അദ്ദേഹം തുറന്ന് കാണിച്ച വെളിച്ചം ഇന്നും തിരിച്ചറിയാത്ത ആളുകൾ വീണ്ടും മതത്തെ വളർത്തി വലുതാക്കുന്നു...
@Moviecarpetmalayalam
3 жыл бұрын
കോർപ്പറേറ്റ് ജോലികൾ ചെയ്യുന്നവർ ബുദ്ധമതം സ്വീകരിച്ചാൽ ഇത്തിരി മനസ്സമാധാനം കിട്ടും.... 😇😇
@TonyStark-bw9kw
3 жыл бұрын
ബുദ്ധൻ ദൈവം alla പക്ഷെ ബുദ്ധനെ ആരാധിക്കുന്നു ശ്രീനാരായണ guru പറഞ്ഞത് നിങ്ങൾ കണ്ണാടിയിൽ നോക്കു അതിൽ ദൈവത്തെ കാണാം എന്നാണ് എവിടുത്തെ പൊട്ടന്മാർ ശ്രീനാരായണ ഗുരുവിടെ കണ്ണാടികകതാകി ആരാധിക്കുന്നു
@vysakhpattambi7808
3 жыл бұрын
Informative bro👏🏼👏🏼 well said👍🏼 Dislike അടിച്ചവർ കാരണം കൂടെ വ്യക്തമാക്കിയാൽ കൊള്ളാമായിരുന്നു.. എന്തിനാ dislikes എന്ന് മനസ്സിലായില്ല... 🙄
@jungj987
3 жыл бұрын
എല്ലാ ഗുരുക്കന്മാരുടേയും ശാപം മണ്ടന്മാരായ ശിഷ്യന്മാരും അനുയായികളുമാണ്🙏 ഗുരുവിന്റെ തത്ത്വശാസ്ത്രം മതം എന്ന സ്ഥാപനമായി വളരുമ്പോൾ ഗുരു ഈശ്വരാനായി തെറ്റിദ്ധരിക്കപ്പെടുന്നു🙏
@user-to1bi4bg2b
3 жыл бұрын
കമൽ ഹാസ്സൻ പറഞ്ഞത് പോലെ ദൈവം ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു...
@jitheshkumarkk1845
3 жыл бұрын
ബുദ്ധമതത്തിൽ രണ്ട് കാറ്റഗറി ഉണ്ട് മഹായാനവും ഹീനയാനവും . ഹീന യാനം ആണ് ശ്രീ ബുദ്ധൻ സ്ഥാപിച്ച ധർമ്മം. മഹായാനം ആണ് ബുദ്ധനെ ദൈവമായി ആരാധിക്കുന്നവർ..
@jafarsharif3161
3 жыл бұрын
ബുദ്ധൻ =ബോധം, it is ultimate 🙏🙏
@muhammadshan.s7022
3 жыл бұрын
The light of Asia. Sree Budha.
@jijinhamlet945
3 жыл бұрын
Budha = Peace, Love ☯ ☮ ❤ 🌱
@MrDasnivas
3 жыл бұрын
സമാധാന മതം എന്നു നാഴിക്ക് നാൽപതു വട്ടം എന്നു അവകാശപ്പെടുന്നില്ല. പക്ഷെ ഇതാണ് ആ മതം 🥰🥰🥰
@Jay-no4ui
3 жыл бұрын
കഴിഞ്ഞ ഒരു വീഡിയോയിൽ ഞാൻ ബുദ്ധിസം recommend ചെയ്തിരുന്നു.Tnqz Dudey🤍
@binilraghu4760
3 жыл бұрын
ബുദ്ധൻ ഇന്ത്യയുടെ അഭിമാനം ആണ്.
@shemeerkb54
3 жыл бұрын
ജൈന മതത്തെ കുറിച്ച് വീഡിയോ ചെയാമോ
@shambhuanu3492
3 жыл бұрын
നാരായണ ഗുരുവിനെപ്പറി ഒരു വീടിയോ ചെയ്യാമോ
@susheelasusheela520
3 жыл бұрын
I like hinduism and budhisam. Because they are piecefull and strong
@muhammedswalihpp
3 жыл бұрын
കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രതായത്തെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..
@shambhuanu3492
3 жыл бұрын
ഞാൻ കാത്തിരിക്കുകയായിരുന്നു ഈ വീടിയോയിക്ക് വേണ്ടി thanks
@thenationalist7076
3 жыл бұрын
ഓരോരുത്തരുടെ ചിന്താഗതിയെ ഓരോ മതം ആയി Consider ചെയ്യുകയാണെങ്കിൽ , ഞാൻ ഒരു മതം തുടങ്ങേണ്ട സമയം അതിക്രമിച്ചു . 😂😂😂😂😂😂😂😂 .
@binilraghu4760
3 жыл бұрын
1918 ൽ ശ്രീ നാരായണ ഗുരുദേവൻ ബുദ്ധ മതം പഠിക്കാൻ ശ്രീ ലങ്കയിൽ പോയിരുന്നു.
@mujikaaa6319
3 жыл бұрын
Dude.... 👍 Dude nte കാഴ്ചയിലെ ദൈവം ഒരു വീഡിയോ
@arjundeva3332
3 жыл бұрын
ആചാരം,ധർമ്മം, കർമ്മം
@musicland5786
3 жыл бұрын
World first religion na കുറിച്ച് ഒരു Video chayumo
@jamsheermdry2557
3 жыл бұрын
Poorest country's in the world video ചെയ്യണം പ്ലീസ് അവരുടെ gdp ഒക്കെ സൂചിപ്പിച്ചിട്ടുള്ള
@trueindian7957
3 жыл бұрын
ശ്രീബുദ്ധൻ്റെ ജന്മ ജീവിത കഥ കേട്ടാൽ ദൈവം ഇല്ലെന്ന് തോന്നില്ല...
Пікірлер: 54