എന്റെ ഭർത്താവിന്റെ മദ്യപാനം മാറി ദൈവത്തിൽ വിശ്വസിക്കുവാനും പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏🙏
@AnnammaGeorge-bw9rh
2 күн бұрын
1q
@Sheela_jimmy
4 ай бұрын
ഈശോയേ എൻ്റെ മക്കൾക്ക് രണ്ടു പേർക്കും തുടർന്നു പഠിക്കുവാനുള്ള സാമ്പത്തികം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ എൻ്റെ ഭർത്താവിൻ്റെ വിട്ട് മാറാത്ത പൈൽസ് രോഗത്തെ മാറ്റി തരണേ ഈശോയെ എൻ്റെ ഭർത്താവിന് ഹീമോഗ്ലോബിൻ കൂടി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ എൻ്റെ പ്രാർഥന kelkkaname
@nicysebastian6805
3 ай бұрын
എന്റെ യേശുവേ ജോലി തടസമു എല്ലാ മക്കളെയും സമർപ്പിയ്കന്നു എന്റെ മകളെയും കരുണയാകണേ നന്ദി ആരാധന ആമ്മേൻ🙏🏻🙏🏻🙏🏻
@anjalysaji7579
4 ай бұрын
കർത്താവെ.. അങ്ങയുടെ അനുഗ്രഹത്തിന്റ മഞ്ഞുതുള്ളി എന്റെ കടബാധ്യതക്കുമേൽ, ഭവനത്തിനുമേൽ, മകളുടെ പഠനത്തിൽ പെയ്യിക്കണേ 🙏🏻😭😭😭🙏🏻😭😭😭😭
@jipsonjames6362
4 ай бұрын
എന്റെ ഈശോയെ കുഞ്ഞിന്റെ ശ്വാസതടസ്സം മാറ്റി കുഞ്ഞിനെ അനുഗ്രഹിക്കേണമേ🙏🙏🙏 😭😭😭
@JGDM
4 ай бұрын
ഈശോയേ സഹിക്കാൻ പറ്റാത്ത പ്രതിസന്ധിയിൽ കൂടി കടന്നുപോകുകയാണ്. അങ്ങേയ്ക്ക് അസാധ്യമായത് ഒന്നുമില്ലാന്നു ഉറച്ചു വിശ്വസിക്കുന്നു.കൂടെയുണ്ടാകണേ.....
@rajibinu956
4 ай бұрын
ദൈവമേ എന്റെ കുടുംബത്തിലെ കടബാധ്യതകൾ മാറ്റി ഞങ്ങളെ നേർവഴിയ്ക്ക് നയിച്ച് അനുഗ്രഹിക്കേണമേ
@jasminexavier9644
4 ай бұрын
എന്റെ യേശുവേ എന്റെ ഭർത്താവിനും മകനും ദൈവസ്നേഹം നൽകണമേ...കരുണയും സ്നേഹവും ഉള്ള ഒരു മനസ്സ് നൽകി അനുഗ്രഹിക്കണമേ...വിശുദ്ധികരിച്ചു മനസാന്തരപ്പെടുത്തി ഈശോയെ അങ്ങ് വീണ്ടെടുക്കണമേ പിതാവേ.....🙏🙏🙏
@aswathyav2507
4 ай бұрын
ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി തരണേ 🙏🏻🙏🏻
@lallyedassery7304
3 ай бұрын
Amen
@sreedevir6768
3 ай бұрын
കരുണ ആകാൻ പ്രാർഥിക്കുന്നു യേശു അപ്പാ 🙏🙏🙏
@lallyedassery7304
3 ай бұрын
Amen
@anjalysaji7579
4 ай бұрын
യേശുവേ.. എന്നെ അങ്ങയുടെ സാക്ഷിയായി ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️🎉🎉🎉🎉
@mercymathew1238
3 ай бұрын
എന്റെ ദൈവമേ നീ എനിക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും, രോഗ ശാന്തിക്കും അങ്ങയോടു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്റെ ജീവിതകാലമത്രയും അങ്ങേക്ക് സ്തുതിയും മഹത്വവും ആരാധനയും എന്നെകും ഉണ്ടാകട്ടെ ആമ്മേൻ 🙏♥️🙏♥️🙏 ഈ വചനങ്ങൾ പ്രാർത്ഥിക്കുന്ന മാത്യു അച്ചൻ എന്റെ പ്രാർത്ഥനകൾ ആമ്മേൻ 🙏♥️🙏♥️🙏👍✝️
