യാദൃശ്ചികമായി ശ്രദ്ധയിൽപ്പെട്ട ഈ കവിത കേട്ടപ്പോൾ ഒരു പാട് ഇഷ്ടമായി. വരികൾ മനോഹരം :ആലാപനം അതിലേറെ ഹൃദ്യം. ഇങ്ങിനെ ഒരു കവിത ഒരുക്കിത്തന്നവർക്ക് എൻ്റെ ഹൃദ്യമായ അഭിനന്ദനം.
@vipingovind2675
6 ай бұрын
എന്റെ മോന് കലോത്സവത്തിൽ ഇ കവിതയ്ക്ക് a ഗ്രേയ്ഡ് കിട്ടി ❤❤❤
@santhoshkumar8162
5 ай бұрын
❤
@sudhinaka2880
5 ай бұрын
എന്റെ ഭർത്താവിന്റെ വരികളാണ്"..... സന്തോഷം
@jayasreeharsh8445
4 ай бұрын
❤
@anumohanadas5352
4 ай бұрын
@@sudhinaka2880❤❤😊
@ammuchoorathil
3 ай бұрын
@@sudhinaka2880💐
@radhakuttan8942
6 ай бұрын
നിന്നെ പ്രണയിച്ച കാട്ടു പൂവായ ഞാൻ എങ്ങനെ നിന്നെ ഭ്രാന്തനെന്നു വിളിച്ചിടും വേർപാടിൻ വേദന കണ്ണു നീരിറ്റുന്ന മിഴികളിൽ നീയെന്നെ കാണാതിരിക്കണം നിന്നെ പ്രണയിച്ച കാട്ടൂപൂവായ ഞാൻ എങ്ങനെ നിന്നെ ഭ്രാന്തനെന്നു വിളിച്ചിടും വരളുന്ന മിഴികളിൽ നിൻ്റെയാ വാക്കുകൾ എങ്ങനെ ഹൃദയത്തിൽ സൂക്ഷിച്ചു വച്ചിടും വിറകൊള്ളും കദനങ്ങൾ ചിതയിലെരിയുമ്പോൾ അറിയാതെ ഞാനതിൽ ചുട്ടു പഴുത്തിടും പൊഴിയുന്ന പകലിലെൻ സ്വപ്നങ്ങൾ കരിയുമ്പോൾ രാവുകൾ നിദ്രയെ പുൽകാതെ പോകുന്നു മഴയിൽ നനഞ്ഞെൻ്റെ പ്രണയത്തിൽ തുടിപ്പുകൾ വേനലിൽ വറ്റി വറുതിയായ് മാറുന്നു നിന്നെ പ്രണയിച്ച കാട്ടു പൂവായ ഞാൻ നിന്നിലെ ഭ്രാന്തനെ പ്രണയിച്ചു പോകുന്നു ഭ്രാന്തനെ പ്രണയിച്ച ഭ്രാന്തിയാം പൂവു ഞാൻ നിന്നെ ഭ്രാന്തമായ പ്രണയിച്ചു പോകുന്നു.....
@pranavp-rw2zd
5 ай бұрын
ആരാണ് ഈ കാട്ടുപൂവ്
@madhumohanks
5 ай бұрын
Superb
@jafdan
2 ай бұрын
♥️♥️👍👍
@beenaajithkumar6154
Ай бұрын
❤
@user-bs7cw6dc5n
Ай бұрын
നല്ല വരികൾ ആലാ പനവും മികച്ചത് അഭിനന്ദനങ്ങൾ
@kalavaramedia4829
2 ай бұрын
കേൾക്കാൻ വൈകിപ്പോയ കവിതകളിൽ ഒന്ന്, അസാധ്യ വരികൾ.. ഓർമിപ്പിക്കാനും കരിയിപ്പിക്കാനും... കവി രതീഷേട്ടാ ഇനിയും പ്രധീക്ഷിക്കുന്നു.....
