ബോച്ചേ... എങ്ങിനെ നിങ്ങൾ ഇത്രയും നിഷ്കളങ്കമായ ഒരു സ്വഭാവം നേടിയെടുത്ത് ദൈവം നിങ്ങൾക്കും കുടുംബത്തിനും ആരോഗ്യത്തോടെ ഉള്ള ആയുസ് നൽകട്ടെ 🤲🤲
@beeviandsirajvlog171
2 ай бұрын
Aameen
@Fadhi334
Ай бұрын
ആമീൻ
@FREEKBENZE38363
Ай бұрын
Enikum. Sahyamvenam
@SuharaKS-uf3ib
Ай бұрын
ആമീൻ
@muhammedfasil7398
23 күн бұрын
Aameen Aameen Aameen yarabbal alameen
@shamseerm1652
2 ай бұрын
ഇതിൽ തൻസീർ പയ്യൻ സത്യ സന്ദൻ ആണ്... അവനാണ് ടിക്കറ്റ് എടുത്തു കൊടുത്തതും സത്യം പറഞ്ഞതും 👍
@shamnasulfi5967
19 күн бұрын
10Lashamkadamudu
@fijanasraswaliha
8 күн бұрын
ബോച്ചേ സാറെ നമ്മളെ ഒന്ന് സഹായിക്കുമോ
@sumavishnu5021
Ай бұрын
Boche അങ്ങ് ഒരുപാട് പാവങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നത് കാണുമ്പോൾ വല്യ സന്തോഷം തോന്നി പോകുവാ. എനിക്കും മക്കൾക്കും ജീവിക്കാൻ ഒരു മാർഗം ഉണ്ടാക്കി തരുമോ boche....ഞങ്ങൾക്ക് സ്വന്തമായി വീട് ഇല്ല ഞാനും മക്കളും വാടകക്ക് ആണ് താമസിക്കുന്നത്. മോൻ എംബിഎ ബിരുദധാരിയായ അവന് ജോബ് ഇല്ല ഒരുപാട് ലക്ഷങ്ങൾ കടം വേറെ ഉണ്ട് ജീവിതത്തോട് മടുപ്പ് തോന്നി പോകുന്ന നിമിഷത്തിൽ ആണ് boche യുടെ ഒരുപാട് വീഡിയോസ് കാണാൻ ഇട വന്നത് അങ്ങ് പാവങ്ങളുടെ ദൈവം ആണ് ഞങ്ങളെ തുണക്കനെ കൈവിടല്ലേ പ്ലീസ് boche 🙏.
@SaleenaShaneej
2 ай бұрын
സാധാരണക്കാർക്ക് 😊 ബോച്ചേ 😜 സാറൊരു അൽഭുതം ആയിക്കൊണ്ടേയിരിക്കുകയാണ് ഇതോടെ ലോട്ടറി ലോട്ടറി കടകൾ പൂട്ടും 😂😂 സാറിന്റെ നന്മ കൊണ്ട് എത്രയോ പാവപ്പെട്ടവർക്ക് ഈ പരിപാടി ഉപകാരപ്പെടും 40 രൂപ പോയാലും ഒരു ചായ അതു കലക്കി ഇതുപോലുള്ള ഇനിയും കുറേ സംരംഭങ്ങൾ താങ്കൾക്ക് തുടങ്ങാൻ ആവട്ടെ love you boche god bless you
@malu3212
2 ай бұрын
ബോച്ചേ. നിങ്ങൾ എത്ര. നല്ല. മനസ്സിന്റെ. ഉടമയാണ്. നിങ്ങൾ ❤
@user-ie4qp4jj4h
2 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിട്ടേ ആളെ കണ്ടെത്തി യേൽപിച്ചല്ലോ വളരെ സന്തോഷം. I love u Boche
@Beerankutty.KBapputty
2 ай бұрын
ബോച്ചെ ബ്രദർ എത്ര നൈസാണ് ബ്രദറിനും ക്കുടുംബത്തിനും ദൈവം ആയിരരാരോഗ്യ സുഖം നൽകട്ടെ പ്രാർഥിക്കുന്നു❤❤❤🎉🎉🎉
@Imanuval381
2 ай бұрын
ബോച്ചേ ഞാൻ 5 വർഷമായി തളർന്ന് കിടപ്പിലാണ്. നേരിട്ട് കാണാൻ വളരെയധികം ആഗ്രഹം ഉണ്ട്. ❤❤❤❤❤❤
