ഈ തള്ളിയിട്ട വിവരമൊന്നും ഇന്നലെ താത്ത പറഞ്ഞില്ലല്ലോ. ബിൽ അടക്കാതെ ന്യായം പറയുന്നോ. പെടുമെന്ന് വന്നപ്പോൾ കള്ളകേസ് കൊടുത്തു അല്ലെ.
@rosabgaming4901
3 ай бұрын
😂😂😂 തള്ളിയിട്ടു എന്നൊക്കെ😂😂 ഇതൊക്കെ നാടകം ആണെന്ന് ആർക്കാണ് മനസിലാകാത്തത് 😂😂😂
@Ginsonthekkel
3 ай бұрын
താത്ത ഏതായാലും സാഹചര്യം നല്ല പോലെ മുതലാക്കുന്നുണ്ട്... കുട പിടിക്കാൻ കുറെ മാധ്യമ പ്രവർത്തകരും
@rajeeshchappili5044
3 ай бұрын
ഈ ഉമ്മ പറയുന്നത് മൊത്തം നുണ ആണ് ഉമ്മ പടച്ചോന്റെ കോടതിയിൽ കണക്കു പറയേണ്ടി വരും അത് മറക്കരുത്
@roshu5622
3 ай бұрын
ടോ up ആണ് ഇതിലും ഭേദം.
@rajeeshchappili5044
3 ай бұрын
@@roshu5622 എന്നാ പിന്നെ എന്തിനാ ഇവിടെ നാണമില്ലാതെ നില്കുന്നത് പോയി കൂടെ തന്റെ up യിൽ 🤣🤣
@Rahul-tq3ec
3 ай бұрын
Kseb സ്റ്റാഫ് പീഡിപ്പിച്ചു എന്ന് കൂടി പറയൂ. കേസ് nu ബലം വരട്ടെ😂😂
@RAVAN-sv3yk
3 ай бұрын
കൃഷ്യിടത്തിന്റെ അഭിനയം പൊളി 😂😂😂😂😂😂😂
@rahulv6499
3 ай бұрын
ഒന്നും പറയാതെ ഒരു സ്ത്രീയെ തള്ളി ഇടുമോ. ഉമ്മ ഫുൾ ഉമ്മയുടെ ഭാഗം ക്ലിയർ ആക്കി പറയുകയാണ്
@AlVimalu
3 ай бұрын
എന്തെങ്കിലും പറഞ്ഞാൽ തള്ളി ഇടാവോ
@muhammedfarhan7202
3 ай бұрын
മോൻ അവിടെ കാണിച്ചത് , നല്ല കാര്യം ആയിരിക്കും 😂😂
@lostlist8313
3 ай бұрын
😂
@ajeshkumarmk
3 ай бұрын
ഉമ്മ ബില്ല് അടച്ചല്ലേ പറ്റു ഓക്കേ അടച്ചില്ല കട്ട് ചെയ്തു നിങ്ങൾ ബില്ല് അടച്ചു kseb re കണക്ട് ചെയ്യാൻ വേണ്ടി പെട്ടന്ന് വരാൻ അവർ നിങ്ങടെ വീട്ടിൽ മാത്രം അല്ലല്ലോ സർവീസ് നൽകുന്നത്.
@travellingvlog9602
3 ай бұрын
നുണയാണ് പറയുന്നതെന്ന് തോന്നുകയേയില്ല. മക്കൾ തെറ്റു ചെയ്ത് ന്യായീകരിക്കുന്ന രക്ഷിതാക്കളാണ് അവരെ വലിയ കുറ്റങ്ങളിലേക്ക് നയിക്കുന്നത്
@nynasvlog
3 ай бұрын
Kseb ഉദ്യോഗസ്ഥർ തള്ളിയിട്ടന്നോ....കളവാണോ പറയുന്നത്
@Babu59652
3 ай бұрын
രണ്ട് മാസം ഉപയോഗിച്ച് ബില്ല് കിട്ടി ഒരു മാസം ആയിട്ടും ബില്ല് അടക്കാതെ ഓഫിസ് തല്ലി പൊളിച്ച് 3 ലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടാക്കി നഷ്ട്ടം പരിഹാരം ക്കൊടുകാതെ കണക്ഷൻ കിട്ടില്ല കേസിന് പോയാൽ വിധി വരുന്നത് വരെ വീട്ടിൽ വെളിച്ചം ഉണ്ടാവില്ല വിധി അനുകുലമയാൽ പൈസ അടക്കേണ്ട ഇലെങ്കിൽ പൈസ അടക്കേണ്ടി വരും വാങ്ങി സാധനത്തിന് കാശ് കൊടുക്കണം
@shameelpv5712
3 ай бұрын
ആ സ്ത്രിയെ ഉപദ്രവിച്ചത് എന്തിന്????
