അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ
@ashwathik3606
3 ай бұрын
ഈശോയെ ende മകൾ ഡയാനയ്ക്കു അപസ്മര രോഗം കാരണം അവൾ ജോലി cheyunna ഹോസ്പിറ്റലിൽ നിന്നും രാജി വയ്ക്കാൻ അധികൃതർ പറഞ്ഞു കർത്താവെ nee തന്നെ ഇതിനു തീർപ്പു കൽപ്പിക്കണമേ അവളോടും ഹോസ്പിറ്റൽ മേലധികാരിടും കരുണയായിരിക്കണമേ
@sanialc8735
3 ай бұрын
Enthu case?
@ManchuChandy
3 ай бұрын
🙏🙏🙏
@vipinrajyeshuveyeneanugrah768
Ай бұрын
Prayformylottery
@elsammathomas804
23 күн бұрын
Appa holly Spirit Amma save Aney and family save shaju Sumy Rosa give tibus baby 😭👏🙏
@elsammathomas804
23 күн бұрын
Amen hallelujah thank you Jesus 😭👏🙏😭👏🙏
@aneymathew8842
3 ай бұрын
ഈശോയെ... ഞാനും... അതെ... സഹനത്തിലൂടെ കടന്നുപോയി അപ്പാ... അപ്പോഴും.. എന്റെ അപ്പൻ എന്റെ കരം പിടിച്ചിരുന്നു...🙏🏻🙏🏻🙏🏻
The Lord is my Shepherd there is nothing I shall want. Psalms 23:1 🙏🙏🙏🙏🙏🙏🙏🙏🙏
@jessyjacob3041
3 ай бұрын
Amen 🙏🙏🙏
@jeancasious4663
3 ай бұрын
Lord, help me .heal me. Take away all my fears.
@sheeba3283
3 ай бұрын
Lord gave mercy on us heal bless us amen
@ashlyansalam
3 ай бұрын
JESUS I TRUST IN YOUR MERCY
@sumivijeesh1489
3 ай бұрын
ഞാനും അച്ചോ ഇങ്ങനെ ചോദിച്ചിട്ടുണ്ട് ചോദിച്ചു ഇങ്ങനെ കരയുമ്പോൾ എന്തോ ഒരു ആത്മ ശക്തി കിട്ടും ശെരിയാണ് യെശോ ഉണ്ട് 😭😭😭🙏🙏🙏
@ranimathew7371
3 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@jincyaneesh7507
3 ай бұрын
Ente husband ne visa adikuvan ulla thadasam maran prathikane 😢🙏🙏
@nuthinalbin4180
3 ай бұрын
❤✨🔥😍
@Maria01122s
3 ай бұрын
❤🙏🏻
@ushamoni9044
3 ай бұрын
Abha.anghu.munpe.pokunnathinal.kodanukodinanni
@geoily
3 ай бұрын
ദൈവമേ എനിക്കു ഒരു മാസം 10000 രൂപ വരുമാനം കിട്ടുന്ന എന്തെങ്കിലും ജോലി വീട്ടിൽ ഇരുന്നു ചെയ്യാൻ പറ്റാണേ ജോലി തരണമേ
@homenurse128
2 ай бұрын
കൂൺ കൃഷി പഠിച്ചിട്ട് തുടങ്ങുക. 20 kg× 500= 10000
@VinGrr
Ай бұрын
ഈശോയേ അനുഗ്രഹിക്കേണമേ
@sonysbangel888
3 ай бұрын
പിതാവിനും† പുത്രനും† പരിശുദ്ധാത്മാവിനും† സ്തുതി ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും, ആമേന്✝🕊🌹🕯💛🙏🏻ഹല്ലേലൂയ്യ✝🕊💙❤️🔥.