@molyjohns7648
4 ай бұрын
ഞങ്ങളെ തകർക്കാൻ നിൽക്കുന്ന ദുഷ്ട ശക്തികളുടെ ഉപദ്രങ്ങളിൽ നിന്ന് ഞങ്ങളെ രഷിക്കണേ യേശുവേ ആമേൻ
@user-eq1li5pt2t
4 ай бұрын
യേശുവേ ഒരു ജോലി സാദ്യ മാക്കി തരണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏🙏
@jancydevasia3212
4 ай бұрын
ഈശോയെ എന്റെ മകൾക്കു യോചിച്ച ജീവിത പങ്കാളിയെ കൊടുത്തു അനുഗ്രഹിക്കേണമേ. അനുഗ്രഹിക്കുന്ന കൃപക്കായി നന്ദി പറയുന്നു ഈശോയെ
@sreedevir6768
3 ай бұрын
എൻ്റെ വലിയ മോൾക്ക് യോജിച്ച ജീവിത പങ്കാളിയെ കൊടുത്ത് അവിടുന്ന് അനുഗ്രഹിക്കേണമേ.. എത്രയുo വേഗം എൻ്റെ മോൾടെ വിവാഹം സ്വർഗമെ അവിടുന്ന് അനുഗ്രഹിച്ചു നടത്തുന്നതിനായി സ്തോത്രം🙏🙏🙏
@shajisamasd4471
3 ай бұрын
യേശുവേ എന്റെ എല്ലാ രോഗങ്ങളും മാറ്റി തരണേ
@reneeshamv642
3 ай бұрын
യേശുവേ എന്നെ അവഗണിക്കുന്നവരുടേയും തരംതാഴ്ത്തുന്നവരുടേയും മുന്നിൽ എന്നെ ഉയർത്തണമേ
@user-yo4rt6lw5v
3 ай бұрын
യേശുവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ
@rejicherian3116
4 ай бұрын
സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കണമേ കർത്താവേ എല്ലാ രോഗങ്ങളിൽ നിന്നും ഞങ്ങൾക്ക് സൗഖ്യം തരണമേ ഞങ്ങളുടെ സ്ഥലങ്ങളെല്ലാം നല്ല വിലയ്ക്ക് കച്ചവടം ആക്കി തരണമേ എന്റെ മോൾക്ക് യുകെയിൽ വിസയുള്ള നല്ല ഒരു ജോലി കിട്ടണമെ കർത്താവേ അവിടുത്തെ കൃപയും അനുഗ്രഹം ഞങ്ങളുടെ മേൽ വർഷിക്കണമേ
@Sheela_jimmy
4 ай бұрын
കർത്താവേ ഞങ്ങൾക്ക് സ്ഥിരമായി ഒരു വരുമാനമാർഗ്ഗം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤❤❤❤
@thresiammajoseph1491
3 ай бұрын
യേശുവേ എന്റെ പ്രാർത്ഥന കേട്ടതിന് നന്ദി നന്ദി ആമ്മേൻ
@mariammavarghese4751
4 ай бұрын
മോന്റെ മദ്യപനത്തെ സമർപ്പിക്കുന്നു.നിരാശ ഡിപ്രെഷൻ മാറ്റി സന്തോഷം സമാധാനം സ്നേഹം ആയി എല്ലാവരോടും സംസാരിക്കാൻ കുടുംബം വെളിച്ചം കാണാൻ യേശുവിന്റെ മഹത്വം ഇറങ്ങാൻ പ്രാർത്ഥിക്കണമേ.ഒത്തിരി വേദനയോടെ സമർപ്പിക്കുന്നു 🙏😭❤️
@rajanishaiju
3 ай бұрын
കർത്താവെ മക്കൾ ഇല്ലാത്തവർക്ക് മക്കളെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏ഈശോയെ എനിക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏
@jessykuttiachan5117
4 ай бұрын
എന്റെ ഈശോയെ ജോലിക്കായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും തൊട്ട് അനുഗ്രഹിക്കണമേ✝️✝️✝️.