@sathyaa2182
3 ай бұрын
@@shameelpv5712അത് ഇപ്പോൾ ഉണ്ടായ കഥ. ഇനിയും കഥകൾ പിറക്കും. ഉപദ്രവിച്ച പ്പോൾ കേസ് കൊടുക്കാത്തത് എന്ത് കൊണ്ട്?
@kumarvarod8004
3 ай бұрын
@@Babu59652 ആ ഉമ്മ പറയുന്നു കേറി പിടിച്ചു തള്ളിയിട്ടു എന്ന്
@moviecutzz572
2 ай бұрын
ഇതൊക്കെ ഇപ്പൊ പറയുന്നതല്ലേ ഇനി രക്ഷപെടാൻ പലതും പറയും @@shameelpv5712
@mamatv8803
3 ай бұрын
കണക്ഷൻ കൊടുക്കാൻ വിളിച്ചാൽ വരില്ല. കട്ട് ചെയ്യാൻ എന്താ ഉത്സാഹം
തിരിച്ചു ഒന്നും ചോദിക്കാത്തത് കാരണം ഒരുവിധം പറഞ്ഞൊപ്പിച്ചു 😄
@HaalaAli-bv8et
3 ай бұрын
😂😂😂
@SuhasP-cm2fk
3 ай бұрын
ഈ ഫാമിലി ക്ക് ബിൽ കിട്ടിയാൽ,സ്ഥിരമായി 25 ദിവസം കഴിഞ്ഞ് ( അതായത് ഡിസ്ക്കണക്ഷൻ തീയതി കഴിഞ്ഞ് )വീട്ടിൽ പറയാൻ പോയാൽ മാത്രം ബിൽ അടക്കുന്നവരാണ്. 😊ഈ സ്ത്രീക്ക് മികച്ച അഭിനയത്തിന് ഓസ്കാർ കിട്ടും 😂
@Ali-zy3si
3 ай бұрын
കേരളത്തിലും നൂന പക്ഷ വേട്ട തുടങ്ങി വൈദ്യുധി വിച്ചേദിച്ച നടപടി യുപിയിലെ യോഗിയെ ഓർമിപ്പിക്കുന്നു
@abdulsalamsalam3481
3 ай бұрын
@@aneesh_sukumaranലാവ്ലിൻ പിണറായി ആയതു തന്നെയാണ് പ്രശ്നം.. 🤣അനങ്ങിയാൽ ed, സിബിഐ.. 😜🤣rss ന്റെ പിന്സീറ്റ് ഡ്രൈവിങ് ആണ് ഇപ്പോൾ കേരളത്തിൽ... അച്ചതാനന്ദൻ ആയിരുന്നു എങ്കിൽ ഇങ്ങനെ പറയില്ല..
@abdulsalamsalam3481
3 ай бұрын
@@aneesh_sukumaran യോഗി ഭരണം എന്നെന്നും അച്ചതാനന്ദനെക്കുറിച്ച പറയില്ല.. അങ്ങേര് ശരിയായ കമ്മ്യൂണിസ്റ്റ് കാരൻ ആണ്.. പിണു കപടൻ ആണ്.. ബുർഷാ മുയലാളി ആണ്.. പിന്നേ അച്ചതാനന്ദൻ 15 ലക്ഷം അണ്ണാക്കിലോട്ട് തള്ളി തരും എന്നൊന്നും ആരോടും പറഞ്ഞില്ലല്ലോ. അങ്ങനെ പറഞ്ഞ ആളെ വരെ ഇന്ത്യക്കാർ സഹിക്കുന്നു 🤣
@safeervm6080
3 ай бұрын
മുസ്ലിം കൾക്ക് മലബാർ രാജ്യം വേണം ഇക്ക
@subhashmanappully4969
3 ай бұрын
മക്കൾ നേരെ ചൊവ്വേ അല്ലെങ്കിൽ അച്ഛനും അമ്മയ്ക്കും ഇതൊക്കെ അനുഭവിക്കേണ്ടി വരും
@Tpskundayi
3 ай бұрын
@@subhashmanappully4969 തനിക്നീ പറന്ഞ ഈ സാതനം ഒർജിനൽ ഉണ്ടോ ഒരു പുതിയ അറിവാ സാറിനെ കണ്ടാൽ ഒരു അനുഗ്രഹം തരുമോ ആവോ
@muhammedshakeel9580
3 ай бұрын
കറന്റ് കട്ട് ചെയ്തതിനെ അനുകൂലിക്കുന്നില്ല, പക്ഷെ ഓഫീസ് തല്ലിപ്പൊളിക്കേണ്ടിയിരുന്നില്ല
@UNITEDINDIAN007
3 ай бұрын
@@muhammedshakeel9580 ഉമ്മയെ തള്ളിയിട്ടവന്റെ തല ആണ് പൊളിക്കേണ്ടത്
@Rajesh.Ranjan
3 ай бұрын
Youth Congress criminals.