@pauloseouseph
2 ай бұрын
Boche MCA Pass my Son plze ഒരു ജോലി കൊടുക്കാമോ ഞാൻ താങ്കളുടെ ഫാനാണ്
@pharoseduhut4678
2 ай бұрын
Helo Boche sir Iam an Mcom, B. Ed, SET qualified person. PSC kittiyilla. Please help me to get a job any where or to give me a job relating to bochetea franchisee
@kunnampallitechno
2 ай бұрын
എന്റെ ഭർത്താവും തകർന്ന് കിടപ്പിലാണ്
@fidhaanuworld8336
2 ай бұрын
സത്യം ആയ കാര്യം പറഞ്ഞ ആ ആളിന് കൊടുക്കണം big സലൂട്ട് 👍🏼🌹🌹
@jishnus9425
2 ай бұрын
നൻമ ചെയ്യാൻ മനസ്സുള്ളവർ ബിച്ചയെ പോലെ കാണുന്നു എനിക്ക് ഒരു സഹായം കിട്ടീലെങ്കിലും ഈ നാട്ടിലെ എന്നെ പോലെ ഉള്ള പാവപ്പെട്ടവർക്ക് അവിടെ നിന്നും ഒരു സഹായം കിട്ടുമ്പോൾ എൻ്റെ മനസ്സിൽ നല്ല സന്തോഷം തോന്ന്ന്നുണ്ട് 🤝👍👏👏🔥🔥
@RaseenaKm-yt7gm
2 ай бұрын
സാധാരണക്കാർക്ക്ബോച്ചെ ടീ വാങ്ങൻ എന്താ വഴി 🫡... സൂപ്പർ മാർകറ്റിൽബോച്ചെ ടീ വരുമോ 🙏👍🤲❤️❤️...
@meirah4822
Ай бұрын
ബോച്ചേ നിങ്ങള് മുത്താണ് ❤❤❤❤
@malayalam4124
2 ай бұрын
ചട്ടി ചായപ്പൊടി എല്ലാ പലചരക്ക് കടകളിലും ലഭിക്കുകയാണെങ്കിൽ എളുപ്പമായിരുന്നു ഇതിപ്പോ മഞ്ചേരി ചെമ്മണ്ണൂർ ജ്വല്ലറിയിലേക്ക് വിളിച്ചപ്പോൾ അവർ പറയുന്നു എല്ലാ പൊടിയും തീർന്നു പോയിരിക്കുന്നു എന്ന് വാങ്ങണം എന്ന് ആഗ്രഹമുണ്ട് നടക്കുന്നില്ല 🤣 ഏതായാലും കൊള്ളാം നിങ്ങളുടെ ചാരിറ്റി സൂപ്പർ ആണ് 👌👌 എല്ലാ വീഡിയോയും കാണാറുണ്ട്👍👍
@HajaraHajarack-tv6fc
2 ай бұрын
8 ലക്ക് കടം ഉണ്ട് ബോബി എന്നെ ഒന്ന് sahaayikumo
@afsalpcafu4343
2 ай бұрын
Hy
@jerrieezzzdairy4450
2 ай бұрын
ബോച്ചാസൂപ്പർ.
@hasanhasan791
2 ай бұрын
Gulfil kittan chans indoo U a e Chemmannur jewelry indo ivde
@kadheejakadheejaa2202
2 ай бұрын
Tirur undallo,chemmanur shopil
@chattabees6729
25 күн бұрын
ബോച്ചേ താങ്കൾ ഒരു നല്ല മനസിനുടമ ആണ് താങ്കളുടെ പ്രവർത്തനങ്ങൾ എല്ലാം അഭിനന്ദനം അർഹിക്കുന്നു ഞാനും എന്റെ മക്കളും എത്രയോ വർഷമായി വെള്ളത്തിൽ ആണ് കിടക്കുന്നത് മഴ പെയ്താൽ വിട്ടിൽ വെള്ളം കയറും ആരുമില്ല ഞങ്ങളെ സഹായിക്കാൻ വസ്തു ബാങ്ക് ലോണിലുമാണ് വിട്ടു ജോലിക്ക് പോയി കിട്ടുന്ന വരുമാനമാണ് ഏക ആശ്രയം ഞങ്ങളെ ഒന്ന് സഹായിക്കുമോ കുറച്ചേ ആയി തിരിച്ചു തരാം
@sakeenam.
