Sir വയമ്പ് കത്തിച്ചു നെറുകിൽ ഇടുന്നതിന്റെ വീഡിയോ കണ്ടിരുന്നു. അതിൽ ചിരാത് റൂമിൽ കത്തിച്ച ശേഷം ചെയ്താൽ ഫലം കിട്ടുമോ.. Bcoz ഒരുപാട് പേരുള്ള family ആയതുകൊണ്ട് ഇത് ചെയ്യുബോൾ കളിയാക്കുന്നവരും ഉണ്ട് അതുകൊണ്ട് ആണ്. റൂമിൽ ചെയ്യാമോ സർ???
@user-hf9ko1xn3g
29 күн бұрын
നമസ്കാരം. Dear friend
@Ayiravallimedia
29 күн бұрын
Namaste
@sureshkumard228
29 күн бұрын
Hari sree utrittathi vinayak thiruvathira mohan poram nalla budhiyum nalla jeevithavum karya prapthiyum arivum undakan onnu prarthanayil ulpeduthane thirumeni ohh
@Ayiravallimedia
29 күн бұрын
Okay
@sureshkumard228
29 күн бұрын
🙏🙏🙏🙏
@user-uo5op3rh6l
29 күн бұрын
ഹരി ഇന്നലെ ഞാൻ ചോദിച്ചിട് മറുപടി തന്നില്ല രണ്ടു പേര് രാവിലെ രാത്രി ഗ്രാമ്പു കത്തിക്കുന്ന ദേവിക്ക് വച്ചു കല്ലുപ്പ് കുളിക്കാൻ ഉപയോഗിക്കുന്ന ഒന്ന് പറയാമോ
@Ayiravallimedia
19 күн бұрын
ഉപയോഗിക്കാം
@krishnalrd-bo2my
29 күн бұрын
വരഹി യുടെ 21 days ചെല്ലാൻ ulla കാര്യസദ്യ മദ്രമം രാത്രി 9ന് മുൻപ് ചെല്ലണം ന്നല്ലേ പറഞ്ഞത് inn അത് തെറ്റിപ്പോയി ഹരി ഇത് പ്രഭാത തിൽ ചയ്യാൻ പറ്റുമോ അല്ലെങ്കിൽ 9ന് മുൻപ് തന്നെ ചെയ്യണോ. എപ്പോൾ ചൊല്ലിയാൽ ആണ് കൂടുതൽ വേഗത്തിൽ ഗുണം kittuka
@lathikasvlog5616
29 күн бұрын
ജീവിത കാലം ദുഃഖമാണ് ബാക്കി
@Ayiravallimedia
29 күн бұрын
അങ്ങനെ ചിന്തിച്ചാൽ അങ്ങനെ തന്നെ സംഭവിക്കുകയുള്ളൂ മറിച്ച് ചിന്തിക്കുക
@suseelagopinadhan9918
29 күн бұрын
Njan ennum ee divasangalil mon paranja colour il ulla saree uduthu kondu anu office il pokunne
@Ayiravallimedia
29 күн бұрын
സുശീല ഗോപിനാഥൻ ജി നമസ്കാരം വളരെ ഐശ്വര്യപ്രദമാണ് അത്
Пікірлер: 64