@AlVimalu
3 ай бұрын
ആര് തല്ലിപ്പൊളിച്ചു. എന്ത് തെളിവ്
@muhammedshakeel9580
3 ай бұрын
@@AlVimalu അറിയില്ല, വാർത്തയിൽ കണ്ടതാണ്
@Rajesh.Ranjan
3 ай бұрын
@@muhammedshakeel9580 Three lacks loss to Kseb.
@jithilprabhakar7552
3 ай бұрын
പറയുന്നത് ഒന്നും connect ആവുന്നാലില്ലല്ലോ. ഗൾഫിൽ ജീവിച്ച ആളുകൾ അല്ലെ. അവിടെ ഇതുപോലെ നടക്കുമോ
@bijuworld4649
3 ай бұрын
മുഖത്തും നോക്കിയാൽ മനസിലാകും പറയുന്നതും മുഴുവനും കളവാണ്.
@backeramana4383
3 ай бұрын
KSEB ഓഫീസിലും അക്രമം നടത്തി എന്നതു സത്യമാണോ
@DoDo-vl2re
3 ай бұрын
Ninthe veetilum ingane sambavikkumbo kallamakum. Kseb jolikkaralle. Avarkk joli cheythal mathi. Government jolikkarkk. Bad behaviour anu.
@sainudeenkarappamveettil2281
3 ай бұрын
മുഖലക്ഷണം നന്നായി പറയും അല്ലേ?
@standwithtruth9387
3 ай бұрын
ഞാൻ KSEB യിൽ Apprentice ആയിരുന്ന സമയത്ത് കരന്റ സ്ഥിരമായി പോകുന്നത് കൊണ്ട് office ൽ വന്ന് ഭഹളം വെച്ചവരിൽ ഗൾഫ് കാരെ മാത്രം നോക്കി കേസ് കൊടുത്ത് പാഠം പടിപ്പിച്ച ടീമാ ഇവന്മാർ തന്നെ മനപ്പൂർവ്വം കമ്പ്യൂട്ടർ തല്ലിപ്പൊളിച്ച് ഇത് ചോദ്യം ചെയ്ത എന്നോട് ഓവർസിയർ ചോതിച്ചു നിനക്ക് ഇവിടെ ജോലി ചെയ്യണോ അതോ പോണോ എന്ന്
@AnvidaArun
3 ай бұрын
പച്ച നുണ ഇത്രയും നേരം ഇല്ലാത്ത കേസുകൾ ഉമ്മാക് ഇപ്പൊ എവിടെ നിന്നും വന്നു
@fathimapachi472
3 ай бұрын
Umma നിങ്ങളെയല്ലെ ആദ്യം ഉപദ്രവിച്ചത് എന്നിട്ട് എന്താ ningal appol തന്നെ കേസ് കൊടുക്കതിരുന്നെ
@subhashmanappully4969
3 ай бұрын
പച്ചക്കള്ളമാണ് ഈ തള്ള പറയുന്നത് പിന്നെ എങ്ങനെ ഇവർ കേസ് കൊടുക്കും
@navaneeth1087
3 ай бұрын
പഠിച്ച കള്ളി ആണ്.
@vishnuprakashv9798
3 ай бұрын
Bill അടയ്ക്കാതിരിയ്ക്കാൻ വീട്ടിലെ പെണ്ണുങ്ങളെ പോലും എന്തിനാണ് ഇവന്മാർ ഇങ്ങനെ നാണം കെടുത്തുന്നത്
@muhsinavaliyaparambil-6614
3 ай бұрын
നിങ്ങളെ നന്നായിട്ട് ഉപദ്രവിച്ചെങ്കിൽ എന്തുകൊണ്ട് അന്ന് കേസ് കൊടുത്തില്ല? നിങ്ങളെ ഉപദ്രവിച്ചതിന് എന്തെങ്കിലും മെഡിക്കൽ രേഖകൾ ഉണ്ടോ?? ഇന്നലെ നിങ്ങളുടെ സംസാരത്തിൽ ഇതൊന്നും ഉണ്ടായിരുന്നില്ലല്ലോ?ബില്ലു അടക്കാൻ വന്നിട്ട് ഒരു മാസം ആയില്ലേ? dc ചെയ്യുന്നത് വരെ കാത്തിരിക്കേണ്ട ആവശ്യം എന്താ ??