19 күн бұрын
ബോച്ചേ താങ്കൾ ഒരുനല്ല മനസ്സിന് ഉടമയാണ് എന്റെ വീട് പണി യിലേക്ക് 2 ലക്ഷം തന്ന് sahayikkamo
@SabiraSabi-my2uu
Ай бұрын
Enik orupad eshttamayi ningalude perfomans super❤
@pkkpukayoor8943
2 ай бұрын
ബോച്ചേ നിങ്ങൾ സിനിമാ നിർമാണത്തിൽ നിന്ന് പിന്തിരിഞ്ഞ് ഇതു പോലുള്ള ജനങ്ങൾക്ക് ഉപകാര പ്രദമായ കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. സിനിമ നിങ്ങൾക്ക് സാമ്പത്തികമായും സാമൂഹികമായും ദോശമുണ്ടാക്കാനാണ് സാധ്യത. ഇത് ഉപദേശമായി തെറ്റിദ്ധരിക്കരുത്.
@binduk.a4207
2 ай бұрын
God bless you....BROTHER....
@sreenandaa9924
2 ай бұрын
Sir, u are great , nammale pole pavangaluku koduku sir , avaru jevekatte ,sandoshikatte
@JamsheenaRiyas-xp1pb
2 ай бұрын
Online vazhi order cheythal athra divasam minimum venam kittaan..goa dist
@IsmailIsmu-kp4nk
2 ай бұрын
Enikumund veed becha kadagal T evidenna kitunne nighal dhaivagalk thullyama❤
@user-qf8kh5cd3z
2 ай бұрын
Sir njangale sahayikkumo.... Veed pani pakuthiyil nirthiyirikkukaya.... Pls
@fathimaismail6642
5 күн бұрын
ഞാനും വാങ്ങി ബോച്ചേ ടീ 4പേക്കറ്റ് ഭാഗ്യം ഇല്ലാത്തവളായത് കൊണ്ട് പ്രൈസ് ഒന്നും കിട്ടിയില്ല 😢എങ്കിലും ഞാൻ ഇനിയും വാങ്ങിക്കും👍🏻സാറിന്റെ ചായപ്പൊടി അടിപൊളി ടേസ്റ്റ് ആണുട്ടോ ❤🎉ബോച്ചേ താങ്കളുടെ സംസാര ഷെയ്ലി എനിക്ക് ഒരുപാടിഷ്ട്ടമാണ്. ലളിതമായ വേഷവും സംസാരവും എല്ലാവരെയും സഹായിക്കാനുള്ള നല്ല മനസ്സും ആരോഗ്യവും ദീർഘയുസും ദൈവം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🙏🏻❤❤❤❤എന്നെങ്കിലും എന്നെത്തേടിയും ഇതുപോലൊരു വിളി വരാൻ പ്രാർത്ഥിക്കുന്നു fathima ottapalam
@shabananasrin4922
2 ай бұрын
ബോച്ചേ അങ്ങേക്ക് നമസ്ക്കാരം ഞാൻ മകനുമായി ഫോണിൽ ശ്രമിച്ചു പക്ഷേ കിട്ടിയില്ല 15 ലക്ഷത്തോളം ക ട തി ലാ മോൻ ഗൾ ഫിലാ വീട് കയറിയതുമായി രണ്ട് കഴൽ അടിച്ചു വെള്ളം കിട്ടിയില്ല എന്നു ചെയ്യും ഞാന്നെ രു വ യ സായ ഉമ്മയാണ് ബോച്ചേക്ക ഭീർ ഗായ സിന് പ്രാർതിക്കനു🎉🎉🎉
@nisrienummer4366
2 ай бұрын
Sir yenik veed pani pooothiakunum bank japthik pokandirikanum yennea sahayimumo sir please
@user-qi9ih2uc9e
2 ай бұрын
വേണ്ടെങ്കിൽ നമുക്ക് തരൂ വീട് ജപ്തിയിലാണ്
@RosammaPm
2 ай бұрын
Godblessyou
@remyanair5212
Ай бұрын
Njagalum angne thanne😢😢
@haneenhafin5507
2 ай бұрын
Boche വീണ്ടും ഞട്ടിക്കുന്ന തകർപ്പൻ പെർഫോമൻസ് സൂപ്പർ bro you are great 🙏
@Rizaazwa3947
2 ай бұрын
Engne ticket edukkaa
@sojisam7460
Ай бұрын