@nishacv6109
24 күн бұрын
കേൾക്കാൻ വൈകിപ്പോയ കവിത
@AnilKumar-sj4qp
3 күн бұрын
Yes നല്ല കവിത
@jijithasunil.vthejussunil.4785
6 ай бұрын
നഷ്ട പ്രണയം ഒരു നോവാണ്😢 മനസ്സിന്റെ ഉള്ളിൽ അത് എന്നും ഒരു വിങ്ങലാണ് ❤
@salinishaji4064
Ай бұрын
ഏയ് സാരമില്ലാടോ
@user-ju3ji2il2l
3 ай бұрын
ഒരു ദിവസം പോലും മുടങ്ങാതെ, കേട്ടു കൊണ്ട് ആസ്വദിക്കുന്നു
@user-hv7bg5mt9y
2 ай бұрын
ഒരുപാട് ഇഷ്ടമായി..... ഇത്രയും നാളിതെന്തേ ഞാൻ കേൾക്കാതിരുന്നു....... ദിവസം ഒരു അഞ്ചു തവണയെങ്കിലും ഞാൻ കേൾക്കുന്നു......❤❤❤
@user-mh4zj4me3d
5 ай бұрын
ഈ കവിതയുടെ വരികളും ആലാപനവും എത്ര ഹൃധ്യമാണ്. .ഞാൻ ദിവസവും പലവട്ടം കേൾക്കാറുണ്ട്. .
@manojchemboth7337
28 күн бұрын
ദിവസം ഒരു പ്രാവിശ്യം കേൾക്കും,, ഒരു തിരിഞ്ഞുനോട്ടം..
@mochikuttan1248
6 ай бұрын
എത്ര കേട്ടാലും മതിയാവില്ല, ഈ വരികളോട് ഒരു പ്രത്യേക അടുപ്പം ആണ്.
@minisuresh8834
8 ай бұрын
ഈ കവിത കേട്ടപ്പോൾ എവിടെയോ ഒരു നൊമ്പരം ❤
@rajeshnair9134
7 ай бұрын
പ്രണയിച്ചിട്ടും കിട്ടാത്ത നമ്മുടെ 2000 കലഗട്ടം, ഇന്നും അവളെ ഓർക്കുന്നു ഈ കവിതയിലൂടെ, മരണം വരെ മറക്കില്ല എന്നേ മറന്നാലും ഒരു ഭ്രാന്തൻ.
@nishacv6109
24 күн бұрын
കേൾക്കാൻ വൈകിപ്പോയ കവിത❤
@Shyju-6109
24 күн бұрын
🥀 എനിക്കും ഒരുപാട് ഇഷ്ടമുള്ള കവിതയാണ് ഇത്...💚💛🥀🥀. . .
@k.r.sukumaranjournalist5658
8 ай бұрын
ഇന്നത്തെ സന്ധ്യ കരിമേഘങ്ങൾക്ക് അപ്പുറം എരിഞ്ഞടങ്ങുന്ന വേദന ഒരു ലഹരിയായി എന്നിലേക്ക് പടരുന്നു. പ്രിയപ്പെട്ട രതീഷ് കവിക്ക് എന്റെ മഹാ വന്ദനം. 🌹 കെ. കെ. ആർ. സുകുമാരൻ തൃശൂർ
@ajmeermalik-ju6yv
7 ай бұрын
കാലം എനിക് നഷ്ടമാക്കിയ പ്രണയം മനസ്സിനെ ചുട്ട്പൊള്ളിക്കുന്ന കാനലെ രിയികുന്ന ഓർമകൾ 😥
@mbvinayakan6680
6 ай бұрын
💞പ്രണയം ജീവിതമാക്കാനുള്ള തത്രപ്പാടിൽ, പിടിച്ചുനിൽക്കാൻ പല വഴി തേടുമ്പോൾ എതിർപ്പുകൾക്ക് മുന്നിൽ പ്രണയിനി തോറ്റുപോയി. ഇനി എല്ലാം മറ്റൊരു ജന്മത്തിലാവാം🌹❣️🙏
@cabdulkarimpsmo9197
7 ай бұрын
ഓർക്കാപ്പുറത്താണ് ഇത്ര മനോഹരമായ ഒരു കവിത ശ്രദ്ധയിൽപ്പെട്ടത്. വരികളെ പോലെതന്നെ ആലാപനവും ഏറെ ഇഷ്ടപ്പെട്ടു.❤
@lakkyrakhishlakky2193
9 ай бұрын
എന്റെ നഷ്ട്ട പ്രണയം ഓർമിച്ചു കരഞ്ഞുപോയി ❤️❤️👌👌👍👍🙏🙏
@dhivyadhruvadev3460
