ഞാനും താങ്കൾ പറഞ്ഞ പോലെ ഉള്ള രണ്ടു സിസ്റ്റം ആണ് കഴിഞ്ഞ അഞ്ചു വർഷം ആയി ഉപയോഗിക്കുന്നത്.
@haroonrvm44
Жыл бұрын
എന്റെ വീട്ടിൽ 1കൊല്ലം മായി ഉപയോഗിച്ച് പോരുന്നു ഹൈബ്രിഡ് kseb അഗീകരിച്ചത്
@beekeykebees3241
Жыл бұрын
ചേട്ടന്റെ വീട് എവിടെ ആണ്. KSEB ഇത് വരെ ഹൈബ്രിഡ് ഇത് വരെ അനുവദിച്ചിട്ടില്ല എന്നാണ് ഞാൻ അറിഞ്ഞത്. കഴിഞ്ഞ മൂന്നു വർഷം ആയി ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്നു
@ashikn200
Жыл бұрын
BIS certified KSEB approved hybrid invertor നാട്ടിൽ ഇറങ്ങിയിട്ട് 1 കൊല്ലത്തിനു മുകളിൽ ആയി , ഹംസ ഇക്ക എന്തുകൊണ്ട് അത് കാണുന്നില്ല എന്ന് മനസ്സിലാകുന്നില്ല ( ബ്രാൻഡ് ഞാൻ പറയുന്നില്ല )
@Saidanu
Жыл бұрын
ബോസ്സ്, ഒന്ന് പറഞ്ഞു തരാമോ
@rajk3164
5 ай бұрын
Catch you police?👮
@muhamedasheer5179
Ай бұрын
Inverter DEYE
@2310ro
Ай бұрын
അഞ്ച് മുക്കിൽ ഹംസ ക്ക നിങ്ങൾ ഹൈബ്രിഡ് 5kw rate ഒന്ന് പറയുമോ..
@SamXavier-qt5pz
Ай бұрын
Should be around 4.75 lac i guess
@SasiK-f7c
7 ай бұрын
Good ❤
@kannan32100
4 ай бұрын
Ikkka ethu kseb ye valathana allathe vere oru karanavum ellaaa
@ahammedkuttyahammedkutty7537
7 ай бұрын
എന്റെ വീട്ടിൽ സോളാർ വക്കണം ആര്യയാ വിളിക്കേണ്ടത് NO തരുമോ
@kunhalikuttynchalembrakunh5665
Жыл бұрын
1 Kva ഓഫ് ഗ്രിഡ് സിസ്റ്റം എത്ര രൂപവരും MPPT യും ഇൻവട്ടറും ബാറ്ററിയും സോളാറും അതിന്റെവയറും വർക്കും കൂടി എത്ര രൂപവരും ഏകദേശം RS പറഞ്ഞാൽമതി
@haroonrvm44
Жыл бұрын
65k
@JavadAdil
8 ай бұрын
ഞാൻ സോളാർ വെക്കാൻ ഉദ്ദേശിക്കുന്നു ഇപ്പൊ എത്ര ചിലവ് വരുന്നുണ്ട് 3kv വെക്കാൻ
Пікірлер: 23