ഇബ്രൂസിനെ കാണാത്തതിൽ സത്യത്തിൽ ഒത്തിരി വിഷമം തോന്നിയിരുന്നു വളരെ സന്തോഷം കണ്ടതിൽ😍😍.
@zainudheenkalladikode7120
Жыл бұрын
അവതരണം എളിമ ചിരി ibrukka.....❤️
@relaxingasmr9801
Жыл бұрын
Veendum vannello.santhosham
@shailanasar3824
Жыл бұрын
👍🤲🏻
@saradadevikp2564
Жыл бұрын
ഇക്കാ ഇത് എവിടെ ആയിരുന്നു... കുറെ നാളായി കണ്ടിട്ട്..
@bazighaa
Жыл бұрын
ഇക്കായെ ഒരുപാട് miss ചെയ്തു. തിരികെ വന്നതിൽ സന്തോഷം.ഇക്കയേം ഫാമിലി യെയും ഒരുപാടിഷ്ടം ❤️
@akhilllllllllll
Жыл бұрын
ഇതോടൊപ്പം ഇടക്ക് ഇക്കയുടെ ചെറുപ്പ കാലം , പഴയ കാല സെലിബ്രിറ്റികളുടെ ഇൻ്റർവ്യൂസ്, സിനിമ സെറ്റുകളിലെ പഴയ കഥകൾ , ഇതൊക്കെ കേൾക്കാൻ ആഗ്രഹിക്കുന്നു... 🙏🙏🙏
@shailanasar3824
Жыл бұрын
👍
@iliendas4991
Жыл бұрын
സിനിമയെ ഇഷ്ടപ്പെടുന്നവർ ഇക്കയുടെ കഥകൾ കേൾക്കാൻ ആഗ്രഹിക്കും ഞാൻ സിനിമയെ വളരെ ഏറെ ഇഷ്ടപ്പെടുന്നു ❤️😘😘😘❤️
@mohamedck7214
Жыл бұрын
ഞങ്ങളുണ്ട് കൂടെ ധൈര്യമായി മുന്നോട്ടു പൊയ്ക്കോളൂ
@sreelathasugathan8898
Жыл бұрын
ഇക്കാ വന്നതിൽ സന്തോഷം .ഞാനും ഇക്ക കാണുന്നത് ഒക്കെ തന്നെയാണ് യൂട്യൂബിൽ കാണുന്നത് 🌹🌹🌹
@MhdFasii
Жыл бұрын
ഇന്നലെ പെരിന്തൽമണ്ണയിൽ നിന്ന് അൽ മദീന ചെർപ്പുളശ്ശേരിയുടെ ക്യാപ്റ്റൻ ഹൈദറിനൊപ്പമുള്ള ഫോട്ടോ കണ്ട് വന്നതാണ് ❤
@rijiamjeth674
Жыл бұрын
Waiting ayirunnu
@saalamvadavilsaalam6610
Жыл бұрын
ഇക്ക ഇതു വരെ എവിടെ യായിരുന്നു ഞാൻ വിചാരിച്ചു മമ്മൂട്ടിഇക്കാന്റെ ചീത്ത കിട്ടി തായിരിക്കും എന്ന് 🤣🤣🤣. നിങ്ങളുടെ റെസിപി അടിപൊളിയാ 👍🏻👍🏻 നമ്മൾ അകീൻ നിങ്ങളുടെ സംസാരവും നല്ലത് ആണ്... സിനിമയെ കുറിച്ച് പറയുന്നതിലും നല്ലത് നിങ്ങളുടെ കഥകൾ കേൾക്കാനാണ് രസം 👍🏻👍🏻👍🏻👍🏻
@relaxingasmr9801
Жыл бұрын
Veendum vannello orupaad santhosham
@kasimkp462
Жыл бұрын
Thankal poliyanue
@sahadiyasaeed4991
Жыл бұрын
തിരിച്ചു വന്നതിൽ സന്തോഷം 🥰
@aneezabdulsalam7795
Жыл бұрын
കായംകുളത്ത് നിന്നും അനീസ് ആണ്, ഇബ്രൂസ് ഡയറി നോക്കാത്ത ദിവസങ്ങളില്ല, വളരെ സന്തോഷം തോന്നി, എന്തോ വിലപ്പെട്ടത് കളഞ്ഞുപോയി തിരിച്ചു കിട്ടിയത് പോലെ, വശ്യമനോഹരമായ ഇക്കായുടെ ആ ശബ്ദം, ആ അവതരണം ഇവിടെ കണ്ടന്റ് പ്രശ്നമല്ല എല്ലാവരും വേഷം കെട്ടുമ്പോൾ, ഇബ്രുസ് ഡയറി നൽകുന്നത് തികവാർന്ന തനിമ, ഏറെ സ്നേഹത്തോടെ, ജീവിതത്തിന്റെ തിരക്കിലും വിരസതയ്ക്കും ഇടയിൽ ഒരു കുളിർ കാറ്റായി
@FilmReporter
Жыл бұрын
Ibrukka ishtam
@aparnabhattacharya5567
Жыл бұрын
Happy to see you again ☺️ Welcome back Ebrahimkutty Sir ❤️🥰👍
@shajahanshajahan1065
Жыл бұрын
Assalamu Alaikum Hai ikka good family historical Film storiyund
@vinodtp5184
Жыл бұрын
ഇക്ക തിരിമ്പിവന്തിട്ടെന്ന് സോല്ല്.. ഇക്ക നമ്മുക്ക് ചുമ്മാ വർത്തമാനം പറഞ്ഞ് ഇരിക്കാം..
