🥰🥰🥰🥰 സന്തോഷം വളരെ കുറച്ചേയുള്ളൂ എന്നാലും ചിരിക്കാൻ ശ്രമിക്കുന്നു. 🥰🥰🥰
@nazarthattar1572
Ай бұрын
രണ്ടു പേരുകളും രണ്ടിടത്തായി കണ്ടിരുന്നു എന്ത് തന്നെ ആയാലും പേരൊന്നും ഞാൻ ചോദിക്കാറില്ല നല്ല സംസാരം നല്ല പ്രവൃത്തി അതൊക്കെ തന്നെ മതി മനുഷ്യൻ ആകാൻ ജാതി and പേര് ചോദിച്ചിട്ടൊന്നും നമ്മൾ ആരോടും ഇടപഴകാറില്ല നല്ലത് പറയു നല്ലത് ചെയ്യൂ ഇഷ്ടം ഉള്ളത് തിന്നു ആരെയും മുഷിപ്പിക്കാതെ സംസാരിക്കു,,,,, സന്തോഷം ഉണ്ടാകട്ടെ ജീവിതം മുഴുവൻ,,, ഒരു ജീവിതം ഭൂമിയിൽ ഉള്ളു നല്ല വീഡിയോ ചെയ്യൂ ഇത് പോലെ രസകരമായ സംസാരം അതൊക്ക ഇഷ്ടം ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@palakkari
Ай бұрын
🥰🥰🥰🥰🙏🙏🙏🙏
@bennychittadiyil
Ай бұрын
അറിയുന്നതിനെയാണ് മനുഷ്യൻ സ്നേഹഹിക്കുന്നത്. അറിവുകൾതന്നതിന് സ്നേഹം. ഞാൻ മിന്നു എന്നു വിളിച്ചോട്ടെ..?
@palakkari
Ай бұрын
🥰🥰🥰🥰
@vararuchivlogs963
Ай бұрын
അൽ ഫാം എന്ന് ആരും വിളിച്ചില്ലലോ😂😂😂😂😂
@palakkari
Ай бұрын
വേണേൽ അങ്ങനേം വിളിക്കാം
@saranyashyju6671
Ай бұрын
Bhagyavathi❤
@palakkari
Ай бұрын
🥰🥰🥰🥰
@beegumsvlog5299
Ай бұрын
ആഹാ കുപ്പി വള ഇഷ്ട്ടായി ഡിയർ നേഴ്സ് ആണ് അല്ലെ 👍
@palakkari
Ай бұрын
🥰🥰🥰🥰
@beegumsvlog5299
Ай бұрын
എന്തായാലും പേര് പറയുന്ന ദിവസം ഞാനും എത്തി ഡിയർ 🤗ഞാൻ ഇത് വരെയും വന്നിട്ടിട്ടില്ല അൽഫോൺ നല്ല പേര് നിമ്മിയും നന്നായിട്ടുണ്ട് ഒരു മാങ്ങാ പേര് 🤗അൽഫോൺസാ 🤗ചാറ്റൽ മഴ കൊണ്ട് നടക്കുന്ന ഇഷ്ട്ടായി എന്റെ അടുത്തേക്കും വരുമോ 🤗ഞങ്ങൾ 3 പെണ്ണ് മക്കള് നിങ്ങൾ 2 അല്ലെ വീഡിയോ 👍❤️
Пікірлер: 21