കേൾക്കേണ്ട കാര്യത്തിന് കേൾവിക്കാർ ഇല്ല , കേട്ടിട്ട് കാര്യം ഇല്ലാത്ത കാര്യത്തിന് ഇഷ്ട്ടപോലെ ആളുമുണ്ട് ,
@Ravi-rp3sb
3 жыл бұрын
അനധികൃത നിയമനം നേടിയവന്റെ ആദർശ പ്രസംഗം... സുനിൽ ഏതു psc exam പാസ്സായിട്ടട മാഷായതു... പാർട്ടിക്കാരെ താങ്ങി നടന്ന യോഗ്യത അല്ലാതെ.. ഒരു LD ക്ലാർക്കിന്റെ exam എങ്കിലും ഇവൻ പാസ്സ് അയിട്ടുണ്ടോ... ഇവനെപോലെ ഉള്ളവന് ജോലി കൊടുക്കാനല്ലേ മലയാള ഭാഷ ഭരണഭാഷ.. മലയാള സർവകലാശാല. മലയാള ഭാഷ സംരക്ഷണം എന്നൊക്കെ പറഞ്ഞ് നികുതി പണം മുടിക്കുന്നത്.
@jimmyjoy1766
Жыл бұрын
@@Ravi-rp3sb മോഡിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് എങ്ങനെ കിട്ടിയെന്നു, അന്വേഷിച്ചാൽ മതി, ഒരു ആശ്വാസം കിട്ടും 😀
@David-js4ib
Жыл бұрын
അതു അല്ലേലും അങ്ങനെ ആണ്, ശവം ഉല്ലേടത് കഴുക്കൾ കൂട്ടം കൂടും
@David-js4ib
Жыл бұрын
@@Ravi-rp3sb ഇങ്ങേരു psc പാസായില്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും മികച്ച അധ്യാപകരിൽ ഒരാളാകും. ഈ വീഡിയോയിൽ പറഞ്ഞത് മനസിലായിരുന്നു എങ്കിൽ നിങ്ങൾ ഈ പറഞ്ഞ കാര്യം പറയുകയില്ലായിരുന്നു. ബിജെപി supporter ആണോ? ആണെങ്കിൽ വേറൊരു സത്യം പറയാം. ഇങ്ങേരെ നിങ്ങൾ സങ്കികൾ എതിർക്കുന്നത് അദ്ദേഹം കമ്മ്യൂണിസ്റ്റ് അനുഭാവി ആയതുകൊണ്ടല്ല. അങ്ങേരു പറയുന്ന കാര്യങ്ങൾ നിങ്ങള്ക്ക് മനസിലാകാത്തത് കൊണ്ടാണ്. അതു പക്ഷെ നിങ്ങളുടെ കുറ്റം അല്ല. നിങ്ങളുടെ പ്രസ്ഥാനത്തിൽ സുനിൽ മാഷിന്റെ വിവരത്തിന്റെ എഴകലത്തു എത്തുന്ന നേതാക്കൾ ഇല്ലാത്തതു കൊണ്ടാണ്. അതു സവർക്കാർ ആണേലും മോഡി ആണേലും
@ajithc6663
Жыл бұрын
@@Ravi-rp3sb ആശയം കൊണ്ട് നേരിടാൻ വലതും ഇണ്ടോ
@jimmyjoy1766
Жыл бұрын
അഴിക്കോട് മാഷിന് ശേഷം ആരെന്ന് ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളു, സുനിൽ പി ഇള്ളയിടം 😍
@aswinp1622
Жыл бұрын
അത്രക്കൊന്നും ഇല്ല.... അഴീകോട് മാഷ് ഒക്കെ ലെജൻഡ് ആണ്
@mathewkj1379
5 ай бұрын
ഇവന്റെ പ്രഭാഷണം എന്ത് പ്രയോജനം. വളഞ്ഞ വഴിയിൽ ജോലി നേടിയവൻ
@പ്രമോദ്വളാഞ്ചേരി
2 ай бұрын
അഴിക്കോടിന്റെ പ്രതിഭ നെക്സ്റ്റ് ലെവലിൽ ആണ്...