@remyajoseph4966
3 ай бұрын
ഈശോയെ cancer രോഗത്തിന്റെ പടിവാതിൽ നിൽക്കുന്ന എന്നോട് കരുണ കാണിക്കണേ . ഇനിയും ഒരു surgery ൽ കൂടി കടത്തിവിടല്ലേ 🙏
@VinGrr
Ай бұрын
ഈശോയേ ഇടപെടണമേ. തിരുരക്തത്താൽ കഴുകി പരിപൂർണ്ണ സൗഖ്യം കൊടുക്കണമേ. മനസിനും ശരീരത്തിനും, ബലം കൊടുക്കണമേ.. വിശ്വാസത്തിൽ അടിയുറച്ചു നിൽക്കാനുള്ള കൃപ കൊടുക്കണമേ
@lissysunny6353
3 ай бұрын
അച്ഛാ എന്റെ ഉള്ളിൽ ഒരു വേദന ഉണ്ട്. എനിക്ക് അത് ആരോടും പറയാൻ പറ്റാത്ത സങ്കടം. ഈശോ എന്റെ സങ്കടത്തിന് ഒരു ഉത്തരം തരേണമേ
@ജയ്റാണികൊട്ടാരത്തിൽ
3 ай бұрын
അഞ്ചാറ് വർഷങ്ങളായി വീഴാതെ പിടിച്ചു നിർത്തുന്നത് അച്ഛന്റെ ഓരോ വചനഘോഷണങ്ങളും ആണ്.. 🙏🙏🙏
@remyaraj2257
3 ай бұрын
ഈശോയെ എന്റെ മാനസിക വിഷമത്തിൽ നിന്നും വിടുതൽ തരണമേ🙏ദൈവമേ അങ്ങ് ആണ് എന്നെ ഇതുവരെ നടത്തിയത് ഒരായിരം നന്ദി 🙏ഈ സഹനങ്ങളിൽ നിന്നു എല്ലാം സംരക്ഷിക്കണമേ 🙏
@VinGrr
Ай бұрын
ഈശോയേ, ആശ്വാസം കൊടുക്കണമേ
@sreedevidominic4987
3 ай бұрын
ഈശോയെ ഡൊമിനിക്കിന്റെ മദ്യപാനം മാറാൻ പ്രാർത്ഥിക്കണമേ
@elbinstanly2137
3 ай бұрын
അച്ഛാ, എന്റെ ഉള്ളിൽ ഒരു വേദന ഉണ്ട്. ആ വേദന എനിക്ക് ആരോടും പറയാൻ പറ്റുന്നില്ല. ഞാൻ കരയാത്ത രാത്രി ഇല്ല. ഞാൻ ഈശയോട് ചോദിക്കും ethina എനിക്ക് ഇത്രയും വേദന. 😭😭
@VinGrr
Ай бұрын
ഈശോയേ മനസ്സിന്റെ വേദന മാറ്റി പരിപൂർണ്ണ സൗഖ്യം മനസ്സിന് കൊടുക്കണമേ. മുന്നോട്ട് നടക്കാനുള്ള ശക്തി കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു
@jaya-re4ud
3 ай бұрын
എന്റെയും മോന്റെയും പേരിൽ എന്റെ അച്ഛൻ കൊടുത്തിരിക്കുന്ന കേസുകൾ എത്രയും പെട്ടെന്ന് അവസാനിപ്പിച്ചു തരണേ ഈശോയെ ഞങ്ങളെ പോലെയുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏
@ACLVLOGSS4
3 ай бұрын
Acha... എനിക്ക് ഞാൻ ആഗ്രഹിക്കുന്ന nursing college ൽ admission കിട്ടാൻ പ്രാർത്ഥിക്കണേ... എല്ലാവരും പ്രാർത്ഥിക്കണം... വേറെ കോളേജിൽ admission കിട്ടും പക്ഷെ അവിടെ എനിക്ക് പോകാൻ ഒട്ടും താല്പര്യം ഇല്ല... എന്റെ അച്ഛനും അമ്മക്കും ഇല്ല അവിടെ വിടാൻ താല്പര്യo പക്ഷെ വേറെ എവിടെയും എനിക്ക് ശെരിയാകുന്നില്ല admission 🥺🥺🥺🙏🏻🙏🏻🙏🏻 കരയാത്ത ഒരു ദിവസo പോലും ഇല്ല 😊
@nickuzvlogs1370
3 ай бұрын
God bless you 🙏🙏... Will pray
@VinGrr
Ай бұрын
God bless you
@dalidali916
3 ай бұрын
വർഷങ്ങളായി ഞാൻ കടബാധ്യതാൽ ബുദ്ധിമുട്ടുകൊണ്ട് എന്റെ മകളും, ബന്ധുക്കാരും എന്നേ വിട്ടുപോയി ഇപ്പോൾ അന്യനാട്ടിൽ ആരും ഇലാതെ ഞാൻ ഒറ്റപെട്ടു കഴിയുന്നു എനിക്കു വേണ്ടി പ്രാർത്ഥികണമെ 😭😥
@VinGrr
Ай бұрын
ഈശോയേ ഇടപെടണമേ. ക്രമീകരിച്ചു കൊടുക്കണമേ
@LucyJoseph-x6o
11 күн бұрын
ഇതേ അവസ്ഥയിൽ തന്നെ ആണ് ഞാനും, പ്രാർത്ഥിക്കാം, ഈശോ കൈ വിടില്ല
@ahala.xalkaa.x2833
3 ай бұрын
പാരമ്പര്യമായ മാനസീക രോഗം എനിക്ക് വരുമൊ എന്ന ഭയത്തിൽ നിന്ന് അതുമായി ബന്ധപ്പെട്ട ചിന്തകളിൽ നിന്ന് മോചനം ലഭിക്കാൻ.'' അച്ചാ പ്രാർത്ഥിക്കണെ.🙏🏻🙏🏻
