പൊതു സമൂഹത്തിനു വേണ്ടി , സംസാരിക്കാൻ പിന്ന ആരങ്കിലും വേണ്ടേ 🥰🥰🥰 അമ്പുക നിങ്ങൾ ഒരു മുത്താണ്
@Delta63367
Сағат бұрын
ED എവിടെ 😁😁😁..... സിപിഎം -rss ഒത്തു തീർപ് എല്ലാം
@Abduljabbar-e9l
Сағат бұрын
Cpm ന്റെ തനി നിറം സഖക്കൾക്ക് മനസ്സിൽ ആയി
@ahmedkunju6864
11 минут бұрын
Moori comment
@ahmedkunju6864
10 минут бұрын
Moori
@najmudheen6729
Сағат бұрын
നല്ലൊരു രാഷ്ട്രീയ നേതാവിന്റെ നാട്ടിൽ ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു 👍🏻 PV ❤️
@thomasjoseph5945
Сағат бұрын
അയാൾ പറയുന്നതിൽ സത്യമില്ല. കസ്റ്റംസ് കടത്തിവിട്ട അയാടെ സ്വർണ്ണം പൊലീസ് പിടിച്ചതാണ് യഥാർത്ഥ പ്രശ്നം. അതു LDF വിരുദ്ധർ പ്രോത്സാഹിപ്പിക്കുന്നു. അത്ര തന്നെ.
@dondk3171
Сағат бұрын
ഇപ്പൊ വഴി മരുന്നിട്ട് കൊടുത്തത് ആരാണ് സഖാക്കളേ?
@ANSAR411
Сағат бұрын
Pv🔥🔥
@thelittlethings2
Сағат бұрын
PV 🔥😍
@azarucochin3264
49 минут бұрын
കാലിക്കറ്റ് എയർപ്പോർട്ട് എന്ന് അറിയപ്പെടുന്ന സ്ഥിതിക്ക്, മുഖ്യമന്ത്രി എന്ത് കൊണ്ടാണ് മലപ്പുറത്ത് കാരെ ലക്ഷ്യം വെച്ച് പറഞ്ഞതിൻ്റെ ഉദ്ദേശം അന്നം തിന്നുന്നവർക്ക് മനസ്സിലാകും ...... അൻവർ CPM ൻ്റെ ഏകാധിപതിയായ മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞതും, മുഖ്യമന്തി മലപ്പുറത്തെ അപമാനിക്കുന്ന തരത്തിൽ ദേശീയ മാധ്യമത്തിന് നൽകിയ റിപ്പോർട്ടും ചേർത്ത് വായിച്ചാൽ എല്ലാം പിടി കിട്ടും...... കമ്യൂണിസം ഇത്ര അധഃപതിക്കരുത്.... സഖാവേ.......
@devinescienceAD570
Сағат бұрын
ബഹുമാനപ്പെട്ട കോടതി അതാണ് ജനങ്ങളുടെ പ്രതീക്ഷ
@josonmathew7644
20 минут бұрын
ഞങ്ങൾക്ക് സ്വൊന്തം ആയി കോടതി ഉണ്ട് 🤭😄
@Mj-ct5kx
Сағат бұрын
നിങ്ങൾ നിങ്ങളെ സൂക്ഷിക്കണം. T P ചന്ദ്രശേഖരന്റെ കാര്യം ഓർമയുണ്ടല്ലോ..സിപിഐ എം ആണ് ...
@FunnyBoomBox-hp3lw
Сағат бұрын
അൻവർ പറയുന്നത് 100% സത്യം. ഞാൻ കണ്ടിട്ടുണ്ട്. സ്വർണ്ണം കൊണ്ട് വന്ന ആൾ എയർപോട്ടിന്റെ പുറത്ത് വന്നതും സ്വർണ്ണത്തിന്റെ അവകാശികൾ നേരെ വന്ന് അത് വാങ്ങി കൊണ്ട് പോകും കെരിയർക്ക് അറിയില്ല സ്വർണ്ണത്തിന്റെ ഉടമസ്ഥനെ പക്ഷെ ഉടമസ്ഥന് കെരിയറേ അറിയാം
@shafeekchockana
Сағат бұрын
അൻവറിനെ സപ്പോർട് ചെയ്യുക ജനങ്ങൾക് വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നത് 👍🏻❤️ ഒരു MLA യുടെ പരാതിക്കു ഇതാണ് വില എങ്കിൽ സാധാരണകാരന്റെ പരാതി എന്തായിരിക്കും... കൊള്ളരുതായ്മകൾ അവസാനിപ്പിക്കാൻ ജനങ്ങൾ കൂടെ ഉണ്ട്
@muhammedali-vm4ul
9 минут бұрын
ED യെ പരനാറി ബിജെപിയിൽ നിന്നും വിലക്ക് വാങ്ങി
@unnihyder
Сағат бұрын
എല്ലാവരും ഓടാൻ തയ്യാർ എടുക്കൂ. പ്രതിവിധി തൊള്ളക് പ്ലാസ്റ്റർ മാത്രം.