@shajikaniyapuramkpz1472
2 жыл бұрын
സഞ്ചരിക്കുന്ന വിജ്ഞാനകോശംശ്രീ സുനിൽ പി ഇളയിടം 🌹🌹🖐️🖐️🖐️🖐️🌹
@moneyathome3541
Жыл бұрын
kzitem.info/news/bejne/12-sqnmFpqyDooo
@mathewkj1379
2 ай бұрын
@@shajikaniyapuramkpz1472 ഒലക്ക .കുറച്ച് വർഗീയത പ്രസങ്ങിക്കും. അത്ര മാത്രം.
@gopalakrishnanv3582
3 жыл бұрын
Dr. Sunil Master's lectures on various topics have definitely made a lot of people to think differently. This is not a small point. And this was possible only through the new age media. Thanks to Dr. Sunil Master.
@anilneelakandhan
2 жыл бұрын
He is just a crocodile without any original thinking or creative ideas, but with the pseudo exterior of a great scholar which is nothing but fake and pretentious. When a PhD thesis is expected to be an original work of a scholar with plagiarism level less than 5% , this Buffalo had the audacity to take the Xerox of one of his associate's work and submit it to earn his PhD. . Then with the political push , he got the PhD awarded . His Sojourn in the "chor world " did not end there . He managed a strong recommendation from the EKM District Secretary of CPM to land up in a Pedagogical job which he could not have dreamt of even after 7 births .
@David-js4ib
Жыл бұрын
@@anilneelakandhan get a life
@basiljoshuareji8364
Ай бұрын
bro articulated so good learning genuinely felt like cheating for tests
@basheermohammed7167
2 жыл бұрын
All the knowledge and information we acquired should be used creatively thinking out of box.
May God Bless You Sir. Godess of Knowledge immersed you in it. Speeches can be this much beautiful OH Lord!!!! Listening to your words gives a feel of different world. Your simplicity makes you adorable. Wish you a happy&healthy life
@sunilkakkarakakkara2789
3 жыл бұрын
Super
@baburjand9379
Жыл бұрын
അറിവും വിവരവും തമ്മിലുള്ള വ്യത്യാസം പോലും അറിയാത്തതുപോലെയാണ് സംസാരിക്കുന്നത്
@haroonal
Жыл бұрын
പ്രജ്ഞ എന്നത് വിദ്ധ്യേഷത്തിന്റെ ആൾരൂപമായ കാലത്താണ് അബദ്ധവശാൽ നാമിന്നു എത്തിനിൽക്കുന്നത്
@babum.s8858
4 ай бұрын
Knowledge means, getting appointment through the back door in support of the politicàl party under the union already exists,
@jojos3553
2 ай бұрын
അറിവിൻ്റെ പ്രക്രിയാപരത ചേടിച്ചട്ടി രക്ഷ പ്രവർത്തനത്തിലുടെ
@rajeevrpillai9802
2 жыл бұрын
Loka samastha sukhinobhavanthu. Ithu tagor paranjathano?
@vbkris
Жыл бұрын
അറിവ് ഈശ്വരൻ ആണ്. ഇത്രയൊന്നും വിശദീകരിക്കാൻ ഇല്ല സുനിൽ
@baburjand9379
Жыл бұрын
ഒന്നും പഠിക്കാത്തവർക്ക് ഒന്നും അറിയാത്തവർക്ക് ഇദ്ദേഹം എന്തൊക്കെയോ പറയുമ്പോൾ വലിയ അറിവുള്ള ആൾ ആണെന്ന് തെറ്റിദ്ധരിച്ചു പോകുക സ്വാഭാവികം മാത്രമാണ്
മൂന്നാം ലിംഗത്തിൽ പെട്ടവരുടെ ചേഷ്ടകളോടു കൂടി അല്ലേ ഈ ദേഹം സംസാരിക്കുന്നത്.
@sasidharanrd4383
Ай бұрын
മഞ്ഞപ്പിത്തത്തിന് ചികിത്സ ഉടനെ തേടുക
@nibin3596
Жыл бұрын
ethoru 'vyavaharam' polund
@mathewjohn8696
2 жыл бұрын
A fact is information minus emotion. An opinion is information plus experience. Ignorance is an opinion lacking information. And, stupidity is an opinion that ignores a fact.
