മാതാവേ എന്റെ കാലിന്റെ വേദന മാറ്റി തരേണമേ എനിക്ക് നടന്നു ജോലി ചെയ്യാൻ കഴിയേണമേ എനിക്ക് ജോലി ചെയ്യാൻ കഴിയേണമേ ആമേൻ
@celiner8328
Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനമാതാവേ എനിക്ക് പരിശുദ്ധാത്മാവിനെ തന്ന് അനുഗ്രഹിക്കണമെ
@suseelavengoor7871
Жыл бұрын
മാതാവേ രാധയുടെ യു വിജയച്ചേച്ചിയുട യൂ കാലിന്റെ വേദനയും മാറ്റി കൊടുക്കേണമേ ആമേൻ
@bindhuprakash703
Жыл бұрын
അമ്മേ മാതാവേ പരിശുദ്ധാത്മാവു കൊണ്ട് നിറയ്ക്കണമേ
@sreejavineeth362
Жыл бұрын
പരിശുദ്ധ അമ്മേ പരിശുദ്ധത്മാവിന്റെ കൃപ നിറക്കണമേ ഞങ്ങളിൽ
@shobanas4583
9 ай бұрын
അമ്മ മതാവ് എല്ലാ മക്ക ൾകും ആത്മീയ തകെടുത് അമ്മയുടെ അനുഗ്രഹം നൽകണമെന്ന് ഞങ്ങൾ യാചിച്ചുകൊണ്ട് പ്രാർഥിച്ചു കൊണ്ട് അപേക്ഷിച്ച് കടംവീട്ടൽ സഹായം മകൻ പഠിക്കാൻ പണം ഇല്ലാതെ വിഷമിച്ചു കഴിയുന്നു കൃപചെരിയണമേല
@sindhusindhu2401
Жыл бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ രോഗങ്ങളിൽ നിന്നും രക്ഷിക്കേണമേ അമ്മേ അവിടുത്തെ തിരുസന്നിധിയിൽ ഉടമ്പടി എടുത്ത് സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കേണമേ അമ്മേ
@jineshtrpulpally1072
11 ай бұрын
അമ്മേ മാതാവേ എനിക്ക അമ്മയുടെ സന്നിധിയിൽ വന്ന സാക്ഷ്യം പറയാൻ സാധിക്കണം മാതാവേ എന്റെ കുഞ്ഞിന്റെ ഷുഗർ നോർമലായാൽ മോളെകൊണ്ടുവന്ന സാക്ഷ്യം പറഞ്ഞേക്കാം
@shinivincent4045
Жыл бұрын
അമ്മേമാതാവേ a കുട്ടിയുടെ കാൻസർ മാറ്റികൊടുക്കണമേ അവളെ anugrahikkaname എന്റെയമ്മയുടെ അസുഖമ്മറ്റിത്തരാണമേ amen
Ente amne enik vomit oke varunnunde,,,, pregnancy de arikullo alle.... Kai vidalle amme..... Enik vere ara ulle..... Thangikone.... Ammmmmmmmmmmmmmmmmmeeeeeeeeee
@Cristiano_Ronaldo644
11 ай бұрын
മാതവോ എന്റെ മകൾക്കു മനസന്തരം കെടുക ണോ ഞാൻ ടെയിറ്റിട്ട പ്രർ ത്തിക്കു മന്നു എന്റെ മകൻ കാർത്തിക്കിനെ ഓഗസറ്റ 15-ാം തിയതിയ്ക്കു അകം എന്റെ മകനെ അവർ എനിക്ക് കൊണ്ടു തരണമോ എന്നു പ്രാർത്ഥിക്കുന്ന അവൾക്ക് പരിശു ദ്ധത മിനെ കെടുക്കണോ
Пікірлер: 28