ഒരു പെൺകുട്ടിക്കു കല്യാണ ശേഷം സ്വന്തം അച്ഛനമ്മമാരെ എത്രമാത്രം മിസ്സ് ആകുന്നു എന്നു മനസ്സിലാക്കുക. പക്ഷെ ആ നഷ്ടം പുറത്തു കാണിക്കാതെയാണ് ഓരോ പെണ്കുട്ടികളും ജീവിക്കുന്നത്. കരഞ്ഞു പോയി.... God bless you
@lubaibalubi6906
2 жыл бұрын
Reaĺly
@suliamanav8808
2 жыл бұрын
യസ് ശെരിക്കും missing
@ammu19822
2 жыл бұрын
I understand
@asvlogs3709
2 жыл бұрын
Yes
@shilpasivaraj663
2 жыл бұрын
Sherikum misseyum njnum karanjupoyi...
@dreamewoldsarojam8083
2 жыл бұрын
സത്യം പറഞ്ഞ എനിക്ക് കരച്ചിൽ വരുന്നു. ചേച്ചിടെ സന്തോഷം കണ്ടപ്പോ. സജിൻ ചേട്ടൻ ചേച്ചിയുടെ ഒരു ഭാഗ്യം ആണ്. Love u a lot
@akashbiju8223
2 жыл бұрын
ഈ സ്നേഹം എന്നും ഇങ്ങനെ തന്നെ കാണണം ഇത്രയും സർപ്രൈസ് ഒരുക്കിയ സജിന് ഒരു ബിഗ് സല്യൂട്ട്
@ssendlessdreams8627
2 жыл бұрын
ചേച്ചിയുടെ ഭാഗ്യം 🥰🥰 ഏതൊരു ഭാര്യയും ആഗ്രഹിക്കുന്ന പോലെ night mazhayum 🥰 cake cutting 😇😇 spr and nammade familye miss ചെയ്യുന്ന നേരത്ത് എല്ലാം spr ആയിട്ടുണ്ട് ചേട്ടൻ spr aahtto 😌 happy birthday ❤
@zeenathkv6115
2 жыл бұрын
Alice husband ne nienn vilikkal shariyanno
@raheebashabeer9769
2 жыл бұрын
@@zeenathkv6115 athu shariyaa enthinnaa ithu
@akibadhil7590
2 жыл бұрын
Ninte bagyaman haspent
@majithamaji4363
2 жыл бұрын
U both are lucky 😘 entheyum marriage kayijadaa but njn vijarcha life ellaa enik kittiyad....but kuyapamillaa.. njn adu adjust cheeydu veraan....njn iyy vedio kandhapoo I just cried..sandhoodham kondh...
@aklovers7385
Жыл бұрын
sathiyam
@Starvibe-209
2 жыл бұрын
HBD ചേച്ചി ഇങ്ങനെ ഒരു husbandine കിട്ടിയതിൽ ചേച്ചി നല്ല lucky aahn രണ്ടു പേരും poliya ഇനിയും ഇങ്ങനത്തെ adipoli videos predheeshikkunnu love you chechi♥️😍😘
@AliceChristyy
2 жыл бұрын
Thanks dear ❤️❤️❤️
@Starvibe-209
2 жыл бұрын
@@AliceChristyy Chechi idhin reply tharummenn karudhiyilla iam happy 😍
@Parvathys23
2 жыл бұрын
ആലിസിന്റ സന്തോഷകണ്ണ്നീർ കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു. ഹാപ്പി ബർത്ത് ഡേ ആലീസ് ❤❤❤
@zeenathkv6115
2 жыл бұрын
alees adipolli braithday.sneham nilanilkkatte
@shilpaachus230
2 жыл бұрын
H.
@shilpaachus230
2 жыл бұрын
♥️
@shilpaachus230
2 жыл бұрын
@@zeenathkv6115 ♥️
@shijushiju7097
2 жыл бұрын
Happy birthday chechiii...
@rabiya_abhi_lakshadweep
2 жыл бұрын
Happy birthday dear ❤️ June 6 എന്റെ birthday ആയിരുന്നു .. അന്ന് എനിക്കും കിട്ടി അടിപൊളി സർപ്രൈസ് ...നമുക്ക് പ്രിയപ്പെട്ടവർ ഒട്ടും പ്രതീക്ഷിക്കാതെ തരുന്ന സ്നേഹത്തിനു മുമ്പിൽ വാക്കുകൾ ഇടറി ഞാൻ അന്ന് നിന്നു .. നിങ്ങൾ രണ്ടാളും എന്നും ഇതേ പോലെ ഹാപ്പി ആയിരിക്കട്ടെ ...
