#enteRabballa #shortvideo #mansoorputhanathani #sufisong #live #malayalamsufisongs #ullilallahilla #shortsvideo #popularshorts #malayalamsufisongs #islamic #ingane #urakkam #ullilallahilla #mansoorputhanathani
DIRECTION: AKK PONNANI
ALBUM : NEE MATHRAM (SUFI SONG)
LYRICS: MANSOOR PUTHANATHANI
MUSIC&SUNG : MANSOOR PUTHANATHANI
BGM : SHIBILI MOONNAKKAL,IBRAHIM BADHUHA,SHIBILI MONNAKKAL, HARIS CHOLAKKAL
EDIT : MNBJ STUDIO
SPECIAL THANKS : KERALA MAPPILA KALA SAHITYA ACADEMY,
CO-ORDINATION: NISHAD,BASHEER,MUNEER,JAMSHAD
CONNECT WITH US FACE BOOK ID
facebook.com/mansooralims...
INSTAGRAM ID-
instagram.com/mansoor_put...
only mens OFFICIAL WHATSAPP GROUP LINK FOR JOIN : chat.whatsapp.com/LVPVDUl3xpl...
only womens OFFICIAL WHATSAPP GROUP LINK FOR JOIN :
chat.whatsapp.com/D0hgIKsagR0...
For program booking : 📲 (80895 375354,+91 95267 53074)===
നിന്റെ റബ്ബല്ല..2
എന്റെ റബ്ബ് വേറെയാണെടോ
എന്റെ റബ്ബേന്നാൽ സ്നേഹമാണ്
പേടിയല്ലെടോ.
അബ്ദിനോടെന്നും കാരുണ്ണ്യം റാഹിമാണെടോ
പിഴ വന്നോന്ക്കും തൗബക്ക് ബാബ് തരുമെടോ
ഇന്നെന്നിലുള്ള എല്ലാം അത് അവൻ തന്നെടോ
എന്നിൽ ഓനാണെടോ
------
നരകത്തെ മാത്രമോതി നടക്കല്ലെടോ
നീ അവനെഭയമായിട്ട് പറയുന്നെടോ...
സ്വർഗ്ഗത്തെ കൊതിച്ചിട്ട് വണങ്ങല്ലേടോ
അവനിൽ പ്രിയം വെച്ചാൽ അത് മാത്രം മതിയായെടോ..2
ഇവിടെ ഇഷ്ക്കല്ലാതെ ഒന്നുമില്ലാ..
ഇഷ്ക് മിസ്ക്കാക്കി നൂറേ സ്വലല്ലാഹ്... 4
----
തെറ്റ് പറ്റിയൊരൊക്കെങ്ങിനെ മോശമാവെടോ
അവരെ മോശമാക്കും നീ തന്നെ മോശമായെടോ
തമ്മിൽ സ്നേഹിക്കാൻ അറിയാത്ത ആളെന്തെടോ
ഉള്ളിൽ കിബ്റ് വെച്ച് കൈനീട്ടൽ ഓന്ക് വേണ്ടെടോ
അലിഫ് ലാമ് ലാമ് ഹൂ അല്ലാഹ്
അഹ്മദ് ഹാ റഹ്മത്തിലെ മുല്ലാഹ്
========================================================================================================================
#ullilallahilla #രാത്രിഉറങ്ങാനുള്ളതാണെന്നാരുപറഞ്ഞു
#അഹംകൊണ്ട് #cokestudio #ar rahmaan #shabazzamani #shabaz_zamani #SHABAZAMAN #razasaqibmustafai #razabeegum
#ahamkond
#islamic
#MalayalamSufiSongs
#mansoorPuthanathani
#sufisong
#sufi
#ichamasthan
#sameerbinsi
#shabad
#shahabazaman
#2024
#ullichammanthi
#arrahman
#mansoorputhanathani #hits #travel #jungkook #cocktail #cokestudio
Негізгі бет Музыка എനിക്കും നിനക്കും വേറെ വേറെ റബ്ബോ.? അതെന്താണിങ്ങനെ.. Sufi Song 2024 I Sufi Song Malayalam I Ente Rab
Пікірлер: 125