സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന സെമിനാർ ആശാൻ സ്മൃതി 2023 ഫെബ്രുവരി 23 24 ന് നടക്കുകയുണ്ടായി . "ആശാൻ എന്ന മനുഷ്യൻ " എന്ന വിഷയത്തിൽ രാജേന്ദ്രന് എടത്തുംകര പ്രഭാഷണം നടത്തുന്നു .
Негізгі бет ആശാൻ എന്ന മനുഷ്യൻ | Rajendran Edathumkara
Пікірлер: 31