@saidalikunnippa6560
2 жыл бұрын
Happy birthday dear June 6 birthday
@alnaanoop4049
2 жыл бұрын
HBD🎂Alice..അമ്മ വന്ന് ആലിസ് കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി ക്രിസ്റ്റി adipoli👍👍👍super surprise
@bindueapen5430
2 жыл бұрын
HBD…. 🌹🌹സ്നേഹനിധിയായ ഇച്ചായന്റെ കൂടെ ഒത്തിരി birthday കൾ celebrate ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ..🌹 both of you are amazing. 🍄🍄
@AliceChristyy
2 жыл бұрын
Thanks a alottt
@nusrathbasheer5438
2 жыл бұрын
Sooper... മരണം വരെ സന്തോഷംആയി ജീവിക്കുക....... God bless you....
@AliceChristyy
2 жыл бұрын
Thanks dear ❤️❤️❤️
@praveenas8223
2 жыл бұрын
Chechiyude ettavum valiya baghyam anu chettan... Lyf long ee happiness ningalodoppam undakate❤️....chettan full power anu pinne Chechikuttyum... 😍Love u Dears....
@AliceChristyy
2 жыл бұрын
Thanks dear ❤️❤️❤️
@rahanazismail4767
2 жыл бұрын
P0⁰
@ammuschannel4594
2 жыл бұрын
@@AliceChristyy Hi
@Joanns775
2 жыл бұрын
Correct Ingne nalla husbandine kittan luck venam ..Alice Christy is very lucky🥰 Daivam anugrahikkatte
@gamingwithrock5581
2 жыл бұрын
Super
@riyasibrahim8318
2 жыл бұрын
ഹാപ്പി ബർത്ത് ഡേ ടു യു ആലിസ് ചേച്ചി എല്ലാ ഒരു ഭാഗ്യമാണ് സജിൻ ചേട്ടനെ കിട്ടാൻ ഏറ്റവും വലിയ ഭാഗ്യം അത്രയും സ്നേഹവും നല്ലൊരു മനസും ആലിസ് ചാച്ചിക്ക് സജിൻ ചേട്ടൻ വലിയുരു ഭാഗ്യമാണ് എന്ന് പറയാം
@murshida1580
2 жыл бұрын
ഈ വിഡിയോ കണ്ടു ഒരുപാട് കരഞ്ഞു, എധാണെന്ന് അറിയില്ല, സന്ദോഷം കൊണ്ടന്നോ സങ്കടം കൊണ്ടന്നോ എന്നറിയില്ല, ചേച്ചി ഒരുപാട് ലക്കി ഗേൾ ആണ്,
@jelsontesla7912
2 жыл бұрын
Alice husband നെ നന്നായിട്ട് സ്നേഹിക്കണം.. കാരണം പുള്ളി ഒത്തിരി സ്നേഹിക്കുന്നുണ്ട്.. പുള്ളിക്കും ഇത് പോലെ സർപ്രൈസ് കൊടുക്കണം.