@aneesalhoty
Жыл бұрын
Please explain how did you get your PhD also
@shajimini4140
Жыл бұрын
അറിവ് വിജയം വീകൃയം നമോഹം
@sarithababu6322
3 жыл бұрын
🙏🙏🙏
@rajamanikp8909
Жыл бұрын
ഏറ്റവും വലിയ അറിവ് അവനവനെ ശരിയായ രീതിയിൽ അറിയുക എന്നതാണ്
@radhu5400
Жыл бұрын
"What, you don't have"
@raghavanmk9428
Жыл бұрын
അറിവ്=ബ്രഹ്മം=പ്രജ്ഞാനം ബ്രഹ്മ:.........ദേശീയഗാനം എഴുതിയ ടാഗോർ തന്നെയല്ലേ...?!!സുനിൽമാഷ്പറയുന്നദേശവിരുദ്ധനായടാഗോർ... മനസ്സിലായി...മനസ്സിലായി....എന്താണ്പരിപ്രേക്ഷ്യംഎന്ന്എന്താണ് വൈരുദ്ധ്യവിഡ്ഢിത്തംഎന്ന് എന്താണ് വി_____ം....എന്ന്
@rajthkk1553
8 ай бұрын
കമന്റ് ബോക്സിൽ വന്ന് സുനിൽ സാറിനെ ചീത്ത വിളിക്കുന്ന ടീമിനെയൊന്നും കണ്ടില്ലല്ലോ ? ഒരുപക്ഷേ അവർക്ക് അപ്രാപ്യമായിരിക്കും ഈ വിഷയം.
@jewels8561
2 жыл бұрын
Sir,as you are a public speaker,informations is wrong . please note information is the right word.
@RamKumar-uy7gw
Жыл бұрын
എന്താണ് അറിവ്. എന്താണ് അധ്യാപനം. എന്താണ് പിൻവാതിൽ നിയമനം എന്ന് സാറിന് നന്നായി അറിയാമല്ലോ. എനിക്ക് ജോലി ആയില്ല. ഒന്ന് പറഞ്ഞ് തരാമോ.
ഓരോ ഇലയ്ക്കും ഓരോ പേരിടണം എന്ന് പറയുന്നത് തന്നെ ശുദ്ധ വിഡ്ഢിത്തമാണ്.. ഓരോ ഇനം വിഷങ്ങൾക്കും വ്യത്യസ്തമായ ഇലകളാണ് അപ്പോൾ ആ വൃക്ഷത്തിന്റെ പേരിലാണല്ലോ ഇല അറിയപ്പെടുക.. അറിവിന്റെ ഭണ്ഡാരം ആണെന്നുള്ള വിഡ്ഢിത്തം ആദ്യം മാറ്റിവയ്ക്കുക
@narayanaswamycl7626
Жыл бұрын
അറിവെന്നാൽ ചൊറിഞ്ഞുകൊണ്ടിരിക്കലല്ല ഇളയിടം കരീമേ🤑
@ayoobshahul4875
Жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട എഴുത്തുകാരൻ പ്രഭാഷകൻ അധ്യാപകൻ ഇളയിടം സാർ Wish you all the best sir
@shyjupadmasree206
11 ай бұрын
👍👍👍👍👍
@planetinfluencedk5360
Жыл бұрын
അറിവാണ് ടോപ്പിക്ക് അത് എന്താണെന്നു പറഞ്ഞില്ല കുറെ ചളിപ്പ് പറഞ്ഞു ബോറടിപ്പിച്ചു, എന്താണെടോ അറിവ്
@rahulrajan5275
3 жыл бұрын
എന്താണു പിൻവാതിൽ നിയമനം ?