@TessyJomon-er2oo
3 ай бұрын
എൻ്റെ ഇശോയെ എൻ്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ അവർക്ക് നല്ല വിജയം നൽകണമേ ആമ്മേൻ
യേശുവേ ഞാൻ നിന്നിൽ നിന്നും അകന്നു പോകാൻ ഇടവരുത്തല്ലേ.... അപ്പാ നീയെന്നോടൊപ്പം ഉള്ളപ്പോൾ വല്ലാത്തൊരു ധൈര്യം ആണ് 🙏
@jainjohnson5805
3 ай бұрын
ഈശോ യെ അച്ഛന് കൂടുതൽ കൂടുതൽ വചനങ്ങൾ പറഞ്ഞു ഈശോ യെ പ്രഘോഷിക്കൻ ഉള്ള അനുഗ്രഹം നല്കണമേ. 🙏🏻🙏🏻🙏🏻
@AbinJames-jm7yy
2 ай бұрын
വിസ തടസവും ജോലി തടസവും മാറ്റിത്തരണെ ഈശോയെ 🙏🙏🙏🙏🙏
@sherinmathew1109
4 ай бұрын
അച്ഛന്റെ ഈ പ്രസംഗത്തിന്റെ അനുഭവവസ്ഥയാണ് ഞങ്ങളുടെ ഭവനത്തിന്റെ അവസ്ഥ. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ... 🙏
@molyjohns7648
4 ай бұрын
യേശുവേ ഞങ്ങളുടെ അസുഖങ്ങളും വേദനകളും മാറ്റിത്തരാനെ ആമേൻ
@LaydaSebin
4 күн бұрын
കർത്താവെ ഞങളുടെ ജോലി മേഖലയിൽ കൂടുതൽ ഈശോയുടെ സാന്നിധ്യം ഉണ്ടാകാൻ പ്രാർത്ഥിക്കണമേ 🙏🙏
@jasminexavier9644
4 ай бұрын
എന്റെ യേശുവേ എന്റെ മകന്റെ മൊബൈൽ ഫോൺ ഉള്ള അഡിക്ഷൻ മാറ്റിത്തരണമേ....🙏🙏🙏
@aljose17
4 ай бұрын
യേശുവേ SSLC പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ
@somyjoseph6115
4 ай бұрын
യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും സ്വീകരിച്ചു ഞങ്ങൾക്ക് അവയെല്ലാം സാധിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു
@leojohn6897
4 ай бұрын
ഈശോയെ എന്റെ വയറിന്റെ ദഹന പ്രക്രിയ ശരിയായി നടത്തിത്തരേണമേ എന്റെ ഈശോയേ 🙏🙏🙏🙏😓😓😓😓🥰🥰🥰🙏🙏🙏🙏
@rajammavarghese9662
4 ай бұрын
എനിക്കും പ്രശ്നം ഉണ്ട് എന്നെയും സൗഖ്യമാക്കണേ sistetineum kathone
@princyjojo1246
4 ай бұрын
യേശുവേ എന്റെ കുടുംബത്തില് നീ വരണമെ. മക്കളെയും ജീവിത പങ്കാളിയെയും അനുഗ്രഹിക്കണമെ❤❤
@albingeorge8268
4 ай бұрын
എൻ്റെ ഭർത്താവിൻ്റെ മദ്യപാനത്തിൽ നിന്നും വിടുതൽ നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ , കർത്താവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shyjujoseph1490
4 ай бұрын
❤😂😢😢
@shyjujoseph1490
4 ай бұрын
❤😂😢😢
@shyjujoseph1490
4 ай бұрын
❤😂😢😢
@valsammakurian5553
4 ай бұрын
L)0
@thresiammajoseph1491
4 ай бұрын
ഇന്ന് എന്റെ കേസിന് ഒരു തീരുമാനം പറയുവാൻ പരിശുദ്ധ്യാ ന്മാവിന്റെ ഇടപെടൽ ഉണ്ടാകണമേ കേണ മെ❤❤❤❤❤❤❤❤❤❤❤❤❤
@user-yo4rt6lw5v
3 ай бұрын
യേശുവേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റിത്തരാണമേ എത്രയും പെട്ടന്ന് വീട് വിൽക്കുവാനും കടം വീട്ടുവാനും കൃപ തരണമേ
@vinuvasu1639
22 күн бұрын
