നീളത്തിൽ കുലച്ചുനിൽക്കുന്ന ഈ ഇനം തക്കാളിയുടെ വിത്ത് എവിടെ കിട്ടും ഒന്നു പറയാമോ 9605413396
@mathewvarghese3725
4 жыл бұрын
@@HappyGardeningOfficial Thanks a lot ,very useful video
@sunithak1487
4 жыл бұрын
ഇതിൻ്റെ സേബിൾ പേക്കറ്റ് കാണിച്ചു തരാമോ
@HappyGardeningOfficial
4 жыл бұрын
👍
@simonjoseph6478
4 жыл бұрын
The title is - how to make hybrid seeds . Nowhere is shown the techniques ?
@HappyGardeningOfficial
4 жыл бұрын
എങ്ങനെ ഹൈബ്രിഡ് വിത്തുകൾ ഉണ്ടാക്കുന്നു എന്ന് ഞാൻ വിശദികരിച്ചു പറയാൻ ശ്രമിച്ചിട്ടുണ്ട്, അതിന്റ ഒരു പ്രാക്ടിക്കൽ വീഡിയോ നമുക്ക് ഉടനെ അപ്ലോഡ് ചെയ്യാം👍👍💐💐💐
Njan pacha mulakum violet kantariyum aduppichu nattu.onnum poovu violetum mulaku pachamulakumanu.athinday oru side greenum matte side violetum .undakunnava okkay anginayanu.padam venameghil ayachu taram
@HappyGardeningOfficial
4 жыл бұрын
ദയവായി വീഡിയോ ഒരിക്കൽക്കൂടി കാണു. ഹൈബ്രിഡ് ഇനങ്ങളെ പറ്റിയാണ് വിഡിയോയിൽ പറഞ്ഞിട്ട് ഉള്ളത്. ഹൈബ്രിടിന്റെ അടുത്ത തലമുറ വിത്തുകൾ ഏതു നട്ടാലും മുളക്കും കായ്ക്കും എന്നാൽ അതിന്റെ ഹൈബ്രിഡ് സവിശേഷത ലഭിക്കില്ല. താങ്കൾ നട്ട മുളക് ഹൈബ്രിഡ് ആണോ നാടൻ ആണോ എന്ന് കമന്റിൽ വ്യക്തമല്ല.
@kmjayachandran4062
4 жыл бұрын
Nadan inama randum
@HappyGardeningOfficial
4 жыл бұрын
ഉണ്ടായ പച്ച മുളക് നീല കലർന്ന പച്ചയാണ് എന്നാണോ ഉദ്ദേശിച്ചത്?? അങ്ങിനെ വന്നിട്ടുണ്ടെങ്കിൽ മുൻപ് ക്രോസ് പൊളിനേഷൻ നടന്ന വിത്തായിരിക്കും നട്ടത്. അത് കൊണ്ടാണ് നിറമാറ്റം സംഭവിച്ചത്.
ഈ ഹൈബ്രിഡ് വിത്തിൽ നിന്നും ജനിതക മാറ്റം വരുത്തിയ പഴങ്ങൾ കഴിക്കുന്നതിൽ വല്ല പ്രശ്നം ഉണ്ടാവുമോ???അങ്ങനെ പ്രശ്നം ഇല്ലെങ്കിൽ ഈ വക വിത്ത് എവിടെ നിന്നും കിട്ടും ഇതിന്റെ കൃഷി രീതി സാദാരണ വിത്തിനു ചെയുന്ന പോലെ ആണോ?
@pasaeedsaeed5177
4 жыл бұрын
ഹൈ ബ്രിഡ് വിത്ത് എങ്ങനെ തിരിച്ചറിയാം
@HappyGardeningOfficial
4 жыл бұрын
വിത്ത് സാധരണപോലെയാണ് ഉണ്ടാകുക കാഴ്ചയിൽ മാറ്റം ഉണ്ടാകില്ല.
@asharajesh7773
4 жыл бұрын
ഹൈബ്രിഡ് വിത്തുകൾ എവിടെ കിട്ടുമോ
@HappyGardeningOfficial
4 жыл бұрын
വീഡിയോ മുഴുവൻ കാണു
@bijup8669
4 жыл бұрын
Co 3 വിത്തുകൾ എവിടേ ഉൽപാദി പ്പിച്ചത് ആണ് കൂടുതൽ കൃഷി ചെയ്യാൻ വേണ്ടിയാണ്
@gopalakrishnannairwwetna6843
3 жыл бұрын
Will u forward some hybrid seeds for Me in VPP or as you like. PGK Nair MLR-32 mangalam lane sasthamangalam 695010. Thanks
@sarjilarafiq249
3 жыл бұрын
എവിടെ നിന്നു കിട്ടു൦
@aswathivinod8982
2 жыл бұрын
Chedi vilkunna kadakalili okke kannum
@aswathivinod8982
2 жыл бұрын
Fb yil group und orupad per ayach tharum
@shamnadk6381
3 жыл бұрын
ഇത് അന്തക വിത്ത് ആണോ?. ഇത് അപകടമാണോ?. മണ്ണിന്റെ സ്വഭാവികത നശിപ്പിക്കുമോ?
Пікірлер: 76