@baburjand9379
Жыл бұрын
ഇവിടുത്തെ ഭൂരിപക്ഷം അധ്യാപകരുടെ പ്രതീകം... എന്തൊക്കെയോ കുറെ കാണാതെ പഠിച്ചു.. സാമാന്യബുദ്ധിക്ക് നിരക്കാത്ത കുറെ പദപ്രയോഗങ്ങൾ... രമണ മഹർഷി പറഞ്ഞതിന്റെ അന്തസത്ത എന്താണ് തത്വം എന്താണ് എന്നു പറയാതെ വിഴുങ്ങി കളഞ്ഞു... എന്നിട്ട് വലിയ അറിവുള്ള ബുദ്ധിമാനാണ് എന്ന ഭാവം.. ആകെ കൂടി ഇരുട്ടിൽ തപ്പുകയാണ്.. പഠിപ്പിക്കാൻ വേണ്ടി കാണാതെ പഠിച്ച മതപ്രയോഗങ്ങളൊക്കെ എടുത്തു പറയുന്നു.. മഹാ ഗുരുക്കന്മാരുടെ ഒക്കെ പേര് പറഞ്ഞാൽ താൻ പറയുന്നതൊക്കെ മഹത്താകുമെന്നു കരുതുന്ന വിഡ്ഢിത്തം.. ഈ നാരായണ ഗുരുവിന്റെ അറിവിനെ കുറിച്ചുള്ള സങ്കല്പം എന്താണ് എന്ന് പറഞ്ഞില്ല... ഇവർ പഠിപ്പിക്കുന്ന വിദ്യാർത്ഥികൾ ഇരുട്ടിൽ ആയിപ്പോകും. കാരണം പറയുന്നവർ തന്നെ ആകെ ഇരുട്ടിലാണ്.. കുറച്ച് പുസ്തകങ്ങൾ കാണാതെ പഠിച്ചാൽ ഏത് വിഡ്ഢിക്കും അധ്യാപകൻ ആകാം.. മഹാകഷ്ടം
@satheeshanm3989
Жыл бұрын
കുറച്ചുകൂടി വട്ടം കറക്കാമായിരുന്നു തലയാണ് ഉദ്ദേശിച്ചത്
@renjithbrahmananandan5682
3 жыл бұрын
സുനിൽ p ഇല്ലായിടത്തിന്റെ 🤣ഡോക്ടറെറ്റ് വ്യാജം സന്തോഷിച്ചാട്ടെ കമ്മികളെ 🤣🤣
കേരളത്തിന്റെ വിജ്ഞാനകോശം ഇളയിടത്തിന് അഭിവാദ്യങ്ങൾ!
@Manuchanganacherry
3 жыл бұрын
താങ്കൾ എത്രയും പെട്ടെന്ന് രവി ശങ്കരിന്റെ നിരൂപണം വായിക്കുക... വൈകരുത് സുഹൃത്തേ....
@Ravi-rp3sb
3 жыл бұрын
അനധികൃത നിയമനം നേടിയവന്റെ ആദർശ പ്രസംഗം... സുനിൽ ഏതു psc exam പാസ്സായിട്ടട മാഷായതു... പാർട്ടിക്കാരെ താങ്ങി നടന്ന യോഗ്യത അല്ലാതെ.. ഒരു LD ക്ലാർക്കിന്റെ exam എങ്കിലും ഇവൻ പാസ്സ് അയിട്ടുണ്ടോ... ഇവനെപോലെ ഉള്ളവന് ജോലി കൊടുക്കാനല്ലേ മലയാള ഭാഷ ഭരണഭാഷ.. മലയാള സർവകലാശാല. മലയാള ഭാഷ സംരക്ഷണം എന്നൊക്കെ പറഞ്ഞ് നികുതി പണം മുടിക്കുന്നത്.
@JJkmn487
3 жыл бұрын
97 ലെ ഇന്റർവ്യൂ ഒക്കെ നാട്ടിൽ പാട്ടായല്ലോ? 😆
@shajikaniyapuramkpz1472
2 жыл бұрын
ഓ സാരമില്ല
@JJkmn487
2 жыл бұрын
അതു ശരിയാ, കടന്നു ജോലിയിൽ കേറി ഇത്രയൊക്കെയായില്ലേ.
@shajikaniyapuramkpz1472
2 жыл бұрын
ഇയാൾ ( ശ്രീ സുനിൽ പി ഇളയിടം )അത്രയും യോഗ്യതയുള്ള ഒരു ഒരു പ്രൊഫസറെ ഇന്ത്യയിൽ ഏതെങ്കിലുമൊരു സർവ്വകലാശാലയിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല സർട്ടിഫിക്കേറ്റി ലെ പശു പുല്ലു തിന്നില്ല
@JJkmn487
2 жыл бұрын
കേരളത്തിലേതെന്നു പറഞ്ഞാൽ കുറച്ചെങ്കിലും വിശ്വസിക്കാമായിരുന്നു
@shajikaniyapuramkpz1472
2 жыл бұрын
@@JJkmn487 അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിൽ മുന്നിൽ വിശ്വസിച്ചേ പറ്റൂ
@jewels8561
2 жыл бұрын
സർ, ദാരിദ്ര്യം എന്തെന്നറിഞ്ഞവർക്കേ പാരിൽ പരക്ലേശവിവേകമുള്ളു എന്ന് പറഞ്ഞത് വിവേകം എന്ത് എന്നല്ല. വയറ് വിശന്നവനേ, വിശപ്പിന്റെ തീവ്രത അറിയൂ എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പ്രയോഗം നടത്തിയത്.
