പിന്മാറി പോയ എന്നെയും നാശത്തിൽ നിന്ന് കൈ പിടിച്ചുയർത്തി എന്റെ യേശു.... 💕🥰
@jerinjacob6394
3 жыл бұрын
Amen
@daleenageorge9385
3 жыл бұрын
🤗🤗
@ashakmayana883
3 жыл бұрын
Amen
@smileevlog7036
3 жыл бұрын
👍👍👍
@smileevlog7036
3 жыл бұрын
Sthothram amen
@anoopjoy817
3 жыл бұрын
എന്നെ അൻപ്പോട് സ്നേഹിച്ച ഈ ദൈവത്തെ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@bijihyju1281
3 жыл бұрын
ബ്രദറി൯െറ എതു പാട്ട് കേട്ടാലു൦ എന്റെ കണ്ണു കൾ നിറയു൦. (യേശു വി൯െറ സ്നേഹത്താൽ.) യേശു വെ സ്തോത്രം!
@priskillamathew5288
3 жыл бұрын
Yes
@acv1
2 жыл бұрын
❤❤❤🙌🌹✝️🌹🙌❤❤❤
@shijufjbs1919
2 жыл бұрын
Yes 🙏🙏🙏🙏👍👍👍👍
@sasikalarajesh9483
11 ай бұрын
❤
@shahina5029
Жыл бұрын
Hy ആദ്യആയിട്ട് ആണ് ഞാൻ ee ബ്രോ ന്റെ സോങ് കേൾക്കുന്നത്. അന്നേ മരിച്ചു പോയങ്കിൽ എന്ന് ഉള്ള സോങ്. പിന്നെ പിന്നെ ഞാൻ യേശു സോങ് കേൾക്കും. ഞാൻ ഹിന്ദു ആണ്. എന്റെ ദൈവത്തിനെ വിളിക്കുന്നക്കൾ. ഇപ്പോൾ എന്റെ നാവിൽ വരുന്ന വാക്ക് യേശു എന്ന് മാത്രം 😍ആണ്
@SuperBenmat
Жыл бұрын
പ്രിയപ്പെട്ട സുഹൃത്തേ, ഈ ഭൂമിയിൽ ഇതേ വരെ ജനിച്ച് മരിച്ചവരും ഇപ്പോൾ ജീവിക്കുന്നവരും ഇനി ജനിക്കാനിരിക്കുന്നവരുമായ എല്ലാ വ്യക്തികളേയും ദൈവം സർവ്വ ശക്തനായ ഏക ദൈവം തന്നെയാണ്. എന്നാൽ മനുഷ്യരുടെ അജ്ഞതയിൽ, ആ ദൈവത്തെ ഭാവനയിൽ കണ്ട് കല്ലിലും മണ്ണിലും സിമന്റിലും ലോഹത്തിലുമുളള രൂപങ്ങൾ മെനഞ്ഞുണ്ടാക്കിയതിന്റെ ഫലമായി ഉണ്ടായതല്ലേ ഇന്ന് കാണുന്ന മതങ്ങൾ? മനഷ്യന്റെ ആ അജ്ഞത നീക്കുന്നതിന് സർവ്വശക്തനും സർവ്വവ്യാപിയും സർവ്വാധികാരിയുമായ ദൈവം, എല്ലാവർക്കും ദൃശ്യമാകുന്ന വിധത്തിൽ രക്ഷകനായ യേശുക്രിസ്തുവിലൂടെ സ്വയം വെളിപ്പെടുത്തുകയാണ് ചെയ്തത്. ആ യേശു കർത്താവ് ജാതി, മത, വർണ്ണ വ്യത്യാസമില്ലാതെ, ഈ ഭൂമിയിലെ ഓരോ വ്യക്തിയുടേയും പാപങ്ങൾക്കുളള ശിക്ഷയായി ക്രൂശിലെ അതി നിന്ദ്യമായ മരണം സ്വയം ഏറ്റു വാങ്ങുകയും മരണത്തിന് മുകളിൽ പൂർണ്ണ അധികാരമുളള സൃഷ്ടി കർത്താവ് ആയതിനാൽ മൂന്നാം ദിവസം ജീവിച്ചുയർത്തെഴുന്നേൽക്കുകയും ചെയ്തു. അതേ, അത് താങ്കൾക്ക് കൂടി വേണ്ടിയാണ്. അതേ, യേശു കർത്താവ് താങ്കളുടെ കർത്താവാണ്!