സർവ്വ ശക്തനായ നെദവ മെ അച്ഛന്റെ പ്രർത്ഥനക്കേൾക്കുമ്പോൾ സമാധാനം ഉണ്ട് ദൈവമെ ഞങ്ങളുടെ ജീവിതം ക്കങ്ങയുടെ കണ്ടളിൽ നൽകുന്നു ഏശു വേ നന്ദി അമേൻ🙏🏾❤️
@MercyJoshy-vx3zg
8 күн бұрын
എൻ്റെ യേശുവേ ഞങ്ങളുടെ അവസ്ഥക്ക് മാറ്റം വരുത്തി ഞങ്ങൾക്ക് ഒരു നല്ല വഴി തുറക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളെ അങ്ങ് ettedukkaname ആമേൻ
@maryjoseph3846
Күн бұрын
യേശുവേ സ്നേഹനാഥാ എൻറെ ജീവിതത്തിൽ എൻറെ ഹൃദയത്തിൻറെ വേദനയ്ക്ക് പരിഹാരം ഉണ്ടാകണം എൻറെ നിയോഗങ്ങൾ സ്വീകരിച്ച സാധിച്ചു തരണം
@tereenabensen7530
4 ай бұрын
എന്റെ യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ🙏
@siniaugusthy4882
4 ай бұрын
ഞാൻ ഒന്നുറങ്ങീറ്റ് 5 മാസം ആകുന്നു... ഒരു ദിവസം പോലും സമാധാനം ഇല്ല.. മെന്റൽ പ്രഷർ ആണ്.. ജോലി സ്ഥലത്തെ.. ഇതൊക്കെ ഒന്ന് മാറി കിട്ടാൻ എല്ലാരും ഒന്ന് പ്രാർത്ഥിക്കണം അതുപോലെ ഇപ്പോഴത്തെ ജോലി മാറി വേറെ നല്ലൊരു ജോലി കിട്ടാനും 🙏🏻🙏🏻🙏🏻
@JaiscilThomas
Ай бұрын
3a
@LaydaSebin
4 күн бұрын
ഈശോയെ ഞങ്ങളെ തകർക്കാൻ നോക്കുന്ന എല്ലാം ദുഷ്ട രൂപിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ... 🙏
@sheejabiju8607
4 ай бұрын
ഈശോയെ എന്നെ ഒരു സാക്ഷി ആകണമി ആമ്മേൻ 🙏🙏🙏🙏🙏
@aradhyanb5724
4 ай бұрын
ഈശോയേ രോഗത്താൽ വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണെ പരീ ക്ഷക്കായി ഒരുങ്ങുന്ന വിദ്യാർത്ഥികളെ അനുഗ്രഹിക്കണെ അവരിൽ പരിശുദ്ധാത്മാവ് നിറയണെ 🙏🙏🙏
@user-dz4bm7hg1d
4 ай бұрын
കർത്താവെ വേദനിക്കുന്ന എല്ലാ മകളെയും അനുഗ്രഹിക്കേണമേ
@molyjohns7648
4 ай бұрын
ഞങ്ങളുടെ കടഭാരം തീർത്തു തരണേ യേശുവേ ആമേൻ
@tessysajan118
2 ай бұрын
ദൈവമേ എന്റെ നിയോഗം ഏറ്റെടുത്തു അത്ഭുതം നൽകേണമേ 🙏
@Ancy-lw4hy
4 ай бұрын
ദൈവമേ എൻ്റെ മകളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ അവളെ എല്ലാ രോഗപീഡകളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമെ അവൾ ഗർഭിണിയുമാണ് ദൈവ ചൈതന്യവും ആരോഗ്യവുമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ
@bindhusaji4666
Ай бұрын
യേശുവേ എന്റെ വിസ റെഡിയാക്ക തത്ത മേ എന്റെ കടബാധ്യത തീർത്തു ഒരണമേ എന്റെ മക്കള ഉള്ളം കൈയ്യാൽ പൊതിന്ന് സുരക്ഷിക്കേണമേ
@molyjohns7648
4 ай бұрын
എല്ലാതടസങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്ന് രഷിക്കണേ യേശുവേ ആമേൻ
@davidlukedavidkurian243
4 ай бұрын
യേശുവേ എന്റെ ഇപ്പോഴത്തെ , ജോലിയിലെ പ്രതിസന്ധി ആയിട്ടുള്ള അവസ്ഥ മാറ്റാൻ കൃപാ , കരുണ കാട്ടണമേ… യേശുവേ നാഥാ കരുണ ഉണ്ടാകേണമേ….