@AlVimalu
3 ай бұрын
എന്ത് അടിമ ആടോ?
@muhsinavaliyaparambil-6614
3 ай бұрын
@@AlVimalu ഞാൻ ആരുടേയും അടിമയല്ല.നിങ്ങളുടെ വീട്ടിൽ ബിൽ വന്നിട്ട് എത്ര ദിവസം കയിഞ്ഞിട്ട് ആണ് ആണ് dc ചെയ്യുന്നത്?അതിന് മുമ്പ് നിങ്ങൾക്ക് അറിയിപ്പ് തരാറില്ലേ?അവർ നമുക്ക് ബില്ലു തന്നിട്ട് അതിന് ഒരു കാലാവധിയും തന്നു.അപ്പോൾ അത് അടക്കാതെ ഇരുന്നപ്പോൾ അവർ അവരുടെ ഡ്യൂട്ടി ചെയ്തു.ബില്ലു അടക്കാൻ dc ചെയ്യുന്നത് വരെ വെയിറ്റ് ചെയ്യേണ്ട ആവശ്യം എന്തായിരുന്നു?ഇനി അടക്കാൻ പൈസ ഇല്ലാത്ത പ്രശ്നം ആണെങ്കിൽ സീനിയർ സൂപ്രണ്ട് ഓഫീസറെ കണ്ടാൽ അവർ അത് ഇൻസ്റ്റാൾമെന്റ് ആക്കിത്തരും.ഇതൊന്നും ചെയ്യാതെ അവർ അവരുടെ ഡ്യൂട്ടി ചെയ്തതിനു അവരുടെ മേക്കിട്ട് കയറി ആക്രമിച്ചു.എന്തിന് വേണ്ടി? kseb ആക്ട് പ്രകാരം dc ചെയ്തതിന് ശേഷം ബില്ലു അടച്ചാൽ 24 മണിക്കൂറിനുള്ളിൽ റെഡി ആക്കിക്കൊടുക്കണം എന്നല്ലേ?അത് അവർ ചെയ്തല്ലോ.പിന്നെ എന്തിന് ഇവർ പ്രതിഷേധിക്കണം??
@muhsinavaliyaparambil-6614
3 ай бұрын
@@AlVimalu ഈ സ്ത്രീ പറയുന്നു ഇവരെ ഉപദ്രവിച്ച് എന്ന്.അതിന് ഇവരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് എവിടെ?അങ്ങനെ ഉപദ്രവിച്ചെങ്കിൽ തന്നെ വൈദ്യപരിശോധനക്ക് വിധേയമായി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതിന് പകരം ഇങ്ങനെ ആരോപണങ്ങൾ ഉന്നയിക്കുകയാണോ വേണ്ടത്?
@muhsinavaliyaparambil-6614
3 ай бұрын
@@AlVimalu നിങ്ങൾ എന്താണ് ജനങ്ങളെ കുറിച്ച് കരുതിയത്? എന്ത് നുണയും പടച്ചുവിട്ടിട്ട് അത് വിശ്വസിച്ചില്ലെങ്കിൽ അടിമകൾ എന്ന് വിളിക്കുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ് ? ഞാൻ ചോദിച്ചതിൽ നിങ്ങൾക്ക് എന്താണ് മറുപടി ഇല്ലാത്തത്??
@moviecutzz572
2 ай бұрын
@@AlVimalu പിന്നെ കേസ് കൊടുക്കണ്ടേ ഇത്രേം.ആയിട്ട് ഇപ്പൊ പറഞ്ഞാൽ നീ വിശ്വസിക്കും ചോറ് തിന്നുന്നവർ വിശ്വസിക്കില്ല
@sharafbakot6157
3 ай бұрын
ജനങ്ങളുടെ ടാക്സ് കൊണ്ടാണ് ഉദ്യോഗസ്ഥർ മൂന്നു നേരം വയറു നിറച്ചു ഭക്ഷണം കഴിക്കുന്നത്.. അല്ലാതെ ഉദ്യോഗസ്ഥരുടെ തറവാട്ട് സ്വത്തല്ല എന്ന് ബോധം വേണം..ജനങ്ങളുടെ സേവകരാണ് ഉദ്യോഗസ്ഥർ...