Ай бұрын
ഞാനും ☹️
@unnikrishnan472
Ай бұрын
ആ പ്രണയം ഇന്നും എന്നും നിങ്ങളുടെ മനസ്സിൽ ഉണ്ടാകും .വിവാഹം കഴിച്ചെങ്കിൽ ഈ പ്രണയം ഉണ്ടാകില്ല .☺️
@ancilapaul5216
8 ай бұрын
എന്ത് നല്ല വരികൾ... ആലാപനവും മികവ് പുലർത്തി❤ പ്രണയനഷ്ട്ടം അറിഞ്ഞവർക്ക് നോവാകുന്ന കവിത
@pramodkp8401
6 ай бұрын
Aaàà
@bibeeshponnus2196
5 ай бұрын
വരളുന്ന തേങ്ങലിൽ പൊഴിയുന്ന വാക്കുകൾ നിന്റെയാ ഹൃദയത്തിൽ എഴുതി സൂക്ഷിക്കണം....!❤
@ashwini5702
7 ай бұрын
പ്രണയിക്കാത്തവരായി ആരുമില്ല. കവിതയിലെ വരികളുടെ അർത്ഥം പ്രണയ നഷ്ടത്തെ വരച്ചുകാട്ടുന്നു. ആലാപനം അതി മനോഹരം. ഇനിയും ഒരുപാട് കവിതകൾ എഴുതാൻ കഴിയട്ടെ. 🙏🙏
@manikandanmelethil3228
7 ай бұрын
❤
@ratheeshfrk2652
4 ай бұрын
😢
@gkcreative2175
10 күн бұрын
കേൾക്കുമ്പോൾ തന്നെ വിഷമം തോന്നുന്നു... വാക്കുകൾ.. വരികൾ.. ഹൃദ്യം.. മനോഹരം ❤❤❤❤കവിക്കും ആലപിച്ച ആൾക്കും ആശംസകൾ...🫂❤️❤️❤️❤️
@premalatha4813
3 күн бұрын
നല്ല ഇഷ്ടമായി കേൾക്കുമ്പോൾ ഒരുപ്രത്യേക ഫീൽ ആണ് വൈകിപോയി ❤
@kbrmaks0
9 ай бұрын
നഷ്ട പ്രണയത്തിന്റെ വേദന അതി മനോഹരമായി ഹൃദയസ്പർശിയായി കവി വരച്ചിട്ടു. ഹൃദയത്തിൽ തട്ടുന്ന ആലാപനം.. മനോഹരമായ സംഗീതം... അഭിനന്ദനങ്ങൾ❤❤❤
@SureshKumar-zv7nh
6 ай бұрын
Errrfftttyyty😮😮😢😮😮😢😢🎉🎉🎉😂😂❤❤
@SureshKumar-zv7nh
6 ай бұрын
Qqqa*****🎉😢😢😮😮😅😅😅😅😊😅
@SureshKumar-zv7nh
6 ай бұрын
Vvvvv nnbnnnnn
@SureshKumar-zv7nh
6 ай бұрын
Oooooi👨🎨👨🎨👨🎨
@SureshKumar-zv7nh
6 ай бұрын
👨👦👦👨👨👦
@sindhusanthosh7819
8 ай бұрын
നമ്മളിൽ ഇനിയില്ല സ്വനവസന്തവും സ്നേഹക്ഷരങ്ങളും മോഹന രഹവും എഴുതി വച്ചില്ല ഞാനിന്നെയും നിന്റെയാ പ്രണയക്ഷരങ്ങളും ❤ അതി മനോഹരമായ നഷ്ട പ്രണയത്തിന്റെ വേദനനിറഞ്ഞ വരികൾ 👍👍👍 god bless u
@welkinmedia4813
3 ай бұрын
നഷ്ട്ടങ്ങൾ.. അതൊരു വേദന തന്നെ. എങ്കിലും ഇപ്പോഴും ആരും കാണാതെ ഒറ്റക്കിരിക്കുമ്പോൾ കരയാറുണ്ട് 😪
നഷ്ട പ്രണയം എന്നും നഷ്ടം തന്നെ എന്റെ സൂര്യകാന്തി എന്നും വിടർന്നു നിൽക്കണം
@haridassanhari4921
7 ай бұрын
ഈ കവിത കേൾക്കുമ്പോൾ എനിക്ക് നഷ്ട്ടപെട്ട പ്രണയിനി മനസ്സിൽ നിറയുന്നു.... മരിക്കാത്ത ഓർമ്മകൾ..... ♥️
@user-ci5id6tg9j
4 ай бұрын
Enthoru. Hrthayaspresiyaya. Lines Anne. Oh. Thanks. God.