@komalak.a.p8645
3 ай бұрын
🙏🙏🙏🙏🙏🙏എന്റെ മോളുടെ നടുവേദന മാറാൻ പ്രാർത്ഥിക്കണേ അച്ഛാ..... 🙏🙏🙏🙏🙏എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിന് ദൈവത്തിന് ഒരായിരം നന്ദി 🙏🙏🙏🙏
@lekhagirish1528
3 ай бұрын
ഈശോയെ എന്റെ ജോലിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരേണമേ
@annamageorge5662
3 ай бұрын
Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam pass aakan അപേക്ഷിക്കണമേ
@user-lm6ur8ee3p
3 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിന്റ മേൽ കരുണതോന്നണേ ❤❤❤🙏🙏🙏
@EathaAnju-nt3ki
Ай бұрын
എന്റെ പെളിന്റെ സ്വഭാവം ദൈവത്തിൻറെ കരങ്ങളിൽ സമർപ്പിക്കുന്നു അവനെ നല്ല കുഞ്ഞക്കി തരണമേ ആമ്മേൻ
@ancyjose6460
14 күн бұрын
ഈശോയെ ഞങ്ങളുടേമേൽ കരുണയുണ്ടാകേണമേ 🙏🙏🙏🙏🙏
@SumithraKn-bq8zq
29 күн бұрын
യേശു വേ.എൻറ.എല്ലാകാരങ്ങളില്ലൂം.ഇടപേടണേ
@Oo-ml7lu
4 ай бұрын
എൻ്റെ മകൻ എഴുതിയിരിക്കുന്ന നെഴ്സിങ്ങ് പരീക്ഷയിൽ വിജയം നല്കി ഉറപ്പിക്കണമേ🙏🙏🙏🙏🙏
@user-gw5qc5hg8w
8 күн бұрын
യേശുവേ എന്റെ ഭർത്ത വിന്റെ മദ്യാപനം പൂർണ്ണമായും മാറ്റിതതരമേ തമ്പുരാൻ കർത്ത വേ
യേശുവേ ഞങൾ പിരിയുവാൻ അനുവദിക്കരുതേ എന്റെ ഉയർച്ചക്ക് തടസ്സം ആയി നിൽക്കുന്ന എല്ലാറ്റിനെയും അവിടുന്ന് ഏറ്റെടുക്കണമേ
@EathaAnju-nt3ki
Ай бұрын
കർത്ത വേ ഞങ്ങളുട നിവിന്നെ നിയന്ത്രിക്കാൻ പഠിപ്പിക്കണമേ ആമേൻ
@shineysunny9638
4 ай бұрын
ഈശോയെ എന്റെ കുടുംബത്തോടു കരുണയായിരിക്കേണമെ.