@girishkumar8540
Сағат бұрын
Why ED and income tax is silent.if it's for poor business man , immediately action
@askerali5230
Сағат бұрын
സത്യസന്ധമായ അന്വേഷണം ഇല്ലെങ്കിൽ ഈ പൊതു സമൂഹം കമ്യുണിസ്റ്റ് പാർട്ടിയെ തള്ളും. പാർട്ടിയുടെ ആഭ്യന്ത്ര വകുപ്പ് പൂർണ്ണ പരാജയമാണ്.. പിണറായി വിജയനെ തിരുത്താതെ പാർട്ടി മുന്നോട്ട് പോയാൽ പാർട്ടിയെ കാത്തിരിക്കുന്നത് കനത്ത പരാജയം ആണ്.?
@Politicalpower224
12 минут бұрын
പാർട്ടി വ്യക്തകളിൽ ഒതുങ്ങി😂
@shuhaib6044
40 минут бұрын
ഇനി നിയമസഭയിലും ബിജെപിക്ക് സീറ്റ് ഉണ്ടാക്കിക്കൊടുക്കുകയാണ് പിണറായി അതിലൊരു യാതൊരു സംശയവും വേണ്ട
@Swabeeh800
40 минут бұрын
സിപിഎം നെ ജനങ്ങൾക്ക് മനസ്സിൽ അയി. ഞാനും ഇത് വരെ സിപിഎം നെ നല്ലത് ചിന്തിച്ചിരുന്നു. ഇത് വരെ ആ പാർട്ടിക്ക് മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ... ഇനി മാറി ചിന്തിക്കാൻ സമയം ആയി. ഇനി അതിൽ ഇല്ല.
@Alliswell-jz9ft
51 минут бұрын
അൻവറിനെ സമ്മതിക്കണ്ണം പിണുവും ടീമും കെട്ടി മറിഞ്ഞു ശ്രമിക്കുന്നുണ്ട് ഈ കേസ് ഒതുക്കാൻ
@MTAkottayil.
53 минут бұрын
പിണറായിയുടെ കുടുംബത്തിന് വേണ്ടി ഒര് പാർട്ടി. ത്ഫു.
@rafipv567
Сағат бұрын
അൻവർ ❤❤❤❤❤
@shyjupg
Сағат бұрын
നിങ്ങൾ സധൈര്യം മുമ്പോട്ട് പൊകൂ...
@junaisjunu5189
Сағат бұрын
Pv അൻവർ 😍
@MavelikaraMediaChannel
36 минут бұрын
രക്തസാക്ഷികളെ സിപിഎം മറന്നോ ആർഎസ്എസ് കൂടിക്കാഴ്ച എന്തിന് ഇടതുപക്ഷം മറുപടി പറയണം
@raveendralalgopalan9845
48 минут бұрын
അൻവറേ പണി പിറകേ വരും സൂക്ഷിച്ചോ, ഈ ഇന്ത്യമഹാരാജ്യത്ത് ഒന്നും നടക്കില്ല 🙏
@anilkumarkg2480
Сағат бұрын
എല്ലാതും 8വർഷം മൂടി വെച്ചവൻ എങ്ങനെ സതൃസന്ധനാകും.
@NcAboobacker-ty4eu
51 минут бұрын
ജനങ്ങളുടെ പണം കുറേ വകീൽ കൊണ്ടു പോകും, ഇനിയും വില കയറ്റം തന്നെ ശരണം
@unaisthekkadeath1595
Сағат бұрын
Pv🎉
@sureshnabrathe1899
Сағат бұрын
അത്രേ ആർജവം ഉണ്ടെങ്കിൽ അൻവർ ഈ റിപ്പോർട്ടിനു ചാനെൽന് കൊടുക്ക് രേഖ.