@SoumyaArun-qv3kq
6 ай бұрын
ഒരുപാട് ഓർമ്മകൾ നൽകുന്ന കവിത... വേദന യോടെ അല്ലാതെ കേൾക്കാൻ പറ്റില്ല...
@beenadaszone8241
4 ай бұрын
Levinte ശബ്ദം കിടു 👌👌 വരികളും സൂപ്പർ 👌👌
@subhaudayakumar5382
8 ай бұрын
നഷ്ടപ്രണയത്തിന്റെ വിങ്ങൽ തീവ്രമായ രീതിയിൽ വരികളിൽ.... വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്ന വരികൾ. ആലാപനമികവ് കൊണ്ട് കവിത കൂടുതൽ ഭംഗിയായി.. ആലാപനത്തിനും വരികൾക്കും വരികളെ ഇത്ര ഭംഗിയോടെ ഈണമിട്ടതിനും... 👌👌 വാക്കുകൾക്ക് അതീതം ♥️
@ammur6943
8 ай бұрын
കേൾക്കുന്തോറും ഇഷ്ടം കൂടുന്ന കവിത....
@user-wx9ki8rf9t
6 ай бұрын
എന്ത് നല്ല വരികള് പ്രണയം ഒരിക്കലും മരിക്കുന്നില്ല പ്രണയിച്ച ആളിനെ ഒരിക്കലും മറക്കാന് കഴിയില്ല ഓര്മകള് വിണ്ടും പിന്തുടര്ന്നു
@welkinmedia4813
3 ай бұрын
മനസ്സിലെവിടെയോ ഒരു നോവിന്റെ നൊബരം 😢👌
@SubadhraBhadhra-bg1um
19 күн бұрын
ഇനി ഇതുപോലെ കവിതകൾ കൊണ്ട് വരണം എനിക്കു ഇഷ്ടം ആണ് കവിത
@bkeditz505
4 ай бұрын
നഷ്ടപ്രണയം... മറക്കാൻ ഒരുപാട് ശ്രമിച്ചിട്ടും പിന്നെയും പിന്നെയും വേട്ടയാടുന്നു..ഇതുപോലുള്ള കവിതകൾ കേൾക്കുമ്പോൾ അതു വേദനയാവുന്നു...
@sreedevishinan4833
20 күн бұрын
എനിക്ക് തന്നെ അറിയില്ല എത്ര പ്രാവശ്യം ഞാൻ ഇത് കേൾക്കും ന്നു 👌
@jayarajtm4137
7 ай бұрын
എന്റെ ഒരുപാടു നഷ്ടപെട്ട പ്രണയത്തെ ഓർത്തു കരഞ്ഞുപോയി 😢
@plantera454
15 сағат бұрын
Ee Kavita othiri ormmakalkku jeevan vachu tannu❤
@SunilKumar-zp9fe
9 ай бұрын
ഏറെ ഇഷ്ടപ്പെട്ടു 👍👍
@Moonsun_bff1415
7 күн бұрын
Very nice. എന്തൊരു ശബ്ദം.നല്ല.കവിത🎉
@anitapk7011
Ай бұрын
Super ❤❤❤
@jayakrishnanek9392
6 ай бұрын
ഒരു നൊമ്പരത്തിന്റെ ഓർമ്മകൾ ഈ കവിതയിൽ ഉണ്ട്. മനോഹരമായിട്ടുണ്ട് 👍
@user-ju3ji2il2l
3 ай бұрын
ഇഷ്ട്ട സഖിയെ നഷ്ട്ടപ്പെട്ടവൻ്റെവേദന. വീണ്ടും വീണ്ടും കേട്ടുകൊണ്ട്, ഇരിക്കുന്നു. വരികളും ആലാപനവും, സൂപ്പർ
@user-cn3xz5bd6m
3 ай бұрын
❤❤❤❤കവിത❤❤❤❤കവിയും കവിതയും വരികളും ആലാപനവും സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ. മനോഹരവും സുന്ദരവും ഹൃദ്യവും ആണ് വേദനയും ചെറുതായി തോന്നുന്നു മാഷേ❤❤❤