Ente vasthu jepthi kku kidakkukayanu oru veedilla boche tea vagan enikkum thalpparram undu evidunnu lebhikkum onnu paranju tharamo othiri kadathil anu eppol ayirikkunnathu sir nte ee nalla Prevarthanam aneka ayiranjalkku nallathai theeratte God bless you
@vimaloos.cr7.2011
Ай бұрын
ഗോഡ് ബ്ലെസ് യു boche. ദൈവം എന്നെയും എന്റെ മോനെയും ഒന്ന് അനുഗ്രഹിച്ചാൽ... ഞങ്ങൾക്കും ഒരു വീട് സ്വന്തമാക്കാൻ കഴിഞ്ഞേനെ.... ഒരു പാട് boche ടീ product വാങ്ങുന്നുണ്ട്... ബട്ട് 100രൂപ കിട്ടി...... Ennkilum aaswasam
@najmajasmin7088
2 ай бұрын
സ്ഥലം വാങ്ങിയ കുറച്ച് കടം ഉണ്ട്. വീട് വെക്കാൻ സഹായിക്കുമോ സാർ .
@user-mo5hk1mb1u
2 ай бұрын
God bless you boche when do I get like this opportunity to meet you?
@user-lm9wu1lf1g
2 ай бұрын
Coimbatoril teapack kond varu sir valaratte upakaaram ayirunnu please sir
@user-gh3nk8kj3b
2 ай бұрын
എങ്ങിനെയാ ഇത് boche tea കിട്ടുക പറയാമോ
@user-xx4fb6cc2s
2 ай бұрын
Ith evidunna kitta
@sarithaog7410
2 ай бұрын
Boche sir mone padikuvan sahayikumo?Oru joly tharumo?
@YUVACALICUT
2 ай бұрын
Jan 10 packet order chythu 400 roopa gpay vazhi adachu ith vare tea kittiyiyilla ini yantha cheyya
@sumashibu5905
Ай бұрын
Nalla karyaman ayalku thanna kodukkanm very good👍
@safeeqcheppicheppicheppi9553
2 ай бұрын
Tiket egene oline edkum onnu paranji thervo
@AyshaMoideen-bn9fu
Ай бұрын
Bocho sr enik harthin Mumbai 2 pravavasam opretion cheydadan ippol bayangarsugamilla dr parayyunnu valb mativekkanam enn adin 10 lakh vare vendi varum enn sr n sahaikkan patummo
@shanzamaharinlatheef
2 ай бұрын
Orupad kadam und vallathe vishamathilanu
@kunjubee842
2 ай бұрын
Sahodara enikk kurachu bankil kadamund ksfe bankilanu naluperu aryatha reethiyil. Bank vazhi. Veetitharumo huse maranappettupoi. Cancer ayirunnu
@fathimazain6489
2 ай бұрын
Ticket eduth thanna amone enthengilum kodukkanam
@jashinasanthosh4549
4 күн бұрын
സാറേ 11 ബോച്ചേ ടീ വാങ്ങി ഒന്നു പോലും അടിച്ചില്ല ഞാൻ ഒരു ചെറിയ ചായ കട നടത്തുകയാണ് സഹായിക്കണം🙏🥲
@sshh21807
2 ай бұрын
Boche sir ene onu sahayikko pls athmahathiyayude vakkillann
@stargames3288
Ай бұрын
Sir njangalku oru place vilkanundu athu vanguvo vadaka veetilanu 12 varsham ayi veedu vangana wayanadu near batheri 10kilometer
@Nsi763
2 ай бұрын
Keralakark mathramano coupon edukkan?