@Alliswell-jz9ft
58 минут бұрын
കൊടുത്തലല്ലോ എന്നിട്ട് എന്ത് നടപടി എടുത്തു
@abdulsalamsalam7744
50 минут бұрын
സത്യമാണ് അൻവർ പറയുന്നത് സ്വർണം കൊണ്ട് വരുന്നവന് ഒന്നും അറിയില്ല അന്യോഷിക്കേണ്ടത് പോലിസാണ്
@jahf494
53 минут бұрын
അൻവർ പരുത്തുവിട്ട കേരള പോലീസ് 'MDMA' business ചെയ്യുന്നു, യെന്ന അതി ഗുരുതരമായ ആരോപണത്തെ കുറിച്ചു സത്യസന്ധമായ അനേഷണം വേണം.🎉🎉🎉🎉🎉
സ്വർണ്ണക്കള്ളക്കടത്ത് നടത്തിയ കവർച്ചക്കാർ തമ്മിലുള്ള കൂട്ടത്തല്ല് മലയാളിക്ക് ഇഷ്ടപ്പെട്ട ഒരു കോമഡി ആയിരിക്കുന്നു മാർക്സിസ്റ്റുകാരും അൻവറും തമ്മിലുള്ള തല്ല് ഇനിയും തുടരട്ടെ നമുക്ക് കണ്ടു രസിക്കാം
@disciple1248
Сағат бұрын
ആഫ്രിക്കയിലെ സ്വർണം കൊണ്ടുവരുമ്പോൾ വിജയേട്ടൻ അടിച്ചുമാറ്റുന്നു 😂
Judge nu onnum areyan kazhitathavan ennanoo Dharana
@LoneOldMonk
Сағат бұрын
Purath videdey kona adikathe🤣🤣🤣🤣
@Alliswell-jz9ft
58 минут бұрын
കേന്ദ്രവും ചത്തു Ed യും ചത്തു
@rafiqvn6743
Сағат бұрын
🔥 🔥 🔥
@jawaharnu5012
4 минут бұрын
എല്ലാം പുറത്ത് വരണമല്ലോ?
@assainarak6459
35 минут бұрын
pAnuar
@RazickRashi
25 минут бұрын
മലപ്പുറത്തെ ഡൽഹി ൽ വർഗീയവത്കരിച്ചതും ന്യൂനപക്ഷങ്ങളെ കൊള്ളക്കാരാക്കിയതും ചർച്ച ചെയ്യണം. പിണറായിയെ ഈ ആരോപണത്തിൽ നിന്നും വിടില്ല.
@mishal1744
37 минут бұрын
Coming out One by One
@koyakaruthedeth7423
Сағат бұрын
പുലിയായി വന്നു പൂച്ച ആയി
@jameelamuhammedkunju5942
20 минут бұрын
Rss മുഖ്യമന്ത്രി
@ShaanSiddee
59 минут бұрын
Gold is gold next kpcc president anvarcha🎉
@ShahidShai-w7c
48 минут бұрын
Pv Anwar ❤️🔥
@ahmedkunju6864
11 минут бұрын
Best anchor ! She always try to damage CPIM
@Abhi-t7d3z
Сағат бұрын
Bhayam nallathanu
@shajahanam6440
Сағат бұрын
Jai cpm jai rss
@basheerchakkeeri7759
7 минут бұрын
anwar 👍👍
@hennathpk4661
29 минут бұрын
PV ❤
@ansalalikhan
Сағат бұрын
Pv 👏
@sulaimanparakal7410
9 минут бұрын
അൻവർ❤❤❤❤❤❤❤
@MubashirmubuMubashirmubu
57 минут бұрын
Pv
@Candlepie27
Сағат бұрын
Ed cbi bjp toys
@shajahanam6440
Сағат бұрын
Jai cpm jai rss
@thoufeermp1902
Сағат бұрын
Pv❤
@ShaanSiddee
Сағат бұрын
Next kpcc president anvarcha🎉
@Stellaqueengirl.
43 минут бұрын
Why Modiji is not taking action Black money is against Modiiies deal
@nidhinhs9778
43 минут бұрын
Who wins the fraud race😂
@sethuprabhakaran4398
25 минут бұрын
👎😂
@manojkm3477
Сағат бұрын
മലപ്പുറം mosadinte നിരീക്ഷണത്തിൽ ആക്കല്ലേ. മാപ്രേ വർഗീയം കളിച്ചാൽ തെക്കേ കേരളം പ്രതികരിക്കും.
@krishnananandp5543
53 минут бұрын
അൻവറേ വായിൽ വരുന്നത് കോതക്ക് പാട്ട് എന്ന പഴം ചൊല്ല് അന്വർത്ഥമാക്കല്ലേ.
@kairunnisakavvapurath2402
40 минут бұрын
അജിത് കുമാർ ന്റെ സ്വത്ത് കണ്ട് കെട്ടണം
@dreamer69223
12 минут бұрын
Pv❤🔥
@santhoshkk5671
42 минут бұрын
പിണറായിയെ ഞങ്ങൾക്ക് വിശ്വാസമാണ്.. തികച്ചും ഉത്തമ പാർട്ടിക്കാരൻ ആണ് അദ്ദേഹം.. കഴിഞ്ഞ 25 വർഷമായി അദ്ദേഹത്തെ വേട്ടയാടാൻ തുടങ്ങിയിട്ട്.. ഇന്നും ഒരു സർവ്വേ നടത്തിയാൽ ഏറ്റവും ജനപിന്തുണ ഉള്ള ആൾ 👌👌
Пікірлер: 147