@shahana837
2 жыл бұрын
Athe
@shalumolvsshalumolvs536
2 жыл бұрын
ആലീസിന്റെ ഭാഗ്യം സജിൻ ചേട്ടൻ 💖💖💖 നമ്മുടെ സജിൻ ചേട്ടന്റെ surprise പൊളിച്ചു 👌
@AliceChristyy
2 жыл бұрын
Thank you 😊
@deepamanikandan7505
2 жыл бұрын
ഇത് സിനിമയിലെ റൊമാന്റിക് സീൻ പോലുണ്ട്. പിന്നെ നിങ്ങളുടെ സംസാരം കേൾക്കാൻ തന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
@aiswaryasunny7232
2 жыл бұрын
surprise aayittu sajin chettan tte family um vannnal kurachu kooodii adipoli aayirunnu.. nthayalum Alice chechii sherikkkum njettii..., ellam set cheyitha sajin chettan pwl..❤💥 Anyway Happiee B'day chechii 🥰🥰💞wish you all the best 🙌 a great Yr ahead 🥂💫🌈🌸
@cuckoo4231
2 жыл бұрын
Happy Birthday Alice 🌹🎂🎁🎈🎉 എല്ലാം ചെയ്തു വെച്ചിട്ട് ഒന്നും അറിയാത്ത പോലെയുള്ള സജിൻ ചേട്ടൻറെ അഭിനയം😂😂, ഹോ😁 ഒരു രക്ഷയില്ല😂😂 💞നിങ്ങളുടെ സ്നേഹം കണ്ട് ആരും കണ്ണ് വയ്ക്കാതിരിക്കട്ടെ💞💞
Happy birthday dears... 🥰 Cute couples ... ♥️♥️ എന്നും ഈ സന്തോഷം നിലനിൽക്കട്ടെ.. ♥️ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. 🥰🥰
@AliceChristyy
2 жыл бұрын
Thanks dear ❤️❤️❤️
@MyHappinessbyHaseebaNisam
2 жыл бұрын
@@AliceChristyy welcome dear.. ചേച്ചി എനിക്ക് reply തന്നപ്പോൾ തന്നെ ഭയങ്കര സന്തോഷം.. ❤❤thank you so much.. 🥰🥰
@silpasuneeshsilasuneesh4327
2 жыл бұрын
@@AliceChristyy yjkqkh
@dreamgirl6675
2 жыл бұрын
Happy Birthday chechi kutti 🥰🥰🥰 ഞങ്ങളുടെ കണ്ണും നിറഞ്ഞു പോയി ചേച്ചി കരഞ്ഞപ്പോൾ. Sajin chettanea husband ayi chechik kitiyilea u are so lucky chechi
@RFR596
2 жыл бұрын
ഭാര്യനോടുള്ള സ്നേഹം ആണ് ഇവിടെ ഇങ്ങനെ കളർഫുൾ ആയത് 🥰
@AliceChristyy
2 жыл бұрын
😄😄😄Thank you 😊
@ahamadmuhammad3478
2 жыл бұрын
ആലിസ് നിനക്ക് കർത്താവ് നൽകിയ അനുഗ്രഹമാണ് നിന്റെ സജിൻ 🥰എന്നും കർത്താവ് അനുഗ്രഹിക്കട്ടെ 😓🥰🥰🥰
@amrutharaj1677
2 жыл бұрын
Belated Birthday wishes Chechipenneee love youuuuu😘😘😘😘😘😘😘......Iniyum iniyum kure birthdays ingane agoshikkan pattattea.....Entry-il thanne chechi surprised aayinn ariyam, cheichde mukhathe santhosham kanumpol we are also very happyy..Wishing you a Happy life long dears❤️❤️❤️❤️❤️.....
@challengelifedreempsc3169
2 жыл бұрын
പിന്നെ നിങ്ങൾ എന്നും കറക്കം ആണല്ലേ എവിടെങ്കിലും ഇതൊക്ക എല്ലാർക്കും കിട്ടുന്ന ഭാഗ്യം അല്ല അത് കൊണ്ട് അറിഞ്ഞു enjoy ചെയ്യൂ ഇതു പോലെ എല്ലാടവും കൊണ്ട് പോണ ഒരു hus ചേച്ചിയുടെ ഭാഗ്യം ആണ്
@chikoos8601
2 жыл бұрын
Happy birthday chechie🤗🤗... Etane chechide bagyamm ann.... Cake cutting timel... Very nice moment in life.... Very hapieee... Kann niranaj poyi... Family kode vannapooo🤗🤗🥰so hapiee🤗😘😘🤗lucky girl❤️
@varshanandhan5535
2 жыл бұрын