@user-dk5ls2fm1d
2 ай бұрын
🙏 വളരെ നാളുകൾക്കു ശേഷം നല്ലൊരു കവിത കേൾക്കാൻ ഭാഗിയം ഉണ്ടായി. 🌹❤️🙏
@antonyka3864
9 ай бұрын
കവിതയും ആ ലാപനവും അതി മനോഹരം
@minasthenenchery7330
7 ай бұрын
ഒന്നും പറയാനില്ല.. അതി മനോഹരം ❤️❤️❤️❤️
@rejanianil2532
9 ай бұрын
സത്യത്തിൽ കണ്ണുനീർ വന്നു നഷ്ടപെട്ട ഒന്ന് 😢അത് നികത്താൻ ആവില്ല
@ratheeshkv9603
8 ай бұрын
ഇത് എന്റെ "നിന്നിൽ ഞാനുണ്ടായിരുന്ന കാലം " എന്ന കവിതയാണ്. ആലപിച്ചത് ലെ വിൻ മുതുകാട് ആണ് (ലെവിൻ ജീ അല്ല )
@SureshKumar-zv7nh
6 ай бұрын
Ccccc 😅😮😮😢
@aroorshaji7587
Ай бұрын
ഈ കവിത കേൾക്കുമ്പോൾ എവിടെയോ ഒരു നഷ്ടബോതിന്റെ ഒരു തേങ്ങൽ ❤️
@pramodkumar-px5ch
4 күн бұрын
നല്ല കവിത ഏറെ ഇഷ്ടമായി
@jyothikishor4354
8 ай бұрын
ഹൃദയത്തിൽ ഒരു ഭാരം അവശേഷിപ്പിച്ചു.....❤
@pranavp-rw2zd
5 ай бұрын
നല്ല അർത്ഥവത്തായ വാക്കുകൾ , ഒന്നും ചോർന്നു പോകാത്ത ആലാപനം, അതി മനോഹരം, എല്ലാവിധ ആശംസകളും
@ullasvlogs8434
9 ай бұрын
ഓർമ്മകൾ ഉണർത്തുന്ന കവിതയാണ്
@user-it9ty3ts8v
8 ай бұрын
പ്രണയം അത് നഷ്ടമാകുമ്പോഴേ അതിന്റെ വേദന എന്തെന്ന് മനസിലാകുകയാള്ളു
@ibrahimmoosaakak2406
6 ай бұрын
കവിതയിൽ ചിലരുടെ കഥന കഥകൾ അലിഞ്ഞു ചേർന്ന താണ് ഇ കവിത. 🙏
@rajithkumar.p8039
Күн бұрын
Good nalla varikal, nalla alapanavum...🌹☺️👍
@shajiks8796
8 ай бұрын
ഗംഭീരമായ അവതരണം ഒരുപാട് ഇഷ്ടമായി ഇനിയും ഇത്തരം മനോഹരമായ കവിതകൾ പ്രതീക്ഷിക്കുന്നു
@shajiks8796
7 ай бұрын
H മനോഹരമായ കവിത
@venupn3323
8 ай бұрын
ഗൃഹാതുരത്വം നിറഞ്ഞ വരികൾ നന്നായി ആലപിച്ചു അഭിനന്ദനങ്ങൾ
@riyas5263
5 ай бұрын
വല്ലാത്തൊരു ഫീലാണ് ഈ കവിത കേൾക്കുമ്പോൾ
@neetha4792
7 ай бұрын
നല്ല വരികൾ.. മനോഹരമായിട്ടുണ്ട് . നഷ്ടപ്രണയത്തിന്റെ തീവ്ര നൊമ്പരം പേറുന്ന വരികൾ ❣️❣️
@krishSavarna-ud8qo
28 күн бұрын
പുഴയൊഴുകും വഴിയിൽ പുൽത്തകിടി മെത്തയിൻ മേൽ പുളകങ്ങളിൽ നീ പൂത്തുലഞ്ഞു പ്രഭാതകിരണങ്ങൾ നിന്നെ പൊന്നിൽ പൊതിയും പൂ കൊണ്ടു മൂടും പൂത്താലം നിൻ മുന്നിൽ കാഴ്ച വെയ്ക്കും നിറങ്ങളാൽ നിറയുമീ പ്രകൃതിയിൽ നീയൊരു വർണ ചിത്രം നദിയിൽ, ഓളങ്ങളിൽ വീണുടയും സ്വപ്നം കാലത്തിൻ നിറവിൽ കമനീയമാം ഓർമയായി,ഓളങ്ങളുണർത്തും കഥകളായി എന്നും നിറയും മനസിൻ മൂകതകളിൽ