@AliceAlphonse
4 ай бұрын
എന്റെ ഈശോയെ എന്റെ വീടിന്റെ എല്ലാ അവസ്ഥ കളം അങ്ങെയ്ക്കാറിയമേ എന്റെ കണ്ണീരോപ്പാൻ വേഗ o വരണമേ ആമേൻ❤
@Neenunithin007
2 ай бұрын
എനിക്കി നല്ല ശമ്പളംഉള്ള ജോളി ലഭികനമേ .ഞങ്കളുടേയ് ഇപ്പോൽ ഉള്ള അവസ്ഥ എൽ മുക്തി നൽകനമേ .ധേവ കൃപയാൽ ഞങ്ങള അനുഗ്രഹികനമേ .🙏🏻
@S_joseph88
4 ай бұрын
യേശുവേ എന്റെ ജോലിമേഖലയിലെ പ്രതിസന്ധികൾ എടുത്ത് മാറ്റണമേ. ജോലിമേഖലയിൽ ഞങ്ങളെ ദ്രോഹിക്കുന്ന മേലധികാരികളെ അങ്ങ് ഏറ്റെടുക്കണമേ.ജോലിമേഖലയിൽ സമാധാനവും സന്തോഷവും തന്ന് അനുഗ്രഹിക്കേണമേ.. ആമേൻ 🙏
@shinitomy4292
4 ай бұрын
എന്റെ നല്ല ദൈവമെ എന്റെ മകന് ഒരു അഡ്മിഷൻ കിട്ടാനും ഒരു പാർട്ട് ടൈം ജോലി കിട്ടാനും അനുഗ്രഹിക്കണമെ❤
@theyammajohn3596
4 ай бұрын
ഈശോയെ എന്റെ അമ്മയുടെ മേൽ ഉള്ള പൈച് ശാ ചീ ക പീഡ മാറ്റി തരേണമേ 🙏
@simipmathew8507
4 ай бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളുടെ പഠന മേഖലയെ അനുഗ്രഹിക്കണേ
@mercymathew1238
3 ай бұрын
കർത്താവെ എന്റെ നിയോഗങ്ങളെ അങ്ങേക്ക് മുൻപിൽ സമർപ്പിക്കുന്നു ആമ്മേൻ 🙏🙏🙏
@JoicyAntony-du1ez
26 күн бұрын
ദൈവമെ anugrhikaname🙏🙏🙏
@pkjoypunnachalil1891
4 ай бұрын
എന്റെ യേശുവേ ഞങ്ങളുടെ സ്ഥലം വിൽക്കുവാൻ സഹായിക്കണമേ അമേൻ 🙏🙏🙏🙏
@jancykamble2670
4 ай бұрын
എന്റെ മോനെ സമർപ്പിക്കുന്നു നാഥാ മോൻ നന്നായി പഠിക്കാൻ സഹായിക്കണം, ദൈവാനുഗ്രഹത്തിന്റ കീഴിൽ ജീവിക്കാൻ അനുവദിക്കണമേ
@meeramanojmeeramanoj1522
4 ай бұрын
കർത്താവെ ഞങ്ങളുടെ മോളെ അനുഗ്രഹിക്കണേ 🙏
@josephco7228
4 ай бұрын
ഈശോയെ കുഞ്ഞിന്റെ സ്കിൻ അലർജി, മക്കളുടെ കാനഡ PR, കടബാധ്യതകൾ സമർപ്പിക്കുന്നു 🙏 ഈ നിയോഗങ്ങൾ സാധിച്ചു തന്നു മക്കളെയും, കുടുംബത്തെയും ഈശോയുടെ തിരിഹൃദയത്തിൽ കാത്തുസംരക്ഷികേണമേ 🙏
@LilaPhilipose
4 ай бұрын
ഈശോയേ അങ്ങയുടെ തീരുമാനമായിരിക്കണ'നാളത്തെ ഉത്തരം
@jessybinu976
3 күн бұрын
പിതാവേ എൻ്റെ ഭർത്താവ് ദേ നാട് പൊലക പൂർണമായി മാറി കിട്ടണേ പിതാവേ എൻ്റെ കുടംബത്ത് സമാധാനം തരെൻമേ പിതാവേ
@rajanantony9333
4 ай бұрын
യേശുവേ എന്റെ മകന് പഠിക്കാനുള്ള ബുദ്ധി കൊടുക്കണേ കുടുംബത്തിൽ ശാന്തി സമാധാനം നൽകണമേ എന്റെ മക്കളെ സംരക്ഷിക്കണ എന്റെ ഉറക്കമില്ലായ്മ മാറ്റിത്തരണമേ എന്റെ ആവശ്യമില്ലാത്ത ചിന്തകളും മാറ്റി തരണമേ അങ്ങയോട് ചേർന്നിരുന്ന് പ്രാർത്ഥിക്കാൻ എന്നെ അനുഗ്രഹിച്ച് ആശീർവദിക്കണമേ ആമേൻ