@shajikollam5791
Жыл бұрын
അടിപൊളി സൂപ്പർ വളരെ നന്നായിട്ടുണ്ട്❤️❤️💛💛💛💙💙💙🧡🧡🧡💚💚💚💚💚
@ashasiyad2278
Жыл бұрын
എന്നാലും ഇടക്കിടെ പോയി ഒന്നു നോക്കും ഇനി ഞങ്ങൾ miss ചെയത് പോയോ എന്ന് 🤗
@VijeshSpeaks
Жыл бұрын
എന്തും പറയാം ❣️
@ibrahimmia3235
Жыл бұрын
Ikka adipoli. Super
@nadanammediamalayalam
Жыл бұрын
Super...സിനിമാ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു 👌👌👌👌👌👌
Very nice vlog. Welcome back Sir. Want to watch more vlog.
@muralidharan.t811
Жыл бұрын
തുടർന്നും പ്രതീക്ഷിക്കുന്നു. ഇക്ക 👍👍👍
@shabinsatar
Жыл бұрын
കണ്ടതിൽ സന്തോഷം
@jazminesaleem2985
Жыл бұрын
Ikka njagale ittittu poinu vicharichu ikkane kandappol Happy
@mujeebmanjalamkuzhi7371
Жыл бұрын
എവിടെ ആയിരുന്നു കുറെ ആയല്ലോ വ്ലോഗ്സുമായി കണ്ടിട്ട്... 🥰🥰
@dhanushpv6827
Жыл бұрын
Welcome back 🤝
@sahadiyasaeed4991
Жыл бұрын
നല്ല missing ayirunnu. എനി vidio ഇടാതിരിക്കരുത്. Plz🙏
@gafoornarakkat5208
Жыл бұрын
എവിടെയായിരുന്നു വീണ്ടും വന്നല്ലോ സന്തോഷം
@PrakrithiyudeThalam
Жыл бұрын
സിനിമയെ കുറച്ചു മനോഹരമായ വിവരണം ഇക്ക ❤❤❤❤❤💚💚💚💚💚വീണ്ടും തുടരുമെന്നു പ്രതീക്ഷിക്കുന്നു ❤❤❤❤
@RMFAI
Жыл бұрын
എന്താണ് ഇക്കാ കാഴ്ചകാർ കുറയുന്നത് അതിനൊരു പരിഹാരം കാണണം ഫാമിലിയെ ഉൾകൊള്ളിച്ചു ഡെയിലി വീഡിയോ ചെയ്യ് 👍
@jamsheedpym
Жыл бұрын
We met from a marriage function from Perinthalmanna..keep going..full support
@shibikp9008
Жыл бұрын
എവിടെ ആയിരുന്നു. വീണ്ടും വന്നല്ലോ സന്തോഷം ❤️❤️❤️
@backarktnilamboor9460
Жыл бұрын
നിങ്ങൾ എവിടെ ഇക്ക.....ഒര് വിഷയവും ഇല്ലങ്കിലും നിങ്ങൾ വെറുതെയിങ്ങെനെ സംസാരിച്ചു നടന്നാൽ മതി കാണാൻ ഞങ്ങൾ റെഡി.... കാരണം ജാട ഇല്ലാത്ത നിങ്ങളെ ഞങ്ങൾക്കിഷ്ട്ട.. ഇനി മുടക്ക് പറയല്ലേ ഇടക്ക് വരൂ ട്ടോ...
@adam-rk9bt
Жыл бұрын
ഫേമസ് ആയ ആക്ടർ സും മായി ഇന്റർവ്യൂ ചെയ്താൽ മതി ഇക്ക
@rayz0072
Жыл бұрын
കുറെ കാലമായല്ലോ കണ്ടിട്ട് 😌😌
@dr.bindumuralidharan4933
Жыл бұрын
Good to see you again sir
@ananthutg9494
Жыл бұрын
Welcome back ikkaa ❤
@shahanajamal8511
Жыл бұрын
Ikkaaa
@themalayalitimes484
Жыл бұрын
ഇക്കാ ഒരു മട്ടൻ ബിരിയാണിയുടെ റസിപ്പി വീഡിയോ ചെയ്യണം
@jayasreesuresh2834
Жыл бұрын
Ennum sir inte video kku vendi kathirunnu.
