നമ്മളെപ്പോഴും പറയുന്ന വാക്കാണ് CC, CC എന്നത്. വണ്ടിയേക്കുറിച്ച് പറയുമ്പോഴെല്ലാം ഉപയോഗിക്കുന്ന വാക്ക്. എന്താണീ സിസി? എന്താണെന്ന് ചോദിച്ചാൽ പലർക്കും കൃത്യമായി അറിയില്ലായിരിക്കാം, എന്നാലും അത് എൻജിന്റെ വലിപ്പം എന്നെങ്കിലും അറിയാം. ശരിയാണ്, എൻജിന്റെ വലിപ്പം തന്നെയാണ്. കുറച്ച് കൂടി കൃത്യമായി പറഞ്ഞാൽ എൻജിൻ സിലിണ്ടറിന്റെ വലിപ്പം...
Credit
Title music: www.bensound.com
#CC
Негізгі бет എന്താണ് CC ? ഒപ്പം Bore, Stroke, Cylinder, RPM എന്നിവ എന്താണെന്നും Simple ഭാഷയിൽ
Пікірлер: 551