തിരുമേനിയുടെ ചാനൽ സ്ഥിരമായി കാണുന്ന ആളാണ് ഞാൻ.എനിക്ക് വളരെയധികം ഇഷ്ടമാണ്.
@sunilsunderraman
2 жыл бұрын
Thanks
@sunilsunderraman
2 жыл бұрын
Thanks
@harisanker9467
3 жыл бұрын
കുറ്റം പറയുന്നവർ പറയട്ടെ അനുഭവങ്ങൾ ആണ് ഗുരു അല്ലേലും നല്ലത് കേൾക്കുന്നതും കാണുന്നതും ചിലർക്ക് ഒട്ടും ഇഷ്ട്ടം അല്ല 🙏🙏🙏🙏🙏🙏🙏🙏🙏
@sunilsunderraman
3 жыл бұрын
സത്യം
@rekha.g.lrekhalalji4188
3 жыл бұрын
Sr.Very interested to hear ur wonderful experience. Sr pls don't be delay for next video its a request.Advance wishes for Happy Onam to you& ur family.
@sunilsunderraman
3 жыл бұрын
ഒരുപാട് നന്ദിയുണ്ട് സുഹൃത്തേ, താങ്കൾക്കും കുടുംബത്തിനും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
@anniesoans1253
Жыл бұрын
ഇത്രയും അറിയാത്ത കാര്യങ്ങൾ പറഞ്ഞ് തരുന്നതിന് വളരെ നന്ദി
@geethasajan8729
Жыл бұрын
Go ahead thirumrni. Don't be bother about negative comments and dislikes 🙏🙏
@sobharajan2204
3 жыл бұрын
Thanks sir njan wait cheyyuvayirunnu sir nte videyos vendi
Sir viddikal ella karyathinum dislike cheyyum...karyamakkanda vivaram illanjittanu.
@beenanambiar9843
Жыл бұрын
Ghost is there i had faced lot of problems when my husband died nd u refused to give money from my husband's school to my in-laws as they looted nd mentally harassed him when he got cancer but after two years when they patched up with me the trouble stopped it was my husband's ghost ihad seen many times
@menonksa
3 жыл бұрын
കുറ്റം പറയുന്നവരുടെ ക്ലാസ് ആണ് ഇതെന്ന് തോന്നിപോയി, അവരെ വിട്ടേയ്ക്കൂ താങ്കൾ യുക്തി യുക്തമായ കാര്യങ്ങളിലേക്ക് വരൂ എങ്കിൽ കാണുന്നവർക്ക് സത്യത്തിൽ എന്തെങ്കിലും പഠിക്കാം. ഇടയ്ക്കു താങ്കൾ പറഞ്ഞു അദ്ദേഹം സരസനാണ് അതാണ് അതിലെ ഒരു വിഷയം. ഡോക്ടറെ കാണിക്കാം എന്ന് പറഞ്ഞതിനോട് യോജിക്കുന്നു പക്ഷെ ജ്യോതിഷിയെ കാണിക്കുക എന്നത് ശരിയായ മാർഗ്ഗം അല്ല എന്ന് തോന്നുന്നു കാര്യം ഇനി ഇല്യാത്ത പ്രേതം അഥവാ പ്രേതം ആണെന്ന് സങ്കല്പിച്ചാൽ പോലും ജ്യോതിഷി - താങ്കൾ പറഞ്ഞത് പോലെ നമ്പർ ഇറക്കി ഒഴിവാക്കും വേറെ വഴി ഇല്ല്യ എന്നത് കൊണ്ട്. ഇതും കുറ്റം പറഞ്ഞതായി എടുക്കില്യ എന്ന് കരുതുന്നു.
@sunilsunderraman
3 жыл бұрын
ഒരിക്കലും അങ്ങനെ ചിന്തിക്കില്ല. ഇതൊരു നല്ല അഭിപ്രായമാണ്
@menonksa
3 жыл бұрын
@@sunilsunderraman 🙏🙏
@abinjoy666
Жыл бұрын
നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം ഇത് കണ്ടാൽ പോരെ ഈ ചാനലിന്റെ വീഡിയോ കണ്ട പോരേ
@abinjoy666
Жыл бұрын
താല്പര്യമുണ്ടെങ്കിൽ മാത്രം കണ്ടാൽ മതി ഈ ചാനൽ താല്പര്യമില്ലെങ്കിൽ ഇത്തരം കാര്യങ്ങൾ വിശ്വാസമില്ലെങ്കിൽ വിട്ടേക്കുക ഇത്തരം കാര്യങ്ങൾ ഇല്ലെങ്കിലും ഉറപ്പാണെങ്കിൽ പിന്നെ എന്തിനാ ഇക്കാര്യങ്ങളെ പറ്റി പ പറഞ്ഞ് സമയം കളയണ്ട വിശ്വാസമുള്ളത് മാത്രം സ്വീകരിച്ചാൽ മതി
Пікірлер: 51