@pradeebk8696
Жыл бұрын
copiyadichu nedunnathanu yadartha.arivu
@lalsonvarghese6553
3 жыл бұрын
പിൻവാതിൽ നിയമനം...... എത്രയോ നല്ല ആൾക്കാരെ പിന്തള്ളി.......ശുപാർശ കത്തിലൂടെ ജോലി കിട്ടിയ ആൾ.........വേടിച്ച ശമ്പളം തിരിച്ചു പിടിച്ചു ഇദ്ദേഹം ജോലി നഷ്ടപ്പെടുത്തിയ ആൾക്ക് കൊടുത്തു അ ആളെ ജോലിക്കു കയറ്റണം........ Empty vessels makes the most sound.....
@jimmyjoy1766
Жыл бұрын
ഇലക്ഷന് തോറ്റ വ്യക്തിയെ, പാർലിമെന്റിൽ എത്തിച്ചു ഇന്ത്യയുടെ ഭരണഘടന ശില്പി ആക്കിയ നാടാണ് നെഹ്റു വിന്റെ ഇന്ത്യ.
@mdinesh58
2 жыл бұрын
ഈ വീഡിയോയുടെ പകുതി ഭാഗം വരെ അധ്യാപനനം എന്തെന്ന് മാഷ് പറയുന്നേയില്ല. അതുകൊണ്ട് ഞാൻ എന്റെ net ഉപയോഗം കൂട്ടിയില്ല.
@sadasivankg9072
4 ай бұрын
ഗുരുദേവൻ്റ അറിവ് എന്ന കൃതി ഇവിടെ പ്രസക്തമായ കാര്യമാണ്.
@rajeevanunni429
2 жыл бұрын
Body language shows he is a hypocrite
@AnilKumar-vx1bb
3 жыл бұрын
എങ്ങനെ അറിവ് നേടരുത് എങ്ങനെ പിൻവാതിലിലൂടെ ഡോക്ടറേറ്റും ജോലിയും അടിച്ചെടുക്കുകരുത്, എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സുനിൽ പി ഇളയിടം
@romythomas7621
2 жыл бұрын
ചാണകം
@user-ln1ji1bz7r
Жыл бұрын
സത്യം
@mathewkj1379
5 ай бұрын
ഇവന്റെ ചിരി അസഹനീയം
@abrahamvarghesekadavil8510
Жыл бұрын
വ്യാജൻ ഡിഗ്രി എങ്ങനെ വാങ്ങാം..... എന്തിനെ കുറിച്ച് ഒരു ക്ലാസ്സ് വേണം.... എനിക്കും കഥാ പ്രസംഗം ഒക്കെ അറിയാം
@fameemmohd161
3 жыл бұрын
നിറകുടം തുളുമ്പില്ല എന്നാ പ്രയോഗത്തിൽ sunil sir നേക്കാളും വലിയ തെളിവില്ല 🥰🥰How simple and humble you sir... I'm so jealously to you❤️
@Ravi-rp3sb
3 жыл бұрын
Me too. അനധികൃത നിയമനം നേടിയവന്റെ ആദർശ പ്രസംഗം... സുനിൽ ഏതു psc exam പാസ്സായിട്ടട മാഷായതു... പാർട്ടിക്കാരെ താങ്ങി നടന്ന യോഗ്യത അല്ലാതെ.. ഒരു LD ക്ലാർക്കിന്റെ exam എങ്കിലും ഇവൻ പാസ്സ് അയിട്ടുണ്ടോ... ഇവനെപോലെ ഉള്ളവന് ജോലി കൊടുക്കാനല്ലേ മലയാള ഭാഷ ഭരണഭാഷ.. മലയാള സർവകലാശാല. മലയാള ഭാഷ സംരക്ഷണം എന്നൊക്കെ പറഞ്ഞ് നികുതി പണം മുടിക്കുന്നത്.