@sijojoseph6172
3 ай бұрын
ഈശോയെ ഞാൻ അനാഥ ആയിരിക്കുന്നു കയറി കിടക്കാൻ വീടുപോലും ഇല്ലാതെ അലഞ്ഞു നടക്കുന്നു 😭🙏ചെയ്യാത്ത തെറ്റിന് ഒറ്റപെടുകയും ചതികപെടുകയും ചെയ്തു 😭🙏എന്റെ മുൻപിൽ ഉള്ള എല്ലാ കഷ്ടപാടുകളും എടുത്തുമാറ്റി. എന്റെ പ്രാർത്ഥന കേട്ടു അനുഗ്രഹിക്കേണമേ 😭🙏
@VinGrr
Ай бұрын
ഈശോയേ അങ്ങേ ശക്തിയാൽ ഈ ആവശ്യങ്ങളുടെ മേൽ കൃപ വർഷിക്കണമേ
@aquamode235
3 ай бұрын
യേശുവേ ഞാൻ ആഗ്രഹിക്കുന്ന കോളേജിൽ എനിക്ക് pg ക്കു അഡ്മിഷൻ കിട്ടണേ 🙏സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്. അഡ്മിഷൻ ന്റെ സമയം ആകുമ്പോഴേക്കും പൈസ ഒക്കെ സെറ്റ് ആക്കി തരണേ നല്ല തമ്പുരാനേ 🙏😢ആമേൻ 😢എന്നെ എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ കർത്താവെ 🙏😢
@MariammaSkaria-dx4sm
3 ай бұрын
ഈശോയെ എന്റെ മകന്റെ കേസ് പെട്ടെന്ന് കോടതി യിൽ നിന്ന് പൂർണമായും മാറ്റിതരണമെ ജോലി യുടെ തടസം മാറ്റി ജോലി സ്ഥിരമായി നൽകണമെ പി സി സി യുടെ തടസം മാറ്റി തരേണമേ എന്റെ ഈശോയെ
@soniyajohn6929
3 ай бұрын
എന്നെ ഞാൻ ആക്കിയ എൻ്റെ വേദനകളോട്.....നന്ദി ദൈവമേ❤
@anumolnelpurakadavil9866
3 ай бұрын
ഈശോ എന്റെ കണ്ണുനീർ തുടച്ചു നീക്കണമെ... 🙏🏻🥹 സഹനങ്ങൾ വരുമ്പോൾ അത് മനസ്സിനെ മുറിവേൽപ്പിക്കുമ്പോഴും നീ എന്നെ കൂടെയുണ്ടാവണേ....🙏🏻 എന്നെ സഹായിക്കാൻ ആരുമില്ല.. 🥹 എന്റെ അവസാന വെളിച്ചവും അത് നീ തന്നെയാണ്🙏🏻🙏🏻🙏🏻🙏🏻
@treesalibin2203
3 ай бұрын
Ntha nte matrm job nashtapedune. Kashtapetita canadayil oru job set aye. Ath nashtapetu. Pine onnu kiti. Athumpoi. Pine orupad applied 2 interview kity. Ath failum ayi.. Nth kashtamanu. Maduthu. Enum bible vayikum prardhikum. Palilpolum pokathavrk 2, 3 jobs. മര്യാദക് English polum samsarikan patunila..
@jollymathew1852
2 ай бұрын
എൻ്റെ പുറം വേദന മാറാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണം
33 varshatholam answer kityila.... 😅😅😅 But one day after that answer kitti eeshoyum mathavum koode answer thanu ❤❤❤
@Akhila-id4qh
3 ай бұрын
Enikkum undu kure vedhanagal marriage kazhinju 8 monthil first pregnency tubil aayirunnu.. Laproscopy cheuthu pinne abortion aakki... One year kazhinju veendum laproscopy next pregnencykku vendi pakshe aa surgeryil ente randu fallopian tube remove cheythu.. Ippol lapto kazhinju 2 month aayi tumor aano ennu doubt ulla oru big cyst tight ovariyil.. Othiri vedhana sahikkunnu eshoyeee enne kai vidalle.. Ennodu karuna thonnanee.. Oru kunju enna ente swapnam nadathi tharanee...
Father please pray for my daughter waiting for her final exams, supplementary and revaluation results please pray for her to pass exams this final year itself . Amen.
Пікірлер: 231