നമ്മളെ പ്രാങ്ക് സെയ്ത എന്നിട്ട് നമ്മളെ കൊഞ്ചിക്കുമ്പോ ഉള്ള ദേഷ്യം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് കണ്ടറിയണം......!😌😹
@moosajamshi4201
3 жыл бұрын
സത്യം 👍
@razeenjr8173
3 жыл бұрын
സത്യം👍
@waitte4446
3 жыл бұрын
Sarhiyam
@sruthimohan7247
3 жыл бұрын
Oooh ath paranjariyikkan pattooola
@sinanmuhad9854
3 жыл бұрын
ഷൈമ ജാബിനെ പ്രാങ്ക് ചെയ്യുന്നതിന് വെയിറ്റ് ചെയ്യുന്നവർ ലൈക് അടി 😅💗🔥 Jabi & shaima ഇഷ്ട്ടം
@niyanoushad2995
3 жыл бұрын
Shaima ഒരു വട്ടം പ്രാങ്കിയതോടെ തൃപ്തി ആയി കാണും🤣🤣🤣shirt ശെരിക്കും അങ്ങോട്ട് കത്തിച്ച് വെച്ചു 😎
@ajmalmhmd______
3 жыл бұрын
Shaima ഇനി ജാബിടെ മുടി മൊട്ട അടിക്കും എന്നിട്ട് പ്രാങ്ക് ആണെന്ന് പറയും 😄😅😅
@abhijith_7092
3 жыл бұрын
അന്തസ് ഉണ്ടോടാ
@rashidrashi130
3 жыл бұрын
Kunna
@nusaibanusi8152
2 жыл бұрын
ആദ്യം ഞാൻ നിങ്ങളുടെ vlog കാണാറില്ല, but നോക്കിയിട്ട് തുടങ്ങുമ്പോൾ വീണ്ടും കാണാൻ തോനുന്നു, ജാബിന്റെ prank സൂപ്പറാ, ചിരിച്ചു മടുത്തു 🤣
@rashidaamir4439
3 жыл бұрын
ഓഹ് ഇ വ്ലോഗർ മാരെ ഭാര്യ മാരെ ഒരു കഷ്ട്ടപാട്.... ഷൈമ സമയിച്ചു... 😂😂😂😂😂😂😂🙏
@mubiakku8095
3 жыл бұрын
ജാബി കരയുന്നത് കാണാൻ വേണ്ടി ആർക്കൊക്കെ ആഗ്രഹമുണ്ട് 😅😅😅
@RayeebaJunaid
3 жыл бұрын
Nkk😊😊
@kingmaker4284
3 жыл бұрын
Aval marikkumbol avan karanjolum
@mubiakku8095
3 жыл бұрын
@@kingmaker4284 ya agane parayalle
@abhijith_7092
3 жыл бұрын
Ni ഏതാടാ വാഴേ
@aamikvt1189
3 жыл бұрын
Sheimaak shirt kattikkan maatro aareenne
@shamnashanu9957
3 жыл бұрын
ഇന്ന് എന്റെ birthday ആണ്. എനിക്ക് കുറച്ച് like തരുമോ.