@AnilKumar-vx1bb
3 жыл бұрын
Fameem Mohd നിറകുടത്തിന്റെ യോഗ്യതകളും പിൻവാതിൽ നിയമങ്ങളുമെല്ലാം വിവരാവകാശനിയമപ്രകാരം ഇപ്പോൾ പുറത്തറിഞ്ഞിട്ടുണ്ട്. ഇതൊക്കെ വെറും ഓട്ടക്കുടം
@thomasshibu4165
2 жыл бұрын
0to
@udayakumaru4588
2 жыл бұрын
ചാഞ്ഞും ചരിഞ്ഞും തോൾ കുലുക്കി ആട്ടി സംസാരിക്കാൻ, മറ്റുള്ളവരെ ഉദ്ബോധിപ്പിക്കാൻ കഴിയുന്ന ഒത്തിരി പ്പേർ ഇവിടെയുണ്ട്. സ്വന്തം നെഞ്ചിൽ കൈ വച്ചു പറയാമോ തനിക്ക് കിട്ടിയ ഈ ജോലി നേരായ മാർഗത്തിൽ കിട്ടിയതാണെന്ന്. ഹാ കഷ്ടം 😪
@kpmanoj4954
2 жыл бұрын
അറിവില്ലെങ്കിലും തുളുമ്പില്ല....
@peethambaranpeethu7513
Жыл бұрын
കള്ള സർട്ടിഫിക്കറ്റ് കൊണ്ട് ജോലി നേടിയാ ഇവനാണോ മറ്റുള്ളവരെ അധ്യാപനത്തെ കുറിച്ച് പഠിപ്പിക്കുന്നത്...
@mohammedkoduvamparambath4271
Жыл бұрын
Wonderful discourse. Information, knowledge, social reality etc are difficult concepts. These concepts are explained in a simple way. My love for Mash
@n.a.skandakumarn.a.skandak8146
5 ай бұрын
' പഠിച്ചതിനോട് വിവേകം ചേരുമ്പോൾ അറിവാകുന്നു. ആശയം വാറ്റിയെട്ടു ത്തു പറഞ്ഞാൽ അത്രയേയുള്ളൂ
@baburjand9379
Жыл бұрын
ഊഷ്മ ബുദ്ധിയുള്ളവർക്ക് ഇദ്ദേഹത്തിന്റെ പ്രഭാഷണം അരോചകമാണ്.. എന്തിനുവേണ്ടിയാണ് ഇദ്ദേഹം സംസാരിക്കുന്നത് എന്ന് ഇദ്ദേഹത്തിന് പോലും അറിയില്ല
@asokanpp1504
3 жыл бұрын
Shyja tvtl:--ഇങ്ങിനെ വിമർശനം ഉന്നയിക്കുന്ന നിങ്ങൾ ഒരു സംഘി യാകനെ തര മൊള്ളൂ വേണമെങ്കിൽ കേട്ട് പഠിച്ചോ അവസരം എപ്പോഴും കിട്ടിയെന്ന് വരില്ല Rss ന്റെ അടുത്തുനിന്നു മനുഷ്യന് വേണ്ട മിനിമം അറിവ് പോലും കിട്ടുകയില്ല ഇതൊരവസരമാണ് , adv:ജയശങ്കർ ഛർദിച്ച ത് വിഴുങ്ങേണ്ട അയാൾക്ക് അത്തോ പുത്തോo ആയി ഈയിടെ അയാളെ ആരും മൈൻഡ് ചെയ്യാറില്ല അത് അയാൾക്കും അറിയാം.
@MohanKumar-eg9qi
3 жыл бұрын
athe athe. gaja fraud ee nunaidam. avante ore jehadhi premam. pacha l=kalllam paryunna oru fraud jeevi
@prabhodkumars7507
2 ай бұрын
പ്രജ്ഞാനം ബ്രഹ്മ : എന്ന വേദചിന്തയാണ് "അറിവാകുന്ന പരം പൊരുൾ "എന്ന ഗുരുദർശനം.... ഇത് സാറിന് അറിയ്യോ?... ഉവ്വോ......? Education is the Manifestation of devine perfection alredy in Man "എന്ന വിവേകാനന്ദ ചിന്ത, അന്തർമുഖ ശക്തിരേവ വിദ്യ - എന്ന് വേദം പറഞ്ഞിട്ടുണ്ട്. ആരും പറയാത്ത കാര്യമല്ല സഖാവേ നിങ്ങളുടെ ചിന്ത മോശമായിപ്പോയി
@muralivr8060
13 күн бұрын
താങ്കൾ ഒരു കാര്യം മനസ്സിലാക്കുക, അറിവിനേക്കാൾ പ്രധാനം തിരിച്ചറിവാണ്. അത് താങ്കൾക്കുണ്ടോ?
