചേട്ടന് അവിടങ്ങളില്പോയി വിലകളഞ്ഞതോര്ക്കുംപ്പോള് നാണക്കേട് തോന്നുന്നു.!
@abhijith7480
2 жыл бұрын
Yes Jilla, Kappan
@MANUPRATHAP73679
2 жыл бұрын
𝗠𝗔𝗠𝗠𝗢𝗢𝗧𝗧𝗬 𝗗𝗔𝗟𝗔𝗣𝗔𝗧𝗛𝗜 💩💩💩😭
@kesss8708
2 жыл бұрын
Dhanush vannath nannayirunnallo .enik ishttapettu athoru funil cheythatha movie kollillaaaa
@c05adithyarnair93
2 жыл бұрын
3:07🤣🤣
@achapusvlog
Жыл бұрын
ഹിന്ദിയിലെ സൂപ്പർ താരം അംജത് ഖാൻ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട് പുള്ളി അഭിനയിച്ച ഒരേയൊരു സിനിമ ഈ ലോകം ഇതിലെ കുറെ മനുഷ്യർ👌👌
@hrishikeshms1891
2 жыл бұрын
3:07 B UNNIKRISHNAN ഒരു AVERAGE LEVEL CLICHE DIRECTOR ആണ് 💯💯💯
@ajaylal41
2 жыл бұрын
ന്റെ പൊന്ന് മച്ചാനെ ഇതിലും കഷ്ടമാ തമിഴിലെ കേസ്... മലയാളത്തിലെ താരങ്ങൾ അവിടെ മൂഞ്ചി തെറ്റി വരുന്നേ കാണാറില്ലല്ലോ... അതിലും എത്രയോ മെച്ചമാണ് ഇവിടെ... 🙄
@human9575
2 жыл бұрын
പക്ഷേ നായികയായി വന്നവർ അങ്ങനെ അല്ല പൊളിച്ചടുക്കി സുമലത ,ഗീത, ചിത്ര, മാധവി 👍. പിന്നെ മിന്നൽ മുരളിയിൽ ഗുരു സോമസുന്ദരം. മേൽവിലാസത്തിൽ ജഡ്ജിയായി തലൈവാസൽ വിജയ് ഒക്കെ പോളി അഭിനയം ആണ്. പിന്നെ വിനു ചക്രവർത്തി
@BlackPanther-py2ih
2 жыл бұрын
കെജിഫ് ലെ ഗരുഡൻ 😁 ആറാട്ടിൽ വന്നു പറന്നു നടന്നു 😁😁🤣🤣🤣
@D.o.l.l.a.r.s
2 жыл бұрын
Satyaraj dileep inte aagathan movie I'll ondayirnallo ? Military general aayitt
@saneeshsanu1380
2 жыл бұрын
നല്ല രസം അവതരണം
@filmytalksmalayalam
2 жыл бұрын
Thank you bro 🥰
@jithuraj3086
2 жыл бұрын
ആരും ആരുടേയും വിലയൊന്നും കളഞ്ഞില്ല
@Rainbow-zh4xz
2 жыл бұрын
കറക്റ്റ് ബ്രോ 👍👍👍👍
@FarhanTrolls
2 жыл бұрын
03:07 😹😆
@princemathew2368
2 жыл бұрын
നമ്മുടെ mainstream actors നെ തമിഴിൽ കൊണ്ടുപോയി അപമാനിച്ചു എന്ന് കരുതി,പക്ഷേ നമ്മൾ തിരിച്ച് എന്താ കൊടുത്തത് എന്ന് ഇപ്പൊ മനസിലായി..
@prasoonjawahar4892
2 жыл бұрын
ഇതിൽ സത്യരാജും വിജയ് സേതുപതിയും ഒന്നിൽ കൂടുതൽ സിനിമയിൽ അഭിനയിച്ചു.. സത്യരാജ് ആഗതനിലും വിജയ് 19(1)(a) യിലും..
@ashikramesh5988
2 жыл бұрын
Sethupathi poli ayirunn 🤙🏽😎
@crossbar6072
6 ай бұрын
ഇവിടെ വന്ന് നല്ല പെർഫോർമൻസ് ചെയ്തവരെ പറ്റി വീഡിയോ ചെയ്യണം prakash raj(pandipada) ,Jagapathi Babu(pulimurugan,madhuraraja), jai(madhuraraja), Arya (greatfather, urumi etc.), Ashish Vidyarthi(Cid moosa the best 🔥)
Пікірлер: 675