@sojisajan1372
Жыл бұрын
Ikka miss you
@muneeredv301
Жыл бұрын
എന്നും വന്ന് നോക്കും വീഡിയോ വന്നോ എന്ന് ഇപ്പോ വന്നല്ലോ അത് മതി
@kanookakkassery4566
Жыл бұрын
കാണും തങ്ങളെ ആങ്ങിനെ മാറ്റിനിർത്താൻ പറ്റുമോ ❤❤❤❤😍😍😍🥰🥰🥰🙏
@sabarshastudiosabarshastudio
Жыл бұрын
veedum kaddathil sathosham
@sindhuthampi2299
Жыл бұрын
Really missing you Ikka.
@shylaassis5000
Жыл бұрын
സന്തോഷത്തോടെ ...
@sabeenanoushad8022
Жыл бұрын
ഇക്ക... എവിടെ യാ യിരുന്നു
@reju8433
Жыл бұрын
Sir,It has been so long. How time flies.Happy to see you again Sir. We have missed you so much.Sir,You have a smile that lights up the room and a heart of gold.
@AsifNawazYTCKochi
Жыл бұрын
👍👍👍
@sarithaashok2568
Жыл бұрын
Welcome back ikka 🥰❤️👍👍👍
@bachufaisal5553
Жыл бұрын
Nalla kazhiv ullan nadan butt enthu cheyyan ❤️
@adhil599
Жыл бұрын
😍😍
@shailanasar3824
Жыл бұрын
🤲🏻🤲🏻
@peggyjoseph4316
Жыл бұрын
Thank you for your comeback. Expecting regular videos
@mohamedshihab5808
Жыл бұрын
👌👌👌
@anasmuhammed6320
Жыл бұрын
❤️❤️ , waiting for more different types of videos
@mannarkkattukkaranKL50
Жыл бұрын
❤️😍
@adithyankr_
Жыл бұрын
Ikka cooking videos ❤
@mubihasi2125
Жыл бұрын
Evde aayirunnu ikkaa 🤔
@sameehshamz6565
Жыл бұрын
Welcome back♥️♥️♥️♥️♥️
@FRM477
Жыл бұрын
👍👍👍❤❤
@andrews13
Жыл бұрын
😍
@srk8360
Жыл бұрын
Welcome back.. 💐💐🙏
@johnyvj2362
Жыл бұрын
Thanks ikka for uploading video for us your narration is superb keep going.
@faihaaflah2530
Жыл бұрын
Ibru ikka 🥰♥
@shanilaunnikrishnan3157
Жыл бұрын
Super videos ikka your amazing vlog
@musthafakamal1001
Жыл бұрын
✅
@adhil599
Жыл бұрын
I miss ur videos a lot
@bindumanu986
Жыл бұрын
Hi ikka sugamano
@abdulassisak8611
Жыл бұрын
സിനിമ അറിയാൻ ഇഷ്ടമാണ് എല്ലാവർക്കും ... നന്നാവട്ടെ !
@sindhuthampi2299
Жыл бұрын
Ingane vallappozhum vannalenganeya ikka?
@nizarnizar4084
Жыл бұрын
എന്ത് തിരക്ക് ഉണ്ട് എങ്കിലും ഇക്ക ന്റെ പോഗ്രാം കാണുന്ന ഞങ്ങളോട് പറയാം ആയിരുന്നു കുറച്ചു മാറി നില്കുന്നു എന്ന് 🤔
@juraijjuru9536
Жыл бұрын
Athonum sarila ika nigale enum video chey
@anilak7137
Жыл бұрын
Really missed🙏🏻
@sameermelethil2211
Жыл бұрын
എവടെ ആയിരുന്നു വല്ല പാർട്ടി പരിവാടിക്കും പോയോ 🤔
@binugkumar2361
Жыл бұрын
👍🙏
@voiceofpaachu
Жыл бұрын
First firsteyyyyy 😻
@rajeeshthailamparambil4837
Жыл бұрын
👍
@arunsebastian887
Жыл бұрын
Long time
@salininair2477
Жыл бұрын
Ente ekka, ekkantethaulla oru kazhivu undu. Athu kanananu enikku ishttam. Ekka veettil cook cheyunnathum okke ishttam aanu. Athanu "enikku" ishttavum. Please Eni stop aakkalle vlog. God bless you and your family 🙏 Love you 😘🤗
@omananandu7175
Жыл бұрын
Long back 🙏🙏🙏🙏🌹
@anshadmali1568
Жыл бұрын
❤❤👍
@riyaskannadimuku3962
Жыл бұрын
🥰
@yousufkottoth5457
Жыл бұрын
ഇബ്രാഹിക്കാ എവിടായിരുന്നു ഞാൻ പഴയ ബാബ്മക്ക തലശ്ശേരിക്കാരൻ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് എന്റെ നമ്പർ തന്നാൽ ഒന്നു വിളിക്കുമോ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 😍
Пікірлер: 115