ചിന്നൂന്റെ അവസ്ഥ കണ്ടിലെ എന്താണ് ചേച്ചിക് പറയാൻ ullath
@Shilpa-yd7cn
27 күн бұрын
എന്തു പറയാനാ. ഇനിയെങ്കിലും പെൺകുട്ടികൾ വ്യക്തമായി അറിയാതെ അന്വേഷിക്കാതെ ആരുടേയും കൂടെ ഇറങ്ങി ഷോകാതെ ഇരിക്കട്ടെ. ചിന്നു ഇറങ്ങി പോയ സമയത്ത് മൂത്ത കുട്ടിയെ പോലെ നല്ല പ്രസരിപ്പും ഭംഗിയും ഒക്കെ ആയിരുന്നു. ഇപ്പോൾ അതിന്റെ കോലം കണ്ടാൽ വിഷമം തോന്നി പോകും ആർക്കായാലും. ആരുടെയോ പുണ്യം കൊണ്ടാണ് കൃത്യ സമയത്ത് അമ്മ വന്നു ചിന്നുവിനെ കോഴിക്കോട് കൊണ്ടു പോയത്. അവർക്കു വേണമെങ്കിൽ ചിന്നുവിനെയും കുട്ടികളേയും മാത്രം കൊണ്ടു പോയാൽ മതി ആയിരുന്നു. പക്ഷേ അവരുടെ നല്ല മനസ്സ് കൊണ്ട് അനുവിനെയും കൂടെ കൂട്ടി. പക്ഷേ അവൻ വഴിയിൽ ഇറങ്ങി പോയി. ഇതിൽ കൂടുതൽ എന്തു ചെയ്യണം ചിന്നുവിന്റെ അമ്മ?. ചിന്നുവിന്റെ അമ്മ നല്ല Strong ആയിട്ടുള്ളൊരു ആളാണ് എന്ന് നേരത്തെ തോന്നീട്ടുണ്ട്. . അവന്റെ മദ്യപാനം പൂർണമായും നിർത്തി കോഴിക്കോട് വന്നു ജീവിക്കട്ടെ. തിരുവനന്തപുരത്ത് ഇരുന്നു ചെയ്യാൻ തീരുമാനിച്ചത് കോഴിക്കോട് ഇരുന്നു ചെയ്താൽ പോരെ? കൂടെ യൂട്യൂബും തുടരാമല്ലോ. ചിന്നുവിന്റെ നാട്ടിൽ നിന്നുളള വീഡിയോസാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. പുതിയ ബന്ധങ്ങൾ പുതിയ രീതികൾ എല്ലാം ആവുംബോൾ ഉറപ്പായും അനുവിനു മാറ്റമുണ്ടാകും. അല്ലാതെ ഇനിയും അനുവിന്റെ അടുത്തേക്ക് ആ കുട്ടികളേയും ചിന്നുവിനെയും അയക്കാതിരിക്കട്ടെ. അനു കോഴിക്കോട് സെറ്റിൽ ആവാൻ തയ്യാറായി വന്നാൽ അവനെ അംഗീകരിക്കണം. ചിന്നു തിരിച്ചു വരണം എന്നൊക്കെയാണ് അനു പറയുന്നതെങ്കിൽ ഒരു കാരണവശാലും പിള്ളാരെ അങ്ങോട്ടു വിടരുത്. ഈ കോലത്തിൽ എങ്കിലും നമുക്ക് ചിന്നുവിനെ തിരിച്ചു കിട്ടിയതു ഭാഗ്യം.
@dhruvkrishna4356
25 күн бұрын
Enthellam aarunnu lekshangal mudakki anniversary nadathiyavare onnum ippol kaanunnillallo 😂😂😂 ponnu simple and very matured,keep it up always. Husband nu nalla respect kodukkunna kutti, 🎉🎉
@sarathijk
Ай бұрын
എന്റെ പൊന്നു ചേച്ചി ഇങ്ങനെ വലിച്ചുനീട്ടല്ലേ...🙏 8:10 കേട്ടു കേട്ട് സുധി ചേട്ടനുവരെ ഉറക്കം വന്നു.🤣😅
@sreejisujeesh9523
29 күн бұрын
😂😂😂
@anavadya_._
Ай бұрын
സസ്ക്രൈബ് അല്ല സബ്സ്ക്രൈബ് ആണ്
@DhanyaNp-og4wf
Ай бұрын
Ethra prsvashyaman agoshikunnakaryam parayunnath oru pravashyam paranjhal mathi..
@ArathyPranamanu
29 күн бұрын
Edo vandiyil pokumbo samsarichal onnum kekkan pattilla
@rinchumohan5407
28 күн бұрын
Happy Anniversary ❤
@lijikrishna5312
Ай бұрын
Happy anniversary dears❤🎉
@ashwanipk1659
Ай бұрын
Happy anniversary 🎉
@lathamuraleedharan7485
Ай бұрын
സംസാരിക്കുമ്പോൾ വായ് നൊട്ടുന്ന ഒച്ച കേൾക്കുന്നു അത് ശ്രദ്ധിക്കുക
@Shammiyasudheesh_98
Ай бұрын
@@lathamuraleedharan7485 ok
@ArathyPranamanu
29 күн бұрын
Happy anniversary ❤️
@ajitharatheesh5374
Ай бұрын
Happy anniversary
@sham4232
Ай бұрын
Hpy Anvrsry ❤
@LindaaArun-wb5pn
Ай бұрын
Chinnunem makkale ningde veetil kondoy nirthu, aa veed ka dit safe alla
Пікірлер: 18