@Ulylfcvmhl
3 ай бұрын
ഇവന്മാരോട് കാര്യങ്ങൾ അന്നേസിക്കാൻ ചെന്നാൽ ഇവർ വല്യ തമ്പ്രാൻ ചമയലാണ് ഇവർക്കു കിട്ടീട്ടുണ്ടെങ്കിൽ വളരെ നന്നായി
@kathirikuttykk8222
3 ай бұрын
ശ്രദ്ധിച്ഛപറഞില്ലെങ്കിൽ പണി ങ്കിട്ടും
@rajangeorge4888
3 ай бұрын
അക്രമം ഉണ്ടായെങ്കിൽ നിയമപരമായി നേരിടുക. ചെയർമാനു cut ചെയ്യാൻ എന്ത് അധികാരം. രാജഭരണം ഒന്നും അല്ലല്ലോ. ഇൻസുലിൻ പോലും എടുക്കാൻ കഴിയാത്ത രീതിയിൽ KSEB ചെയർമാൻ connection cut ചെയ്തിട്ടുണ്ടെങ്കിൽ ചെയർമാനെ arrest ചെയ്യണം. Consumer ന് നഷ്ടപരിഹാരം കിട്ടാൻ ആയി കോടതിയെ സമീപിക്കുക.
@francismadavanakatt5339
3 ай бұрын
Umma parayunnathu nuna anu ennu kelkkunna nu manasilakum...... Pinne e ummaye thalli ittu ennu parayunnathum nunayanu
@UNITEDINDIAN007
3 ай бұрын
ആ kseb ഓഫീസർ മാരുടെ വീടുകളിലേക്ക് ചെല്ലുക കറന്റ് cut ചെയ്യുക
ഞാൻ KSEB യിൽ Apprentice ആയിരുന്ന സമയത്ത് കരന്റ സ്ഥിരമായി പോകുന്നത് കൊണ്ട് office ൽ വന്ന് ഭഹളം വെച്ചവരിൽ ഗൾഫ് കാരെ മാത്രം നോക്കി കേസ് കൊടുത്ത് പാഠം പടിപ്പിച്ച ടീമാ ഇവന്മാർ തന്നെ മനപ്പൂർവ്വം കമ്പ്യൂട്ടർ തല്ലിപ്പൊളിച്ച് ഇത് ചോദ്യം ചെയ്ത എന്നോട് ഓവർസിയർ ചോതിച്ചു നിനക്ക് ഇവിടെ ജോലി ചെയ്യണോ അതോ പോണോ എന്ന്
@Shafeequekvr-pv6lq
2 ай бұрын
മക്കളേവളർത്താൻ കഴിയില്ലെങ്കിൽ ഉണ്ടാക്കരുത്
@kumarvarod8004
3 ай бұрын
ഒന്നും അംഗീകരിക്കുന്നില്ല,. പക്ഷെ സ്ത്രീ പീഡനം, ആ വയസായ ഉമ്മയെ, തള്ളി വീഴ്ത്തി ഇട്ടത് ഒട്ടും ശെരിയായില്ല
@HaalaAli-bv8et
3 ай бұрын
Aarum onnum cheithilla mone😂😂 case vayithirivilekkk kudunginn arinjappol.
@shaan_kambath
3 ай бұрын
@@HaalaAli-bv8etഎന്തൊക്കെ ചെയ്തിട്ടും case കൊടുക്കാതിരുന്ന ആ ഉമ്മയുടെയും കുടുംബത്തിന്റെയും വിശാല മനസ്സ് ..🧐🧐
@sathyaa2182
3 ай бұрын
അത് ഇപ്പോൾ ഉണ്ടായ കഥ. ഉപദ്രവിച്ചിവിട്ടുണ്ടെങ്കിൽ ആദ്യം പറയാഞ്ഞത് എന്ത് കൊണ്ട്?
@RejipouloseRejipoulose
3 ай бұрын
@@HaalaAli-bv8etനിനക്ക് ജോലി ksebil ആയിരിക്കും അല്ലെ
@HaalaAli-bv8et
2 ай бұрын
😂😂@@shaan_kambath
@bismi5477
3 ай бұрын
Endha e parayunne bill adakkandaanno
@karunakarantp5865
3 ай бұрын
ഇ ഉമ്മ പറയുന്നത് ശുദ്ധകള്ളത്തരം എന്ന് ഏത് പൊട്ടനും അറിയാം
@ramshi-
2 ай бұрын
പഠിപ്പിച്ചത് പോലെ തന്നെ പറയുന്നുണ്ട് 👏🏻ഒരു ഭാവി കാണുന്നുണ്ട് 😂
Пікірлер: 143