Hbd ചേച്ചി ഇനിയും ഒരായിരം പിറന്നാൾ ഇതുപോലെ സന്തോഷത്തോടെ കൊണ്ടാടാൻ കഴിയട്ടെ 💕
@hfzjml5059
2 жыл бұрын
ആലിസ് ഇൻ വണ്ടർലാൻഡ്... 😍.. ദേവലോകത്തു വെച്ച് ഒരു ബർത്ത് day സെലിബ്രേഷൻ... 🥰🥰🥰സൂപ്പർ ആയി... അച്ഛനെയും അമ്മയെയും കണ്ട് കരയുന്ന കണ്ടപ്പോൾ വിഷമം ആയി 😭
@ponnuponnus2709
2 жыл бұрын
നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളു ഒരുപാട് ഇഷ്ട്ടപെട്ടു അമ്മയെ കണ്ടപ്പോൾ ഉള്ള ആ സന്തോഷം വാക്കുകളിൽ പറഞ്ഞാൽ തീരില്ല. ലൈഫ് ലോങ്ങ് ഇങ്ങനെ തന്നെ മുന്നോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ രണ്ടുപേരെയും 🙏🙏🙏🥰🥰🥰🥰
@treesamary1815
2 жыл бұрын
എന്റെയും കൂടി കണ്ണ് നിറഞ്ഞു... Great dears❤❤
@lathaob8661
2 жыл бұрын
ആലിസ് മോൾക്ക് ജന്മദിനാശംസകൾ നൂറു വർഷം വരെയും സിജിൽ മോന്റെ കൂടെ ഈ സന്തോഷം നിലനിൽക്കട്ടെ രണ്ടുപേർക്കും സർവ്വേശ്വരൻ അനുഗ്രഹം ഉണ്ടായിരിക്കട്ടെ
@AliceChristyy
2 жыл бұрын
Thanks dear ❤️❤️❤️
@pinkuusp4
2 жыл бұрын
ഇന്നത്തെ ലൈക് സജിൻ ചേട്ടന് മാത്രം.. പറ്റിക്കാൻ നല്ല മിടുക്കൻ 😂😂😂😂😂😂😍😍😍😍
Many many ഹാപ്പി ബർത്ത് day to you ആലീസ് 🍰🍰🍰🎂🎂🎂🎂🥧🥧🥧🥧🍫🍫🍫🍫🍧🍧🍧🍧🥞🥞🥞🥞🍨🍨🍨🍨🍩🍩🍩🍩🍞🍞🍞🍞🍦🍦🍦🍦🥃🥃🥃🥃🍰🍰🍰🌹🌹🌹🌹♥️♥️ആലീസ് വീട്ടുകാരെ കണ്ട് കരഞ്ഞപ്പോൾ ശരിക്കും വിഷമം തോന്നി ആലീസിന്റെ ഭാഗ്യം ആണ് സജിൻ ചേട്ടായി നിങ്ങൾ രണ്ടുപേരും ഒരുപാട് വർഷം സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ pls റിപ്ലൈ me ആലീസ്
@soumyakrishna4631
2 жыл бұрын
Niggal raddupereyum oru paade eshttam ❤️💞
@AliceChristyy
2 жыл бұрын
Thanks dear ❤️❤️❤️
@ramzu670
2 жыл бұрын
Alice ന്റെ മനസ് thottarinja നമ്മുടെ Sajin ബായ് Super anuu 😍😍😍
@shamna3116
2 жыл бұрын
Hpy b'day chechikkutteee🥰🥰🥰 ഇച്ചായൻ always ur luck ❤️❤️God bless u dears❤️❤️
ശരിക്കും ദേവലോകത്തു ചെന്നപോലെ 🌹🌹🌹👌👌തോന്നി.... സൂപ്പർ 🌹🌹🌹
@raffisvlog
2 жыл бұрын
Respect.. Your husband. Every moment
@gibivarghese134
2 жыл бұрын
Blessed moments❤️ sajin & alice you both are adipoli❤️🥰
@AliceChristyy
2 жыл бұрын
Thank you 😊
@subithagireesh9050
Жыл бұрын
E😄4e
@rasheedabasheeerashi1038
2 жыл бұрын
Chechiyude bagyamaan e chettan yeppozum ingane sandoshamayi irikkatte God bless you😍😘
@AliceChristyy
2 жыл бұрын
Thanks dear ❤️❤️❤️
@rasheedabasheeerashi1038
2 жыл бұрын
😘😘😘😘
@aparnav2573
2 жыл бұрын
Woww adipoli birthday day surprise 🥰 ith kanunna Aarum Karanju povum... Love u chechi 😘🥰😍
@abhiramisnairaami714
2 жыл бұрын
Surprise birthday celebration പൊളിച്ചു ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. Video Kannan വൈകി പോയി എന്നാലും എന്റെ വക .many many happy returns of birthday ❤🌹
@sureshramchand5575
Жыл бұрын
Hpy bd maa fav sechiikuttyyeee❤️😍💕
@നിഷചെറി
2 жыл бұрын
സത്യം പറഞ്ഞാൽ ആലിസ് കരഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ❤️❤️അവൾ ഇല്ല ഇന്ന് ആകെ കുറച്ച് മണ്ടന്മാർ ഉണ്ട് 😀😀😀😀😀😀😀😀😀😀😀😀😀😍😍😍😍ഇച്ചായൻ പൊളി 👍😘😘😘