@VinithaWilson-y7p
21 сағат бұрын
ഈശോയെ എനിക്കൊരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@SebastianUkken-gf4ui
4 ай бұрын
Daivame Ente kudumbathe samarpekunnu Naadha Anugrahikaname🙏🙏🙏
@anjalishaji6076
2 ай бұрын
യേശു എന്റെ ഭർത്താവിന്റെ മദ്യവും മാറ്റി എന്റെ കുടുംബത്തിലെ സമാധാനം നൽകണമെ.😢😢
@mercymathew1238
Ай бұрын
എന്റെ ദൈവമേ എനിക്കുതന്ന എല്ലാ അനുഗ്രഹങ്ങൾക്കും അങ്ങയോടു ഞാൻ കടപ്പെട്ടിരിക്കുന്നു ആമ്മേൻ 🙏🙏🙏👍♥️
@ajp1447
4 ай бұрын
Ente Yesuappa ente monte job il manjupeyyanamey God edapedenamey anugrahikanamey Amen anugraham velipeduthanamey Amen
@shinysunny
3 ай бұрын
എന്റെ കർത്താവെ എന്റെ മോ ളു ട് തലവ്ദന സൂപ്പടുത്ത ണ് കർത്താവെ ആമേൻ 🙏🙏🙏🙏❤️❤️❤️🌹
@shylajoy8211
3 ай бұрын
ഈശോയെ, ഞങ്ങളുടെ പ്രതിസന്ധികളിൽ കൂടെയുണ്ടാകണമേ 🙏🙏🙏🙏
@molyjohns7648
4 ай бұрын
എല്ലാ പരീക്ഷ എഴുതുന്ന മക്കളെ ആണ് അനുഗ്രഹിക്കണേ യേശുവേ ആമേൻ
@ajp1447
4 ай бұрын
Ente Yesuappaa makkalk nalla job nalki anugrahikanamey Amen
@shaijuchacko3030
4 ай бұрын
ദൈവമേ ഞങ്ങടെ സ്ഥലം ഒന്ന് വിറ്റു തരണമേ 🙏🏻🙏🏻🙏🏻കടം എല്ലാം വീട്ടി തരണേ 🙏🏻🙏🏻🙏🏻
@josephpc6190
4 ай бұрын
എന്റെ ദൈവമേ എന്റെ നിയോഗങ്ങൾ സാധിച്ചുതന്നതിനാൽ കോടി നന്ദി. അവിടുത്തെ കിർപയും കരുണയും എന്റെ പിതാവേ മരണം വരെയും കുടെയുണ്ടാകണമേ, കൂടെ എന്നും ഉണ്ടാകണമേ. പ്രിയ മാത്യു അച്ഛനെ കൂടുതൽ വരംതന്നു ആയിരങ്ങൾക് അത്താണി ആകണമേ ആമ്മേൻ
@user-dg1zy8fd7w
4 ай бұрын
ഈശോയെ എല്ലാം രോഗികളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ
@valsammajose6225
4 ай бұрын
ഈശോയെ സ്വീകരിച്ച് എനിക്ക് സാധിച്ചു തരണമേ കർത്താവേ എന്റെ വിയോഗ സ്വീകരിക്കണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@user-gw5qc5hg8w
8 күн бұрын
യേശുവേ ഞങ്ങൾക്ക് ഞങ്ങൾ തമസിക്കുന്ന ഈ വാടക വീടും സ്വലവുമ ഞാങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കണമേ എന്ന് തമ്പുരാനോട് പ്രാർത് ക്കണം
@mercyjoy2894
4 ай бұрын
ഈശോയെ ഇന്ന് എക്സാം എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു 🙏🙏🙏
Yente yeshu appacha ente achante madhyapanam mattitharane ente kunjungale anugrahikane ente kudumbathodu manasalivu thonaname amen halleluyyaaaa Thanks God 🙏🙏♥️🙏🙏🙏🙏🙏🙏🙏♥️
Пікірлер: 1,7 М.