@izerzamanizerzaman2309
3 жыл бұрын
ശെരിക്കും ഓരോ പ്രാങ്ക് ലും ആണ് എല്ലാവരുടെയും യഥാർത്ഥ ജീവിതം മനസിലാകുന്നത് 😁😁😁
@fasalhabeeb3456
3 жыл бұрын
Crct 🤪
@shamsiachu4982
3 жыл бұрын
Crct👍🏻
@jessepinkman1009
3 жыл бұрын
Crct
@AS-my2vi
3 жыл бұрын
Very crct
@sinukunjukunjusinu7770
3 жыл бұрын
Crct
@r.a6887
3 жыл бұрын
പാവം ഷൈമ..☹️ ക്ഷമക്കുന്നതിന് ഒരു പരുതിഇല്ലേ 😔
@mehanadan1165
3 жыл бұрын
Onnu pikkederkka
@asminaasmina1071
3 жыл бұрын
സത്യം പറഞ്ഞ നമ്മുടെ പാതി ഒന്ന് തല്ലിയാൽ പോലും അത്ര വലിയ സങ്കടം ഉണ്ടാകില്ല പക്ഷെ ingane വാക്കുകൾ കൊണ്ട് കളിയാക്കുമ്പോ വല്ലാത്ത ഒര് വേദന ആയിരിക്കും പാവം ഷൈമബീ 😘😘😘😘...... ന്റെ പൊന്ന് ഷൈമത ഇപ്പൊ എങ്കിലും പഠിച്ചിട്ടുണ്ടാവുമല്ലോ എങ്ങനെ ആണെന്ന് പ്രാങ്ക് ഇനി നല്ല ഒന്ന് തിരിച്ചും കൊടുക്ക് all the best😍😍😘😘😘😘😘
@you2bersfansclub84
3 жыл бұрын
ഒരു ജോലിയും ഇല്ലാത്തത് കൊണ്ട് വീട്ടിൽ തന്നെ വെറുതെ കുത്തിരിക്കുന്നവർ ആരൊക്കെയുണ്ട്🙄
ഒരു പണിയും ഇല്ലാത്ത ഇവൻമാർ സ്വന്തം ഭാര്യയെ സമൂഹത്തിന്റെ മുന്നിൽ പ്രാങ്ക് ഈ ജാതി ഭർത്താവ് സ്വന്തം വീട്ടിൽ നടക്കുന്നതൊക്കെ സമൂഹത്തിൽ പ്രജരിപ്പിക്കുക. എന്നിട്ട് ജീവിതം ഒരു എന്താ പറയ്യാ ഞാൻ വല്ലതും പറഞ്ഞു പോവും. എന്നാണാവോ ആ പെണ്ണിന്റ ശരീരം പ്രചരിപ്പിച്ചു ഇവനൊക്കെ ക്യാഷ് ഉണ്ടാക്കുന്നത് ആവോ. ഇപ്പോ അവരുടെ ജീവിതം രഹസ്യം വിറ്റ് പണമുണ്ടാകുന്നു. റബ്ബേ ഇതൊക്കെ.... 🙏🙏🙏
@trackpm9032
3 жыл бұрын
എന്തൊക്കെ കോപ്രായം കാണിച്ചിട്ടാണെങ്കിലും വേണ്ടില്ല നമ്മക്കും കിട്ടണം പണം .
@rameesaashraf288
3 жыл бұрын
Koprayam aanengil endina ningala kanunnad
@faha_dha_4007
2 жыл бұрын
Nigal ahnu best couple.. 😇😻🙈
@noufiyanoushad61
3 жыл бұрын
ഷൈമത്താന്ന് വിളിക്കുന്നതിലും എനിക്ക് ഇഷ്ട്ടം ഷൈമാബീന്നുള്ള വിളിയാ 😊
Nigalude videos kanubol chirikanum thonnum. Jabiikka pavamalle namude shima enium pavathe karayipikalleee😔 Really love u so much my dear cute couples Nigalude language superb 😂😂 Shima fans ❤ jabi ikkaa shima ithillum valiya oru prank tharum 😂 shima katta support.