@ismailbinyusaf6666
Жыл бұрын
പണം കൊടുത്ത് സർട്ടിഫിക്കറ്റും ജോലിയും നേടുന്നവരുടെ പ്രിൻസിപ്പാൾ ആണ് അറിവിനെ കുറിച്ച് പഠിപ്പിക്കുന്നത്.🤭
@unnikrishnan6168
10 ай бұрын
അഭിപ്രായ സ്വാതന്ത്ര്യം എന്നതിനെ അറിവിന്റെ അളവ് കോലഴകിനാൽ മുദ്ര ചാർത്തെപ്പെട്ട ജീവിത സമന്വയ തത്വാധിഷ്ഠ നേർ രേഖകളാണ് എന്നത് സത്യമോ മിഥ്യയോ
@sujithk.p9590
3 жыл бұрын
പിൻവാതിൽ
@moneyathome3541
Жыл бұрын
തനിക്കു അർഹത ഇല്ലാത്ത ഉദ്യോഗം കാലുനക്കി മേടിക്കുന്നത് ആണ് അറിവ്
@govindank5100
Жыл бұрын
അറിവ് - ആ പേക്ഷികമാണെന്നും, അപൂർണമാണെന്നും അറിയുമ്പോ ൾ 'വിനയമുണ്ടാകുന്നു - എന്നത് ശരിയാണോ?
@cpmohamed7742
Жыл бұрын
ഇയാൾ പിൻവാതിലിൽ കുടി പ്രൊഫസർ ആയത് അല്ലെ .. എന്നിട്ട് ഒടുക്കത്തെ ഉപദേശവും 😂
@clavervenu
Жыл бұрын
അറിവ് എന്നാൽ പാർട്ടി വഴി അർഹതയില്ലാത്ത ജോലി എങ്ങിനെ കരസ്ഥമാക്കാമെന്നതാണ്
@ratheeshvh136
2 жыл бұрын
നാട്ടിൽ ഒരുപാട് പുസ്തകൾ ഉണ്ട് സുനിൽ മാഷിന്റെ വാക്കുകൾ വിമർശിക്കുന്നവ൪ അതൊക്കെ എടുത്തു പുറംതാളെക്കില്ലു൦ മറിച്ചു നോക്കിയാ മാറു൦
@Salim12350
Жыл бұрын
പിൻവാതിലിൽ കൂടെ ജോലിക്ക് കയറി ഉളുപ്പില്ലേ ഇതൊക്കെ സമൂഹത്തിൽ ഛർദ്ദിക്കാൻ.
@santhoshob6500
Жыл бұрын
അധ്യാപനം എന്നത് ബൈഹാർട്ട് പഠിച്ച കാര്യങ്ങൾ പറഞ്ഞു പോകുന്ന യാന്ത്രികതയായി മാറികഴിഞ്ഞു. . ഇന്നത്തെ തലമുറയിലേ കുട്ടികൾ രാവിലെ 7മണിമുതൽ 10 വരേയും വൈകീട്ട് 4മുതൽ7വരേ ട്യൂഷൻ സെന്ററിൽ ചിലവഴിക്കുന്നു രാണ്. സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരമാണ് ഇത് കാണിക്കുന്നത്.10 എ പ്ലസ് കിട്ടണം നാടുമുഴുവൻ ഫ്ലക്സ് വെക്കണം, സാമൂഹ്യ ബോധമില്ലാത്ത സ്വർത്തന്മാരായി തിന്നും കുടിച്ചും മരിക്കണം, അതാണ് ഇന്നത്തെ മനുഷ്യൻ.😅😂😅
@GeethaMk-dp9cl
2 ай бұрын
എന്തു നല്ല സൂപ്പർ പ്രഭാഷണം സൃനിൽ സാറിന് ബിഗ് -----
@baburjand9379
Жыл бұрын
അറിവുള്ളവന്റെ ഒന്നാമത്തെ ലക്ഷണംഎന്താണ്.. അഹങ്കാരമില്ലായ്മ.. സത്യം ധർമ്മം ദയ സ്നേഹം അനുകമ്പ കാരുണ്യം രാഗം എന്നീ ഗുണങ്ങളുടെ പൂർണ്ണത എവിടെയുണ്ടോ ആരിലുണ്ടോ എവിടെയുണ്ടോ അവിടെ അറിവിന്റെ പൂർണ്ണത ഉണ്ട്... ചിന്തിച്ചാൽ ബാക്കി മനസ്സിലാകും
@sajeevpathiyil1500
Жыл бұрын
നീ കാലടി സർവകലാശാല യിലെ പിൻവാതിൽ നിയമനം ആണ്. എന്നറിയുന്നതാണ് അറിവ്.