@annmariyajoy3902
2 жыл бұрын
Happy birthday Alice ഒരായിരം ജന്മദിനാശംസകൾ നേരുന്നുഎന്നും ഒരു നൂറായിരം വർഷം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🥰🥰🥰🥳🥳🎂🎂🎂🎂🎂🎂💐💐💐💐
@AliceChristyy
2 жыл бұрын
Thanks dear ❤️❤️❤️
@shamishamila2771
2 жыл бұрын
ആലിസ് കുട്ടീ ഞാനും നിന്നെ പോലെ ഭാഗ്യവതിയാണ് എന്റെ ഇക്ക എനിക്കും bdy ഗിഫ്റ്റ് തരാറുണ്ട്. (ഇല്ലെങ്കിൽ ഉറങ്ങാൻ പറ്റത്തില്ല )🤭🤭🤭🥰🥰
Happy birthday chechi.chechi bagyavathiya e boomiyil vach.sajjn chettane pole orale kittiyathil.churukkam chilarkk matre atra bagyam kittu
@AliceChristyy
2 жыл бұрын
Thanks dear ❤️❤️❤️
@nafiashafeeq2432
Жыл бұрын
Alice ur lucky wife....✨ Ethra nalla oru husband ne kittiyadhil.. ur very lucky
@ashlin_therese
2 жыл бұрын
Happy birthday Alice Chechiii.... 🥰🥰Love youu..... ❤️❤️❤️❤️
@safurockzz754
2 жыл бұрын
Chechide ettavum valiya enda paraya vaakkukal illa,ennum daivam nngle koode undavum,sneham ennum happy happy enda paraya ellam koode ayitt potte,
@arunimaanukkuttan4262
2 жыл бұрын
Ithu kandapol ariyathe kannu niranjathu enikku matramaanonnu ariyilla.....live long with lots of happiness... God bless uuu both..... Happpy b day.,. 😍😍😍😍❤❤
@rafsinoufal746
2 жыл бұрын
Ee snehavum santhoshavum ennum nilanilkatte.... Kann kollathirikkatte....
എല്ലാം അറിഞ്ഞു കൊണ്ടും ആണ് വി ഡി യോ കാണുന്നത് എന്നിട്ടും എനിക്ക് ഇത്ര രോമാഞ്ചം ഉണ്ടായേ എന്നാണ് എന്റെ അതിശയം😂😍😍😍 ❤️❤️❤️ കണ്ടു കഴിഞ്ഞപ്പോ ഒരു പാട് സന്തോഷം. HaPPy brd y my drആലീസ്❤️❤️❤️❤️
@aryaravi6285
Жыл бұрын
So blessed. Happy ayitt irukkuu ennum eppozhum. Ninglde videos kanumpol njanum bhayangara happy akum bhayangara oru vibe happy peaceful and blessed ❤️
@sujida2529
2 жыл бұрын
Chechide lifile ettavum valyam bhagyam ahnuu aa chettane kittiyath liv long and stay blessed dearsss❤😘
ആയുരാരോഗ്യത്തോടെ ആയിരം വർഷം ഈ സ്നേഹവും സന്തോഷവും അണയാതെ നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ചേച്ചി ❤️😘love u so much both❤️ And I wish you a wonderful belated birthday wishes dear sisyy❤️❤️❤️❤️😘😘😘😘❤️❤️❤️😘😘😘😘😘😘❤️❤️❤️❤️❤️❤️
@AliceChristyy
2 жыл бұрын
Thank you 😊 dear 🙏🙏🙏
@leenajayan6
Жыл бұрын
അടിപൊളി costume ആലിസ് Happy birthday 🍔🍔
@shamlasuhaib1233
2 жыл бұрын
Chechi yude valiya bhagyama chettam ningal adipoli combination a love you both may God bless you to celebrate many many birthdays together happy birthday chechi
@AliceChristyy
2 жыл бұрын
Thanks dear ❤️❤️❤️
@cheppupommy6567
Жыл бұрын
I love you so much alice chechiiikutti😍😍😍🥰🥰 orupaadishta chechiye
Пікірлер: 1,3 М.