ഞാനും പത്തനംതിട്ട ജില്ലയിൽ ഇലവുംതിട്ട ആണ്, എനിക്കും കുറച്ചു കൃഷി ഉണ്ട് വെണ്ട, മുളക്, വഴുതന,അത്യാവശ്യം വേണ്ടുന്ന പച്ചക്കറികൾ ഉണ്ട് ഇഷ്ടം പോലെ ചീരയും ഉണ്ടായിരുന്നു മഴ മൂലം ഇപ്പം ഇല്ല, കുറച്ചു ചെടികളും ഉണ്ട്, പയറിന്റെ മുഞ്ജക്ക് എന്ത് ചെയ്യണം ❤❤❤
@LadyAgroVisionnishasuresh
3 ай бұрын
Agro plus 15ml 1ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുക... അഗ്രിഷോപ്പിൽ തിരക്കിയാൽ കിട്ടും
Пікірлер: 6