@majeedpaleri3151
2 ай бұрын
Boche tea frachesy കോഴിക്കോട് ജില്ലയിൽ തുടങ്ങാൻ പറ്റുമോ
Sir maduthitta boche akkiye iny boche sir ennu vilikkalle ijjathi manushyan...😂😂😂
@sofiyasofiya5369
2 ай бұрын
e
@foodcompany1054
2 ай бұрын
Boche godblesyou
@user-uf3od8rj5j
Ай бұрын
Boche sir njangalku sonthamayi veedilla 10 varshamayi vadaka veettilla sir enthenkilum sahayam cheyyanam
@user-ic6rz1yx9x
2 ай бұрын
Sir ithil eganeyanu pank edukan pattuka
@carlosgaming1809
Күн бұрын
സാറിന്റെ വലിയ മനസാണ് ദൈവം അനുഗ്രഹിക്കട്ടെ
@mollyjiji1763
2 ай бұрын
Please help me sir othiri prayasam anubhavikunnu njangalku swanthamayi veedum sthalavum illa kadabhadhitha karanam jeevikan padupedunnu plus two exam mon ezhuthiyirikunnu padikan midukan aanu mone padippikanam please help me 🙏🙏🙏
@allucellu
Ай бұрын
Sir njan malappuram narokkavu joli cheythappol ningalude road showyil narukkedatthil enik ayirunnu first price patient undayirunnathukond vangan pattiyilla athinte vishamam 7varshamayittum mariyilla athupole oru surprice gift tharamo
@hibasgeneralstore2723
2 ай бұрын
Boche ഞാൻ അഞ്ച് പാക്കറ്റ് വാങ്ങിച്ചിട്ടുണ്ട് അതിലെ രണ്ടെണ്ണം യൂസ്ഡ് ആണെന്ന് കാണിക്കുന്നു എന്ത് ചെയ്യണം ഒരു കൂപ്പണിലെ 100 രൂപ അടിച്ചിട്ടുണ്ട് ഇനിയും വാങ്ങണമെന്നുണ്ട് കിട്ടാൻ ബുദ്ധിമുട്ട് ആവുന്നnnu വീടുവച്ച് ബാധ്യതയുണ്ട് boche
Sir ente uppayum ente bharthaavum orupaad kadathilaan. Kadangalillaatha oru jeevitham jeevikkan orupaad aagrahamund. Onn sahayikkaamo ikkaa😔😔
@faseela2627
2 ай бұрын
Onlin എങ്ങെനെയാ ബോച്ചേ ടീ order ചെയ്യാ..
@ShamsuddinB
2 ай бұрын
Hi boche, anikk ith vare lucky adichittilla Boche T distribution chodhichirunnu, Ningalude staff kaarodu Pettane tharaan parayoo boche
@MuhammedMuhammed-gr4jd
2 ай бұрын
ഇതുവരെ ആർക്കും കിട്ടിയിട്ട് ഒരു സന്തോഷം ഇല്ല ഞാൻ ഒക്കെ ആയിരുന്നെങ്കിൽ ബോച്ഛയുടെ കാലിൽ വീണു പൊട്ടി കരയുമായിരുന്നു കാരണം അദു വല്ലാത്ത ഒരു അവസ്ഥ തന്നെ ആണ് 😥😥😥😥😥
ഈ ചായപ്പൊടി എവിടെ നിന്ന് വാങ്ങിക്കാൻ കിട്ടും എങ്ങനെയാണ് വാങ്ങേണ്ടത്
@beekuttyph2190
2 ай бұрын
Sir enne onn sahayikkumo nivarthiyillatheyan ente kidniyenkilum arkkenkilum kodukkam onn help cheyyumo kadam thannavar veettil vann enne adikkukayum vazhakkidukayum cheyyan
Пікірлер: 679