@jibinjibi2999
2 жыл бұрын
പിന്മാറി പോയ എന്നാ മരണത്തിൽ നിന്നും എന്റ ദൈവം ആ പോന്നകാരം നിട്ടി വീടിവിച്ചു ആമേൻ 🙏🙏🙏🙏
@Athijasuu
4 жыл бұрын
Orupad feel cheyythu eee song 🎶kettappoo God bless uu
@Gardeningtricks_32
Жыл бұрын
chettil കിടന്ന എന്നെ ഇത്ര മേൽ എന്റെ karthavu ഉയർത്തി.. എന്റെ അനുഭവമാണ്. ഈ പാട്ട് 🙏🙏🙏🙏കർത്താവെ സ്തോത്രം.. 🙏🙏🙏
@anjuannalex811
3 жыл бұрын
Enne anpodu snehippan ndhanu enil kandadhu apppaaaa...🙏❤💖😙😙
@shanimathew7876
3 жыл бұрын
Heavenly Father,l love you...I am nothing......God save me....god bless you Paster....stay blessed...
@sinaivision
3 жыл бұрын
God bless you. Share this video and subscribe
@minigeorge1864
2 жыл бұрын
ബ്രദറിൻ്റെ പാട്ടുകൾ എനിക്ക് ഒരു പാട് ഇഷ്ടം ആണ്. പ്രത്യേകിച്ച് ഈ Song. ഞാൻ ഈ Song എപ്പോഴും കേൾക്കും. കണ്ണുകൾ നിറയും. ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ..
@dilbip.b183
4 жыл бұрын
Heart touching ❤☺ love u Jesus.....❤ , God bless you brother
@bindhubinu4477
4 жыл бұрын
Super God bless you pr
@anjujesus4736
4 жыл бұрын
Amen I Love You Jesus😘😘😘Endhu Manoharamayi Paadi😊Endhu Nalla Varikal Anu Jesus🥰🥰🥰
@piousantony9937
11 ай бұрын
അനുഗ്രഹീത ആലാപനം..ഗാന ശുശ്രൂഷ ഒരു അനുഗ്രഹീത ശുശ്രൂഷയാണെന്ന് ബോദ്ധ്യപ്പെടുത്താൻ ദൈവ ദാസന് കഴിഞ്ഞു... കാരണം, വെറുതെ ഗാനമേളയ്ക്ക് പാടുന്നത് പോലെ വന്ന് പലരും പാടി പോകുന്നത് കണ്ടിട്ടുണ്ട്..എന്നാൽ ഇവിടെ കേൾവിക്കാരെ മുഴുവൻ ആത്മാവിൽ ആക്കുവാൻ ദൈവദാസന് കഴിഞ്ഞു.. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..ആമ്
@meeradevaraj7853
4 жыл бұрын
Thank you appa...
@janetjohnson5187
4 жыл бұрын
May God bless and use you mightily in His hands brother Flevy
@puthenspollutionlab5254
3 жыл бұрын
Orupadu feel chaythu eee song kettappol God bless you
@sinaivision
3 жыл бұрын
instagram.com/sinaivision?
@soniackm8511
4 жыл бұрын
I just keep listening this song every day.. There is no day without this song ..such a meaningful song with beautiful voice.. God bless you abundantly ..🙏🙏
@sunisaji4545
2 жыл бұрын
Appaa oru yogyathayum ennilella aviduthe kripaonnumathramanu sthothram amen🙏
@sinaivision
2 жыл бұрын
GOD bless you,Please subscribe to this channel,and then share this song with others
@dhanyashibu5431
2 жыл бұрын
Eth song kettalum ariyathe karanju pogum yeshuve ❤❤
Пікірлер: 192