@thomasmenachery8780
4 ай бұрын
സുനിൽ നന്നായി സംസാരിക്കുന്നു. ഇല്ലാത്ത കമ്മ്യൂണിസo, മറക്കുന്നതാണ് ശരി.
@inertiarealm
Жыл бұрын
Ningalkillathath
@sureshm9362
2 жыл бұрын
There is an old proverb. Always smiling suggest policy
@joshi5814
Жыл бұрын
താങ്കൾ ഒരു ഹിന്ദു ആയതിനാൽ ഇതൊക്കെ പറയാൻ സ്വാതന്ത്രം ഉണ്ട്.
@chandramohanpulikkot2313
7 ай бұрын
What is knowledge and its conveying / selling. It is not narration/ translation of what is written, it must be description of subject matter with referrence details & pointing to further referrence
@pkanup1
Жыл бұрын
പിണറായി ഭക്തൻ ആയതുകൊണ്ട് മാത്രം പ്രൊഫസർ ആയ സുനിലൻ പുതിയടം
@kannannairnair2248
2 жыл бұрын
ഇളയിടം എന്നത് സവർണ്ണ നായർ വാൽ ആണ് എന്ന് തിരിച്ച് അറിയാത്ത പാവങ്ങൾ 😜
Education is the understanding of self and of relationships with others. A well educated person will never become the slave of a political party or even the follower of a Guru. Rather he stands as independent to open his eyes fully. Sunil sir is a populist of course. But in his lecturing throughout one can comprehend that he doesn't give out his independent opinion throughout! Yes borrowed knowledge is almost ignorance He is just a teacher and not a master A teacher is capable only to give information whereas a master makes transformation.!
@girishnair9533
3 жыл бұрын
സുനിൽ പി നുണയിടം,ചരിത്രം പകരം ചോദിക്കാതെ കടന്നു പോയിട്ടില്ല" എന്നു താങ്കൾ പല തവണ പ്രസംഗിച്ചിട്ടുണ്ട് വളരെ ശരിയാണ് , വേണ്ടത്ര യോഗ്യത ഇല്ലാത്ത താങ്കൾ ഈ കോളേജ് അദ്ധ്യാപകൻ്റെ പദവിയിലെത്തിയ ചരിത്രം അതു ശരിവക്കുന്നൂ . കൂടാതെ, ധർമ്മത്തെക്കുറിച്ചു സംസാരിക്കാൻ താങ്കൾ തികച്ചും യോഗ്യനാണന്നു കൂടി തെളിയിക്കുന്നു
@dilgeorge2036
3 жыл бұрын
എന്താണ് യോഗ്യത
@dilgeorge2036
3 жыл бұрын
എന്ന് താങ്കൾ കാണുന്നത്
@arunnjose8123
2 жыл бұрын
Girsh 3g
@wahmur
5 ай бұрын
കൊടിയ വിഷം ഇല്ലാത്ത ആർക്കും വളരെ ഗംഭീരമായി തോന്നാവുന്ന സ്പീച്ച്
@mathewkj1379
5 ай бұрын
ഇവന്റെ പ്രസംഗം വെറും പാഴ്. ഒരുപുകവലി പോലെ. അല്ലെങ്കിൽ മദ്യ പാനം പോലെ.
Пікірлер: 469