@user-if3os3nr5t
3 ай бұрын
നല്ല kavtha സൂപ്പർ രാധ രംഗസ്വാമി
@simpleandelagant4943
6 ай бұрын
വരികളും ആലാപനവും മനോഹരം.
@vasanthigopalan4553
5 ай бұрын
ഒരു നഷ്ട പ്രണയത്തെ varachukattunna വരികൾ ഹൃദയത്തെ സ്പർശിക്കുന്ന
@molivarghesemolivarghese8790
9 ай бұрын
Hruthayathil Evidayo Oru Nobbaram Nalla Kavitha 🌈🌈🌈🌈🌈🌈🌈🌈🌈🌈
@suneeshamadhusudan1454
3 ай бұрын
എന്താ വരികൾ, എന്താ ആലാപനം ❤️❤️
@user-mr9ks1bl7r
8 ай бұрын
രാവോട് ചെന്നൊരു കള്ളം പറയണം......
@user-fw8ic3ee9y
5 ай бұрын
Ethente thengalanu.thankalkengineanassilayi.thanks from my heart
@velayudhanm6422
8 ай бұрын
മനോഹരമായിട്ടുണ്ട് കേൾക്കാൻ വരികളും ആലാപനങ്ങളും തുടരുക തുടർന്നുകൊണ്ടേയിരിക്കുക
@jinamt9182
6 ай бұрын
ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്നത്
@seemasajeevan5602
6 ай бұрын
നല്ല വരികൾ ❤️ ആലാപനം ഗംഭീരം👌❤️
@geetharamanathan7810
2 ай бұрын
രചനയും ആലാപനവും മനോഹരം❤️❤️
@user-ej4kf2vb4r
9 ай бұрын
നല്ല കവിത അഭിനന്ദനം
@anilpapa7171
3 ай бұрын
മനോഹരം, വരികളും ആലാപനവും.
@adithyan529
9 ай бұрын
Superbbb❤️❤️❤️❤️
@rknair995
9 ай бұрын
Dear singer amf the modt thsnkful lyric writer i Love all. I love to jeT it reprstedly ss it is s super music
@himaanand4844
29 күн бұрын
എന്നും ഇഷ്ട്ടം 🥰🥰🥰🥰
@sandeepsanalkumar6734
9 күн бұрын
Meaning ful Kavitha
@akashrajeev9694
9 ай бұрын
🎉Super ❤
@ArunKumar-iw2ww
10 ай бұрын
Super👍
@user-tz3bo8br1v
7 ай бұрын
ഹൃദയമുള്ളവർ കരഞ്ഞ് പോകും. നന്ദി..
@Girish_K_Portugal
9 ай бұрын
അതി മനോഹര❤
@kaasivlogss
9 ай бұрын
Super❤️
@PramodPramod-lg6vh
9 ай бұрын
അടിപൊളി 👌👌
@raghunath1056
25 күн бұрын
💙💚 👌👌 മനോഹരം
@balakrishnanthottupura901
9 ай бұрын
നല്ല കവിത നല്ല വരികൾ
@rknair995
9 ай бұрын
Thanks dear singer it is one of the. Most super song
Пікірлер: 251