😰പനി പിടിച്ച ആസിഫ് ... 👹ശനി പിടിച്ച രമേശ്.... ആസിഫ് ഉയിര് 🤩🤩🤩
@sahadsahad673
Ай бұрын
ഇതുകൊണ്ട് കുറുപ്പ് ഒരുപാട് ആളുകൾക്ക് ഉപകാരം കിട്ടിയിട്ടുണ്ട്. ഇനിയും കിട്ടും. ഒരുപാട് ആളുകൾ നന്നാവാൻ കാരണമായി. അഹങ്കാരികളായ സെലിബ്രിറ്റികൾ. വിളയാടുന്ന കാലമാണ്. അവർക്ക് ഇത് നല്ലൊരു പാഠമാണ്. അതുകൊണ്ടുതന്നെ അവർ ഇത് കണ്ട് അവരുടെ സ്വഭാവം മാറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് നമുക്ക് മനസ്സിലാക്കാം. ഒരു തെറ്റു പറ്റിയാൽ ജനങ്ങളുടെ മുൻപിൽ കേരളത്തിൻറെ ജനങ്ങളുടെ മുൻപിൽ വെറും. ചാണകത്തിന് വിലപോലും കിട്ടില്ല എന്ന്. മനസ്സിലാക്കി കഴിഞ്ഞു. അതുകൊണ്ടുതന്നെ സെലിബ്രിറ്റികളുടെ അഹങ്കാര.. ഇല്ലാതാyi
Пікірлер: 28