Hahaha jabikka supper .so nice. 😀😀😀 But don't makeshimatha 😭 cry faces. Good for always smlie faces. Your good couple 👍
@sameerakabeer2532
3 жыл бұрын
മോനേ.... ജാബി.... നീ കരയുന്നത് കാണാൻ വല്ലാണ്ട് ആഗ്രഹം 🤗
@hadilabayana8290
3 жыл бұрын
Mattullore kanneer kudipknnudhin oroo per 'PRANK'😌😂🤣
@sameraksd3728
3 жыл бұрын
ഹലോ ജാബി എപ്പോഴും ഷൈ മാനേ റാങ്ക് നന്ദു അത്ര പാങ്ങില്ല
@suhadanishad9303
3 жыл бұрын
സ്വന്തം പെണ്ണിന്റെ കണ്ണീർ social Media kk മുന്നിൽ പ്രദർശിപ്പിച്ചു ക്യാഷ് ഉണ്ടാക്കുന്നതിലും നല്ലത് വല്ല പണിയെടുത്തും ജീവിക്കലല്ലേ... ലൈകും shearing ങ്ങും കിട്ടാൻ വേണ്ടി ഓരോ പൊട്ടത്തരങ്ങൾ വീഡിയോ ചെയ്യാനും അത് കണ്ട് നമ്മുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നവർ ചിന്തിക്കുക.. നമുക് എന്ത് കിട്ടുന്നു ഇത് കണ്ടിട്ട്....
@sahla9640
3 жыл бұрын
Marseena nadeerinte prankum ith pole thanneya😚
@anaghavishwanathan376
3 жыл бұрын
jabine kandapo anoop krishnante oru face cut thoniyath iniki mathram anoo🤔🤔🤔
@fireflybake
3 жыл бұрын
5 minutes 999 views 319 like 💥
@naufilawayanad3595
2 жыл бұрын
Hi ജാബി സൈമ ഞാൻ ഇന്നാണ് nighale ചാനൽ കാണുന്നെ ഞാൻ nighale paribadi kanar undayirun meifor
ഞാൻ ആദ്യമായിട്ട് കാണുവാട്ടോ - സംസാരം ശരിക്ക് മനസിലാവുന്നില്ല. കാസർഗോഡാണോ?
@rahmanvengoor9804
3 жыл бұрын
പാവം കുട്ടി 😍
@mallus2157
3 жыл бұрын
ഭാര്യ യെ കരയിപ്പിക്കുന്നത് വളരെ മോശം മാണ് മറ്റുള്ളവരെ മുമ്പിൽ കോമളി ആക്കുന്നത് മാനിയത അല്ല ഒരു മുസ്ലിൽമിന് ചേർന്ന് ത് അല്ല അള്ളാഹു ഇഷ്ട്ട പെടുന്നതല്ല സൂ ക്ഷിക്കുക അള്ളാഹു എല്ലാത്തിനും കണ്ണക്കു നോക്കുന്നവനാണ്
@meghamohan4919
3 жыл бұрын
7:35 സെന്റ് അല്ലെ മണം ഇല്ലാതെ irukuo 😂
@hasanuvlog5031
3 жыл бұрын
പ്രാങ്കില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞിപോലെയാണ്..😍
@shahalashihab2057
3 жыл бұрын
കാസർഗോഡ് Language tune പോളിയാണ്😍😍
@ilyasoffice
3 жыл бұрын
Bro ithu prank alla ..real couples especially vlogging couples real life /daily life😭😭ithokke kandittenkilum oru maatam comments cheyuna palarilum pradeekshikunu..real life n kurich bodamillathavark dedicate cheyanam🙏
@siraj7204
3 жыл бұрын
പ്രാങ്ക് അല്ലാത്ത വീഡിയോസ് ക്യാമറക്ക് മുമ്പിലുള്ള ഒരു അഭിനയം ആണന്നു ഇതോടെ തെളിയുന്നു
@shameerwayanad4468
3 жыл бұрын
Ini next vlog indavoo shyma kalippilaa
@elitemos1808
3 жыл бұрын
First one ❤️
@salihmichu3528
3 жыл бұрын
Anta brother chodiknn ningade kunji evaan evide poi 😘😘🥰
@siniyasherinvp1113
3 жыл бұрын
കളിയാൽ പോലും പൊള്ളു പറയരുതേ...
@hadhianuvlog6299
3 жыл бұрын
Jabika nigal polichu. Nigale videos innale kanal thudangiyath
Пікірлер: 971